Wednesday 26 February 2020

Current Affairs- 27/02/2020

ഫ്രാൻസിൽ നടന്ന 34-ാമത് Cannes Open ചെസ്സ് ജേതാവായ ഇന്ത്യൻ- ഡി. ഗുകേഷ് 

Science and Engineering Research Board (SERB)- യുടെ Women Excellence Award 2020- ന് അർഹയായത്- ഡോ. നിതി കുമാർ


Rowing Federation of India- യുടെ പ്രസിഡന്റായി വീണ്ടും നിയമിതയായത്- Rajalekshmi Singh Deo

ടോഗോയുടെ പ്രസിഡന്റായി വീണ്ടും നിയമിതനാകുന്നത്- Faure Gnassingbe  

ഫെബ്രുവരിയിൽ ICC 7 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ ക്രിക്കറ്റ് താരം- Yousef Abdulrahim Al Balushi (ഒമാൻ) 

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവച്ചു.  

ഇന്ത്യയിലാദ്യമായി 100% LPG ഗ്യാസ് കവറേജ് കൈവരിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ് 

2020 ഫെബ്രുവരിയിൽ Losar Festival ആഘോഷിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ് 

2022- ലെ Commonwealth Archery and Shooting Championship- ന്റെ വേദി- ചണ്ഡീഗഢ് 

2020 ഫെബ്രുവരിയിൽ 4000 വർഷം പഴക്കമുള്ള Crafts Village കണ്ടെത്തിയ സ്ഥലം- വാരണാസി (ഉത്തർപ്രദേശ്) 

2020 ഫെബ്രുവരിയിൽ അന്തരിച്ച മുൻ ഈജിപ്ത് പ്രസിഡന്റ്- ഹുസ്നി മുബാറക് 

2020 ഫെബ്രുവരിയിൽ അന്തരിച്ച മുൻ കേരള മന്ത്രി- പി. ശങ്കരൻ

അത്യാഹിത വേളകളിൽ പോലീസ്, മെഡിക്കൽ, ഫയർ എന്നിവയെ ബന്ധപ്പെടുവാനുള്ള ഏകീകൃത നമ്പറായി 112- നെ സജ്ജമാക്കിയ ഇന്ത്യൻ സംസ്ഥാനം- കേരളം 

ചൈനയ്ക്കു പിന്നിൽ കൊറോണ വൈറസ് മൂലമായ മരണം ഏറ്റവും കുടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം- ഇറാൻ 

പ്രഥമ Khelo India University Games 2020- ന്റെ വേദി- ഭുവനേശ്വർ (ഒഡീഷ) 

2020- ലെ ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡിൽ മികച്ച നടനുള്ള ബഹുമതി കരസ്ഥമാക്കിയ ബോളിവുഡ് താരം- ഋത്വിക് റോഷൻ 

LIVA Miss DIVA Universe 2020 ജേതാവ്- Adline Castelino  അടുത്തിടെ അന്തരിച്ച ഈജിപ്തിന്റെ മുൻ പ്രസിഡന്റ്- ഹുസ്നി മുബാറക് 
  • (ഈജിപ്തിന്റെ നാലാമത്തെ പ്രസിഡന്റായിരുന്നു) 
India's first floating jetty അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട സംസ്ഥാനം- ഗോവ 

Vanuatu- ലേക്കുള്ള പുതിയ ഹൈക്കമ്മീഷണറായി അടുത്തിടെ നിയമിതയായ വ്യക്തി- പദ്മജ  

National Organic Food Festival- ന് വേദിയായ സംസ്ഥാനം കേന്ദ്രഭരണ പ്രദേശം- ന്യൂഡൽഹി

അടുത്തിടെ രാജി സമർപ്പിച്ച അയർലന്റ് പ്രധാനമന്ത്രി- ലിയോ വരാദ്കർ

അടുത്തിടെ നടന്ന International Judicial Conference- ന് വേദിയായ ഇന്ത്യൻ നഗരം- ന്യൂഡൽഹി

South Sudan- ന്റെ ഉപരാഷ്ട്രപതിയായി അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത വ്യക്തി- Riek Machar

അടുത്തിടെ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ ചാറ്റ് ബോട്ട്- ASK DISHA

അമേരിക്കൻ അപ്പീൽ കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ- ശ്രീ ശ്രീനിവാസൻ

ഇന്ത്യൻ കരസേനയുടെ ആസ്ഥാന മന്ദിരത്തിന്റെ പുതിയ പേര്- തൽസേന ഭവൻ (ന്യൂഡൽഹി)

അടുത്തിടെ രാജി വച്ച മലേഷ്യൻ പ്രധാനമന്ത്രി- മഹാതിർ മുഹമ്മദ്

'പ്രോജക്ട് ശക്തി' അടുത്തിടെ ആരംഭിക്കുവാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ് 
  • (കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യമാണ് പ്രോജക്ട് ശക്തിക്കുള്ളത്) 
തമിഴ്നാടിന്റെ 33-ാമത് ജില്ല- കല്ലക്കുറിച്ചി 

ന്യൂഡൽഹിയിൽ ഭാരതീയ ഷോഷൻ ദേശീയഗാനം സമാരംഭിച്ച വ്യക്തി- വെങ്കയ്യ നായിഡു (ഇന്ത്യയുടെ ഉപരാഷ്ടപതി) 
  • (പോഷകാഹാരക്കുറവ് രഹിത ഇന്ത്യ എന്ന സന്ദേശം കൊണ്ടുപോകാനാണ് ഇത് ലക്ഷ്യമിടുന്നത്) 
സ്കൂൾ വിദ്യാർത്ഥികൾക്കായി അടുത്തിടെ തമിഴ്നാട് സർക്കാർ ആരംഭിച്ച ടെലിവിഷൻ ചാനൽ- Kalvi Tholaikkatchi 

നവജാത ശിശുക്കളിലും കുട്ടികളിലും ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് അടുത്തിടെ നിരോധനം കൊണ്ടു വന്ന ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട് 

അടുത്തിടെ പാൻമസാല നിരോധിച്ച സംസ്ഥാനം- ബീഹാർ 

അടുത്തിടെ കേന്ദ്ര MSME മന്ത്രാലയം One District One product Scheme നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം- ഒഡീഷ 

കേന്ദ്രസർക്കാർ ഏത് മാസത്തിനെയാണ് 'Rashtriya Poshan Maah' ആയി ആചരിക്കാൻ തീരുമാനിച്ചത്- സെപ്റ്റംബർ 

അടുത്തിടെ സെക്രട്ടേറിയേറ്റ് ഓഫീസിൽ ജീൻസും ടീഷർട്ടും ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സംസ്ഥാനം- ബീഹാർ 

രാജ്യത്തെ 'Best Swachh Iconic' moes മായി തിരഞ്ഞെടുത്ത തീർത്ഥാടന കേന്ദ്രം- മാതാ വൈഷ്ണോദേവി ക്ഷേത്രം, ജമ്മു കാശ്മീർ 

അടുത്തിടെ മെഗാ ഫുഡ്പാർക്ക് സ്ഥാപിച്ച സംസ്ഥാനം- തെലങ്കാന  

റോഡരികിലെ മരങ്ങളെ മുറിക്കുവാനോ കേടുപാടുകൾ വരുത്തുവാനോ ശ്രമിക്കുന്നവർക്ക് പിഴയും തടവു ശിക്ഷയും ഏർപ്പെടുത്താൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട് 

അടുത്തിടെ ഗംഗാ നദിയിൽ ആരംഭിച്ച Sahibganj Multi Model Terminal munio ചെയ്യുന്ന സംസ്ഥാനം- Jharkhand 

2019- ൽ Jan Soochna Portal ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ 
  • (വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് സാധാരണക്കാർക്ക് വിവരം ശേഖരിക്കുന്നതിനായുള്ള പോർട്ടൽ) 
അമേരിക്കയിലെ Delaware സംസ്ഥാനവുമായി Sister State ധാരണയിലേർപ്പെട്ട ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത് 

8 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള 0BC, General വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് 'Jai Bheem Mukhyamantri Yojana' ഉൾപ്പെടുത്തിയ സംസ്ഥാനം- ന്യൂഡൽഹി

No comments:

Post a Comment