2020 ഫെബ്രുവരിയിൽ ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹനായത്- പ്രഭാവർമ്മ
- (കൃതി- ശ്യാമമാധവം)
Ethnologue world language database- ന്റെ റിപ്പോർട്ട് അനുസരിച്ച് 2019- ൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച മൂന്നാമത്തെ ഭാഷ- ഹിന്ദി
- (ഇംഗ്ലീഷ്, മൻഡാരിൻ എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ)
അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രസ്റ്റിന്റെ പുതിയ പ്രസിഡന്റ്- നൃത്യ ഗോപാൽ ദാസ്
മാർച്ചിൽ കടമ്മനിട്ട പുരസ്കാരത്തിന് അർഹനാകുന്നത്- കെ.ജി. ശങ്കരപ്പിള്ള
2020 ഫെബ്രുവരിയിൽ അമേരിക്കയിലെ അപ്പീൽ കോടതിയുടെ ചീഫ് ജഡ്ജായി നിയമിതനായ ഇന്ത്യൻ-അമേരിക്കൻ- ശ്രീ ശ്രീനിവാസൻ
EY Entrepreneur of the year 2019- Kiran Mazumdar Shaw
ഓർമ്മപ്പടികൾ എന്ന ആത്മകഥയുടെ രചയിതാവ്- എം.എ. ഉമ്മൻ
ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹനായ വ്യക്തി- പ്രഭാവർമ്മ
കടമ്മനിട്ട പുരസ്കാരത്തിന് അടുത്തിടെ അർഹനായ വ്യക്തി- കെ.ജി. ശങ്കരപ്പിള്ള
2022- ൽ നടക്കാനിരിക്കുന്ന വനിത ഏഷ്യാ കപ്പ് ഫുട്ബോളിന്റെ വേദി- ഇന്ത്യ
1983- ലെ ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര വിജയത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ഹിന്ദി ചിത്രം- 83
പുരുഷ വിഭാഗം ജൂനിയർ ലോകകപ്പ് ഹോക്കി 2021- ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ
ഇന്ത്യയിലെ ആദ്യ Single Use Plastic Free Airport- Indira Gandhi Airport (Delhi)
മുൻ കേന്ദ്രമന്ത്രി മനോഹർ പരീക്കറിന്റെ പേരിൽ അടുത്തിടെ നാമകരണം ചെയ്യപ്പെട്ട സ്ഥാപനം- Institute for Defence Studies and Analysis
Ra' ad- 11 Cruise Missile അടുത്തിടെ പരീക്ഷിച്ച രാജ്യം- പാകിസ്ഥാൻ
ഫിഫ അണ്ടർ- 17 വനിത ലോകകപ്പിന്റെ മുദ്രാവാക്യം- Kick off the Dream
കർണാടകയിൽ നടക്കുന്ന പോത്തോട്ട മത്സരത്തിന്റെ
പേരെന്ത്- കമ്പള
ഏഷ്യൻ ഗുസ്തി ഗോൾഡ് മെഡൽ 2020- സുനിൽ കുമാർ
National Research Award 2020- Sabu Thomas
- (Vice Chancellor- M G University)
2020 ടോകോ ഒളിംപിക്സിന്റെ ആപ്തവാക്യം- United by Emotion
മികച്ച യുവ സാമാജികനായി 2020- ൽ കേരള നിയമസഭ തിരഞ്ഞെടുത്തത്- കെ.എസ് ശബരീനാഥൻ
സ്കൂൾ വിദ്യാർത്ഥികൾക്ക് സർഗ്ഗശേഷിയും സാമൂഹിക മികവ് വർദ്ധിപ്പിക്കാനും മാനസിക പിരിമുറുക്കം കുറക്കാനുമുള്ള കേരള സർക്കാറിന്റെ പദ്ധതി- സഹിതം
2020 വനിതാ 20 x 20 ലോകകപ്പ് വേദി- ആസ്ട്രേലിയ
2020- ലെ COP 26 യു.എൻ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയുടെ വേദി- ഗ്ലാസ്ഗോ (സ്കോട്ലാന്റ്)
2020- ൽ കേരള സംസ്ഥാന സർക്കാറിന്റെ മികച്ച ന്യൂസ് റീഡർക്കുള്ള പുരസ്കാരം ലഭിച്ചത്- എൻ ശ്രീജ
BACKSTAGE: The Story behind India's High Growth Years എന്ന പുസതകത്തിന്റെ രചയിതാവ്- മൊണ്ടക്സിംഗ് അലുവാലിയ
2020- ലെ ഡാൻ ഡേവിഡ് പുരസ്കാരം നേടിയ ഇന്ത്യൻ ആക്ടിവിസ്റ്റ്- ഗീതാ സെൻ
എനർജി ന്യൂട്രൽ സ്റ്റേഷനുകളുള്ള ഇന്ത്യയിലെ ആദ്യ റയിൽവേ സോൺ- സൗത്ത് സെൻട്രൽ സോൺ
മികച്ച പഞ്ചായത്തിനുള്ള 2018-19 വർഷത്തെ സ്വരാജ് ട്രോഫി ഏറ്റുവാങ്ങിയത്- പാപ്പിനിശ്ശേരി (കണ്ണൂർ)
മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള 2018-19 സ്വരാജ് ട്രോഫി ലഭിച്ചത്- നെടുമങ്ങാട്
രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ 2019- ലെ മികച്ചതാരത്തിനുള്ള അവാർഡ് നേടിയ ഇന്ത്യക്കാരൻ- മൻപ്രീത് സിംഗ്
2020- ലെ അക്ബർ കക്കട്ടിൽ പുരസ്കാര ജേതാവ്- സാറാ ജോസഫ്
2020 ഇന്ത്യ വനിതാ ഫുട്ബോൾ ലീഗ് ജേതാക്കൾ- ഗോകുലം എഫ് സി
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്- സർദാർ വല്ലഭായ് ക്രിക്കറ്റ് സ്റ്റേഡിയം (മൊട്ടാര, ഗുജറാത്ത്)
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് റെക്കോർഡിനർഹനായത്- ചിറ്റേസു വതനബൈ
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഡി ലിറ്റ് ബഹുമതി നൽകി ആദരിക്കുന്നത്- മലയാളം സർവ്വകലാശാല
പ്രവാസി ഭാരതീയ കേന്ദ്രത്തിന് ഏത് മുൻ ധനമന്ത്രിയുടെ പേരാണ് നൽകുന്നത്- സുഷമാ സ്വരാജ്
ലഹരി മാഫിയ സംഘത്തെ കണ്ടെത്താനുള്ള കേരള പോലീസിന്റെ പുതിയ ആപ്പ്- യോദ്ധാവ്
മലയാളം സർവ്വകലാശാല ഇ മെരിറ്റ്സ് പ്രൊഫസർ നൽകി ആദരിച്ച വ്യക്തി- എം.ടി വാസുദേവൻനായർ
പേസ് മേക്കർ കൊണ്ട് ജീവിക്കുന്ന ഇന്ത്യയിലെ ആദ്യ നായ- ഖുശി
കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പുതിയ പേര്- COVID 19
2020 അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ- ബംഗ്ലാദേശ്
- (റണ്ണറപ്പ്- ഇന്ത്യ)
2020 ദേശീയ സീനിയർ വനിതാ ഹോക്കി കിരീട ജേതാക്കൾ- ഹരിയാന
തെക്കേ അമേരിക്കയിലെ ഉയരം കൂടിയ കൊടുമുടിയായ അകാൻകാഗ്വ കീഴടക്കുന്ന പ്രായം കുറഞ്ഞ വനിത- കാമ്യ കാർത്തികേയൻ
മികച്ച സിനിമയ്ക്കുള്ള 92- മത് ഓസ്കാർ പുരസ്കാരം ലഭിച്ചത്- പാരസൈറ്റ് (ദക്ഷിണ കൊറിയൻ ചിത്രം)
മികച്ച സംവിധായകനുള്ള 92- മത് ഓസ്കാർ പുരസ്കാരം ലഭിച്ചത്- ബോങ് ജൂൻ ഹോ
മികച്ച നടനുള്ള 92- മത് ഓസ്കാർ പുരസ്കാരം ലഭിച്ചത്- ജാക്വിൻ ഫീനിക്സ്
മികച്ച നടിക്കുള്ള 92- മത് ഓസ്കാർ പുരസ്കാരം ലഭിച്ചത്- റെനി സെൽവഗർ
ചെസ് ടൂറിസം പദ്ധതി ആരംഭിക്കുന്ന ആദ്യ സംസ്ഥാനം- കേരളം
ഇന്ത്യ - റഷ്യ സംയുക്തമായി നിർമ്മിക്കുന്ന മിലിട്ടറി ഹെലികോപ്റ്റർ- കാമോവ്
ക്രൂഡ് സ്റ്റീലിന്റെ ഉല്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം- രണ്ട്
- (ഒന്നാമത്- ചൈന)
2020 സമാധാന നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട പരിസ്ഥിതി പ്രവർത്തകർ- ഗ്രെറ്റ തുൻബർഗ്
2018- ലെ മധ്യപ്രദേശ് സർക്കാറിന്റെ കിഷോർ കുമാർ പുരസ്കാരത്തിനർഹയായത്- വഹീദ റഹ്മാൻ
എ.കെ 47 തോക്കുകളിൽ നിന്നുള്ള വെടിവെപ്പ് തടയാനുള്ള ലോകത്തിലെ ആദ്യ ബുള്ളറ്റ് പൂഫ് ഹെൽമറ്റ് നിർമ്മിച്ച ഇന്ത്യൻ ആർമി മേജർ- അനൂപ് മിശ്ര
ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- നസീം ഷാ
No comments:
Post a Comment