Wednesday 19 February 2020

Current Affairs- 20/02/2020

ഇന്ത്യയിലെ പുതിയ ഓസ്ട്രേലിയൻ ഹൈകമ്മീഷണർ- Barry O'Farrell 

ഇൻസ്റ്റഗ്രാമിൽ 5 കോടി ഫോളോവേഴ്സസിനെ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ- വിരാട് കോഹ് ലി   

Indian Women's League (IWL) 2020 ജേതാക്കൾ- ഗോകുലം കേരള എഫ്.സി 


2021- ലെ ജൂനിയർ പുരുഷ ഹോക്കി ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ 

2021- ലെ ജൂനിയർ വനിതാ ഹോക്കി ലോകകപ്പിന് വേദിയാകുന്ന രാജ്യം- ദക്ഷിണാഫിക്ക 

ഇന്ത്യയിലെ ആദ്യ Single use plastic free വിമാനത്താവളം- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ന്യൂഡൽഹി) 

ന്യൂക്ലിയർ പവർ പ്ലാന്റ് നിലവിൽ വന്ന ആദ്യ ഗൾഫ് രാജ്യം- യു.എ.ഇ 

Institute of Defence Studies and Analyses (IDSA)- യുടെ പുതിയ പേര്- Manohar Parrikar Institute for Defence Studies and Analyses 

ഹരിയാനയിലെ അംബാല സിറ്റി ബസ്റ്റാന്റിനെ ആരുടെ പേരിൽ നാമകരണം ചെയ്യാനാണ് തീരുമാനിച്ചത്- സുഷമ സ്വരാജ്  

ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരം പോലീസിൽ അറിയിക്കുന്നതിനായി കൊച്ചി പോലീസ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- യോദ്ധാവ് (Warrior) 

ലോറസ് അവാർഡ്- 2020
  • രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂർത്തത്തിനുള്ള ലോറസ് അവാർഡ് ലഭിച്ചത്- സച്ചിൻ ടെൻഡുൽക്കർ 
  • സ്പോർട്സ് മാൻ ഓഫ് ദ ഇയർ പുരസ്കാരം- ലയണൽ മെസി (അർജന്റീന ഫുട്ബോൾ താരം), ലൂയി ഹാമിൽട്ടൺ (ഫോർമുല വൺ കാറോട്ട താരം, ബ്രിട്ടൺ) 
  • സ്പോർട്സ് വുമൺ ഓഫ് ദ ഇയർ പുരസ്കാരം- സിമോൺ ബെൽസ് (അമേരിക്കൻ ആർട്ടിസ്റ്റിക് ജിംനാസ്റ്റ്) 
  • വേൾഡ് ടീം ഓഫ് ദ ഇയർ- ഈഗൻ ബെർണാൽ (കൊളംബിയൻ സെക്സിങ് താരം) 
  • കം ബാക്ക് ഓഫ് ദ ഇയർ- സോഫിയ ഫ്ളോർഷ് (ജർമൻ റേസിങ് ഡ്രൈവർ) 
  • ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്- ഡിർക് നോവിറ്റ്സി (ജർമൻ ബാസ്കറ്റ്ബോൾ താരം)
'പോർട്രെയ്റ്റ് ഓഫ് എ യങ് വുമൺ' എന്ന വിഖ്യാത ചിത്രം വരച്ചത്- റെംബ്രാൻഡ് 


ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥയായി മാറിയ രാജ്യം- ഇന്ത്യ 
  • (ഒന്നാംസ്ഥാനം- അമേരിക്ക)
17 -ാമത് Bio Asia 2020- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- Hyderabad 


2020- ലെ Global Investors മീറ്റിന്റെ വേദി- ശ്രീനഗർ 

ഇന്ത്യയുടെ അറ്റോമിക് എനർജി കമ്മീഷൻ അടുത്തിടെ വൻതോതിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയ സ്ഥലം- മാണ്ഡ്യ  

Central Administrative Tribunal- ന് കീഴിൽ കൊണ്ടു വരുന്ന കേന്ദ്ര ഭരണ പ്രദേശങ്ങൾ- Jammu Kashmir, Ladakh  

കായികരംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന Laureus Award നേടിയ ആദ്യ ഇന്ത്യൻ കായികതാരം- Sachin Tendulkar
  • (Laureus Sporting Moment 2000-2020 Award ആണ് ലഭിച്ചത്) 
ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ വിജയികൾ- ഗോകുലം കേരള എഫ് സി  


ഏഷ്യയ്ക്ക് പുറത്തെ ആദ്യ കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം- ഫ്രാൻസ് 

ടോക്കിയോ ഒളിംപിക്സ് 2020- ന്റെ ആപ്തവാക്യം- 'United by Emotion'

എയർ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അടുത്തിടെ നിയമിതനായ വ്യക്തി- Rajiv Bansal 


ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറിയായി അടുത്തിടെ നിയമിതനായ വ്യക്തി- Debasish Panda 

അടുത്തിടെ Operation Nakail ആരംഭിച്ച സംസ്ഥാന പോലീസ്- ഉത്തർപ്രദേശ് 
  • (കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഏകീകൃത നമ്പർ നൽകുന്നു) 
UN Climate Summit COP26- ന് വേദിയാകുന്ന രാജ്യം- UK  


Messages from Messengers എന്ന പുസ്തകത്തിന്റെ രചയിതാവ്- Priti. K. Shroff 

അടുത്തിടെ 'Step with Refugee Campaign' ആരംഭിച്ച സംഘടന- UNHCR 

ഇന്ത്യയിലെ മൂന്നാമത്തെ കോർപ്പറേറ്റ് പാസഞ്ചർ ട്രെയിൻ- കാശി മഹാകാൽ എക്സ്പ്രസ്

പ്രവാസി ഭാരതീയ കേന്ദ്രത്തിനും ഫോറിൻ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിനും ആരുടെ പേരിനാൽ പുനർനാമകരണം ചെയ്യാനാണ് തീരുമാനിച്ചത്- സുഷമ സ്വരാജ് 

മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച ഫിനിക്സ് ട്രസ്റ്റിന്റെ ഈ വർഷത്തെ ഗാന്ധിയൻ പുരസ്കാരത്തിന് അർഹനായത്- ഡോ.പി.പി.ബാലൻ 

പാരലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി നിയമിതയായത്- ദീപ മാലിക് 

ഉയർന്നു വരുന്ന താരത്തിനുള്ള അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പുരസ്കാരം ആദ്യമായി ലഭിച്ച ഇന്ത്യൻ താരങ്ങൾ- വിവേക് സാഗർ പ്രസാദ്, ലാൽ റെംസിയാമി 

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യാക്കാരൻ- മൻപ്രീത് സിങ്

കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ ഔദ്യോഗിക നാമം- COVID- 19

A child of Destiny എന്നത് ആരുടെ ആത്മകഥയാണ്- കെ.രാമകൃഷ്ണറാവു

എയർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി നിയമിതനായത്- രാജീവ് ബൻസാൽ

മലയാളം സർവകലാശാലയുടെ ആദ്യ ഡി-ലിറ്റ് ബഹുമതി ലഭിക്കുന്ന കവി- അക്കിത്തം

തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് അക്ക്വാൻകാഗോ കീഴടക്കിയ പ്രായം കുറഞ്ഞ ബാലിക- കാമ്യ കാർത്തികേയൻ 

കേന്ദ്രസർക്കാർ രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റിന്റെ തലവൻ- കെ.പരാശരൻ

അമ്മന്നൂർ പുരസ്കാരം 2020- ന് അർഹയായത്- ശാന്ത ഗോഖലെ

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിതമായത്- കൊച്ചി

2020 അണ്ടർ- 19 ക്രിക്കറ്റ് ലോകകപ്പ്- 2020
  • ചാമ്പ്യന്മാർ- ബംഗ്ലാദേശ്
  • റണ്ണേഴ്സപ്പ്- ഇന്ത്യ 
  • മാൻ ഓഫ് ദ മാച്ച്- അക്ബർ അലി 
  • മാൻ ഓഫ് ദ സീരിസ്- യശസ്വി ജയ്സ്വാൾ
ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- നസിം ഷാ


അടുത്തിടെ അന്തരിച്ച മുൻ പദ്മവിഭൂഷൺ ജേതാവും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറുമായിരുന്ന വ്യക്തി- പി.പരമേശ്വരൻ

പരിശീലകർക്കുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആജീവനാന്ത പുരസ്കാരം 2019- ൽ നേടിയ ഇന്ത്യാക്കാരൻ- പുല്ലേല ഗോപീചന്ദ്

2020- ലെ ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയ്ക്ക് വേദിയായത്- ആഡിസ് അബാബ (എത്യോപ്യ)

No comments:

Post a Comment