Wednesday 4 July 2018

Current Affairs - 03/07/2018

ICC-യുടെ Hall of Fame-ലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 5-ാമത്തെ ഇന്ത്യൻ താരം - രാഹുൽ ദ്രാവിഡ്

അന്താരാഷ്ട്ര ട്വന്റി - 20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച താരം - വിരാട് കോഹി (56 ഇന്നിംഗ്സുകൾ)



അന്താരാഷ്ട്ര ട്വന്റി - 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരം - ആരോൺ ഫിഞ്ച് (ഓസ്ട്രേലിയ) (172 റൺസ്, സിംബാബയ്ക്കെതിരെ)

2018-ലെ Austrian Grand Prix ജേതാവ് - Max Verstappen

മെക്സിക്കോയുടെ പുതിയ പ്രസിഡന്റ് - Andres Manuel Lopez Obrador

Ironman International Triathlon പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ ആർമി ഓഫീസർ - മേജർ ജനറൽ വി.ഡി. ദോഗ്ര

Annapurna Milk Scheme-ന്റെ ഭാഗമായി സർക്കാർ സ്കൂളുകളിലെ 1 മുതൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പാൽ നൽകാൻ തീരുമാനിച്ച സംസ്ഥാനം - രാജസ്ഥാൻ 

IUFOST World Congress of Food Science and Technology - 2018- ന് വേദിയാകുന്ന രാജ്യം - ഇന്ത്യ

ഇന്ത്യയിലാദ്യമായി Khadi Mall നിലവിൽ വരുന്ന സംസ്ഥാനം- ജാർഖണ്ഡ്

യു.എൻ ആദ്യമായി International Day of Parliamentarism ആയി ആചരിച്ചത്- 2018 ജൂൺ 30 

അടുത്തിടെ UNESCO-യുടെ World Heritage Site list-ൽ ഇടം നേടിയ നാഷണൽ പാർക്ക് - Chiribiquete National Park (കൊളംബിയ)


മെക്സിക്കോയുടെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- Andres Manuel Lopez Obrador 

United India Insurance ന്റെ ഡയറക്ടറും ജനറൽ മാനേജറുമായി നിയമിതനായത്- K.B.Vijay Srinivas

ICC Hall of Fame 2018 ൽ ഇടം നേടിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ- രാഹുൽ ദ്രാവിഡ് 

Online legal compliance system ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ Oil Public Sector Undertaking (PSU)- Numaligarh Refinery Ltd (Assam)

സ്കൂൾ വിദ്യാർത്ഥികൾക്കായി അടുത്തിടെ Happiness Curriculum ആരംഭിച്ച ഗവൺമെന്റ്- ഡൽഹി 

ഇന്ത്യയിലെ ആദ്യത്തെ Khadi Mall ആരംഭിക്കാൻ പോകുന്ന സംസ്ഥാനം- ജാർഖണ്ഡ് (Heavy Engineering Corporation Campus)

കേരള സർക്കാർ അടുത്തിടെ നിപ വൈറസ് വിമുക്തമായി പ്രഖ്യാപിച്ച ജില്ലകൾ- കോഴിക്കോട്, മലപ്പുറം

37-ാമത് ഹോക്കി ചാമ്പ്യൻസ് ട്രോഫി 2018 കിരീടം നേടിയത്- ഓസ്ട്രേലിയ

അടുത്തിടെ മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൻ മെൻസ് സിംഗിൾസ് കിരീടം നേടിയത്- Lee Chong Wei

വംശനാശഭീഷണി നേരിടുന്ന Estuarine Crocodiles ന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ആവാസവ്യവസ്ഥയായി കണക്കാക്കപ്പെട്ടത്- Bhitarkanika National Park (Odisha)


No comments:

Post a Comment