Tuesday 31 July 2018

Current Affairs- 30/07/2018

2018- ലെ റഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ജേതാവ്- സൗരഭ് വർമ്മ (പുരുഷ സിംഗിൾസ്)

2018- ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വേദി - നാൻജിങ് (ചൈന)


2018- ലെ Hungarian Grand Prix ജേതാവ്- ലൂയിസ് ഹാമിൽട്ടൺ

അടുത്തിടെ Sierra Leone -ൽ കണ്ടെത്തിയ പുതിയ ഇനം എബോള വൈറസ്- Bombali Virus (BOMV) 

ഇന്ത്യയിലാദ്യമായി വനിതകൾക്ക് വേണ്ടി National Skill Training Institute (NTSE) ന്റെ സ്ഥിരം കാമ്പസ്, ഭിന്നശേഷിക്കാർക്ക് വേണ്ടി Pradhan Mantri Kaushal Kendra എന്നിവ നിലവിൽ വരുന്നത് - മൊഹാലി (പഞ്ചാബ്)
  • (തറക്കല്ലിട്ടത് : ധർമ്മേന്ദ്ര പ്രധാൻ)
  • (Skill India പദ്ധതിയുടെ ഭാഗമാണിത്)
ഇന്ത്യയിലെ ആദ്യ In - phone guide and mobile application- Go Whats That

Ethics in Public Governance വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ റെയിൽവേ ആരംഭിച്ച ഏകദിന പരിപാടി - Mission Satyanishtha

വയോധികരായ മാതാപിതാക്കൾ, ഭിന്നശേഷിക്കാരായ മക്കൾ എന്നിവരെ സംരക്ഷിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 10-15 ശതമാനം പിഴയായി ഈടാക്കുന്ന സംവിധാനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം - അസം
  • (Pranam Scheme എന്നാണ് പദ്ധതിയുടെ പേര്)
അടുത്തിടെ Mission Satyanishtha ആരംഭിച്ച ഗവൺമെന്റ് സ്ഥാപനം- ഇന്ത്യൻ റെയിൽവേ

ലോക ഹൈപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് National Viral Hepatitis Control Programme സംഘടിപ്പിച്ച കേന്ദ്ര മന്ത്രാലയം- കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം 

  • (World Hepatitis Day - July 28)
അടുത്തിടെ ആഫിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ ഇന്ത്യക്കാരി- ശിവാങ്കി പതക് (ഹരിയാന)

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം സംഘടിപ്പിച്ച National Conference of Vice Chancellors & Directors of Higher Education Institution of India- ടെ പ്രമേയം-
Research and Innovation in Higher Education

2018 ലെ World Hepatitis ദിനത്തിന്റെ പ്രമേയം- Test. Treat.Hepatitis

3-ാമത് Love International Film Festival 2018 ൽ മികച്ച സിനിമയ്ക്കുള്ള അവാർഡിനർഹമായ ആസാമീസ് സിനിമ- Xhoihobote Dhemalite 

ഒഡീഷയുടെ ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതിയായ Atibadi Jagannath Das Samman 2018 അടുത്തിടെ ലഭിച്ചത്- Ramakanta Rath

2018 ലെ Men's Singles Russian Open Badminton ട്രോഫി കരസ്ഥമാക്കിയ ഇന്ത്യൻ താരം-
Sourabh Verma

അടുത്തിടെ ഏത് ഇന്ത്യൻ സംസ്ഥാനമാണ് പ്രണാം പദ്ധതി നടപ്പാക്കാൻ പോകുന്നത്- അസം 

  • ഗവൺമെന്റ് സർവീസിലുള്ള ജീവനക്കാർ തങ്ങളുടെ മാതാപിതാക്കളുടെയും അംഗപരിമിതരായ സഹോദരങ്ങളുടെയും സംരക്ഷണം ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതിയാണ്-  പ്രണാം 
ഇന്ത്യയിലെ മുൻ പ്രധാനമന്ത്രിമാരുടെ സ്മരണയ്ക്കായി മ്യൂസിയം തുടങ്ങാൻ പോകുന്ന നഗരം- ന്യൂഡൽഹി

ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗ അർധ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റർ- സ്മൃതി മന്ദാന

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2018 ന് വേദിയാകുന്ന രാജ്യം- ചൈന

ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രി 2018 ൽ വിജയിച്ച മെഴ്സിഡസ് താരം - ലൂയി ഹാമിൽട്ടൺ

15-ാം വയസ്സിൽ കാലിഫോർണിയ സർവകലാശാലയിൽ നിന്നും ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ മലയാളി ബാലൻ-തനിഷ്ക് അബ്രഹാം 

കോഴിക്കോട് വച്ച് നടന്ന മാസ്റ്റേഴ്സ് നാഷണൽ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായ സംസ്ഥാനം- കേരളം 

നാവികസേനയുടെ ദക്ഷിണമേഖലാ മേധാവിയായി അടുത്തിടെ നിയമിതനായത്
വൈസ് അഡ്മിറൽ-അനിൽകുമാർ ചാവ്‌ല

No comments:

Post a Comment