Sunday 9 February 2020

Current Affairs- 10/02/2020

ഇന്ത്യ-റഷ്യ സംയുക്തമായി, ഇന്ത്യയിൽ നിർമ്മിക്കുന്ന മിലിട്ടറി ഹെലികോപ്റ്റർ- Kamov  

ശ്രീലങ്കയുടെ എത്രാമത് സ്വാതന്ത്ര്യദിനമാണ് 2020- ൽ ആഘോഷിച്ചത്- 72-ാമത്  


റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ആരംഭിച്ച പുതിയ ഇൻഷുറൻസ് പദ്ധതി- Reliance Health Infinity 

2020-ലെ International Intellectual Property Index-ൽ ഇന്ത്യയുടെ സ്ഥാനം- 40 
  • (ഒന്നാമത്- USA) 
JSW Steel- ന്റെ പുതിയ ബ്രാന്റ് അംബാസിഡർ- ഋഷഭ് പന്ത്  

ഇംപീച്ച്മെന്റ് നടപടിയിൽ നിന്നും ഡൊണാൾഡ് ട്രംപിനെ സെനറ്റ് കുറ്റവുമുക്തനാക്കി. 

RBI- യുടെ ഏറ്റവും പുതിയ റിപ്പോ നിരക്ക്- 5.15% 
  • (2020 ഫെബ്രുവരി പ്രകാരം)  
റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ആദ്യമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ധാരണയിലേർപ്പെട്ട സ്ഥാപനം- Indian Oil Corporation Ltd. (IOCL) 

2020 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ ഏതൊക്കെ IIT- കൾക്കാണ് Institution of National Importance പദവി നൽകിയത്- IIT Surat, IIT Bhopal, IIT Bhagalpur, IIT Agartala, IIT Raichur 

2020 ജനുവരിയിൽ Lokmanya Tilak National Journalism Award- ന് അർഹനായത്- സജയ് ഗുപ്ത  

ഇന്ത്യയിലാദ്യമായി ചെസ്സ് ടൂറിസം ആരംഭിക്കുന്ന സംസ്ഥാനം- കേരളം 

2020 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ഹോളിവുഡ് താരം- Kirk Douglas

കേരള സംസ്ഥാന ബജറ്റ് 2020 അവതരിപ്പിച്ച ദിവസം- ഫെബ്രുവരി 7, 2020 

Mystic Kalinga Literery Award (Indian and Global languages)- ന് അടുത്തിടെ അർഹനായ പ്രശസ്തനായ എഴുത്തുകാരൻ- Manoj Das

വ്യാജ വാർത്തകൾ ലേബൽ ചെയ്യുമെന്നും തങ്ങളുടെ പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കപ്പെട്ട ഡേറ്റകൾ നീക്കം ചെയ്യുമെന്നും അടുത്തിടെ പ്രഖ്യാപിച്ച സാമൂഹിക മാധ്യമം- ട്വിറ്റർ 

11 -ാമത് Def Expo- യ്ക്ക് വേദിയാകുന്ന ഇന്ത്യൻ നഗരം- ലക്നൗ

ഗ്രാമങ്ങളെ മാപ്പ് ചെയ്യുന്നതിനായി ഡ്രോണുകളെ വിന്യസിപ്പിക്കുന്ന സംസ്ഥാന സർക്കാർ- മധ്യപ്രദേശ്
  • (ഇതാദ്യമായാണ് സംസ്ഥാനത്ത് മാപ്പുകൾ നിർമ്മിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കുന്നത്)  
 2020- ലെ സമാധാന നോബേൽ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പരിസ്ഥിതി പ്രവർത്തക- ഗ്രേറ്റ തുൻബർഗ്


അടുത്തിടെ Public health Emergency പ്രഖ്യാപിച്ച രാജ്യം- US

Public Health Engineering Irrigation and Flood Control Department om 'Jal Sakti Department' എന്ന പേരിൽ പുനർനാമകരണം ചെയ്ത ഇന്ത്യൻ സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം- ജമ്മുകാശ്മീർ

2020- ലെ കേരളാ ബജറ്റിന്റെ കവർ രേഖയായ 'ഡെത്ത് ഓഫ് ഗാന്ധി' എന്ന പെയിന്റിംഗ് രൂപകൽപ്പന ചെയ്ത വ്യക്തി- ടോം ജെ. വട്ടക്കുഴി

മുൻ ധനമന്ത്രി കെ. എം. മാണിയുടെ സ്മാരകമന്ദിരം നിലവിൽ വരുന്ന സ്ഥലം- പാലാ (കോട്ടയം) 

കേരളത്തിലെ ആദ്യ ഡിജിറ്റൽ സർവ കലാശാല നിലവിൽ വരുന്ന സ്ഥലം- പള്ളിപ്പുറം ടെക്നോസിറ്റി 

രാജാരവിവർമ്മ ചിത്രങ്ങളുടെ സംരക്ഷണത്തിനായി ശ്രീചിത്ര ആർട്ട് ഗ്യാലറി നിലവിൽ വരുന്ന സ്ഥലം- തിരുവനന്തപുരം 

കോവളം - ബേക്കൽ ജലപാതയുടെ പുതിയ പേര്- പശ്ചിമതീര കനാൽ 

രോഗികളെ ഓട്ടോമേറ്റഡ് ക്യാമറയുടെ നിരീക്ഷണത്തിൽ വീടുകളിൽത്തന്നെ പരിചരിക്കുന്ന അത്യാധുനിക രീതിയിലുള്ള പരിചരണ് പദ്ധതി- സാന്ത്വന സ്പർശം 

കാൻസർ രോഗികൾക്കുവേണ്ടി ഓങ്കോളജി പാർക്ക് നിലവിൽ വരുന്നത്- കേരള സ്റ്റേറ്റ് ഡ്രഗ്സ് ഫാർമസ്യട്ടിക്കൽസ് (കലവൂർ)  

ആറ്റിങ്ങൽ കലാപത്തിന്റെ 300-ാം വാർഷികത്തോടനുബന്ധിച്ച് പൈതൃക സ്മാരകമാക്കുന്ന കൊട്ടാരം- ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം 

തിരുവനന്തപുരം മുതൽ കാസർഗോഡു വരെ 4 മണിക്കൂർ കൊണ്ട് എത്താനാകുന്ന അതിവേഗ റെയിൽപ്പാത-സിൽവർലൈൻ വേഗ റെയിൽപ്പാത

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ഒറ്റയ്ക്ക് ചെലവഴിച്ച വനിത ആര്- ക്രിസ്റ്റീന കൗക്ക് 
  • 328 ദിവസം 
  • 'Expedition 61' ഭാഗമായാണ് ബഹിരാകാശത്ത് 
  • സകോട്ട്കെല്ലിയാണ് ഏറ്റവും കൂടുതൽ ദിവസം (340) ഒറ്റയ്ക്ക് ബഹിരാകാശത്തു കഴിഞ്ഞ വ്യക്തി 
ഇന്ത്യ Kamov Ka-226 T ഹെലികോപ്റ്ററുകൾ ഏത് രാജ്യവുമായി ചേർന്നാണ് നിർമ്മിക്കുന്നത്- റഷ്യ 
  • ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിനാണ് ഇന്ത്യയിൽ നിർമാണ ചുമതല
ഹോളിവുഡ് ഇതിഹാസം 'കിർക് ഡഗ്ലസ്' ഓർമയായി 
  • 103 വയസ്സ്   
  • ആദ്യ സിനിമ- Spartacus (1940)

No comments:

Post a Comment