Friday 27 July 2018

Current Affairs- 25/07/2018

Ocean Cleanup Project ന്റെ ഭാഗമായി ശാന്തസമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഗവേഷകർ വികസിപ്പിച്ചെടുത്ത യന്ത്രം- പാക് മാൻ

Rwanda സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി

Rwanda യുടെ പ്രസിഡന്റ് - Paul Kagame

Rwanda യുടെ തലസ്ഥാനമായ Kigali ൽ വച്ചാണ് നരേന്ദ്രമോദിയും Paul Kagameയും ചേർന്ന് 8 കരാറുകളിൽ അടുത്തിടെ ഒപ്പു വച്ചത്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉഗാണ്ടയുടെ പ്രസിഡന്റ് Yoweri Museveni യും തമ്മിൽ അടുത്തിടെ കരാറിൽ ഏർപ്പെട്ടത് എവിടെ വച്ച്- Kampala

ജർമനിയിലെ Hockenbeimring ൽ വച്ച് നടന്ന German Grand Prix 2018-ൽ ഒന്നാമതെത്തിയത്- Lewis Hamilton

ആദ്യത്തെ India- Bagladesh Joint Committee on Border Haat ന് വേദിയായത്- അഗർത്തല 

സുകന്യ സമൃദ്ധി യോജനയുടെ കുറഞ്ഞ വാർഷിക നിക്ഷേപം- 250 രൂപ

Khelo India Talent Development Scheme eos Sports Authority of India (SAI) was Scholarship അർഹരായ  അത്‌ലറ്റുകളുടെ എണ്ണം- 734

ശ്രീലങ്കയിൽ അടുത്തിടെ ഇന്ത്യയുടെ സഹായത്തോടെ emergency ambulance service പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്- നരേന്ദ്രമോദി

അടുത്തിടെ ഉത്തർപ്രദേശിൽ എവിടെയാണ് Indian Railway യുടെ Regional Rail Training Institute ഉദ്ഘാടനം ചെയ്തത്- Ghazipur

പാകിസ്ഥാന്റെ ആദ്യത്തെ വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസായി അടുത്തിടെ ചുമതലയേറ്റത്- Justice Tahira Safdar

2018 Men's team event of world Junior squash championship ന് വേദിയാകുന്നത്- ചെന്നെ

അടുത്തിടെ Tribal Atlas അനാച്ഛാദനം ചെയ്ത സംസ്ഥാനം - ഒഡീഷ

ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നത്  ലക്ഷ്യമാക്കി കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആരംഭിച്ച പദ്ധതി. - Safeguarding the Intangible Cultural Heritage and Diverse Cultural Traditions of India

Tata AIA Life -ന്റെ പുതിയ CEO and MD- റിഷി ശ്രീവാസ്തവ 

ഐ.സി.സി.യുടെ ഏറ്റവും പുതിയ ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തിയ താരം - ജയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്) 

അടുത്തിടെ യൂറോപ്യൻ യൂണിയൻ, നിയമലംഘനത്തിന് പിഴ ചുമത്തിയ കമ്പനി - ഗൂഗിൾ 

2018 ലെ മാൻ ബുക്കർ പ്രസിന്റെ ലോങ് ലിസ്റ്റിൽ ഇടം നേടിയ Michael Ondaatje യുടെ നോവൽ - Warlight

അടുത്തിടെ വിവാദത്തെ തുടർന്ന് പിൻവലിച്ച "മീശ' എന്ന നോവലിന്റെ രചയിതാവ് - എസ്. ഹരീഷ്

അന്താരാഷ്ട്ര ചക്ക മഹോത്സവം 2018 ന് വേദിയായത്- അമ്പലവയൽ (വയനാട്) 

പ്രമേഹരോഗികളായ വയോജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ പ്രമേഹ പരിശോധന നടത്തുന്നതിനുവേണ്ടി ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്ന കേരള സർക്കാരിന്റെ പദ്ധതി - വയോമധുരം

 

No comments:

Post a Comment