Thursday 13 February 2020

Current Affairs- 13/02/2020

പുതിയ തരം കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര്- കോവിഡ് - 19
  • (കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കമാണ് കോവിഡ്)
പേസ്മേക്കർ കൊണ്ട് ജീവിക്കുന്ന രാജ്യത്തെ ആദ്യ നായയെന്ന ബഹുമതി നേടിയ നായയുടെ പേര്- ഖുശി 



അടുത്തിടെ പുറത്തിറങ്ങിയ 'A commentary and Digest on The Air Act 1981' എന്ന പുസ്തകം രചിച്ച വ്യക്തി- Dr. K.K. Khandelwal

ദേശീയ ജല കോൺഫറൻസിന് വേദിയായ ഇന്ത്യൻ നഗരം- ഭോപ്പാൽ

5-ാമത് ഇന്ത്യ - ബ്രിട്ടൺ സംയുക്ത സൈനികാഭ്യാസമായി Ajeya warrior 2020- ന് വേദിയാകുന്ന രാജ്യം- United Kingdom

പ്രഥമ ജെറുസലേം- മുംബൈ ഉത്സവത്തിന്റെ വേദി- മുംബൈ  

National Winter Games 2020- ന്റെ വേദി- Gulmarg

ലോക യുനാനി ദിനമായി ആചരിക്കുന്ന ദിവസം- February 11

International Olympic Committee (IOC) was Coaches Lifetime Achievement- ന് അർഹനാകുന്ന ആദ്യ ഇന്ത്യൻ- പുല്ലേല ഗോപിചന്ദ് (Badminton) 

‘A child of Destiny' എന്ന ആത്മകഥയുടെ രചയിതാവ്- കെ. രാമകൃഷ്ണ റാവു 

ICC Women's Championship Trophy 2017 - 2020 ജേതാക്കൾ- ഓസ്ട്രേലിയ

സൗത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ Mt. Aconcagua കീഴടക്കിയ പ്രായം കുറഞ്ഞ ബാലിക- Kaamya Karthikeyan 

2020 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പരിവാർ സമൃദ്ധി യോജന ആരംഭിച്ച സംസ്ഥാനം- ഹരിയാന 

13- ാമത് Conference of Parties (COP) of the Convention on the conservation of migratory species of wild animals (CMS)- ന്റെ വേദി- ഗാന്ധി നഗർ (ഗുജറാത്ത്) 

പ്രഥമ Jerusalem-Mumbai Festival 2020- ന്റെ വേദി- മുംബൈ

ICC U-19 World Cup 2020
  • ജേതാക്കൾ- ബംഗ്ലാദേശ് 
  • റണ്ണേഴ്സ് അപ്പ്- ഇന്ത്യ
  • വേദി- ദക്ഷിണാഫ്രിക്ക  
  • പരമ്പരയുടെ താരം- യശസ്വി ജയ്സ്വാൾ
അടുത്തിടെ അന്തരിച്ചു, കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടർ- ലി വെൻലിയാങ്


റഷ്യയുമായി ചേർന്ന് ഇന്ത്യ നിർമ്മിക്കുന്ന പുതിയ ഹെലികോപ്റ്ററുകൾ- കാമോവ് 226 ടി

നോവൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്- ലോകാരോഗ്യ സംഘടന 

ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധയെ ത്തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത രാജ്യം- ഫിലിപ്പെയ്ൻസ് 

ലോക തണ്ണീർത്തടദിനം 2020- ന്റെ (ഫെബ്രുവരി- 2) പ്രമേയം- Wetlands and Biodiversity

ഇന്ത്യയിലെ 3-ാമത് സ്വകാര്യ തീവണ്ടി സർവ്വീസ് പ്രവർത്തനമാരംഭിക്കുന്ന സ്റ്റേഷനുകൾ- ഇൻഡോർ - വാരണാസി

ഗോവയിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം- റൂബിഗുല 

ഇന്ത്യയിൽ ഏറ്റവുമധികം ബ്രാന്റ് മൂല്യമുള്ള താരം- വിരാട് കോലി

2020- ലെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഗുഡ്വിൽ അംബാസിഡറായി നിയമിതനാകാൻ ക്ഷണം ലഭിച്ചത്- സൗരവ് ഗാംഗുലി

മഹാരാഷ്ട്രയിൽ എവിടെയാണ് ഇന്ത്യയുടെ പുതിയ തുറമുഖം പ്രവർത്തനമാരംഭിക്കുന്നത്- Vadhavan

അടുത്ത പത്ത് വർഷത്തിനകം 80 ദശലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനുള്ള ഏത് കാഴ്ചപ്പാടാണ് 2019 - 20- ലെ സാമ്പത്തിക സർവ്വേയിൽ അവതരിപ്പിച്ചത്- അസംബിൾ ഇൻ ഇന്ത്യ 

യുറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ ഔദ്യോഗികമായി പുറത്തുവന്നതെപ്പോൾ- 2020 ജനുവരി- 31

കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡ് (സി.ബി. ഐ.സി) ചെയർമാനായി നിയമിതനായത്- എം.അജിത് കുമാർ 

ആഗോള ടെക്നോളജി കമ്പനിയായ ഐ.ബി.എമ്മിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി നിയമിതനായ ഇന്ത്യാക്കാരൻ- അരവിന്ദ് കൃഷ്ണ

ഡോ. കെ. ജെ.ഹാനിമാൻ പുരസ്കാരം 2020- ന്റെ ജേതാവ്- ഡോ.കെ.ജെ.ഐസക്

Coal India- യുടെ ചെയർമാനായി നിയമിതനായത്- പ്രമോദ് അഗർവാൾ

വെട്ടു കിളികളുടെ വ്യാപക കൃഷി നാശം കാരണം അടിയന്തരാവസ്ഥ അടുത്തിടെ പ്രഖ്യാപിച്ച രാജ്യങ്ങൾ- പാകിസ്ഥാൻ, സൊമാലിയ

ആഗോള ജനാധിപത്യ സൂചിക 2019- ൽ ഇന്ത്യയുടെ സ്ഥാനം- 51

ആഗോള സന്തോഷ സൂചിക 2019- ൽ ഇന്ത്യയുടെ സ്ഥാനം- 140

ആഗോള സ്ത്രീസുരക്ഷാസൂചിക 2019- ൽ ഇന്ത്യയുടെ സ്ഥാനം- 133

'എ ചേക്കേഡ് ബില്ല്യൻസ്- ദ മെനി ലൈഫ്സ് ഓഫ് വി.കെ.കൃഷ്ണമേനോൻ' എന്ന കൃതി രചിച്ചത്- ജയറാം രമേഷ്

പാവകളുടെ വീട് എന്ന കഥയുടെ രചയിതാവ്-ഇ.സന്തോഷ്കുമാർ

ആസ്ട്രേലിയൻ ഓപ്പൺ 2020
  • പുരുഷ വിഭാഗം ചാമ്പ്യൻ- നൊവാക് ജോക്കോവിച്ച് (സെർബിയ)  
  • റണ്ണറപ്പ്- ഡൊമിനിക് തീം (ഓസ്ട്രിയ) 
  • വനിതാ വിഭാഗം ചാമ്പ്യൻ- സോഫിയ കെനിൻ (യു എസ് എ) 
  • റണ്ണറപ്പ്- ഗാർബിനെ മുഗുരുസ (സ്പെയിൻ)
73-ാമത് ബാ അവാർഡ് 2020
  • മികച്ച ചിത്രം- 1917 
  • മികച്ച നടൻ- ജോക്വിൻ ഫിനിക്സ് (ചിത്രം- ജോക്കർ) 
  • മികച്ച നടി- റിനീ സെൽവെഗാർ (ചിത്രം - ജൂഡി) 
  • മികച്ച ആനിമേഷൻ ചിത്രം- ക്ലാസ്
  • മികച്ച വിദേശ ഭാഷാ ചിത്രം- പാരസെറ്റ് 
  • മികച്ച സംവിധായകൻ- സാം മെൻഡിസ് (ചിത്രം- 1917)
കേന്ദ്ര ബജറ്റ് 2020

  • കേന്ദ്രബജറ്റ് 2020-21 അവതരിപ്പിച്ചത്- നിർമ്മല സീതാരാമൻ 
  • 2020 - 21 കേന്ദ്രബജറ്റിന്റെ മൂന്ന് പ്രധാന ഊന്നലുകൾ ഏതെല്ലാം- ഉത്കർഷേച്ഛ, സാമ്പത്തിക വികസനം, കരുതൽ 
  • ഏത് കാശ്മീരി കവിയുടെ കവിതയുടെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് കേന്ദ്രധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്- ദീനനാഥ് കൗൾ 
  • ഏറ്റവും നീണ്ട ബജറ്റവതരണം (2 മണിക്കൂർ 40 മിനിറ്റ്) എന്ന റെക്കോർഡ് നിർമ്മലാ സീതാരാമൻ കരസ്ഥമാക്കി .
  • പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് എത്ര ദിവസം വിദേശത്ത് താമസിക്കണമെന്നാണ് കേന്ദ്രബജറ്റിൽ പ്രതിപാദിക്കുന്നത്- 240 
The Key Highlights of Union Budget 2020-21 are as follows:  

  • Kisan Rail to be setup by Indian Railways through PPP: 
  • Krishi Udaan to be launched by the Ministry of Civil Aviation:

No comments:

Post a Comment