Saturday 29 February 2020

Current Affairs- 01/03/2020

Novel Corona Virus (CoVID- 19)- നെ കണ്ടെത്തുന്നതിനായുള്ള ഒരു ആന്റി ബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത ആദ്യ രാജ്യം- സിംഗപ്പുർ 

അടുത്തിടെ പുറത്തിറക്കിയ IMF data പ്രകാരം World's largest economies list ഇന്ത്യയുടെ റാങ്ക്- അഞ്ച് 
  • (ഒന്നാം സ്ഥാനം- US) 
സ്കൂൾ, കോളേജ്, ക്യാംപസുകളിൽ സമരങ്ങൾ നിർത്തലാക്കികൊണ്ടുള്ള ഉത്തരവ് അടുത്തിടെ പുറത്തിറക്കിയ സംസ്ഥാന ഹൈക്കോടതി- കേരള ഹൈക്കോടതി 

ലോകത്ത് ആദ്യമായി വരാനിരിക്കുന്ന സ്മാർട്ട് ഫോണുകളിൽ ISRO- യുടെ NavIC നാവിഗേഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കമ്പനി- Realme 

അടുത്തിടെ തന്റെ രാജിക്കത്ത് സമർപ്പിച്ച Walt Disney Company- യുടെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന വ്യക്തി- Bob Iger 

North East Sustainable Development Goals Conclave 2020- ന്റെ വേദി- ഗുവാഹത്തി (അസം) 

അടുത്തിടെ ഇന്ത്യൻ നാവിക സേനയിലേക്ക് കമ്മീഷൻ ചെയ്ത ആറാമത്ത Offshore Pertrol Vessel- വജ്ര 

ഫ്രാൻസിൽ നടന്ന 34-ാമത് Cannes Open ചെസ്റ്റ് ജേതാവായ ഇന്ത്യൻ താരം- ഡി. ഗുകേഷ്

വിദ്യാലയങ്ങളിലെത്തുന്ന പുതിയ വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച Student Induction Programme Guide- Deeksharambh 

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന Global Indian International School (GIIS)- ന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ SMART Campus നിലവിൽ വരുന്ന നഗരം- പൂനെ 

RBI- യുടെ റിപ്പോർട്ട് അനുസരിച്ച് 2018-19 കാലയളവിൽ ഏറ്റവും കൂടുതൽ ATM തട്ടിപ്പ് കേസുകൾ നടന്ന സംസ്ഥാനം- മഹാരാഷ്ട്ര  

കേന്ദ്രസർക്കാർ India-Based Neutrino Observatory (INO) സ്ഥാപിക്കുന്ന സംസ്ഥാനം- തമിഴ്നാട് (പൊട്ടിപുറം) 

ഏത് രാജ്യ ത്തിലെ 1800 സിവിൽ സെർവന്റ്സിനാണ് ഇന്ത്യ പരിശീലനം നൽകാൻ തീരുമാനിച്ചത്- ബംഗ്ലാദേശ് 

UIDAI- യുടെ നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ 'ആധാർ സേവ കേന്ദ' പ്രവർത്തനമാരംഭിച്ച നഗരങ്ങൾ- ഡൽഹി, വിജയവാഡ 

പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയുടെ നടത്തിപ്പിൽ ഒന്നാമതെത്തിയ സംസ്ഥാനം- ഉത്തർപ്രദേശ് 
  • (2019 മാർച്ച് വരെയുള്ള റിപ്പോർട്ട് പ്രകാരം) 
അടുത്തിടെ Save Green Stay Clean എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- West Bengal

പെൺകുട്ടികൾക്കായി അടുത്തിടെ 'Vahali Dikri Yojana' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത് 

അടുത്തിടെ അരുണാചൽപ്രദേശ് പോലീസ് ആരംഭിച്ച Anti Riot Police Vehicle- Vajra 

അടുത്തിടെ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച കായിക പദ്ധതി- Mission Shakti 

'RACE' എന്ന പുതിയ വിദ്യാഭ്യാസ മാതൃക കൊണ്ടു വന്ന ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ  

അടുത്തിടെ നഗര വ്യാപകമായി Wifi സംവിധാനം ഒരുക്കാൻ തീരുമാനിച്ച സർക്കാർ- ഡൽഹി സർക്കാർ  

ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി അടുത്തിടെ ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി- നവോദയം

ബുദ്ധമതക്കാർ ഭൂരിപക്ഷമായ ഇന്ത്യയിലെ ആദ്യ കേന്ദ്ര ഭരണ പ്രദേശമായി മാറാൻ പോകുന്നത്- Ladakh

ഇന്ത്യയിലെ GDP വളർച്ചാ നിരക്കിൽ (2018-19) ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം- പശ്ചിമബംഗാൾ 

പട്ടികജാതിക്കാർക്കും പിന്നാക്ക സമുദായക്കാർക്കുമുള്ള സംവരണം അടുത്തിടെ വർദ്ധിപ്പിച്ചു സംസ്ഥാനം- ഛത്തീസ്ഗഡ്

അടുത്തിടെ 'വരാൻ' എന്ന ദേശ ഭക്തി ഗാനം പുറത്തിറക്കിയ മന്ത്രാലയം- Ministry of Information & Broadcasting

സംസ്ഥാനത്തുടനീളം Atal Bihari Vajpayee Residential School ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 

അടുത്തിടെ 'വില്ലേജ് വോളന്റിയർ സിസ്റ്റം' കൊണ്ടുവന്ന സംസ്ഥാനം- ആന്ധാപ്രദേശ് 

ഭരണകാര്യങ്ങളിലെ സുതാര്യത ലക്ഷ്യമിട്ട് ഒഡീഷ സംസ്ഥാനം അടുത്തിടെ ആരംഭിച്ച സംവിധാനം- M.O.Sarkar 

സർക്കാർ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായി മണിപ്പുർ സർക്കാർ കൊണ്ടു വന്ന പദ്ധതി- School Fagadaba 

അടുത്തിടെ 'Nicotine' എന്ന പദാർത്ഥത്തെ 'Class A Poison' ആയി രേഖപ്പെടുത്തിയ സംസ്ഥാനം- കർണ്ണാടക 

അടുത്തിടെ ‘Mahatma Gandhi Sarbat Sehat Bima Yojana' എന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച സംസ്ഥാനം- പഞ്ചാബ് 

ഗ്രീൻപീസ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സൾഫർ ഡയോക്സൈഡ് (So2) പുറപ്പെടുവിക്കുന്ന രാജ്യം- ഇന്ത്യ 

സുന്ദർബൻസ് വനമേഖലയുടെ സംരക്ഷണത്തിനായി ഇന്ത്യൻ വനം വകുപ്പുമായി കൈകോർക്കുന്ന സംഘടനയും അന്താരാഷ്ട്ര  ചാനലും- World Wide Fund for Nature (WWF), Discovery 

കടകൾ വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്ക് 24x7 സമയം പ്രവർത്തിക്കുന്നതിനായുള്ള ആക്ട് പാസാക്കിയ സംസ്ഥാനം- ഗുജറാത്ത്

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി പട്ടികവർഗ്ഗ സംവരണ കാലയളവ് എത്ര വർഷത്തേക്ക് നീട്ടുന്നതിനാണ് കേന്ദ്ര മന്ത്രി സഭ അടുത്തിടെ അംഗീകാരം നൽകിയത്- 10 വർഷം 
  • (സംവരണ കാലാവധി 2020 ജനുവരി- 25- ന് കഴിയുമായിരുന്ന ബില്ലിന് അംഗീകാരം നൽകിയതിലൂടെ 2030 ജനുവരി- 25 വരെ ഈ ബില്ലിന് കാലാവധിയുണ്ട്)
യമുന നദീജലം വിൽക്കുന്നതിനുള്ള ബിൽ അടുത്തിടെ പാസാക്കിയ സംസ്ഥാന മന്ത്രിസഭ- ഹിമാചൽ പ്രദേശ് 

National Ganga Council- ന്റെ ആദ്യ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ച വ്യക്തി- നരേന്ദ്രമോദി 
  • (വേദി- കാൺപുർ) 
  • (മലിനീകരണം തടയുന്നതിനും ഗംഗാ നദീ തടത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്വങ്ങളാണ് കൗൺസിലിനുള്ളത്) 
അടുത്തിടെ 'Jalasathi' എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ഒഡീഷ 
  • (ഗാർഹിക ആവശ്യങ്ങൾക്കുള്ള ശുദ്ധജലം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം)
ഡോ.ബി.ആർ. അംബേദ്കറുടെ ജീവിതത്തെയും ആശയങ്ങളെയും അടിസ്ഥാനമാക്കിയുള്ള ലഘുലേഖ പുറത്തിറക്കിയ സംസ്ഥാനം- ഡൽഹി 
  • (സർക്കാർ സ്കൂളുകളിലെ 6 മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്കായി)

No comments:

Post a Comment