Tuesday 4 February 2020

Current Affairs- 05/02/2020

കാനഡയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ- അജയ് ബിസാരിയ 

2020 ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച doorstep pension delivery scheme- YSR Pension Kanuka
  • (Old Age Pensioners-ന്റെ പ്രായം 65- ൽ നിന്ന് 60- ആക്കി കുറച്ചു)  
2020 ജനുവരിയിൽ Meeting of Indian National Commission for Co-opeation with UNESCO- ക്ക് വേദിയായത്- ന്യൂഡൽഹി  

36-ാമത് ദേശീയ ഗെയിംസ് 2020- ന്റെ ഭാഗ്യചിഹ്നം- Rubigula 
  • (Flame- Throated Bulbul) 
ട്വന്റി-20 ക്രിക്കറ്റിലാദ്യമായി ഒരു പരമ്പരയിലെ 5 മത്സരങ്ങളും ജയിച്ച് റെക്കോർഡ് നേടിയ ടീം- ഇന്ത്യ (ന്യൂസിലാന്റിനെതിരെ) 
  •  (പരമ്പരയുടെ താരം- കെ.എൽ. രാഹുൽ) 
ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി- Mohammed Allawi 

കൊറോണ വൈറസ് ബാധയെ തുടർന്ന്, ചൈനയ്ക്ക് പുറത്ത് ആദ്യമായി മരണം റിപ്പോർട്ട് ചെയ്ത രാജ്യം- ഫിലിപ്പീൻസ് 

AUSTRALIAN OPEN 2020  
  • പുരുഷ വിഭാഗം- Novak Djokovic (സെർബിയ) 
  • റണ്ണറപ്പ്- Dominic Thiem (ഓസ്ട്രിയ) 
  • വനിതാ വിഭാഗം- Sofia Kenin (യു.എസ്.എ) 
  • റണ്ണറപ്പ്- Garbine Muguruza (സ്പെയിൻ) 
കേരളത്തിൽ രണ്ടാമതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ജില്ല- ആലപ്പുഴ 
  • (മൂന്നാമത്- കാസർഗോഡ്) 
ലോക തണ്ണീർത്തട ദിനത്തിന്റെ (ഫെബ്രുവരി- 2) പ്രമേയം- Wetlands and Biodiversity

Ekushey Book Fair നടക്കുന്ന രാജ്യം- ബംഗ്ലാദേശ്

പ്രധാനമന്ത്രി മാത്യ വന്ദന യോജന നടത്തുന്നതിൽ ഒന്നാമതായി എത്തിയ ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ് 

അടുത്തിടെ വെട്ടുകിളികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതു കാരണം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യങ്ങൾ- പാകിസ്ഥാൻ, സൊമാലിയ

ഇറാഖിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- Mohammed Allawi  

Australian Open 2020 വിജയികൾ 
  • പുരുഷ വിഭാഗം- Novak Djokovic (Serbia)
  • വനിത  വിഭാഗം- Sofia Kenin (USA) 
തദ്ദേശ്മീയരെ തീരസംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി നാവികസേന നടത്തിയ അഭ്യാസം- Matla Abhiyan 
  • (കൽക്കട്ടെ തീരത്താണ് നാവികാഭ്യാസം നടന്നത്) 
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി- നിർമ്മല സീതാരാമൻ 
  • (2 മണിക്കുർ 40 മിനിറ്റ് ബജറ്റ് അവതരണത്തിനിടയിൽ പ്രശസ്ഥ കാശ്മീരി കവി പണ്ഡിറ്റ് ദിന നാഥ് കൗൾ എഴുതിയ Myon Vafan എന്ന കവിതയിലെ ഭാഗം പരാമർശിക്കുകയുണ്ടായി)
ലോക കാൻസർ ദിനം- ഫെബ്രുവരി 04 
  • (Theme- aim and I will)
ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം & ടെലിവിഷൻ അവാർഡ്സ് (BAFTA)- 2020 
  • മികച്ച ചിത്രം- 1917 
  • മികച്ച സംവിധായകൻ- സാം മെൻഡസ് (ചിത്രം- 1917)
  • മികച്ച നടൻ- വാകീൻ ഫിനിക്സ് (ചിത്രം- ജോക്കർ)
  • മികച്ച നടി- റെനി സെൽവഗർ (ചിത്രം- ജൂഡി)
A Chequiered Brilliance:The many lives of V.K. Krishna Menon' എന്ന പുസ്തകം രചിച്ചത്- ജയറാം രമേശ് 

ട്വന്റി-ട്വന്റി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര പൂർണമായും വിജയിച്ച ടീം- ഇന്ത്യ 
  • (ക്യാപ്റ്റൻ വിരാട് കൊഹ്‌ലി)  
  • ട്വന്റി-ട്വന്റി ക്രിക്കറ്റിൽ ന്യൂസിലാന്റിനെതിരെ സമ്പൂർണ വിജയം നേടുന്ന ആദ്യ ടീം.
  • മാൻ ഓഫ് ദി സീരീസ്- കെ. എൽ. രാഹുൽ 
ICC ട്വന്റി-ട്വന്റി ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം- കെ. എൽ. രാഹുൽ
  •  (ഒന്നാംസ്ഥാനം- ബാബർ അസം, പാകിസ്ഥാൻ) 
റേഞ്ചേഴ്സ് എഫ് സി വിദേശ ഫുട്ബോൾ ക്ലബിൽ സൈൻ അപ് ചെയ്ത ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം- ബാലാദേവി 

സംസ്ഥാന വിമുക്തി സെല്ലുമായി സഹകരിച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, വി. എച്ച്. എസ്. ഇ നാഷണൽ സർവ്വീസ് സ്കീം എന്നിവർ സംഘടിപ്പിച്ച സെക് ലത്തോൺ- ശരിയോരം

ഇന്ത്യയിൽ ആദ്യമായി Banana Container Train സർവ്വീസ് നടത്താൻ ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച വകുപ്പ്- Agricultural and Processed Food Products Export Development Authority (APEDA)
  • (കയറ്റുമതി ആവശ്യങ്ങൾക്കായി ആന്ധ്രാപ്രദേശിൽ നിന്നും ശീതീകരിച്ച അറകളിൽ വാഴപ്പഴം മുംബൈ തുറമുഖം വരെ തീവണ്ടിയിൽ എത്തിക്കുന്നതാണ് ഈ സർവ്വീസ് ലക്ഷ്യം)  
ഹരിയാനയിൽ നടക്കുന്ന 34-ാമത് Surajkund International Crafts Mela 2020 ഉദ്ഘാടനം ചെയ്ത വ്യക്തി- രാംനാഥ് കോവിന്ദ്  

ഗോവയിൽ നടക്കുന്ന National Games 2020- ന്റെ ഔദ്യോഗിക ചിഹ്നം- Rubigula 

പൊതു തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള Special Expenditure Observer ആയി നിയമിതനായ വ്യക്തി- B. Murali Kumar
  • (Special Police Observer ആയി നിയമിതനായത് Mrinal Kanti Das)
നേപ്പാളിലേക്കുള്ള ഇന്ത്യൻ അംബാസഡർ ആയി നിയമിതനായ വ്യക്തി- Vinay Mohan Kwatra

അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ വനിതാ താരം- Christine Sinclair 
  • (കനേഡിയൻ ഫുട്ബോളറായ ഈ താരം 185 ഗോളുകൾ ആണ് നേടിയത്) 
PEN - Gauri Lankesh Award for Democratic Idealism 2019-20- ന് അർഹനായ വ്യക്തി- Yusuf Jameel
  • (ജമ്മുകാശ്മീരിൽ നിന്നുള്ള മാധ്യമപ്രവർത്തകനാണ് ഇദ്ദേഹം)
ഇന്ത്യ - ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസത്തിന്റെ പേരെന്ത്- സംപ്രീതി - ഒൻപത് 
  • ഉംറോ - മേഘാലയിലാണ് ഈ വർഷത്തെ സൈനികാഭ്യാസം നടക്കുന്നത്.
'56 Not Out' പ്രൊജക്റ്റ് നടപ്പിലാക്കുന്ന കേരളത്തിലെ ജില്ല- കാസർഗോഡ്
  • സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തിയുള്ള പദ്ധതി  
2020 ടോംയാസ് അവാർഡ്- സുഗതകുമാരി

  • സ്വതന്ത്ര സമര സേനാനിയും മാധ്യമ പ്രവർത്തകനുമായ വി എ കേശവൻ നായരുടെ സ്മരണയ്ക്കായാണ് അവാർഡ് നല്കുന്നത്. 
DefExpo 2020- ന്റെ വേദി- ലക്നൗ

  • Theme : 'India: The Emerging Defence Manufacturing Hub'
വെട്ടുക്കിളിയുടെ ശല്യം കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- സൊമാലിയ

No comments:

Post a Comment