Thursday 27 February 2020

Current Affairs- 28/02/2020

2020 മാർച്ചിൽ മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ ജി. അരവിന്ദൻ പുരസ്കാരത്തിന് അർഹനായത്- മധു സി. നാരായണൻ 
  • (ചിത്രം- കുമ്പളങ്ങി നൈറ്റ്സ്)  2020 
ഫെബ്രുവരിയിൽ ടെന്നീസിൽ നിന്നും വിരമിച്ച റഷ്യൻ വനിതാ താരം- മരിയ ഷറപ്പോവ  


ഫ്രാൻസിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Jawed Ashraf


AFC Champions League group state- ലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബ്- എഫ്.സി. ഗോവ 


ഇന്ത്യയിലാദ്യമായി Unified Vehicle Registration Card ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്  


ഇന്ത്യയിൽ Unified Driving License ആരംഭിച്ച രണ്ടാമത്തെ സംസ്ഥാനം- മധ്യപ്രദേശ് 
  • (ആദ്യ സംസ്ഥാനം- ഉത്തർപ്രദേശ്) | 
പ്രഥമ ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് (2020)- ന്റെ വേദി- ലേ (ലഡാക്ക്) 
  • (ഉദ്ഘാടനം- Kiren Rijiju) 
Employees State Insurance Corporation (ESIC)- ന്റെ ഉപഭോക്താക്കൾക്കായി കേന്ദ്ര തൊഴിൽ മന്ത്രാലയം ആരംഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ- സന്തുഷ്ട് (Santusht)  


ലോകത്തിലെ ഏറ്റവും വലിയ ഗുഹാമത്സ്യം (Cave fish) കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം- മേഘാലയ


National Register of Citizen (NRC) നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയ ആദ്യ NDA ഭരണത്തിലുള്ള സംസ്ഥാനം- ബീഹാർ 


പ്രഥമ National Conference on Coastal Disaster Risk Reduction and Resilience (CDRR & R)- 2020- ന്റെ വേദി- ന്യൂഡൽഹി 


2020 ഫെബ്രുവരിയിൽ അന്തരിച്ച നാസയുടെ ഗണിത ശാസ്ത്രജ്ഞ- Katherine Johnson


FATF's (Financial Action Task Force) Grey List- ൽ അടുത്തിടെ ഉൾപ്പെട്ട ആഫ്രിക്കൻ രാജ്യം- മൗറീഷ്യസ് 


2022- ലെ The Shooting and archery events of the Birmingham Common wealth Games- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- ചണ്ഡീഗഢ് 


അടുത്തിടെ നടന്ന ഇന്ദ്രധനുഷ് അഭ്യാസത്തിൽ ഇന്ത്യയുമായി സഹകരിച്ച രാജ്യം- UK 


അടുത്തിടെ ഫിറ്റ്നെസ് ചലഞ്ച് ഏർപ്പെടുത്തിയ ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ- Anand Vihar (ഡൽഹി) 


ഫ്രാൻസിലേക്കുള്ള ഇന്ത്യൻ അംബാസിഡറായി അടുത്തിടെ നിയമിതനായ വ്യക്തി- Jawed Ashraf 


അടുത്തിടെ ലോസർ ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- ഹിമാചൽപ്രദേശ് 


അടുത്തിടെ ICC എല്ലാ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും 7 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ വ്യക്തി- Yousuf Abdulrahim Al Balushi (Oman)  


അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് റാങ്കിങിൽ ഒന്നാമതെത്തിയ താരം- സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ) 
  • (രണ്ടാം സ്ഥാനം- വിരാട് കോഹ്‌ലി) 
അടുത്തിടെ ടെന്നിസിൽ നിന്നും വിരമിച്ച താരം- മരിയ ഷറപ്പോവ (റഷ്യ) 
  • (5 തവണ ഗ്രാൻഡ് സ്ലാം നേടിയ താരം)
അടുത്തിടെ ഔഷധ- സുഗന്ധ സസ്യങ്ങളുടെ വികസനത്തിനായി അരോമ മിഷൻ (Aroma Mission) ആരംഭിച്ച സംസ്ഥാനം- മേഘാലയ 


ഇന്ത്യൻ നാവിക സേനയിൽ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരുടെ വിധവകൾക്കായി 'Sahara Hostel' നിലവിൽ വന്നത്- ന്യൂഡൽഹി 


അടുത്തിടെ 'Danteshwari Ladake' എന്ന പേരിൽ സമ്പൂർണ്ണ വനിതാ ആന്റി നക്സൽ കമാൻഡോ യൂണിറ്റ് ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഢ് 


സ്കൂൾ ബാഗുകൾക്ക് വിദ്യാർത്ഥിയുടെ ഭാരതത്തിന്റെ 10%- ൽ അധികം പാടില്ല എന്ന നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാനം- കർണാടക


നാഷണൽ ഹെൽത്ത് മിഷന്റെ National Quality Assurance Standards (NQAS) Certification- ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതു ജനാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്- കയ്യുർ (കാസർഗോഡ്)


മുടങ്ങിക്കിടക്കുന്ന കേസുകളെപ്പറ്റി പഠിക്കുന്നതിനായി 'Zero Pendency Courts Project' ആരംഭിച്ച ഹൈക്കോടതി- ഡൽഹി ഹൈക്കോടതി 


മാലിന്യ സംസ്കരണത്തിനായി Centre of Excellence സ്ഥാപിക്കാൻ കേന്ദ്ര സർക്കാരുമായി ധാരണയിലേർപ്പെട്ട സ്ഥാപനം- IIT Delhi 


അടുത്തിടെ മെട്രോകളിലും ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം- ന്യൂഡൽഹി


'Hygiene rating ഇല്ലാത്ത ഓൺലൈൻ ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം- പഞ്ചാബ് 


അടുത്തിടെ ഈ സിഗരറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം- രാജസ്ഥാൻ 


2019- ലെ ലോക പരിസ്ഥിതി ദിനത്തോടനബന്ധിച്ച് കേന്ദ്ര സർക്കാർ ആരംഭിച്ച പ്രച്ചരണ പരിപാടി- # Selfi with Sapling 


അടുത്തിടെ Health System Return Programme- ന് ലോകബാങ്കുമായി 287 മില്ല്യൺ ഡോളറിന്റെ കരാറിലേർപ്പെട്ട സംസ്ഥാനം- തമിഴ്നാട്


സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി 'നിർഭയ സ്ക്വാഡ്' ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര (നാസിക് പോലീസ്) 


അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടിയായി അംഗീകരിച്ചത്- National People's Party 
  • (സ്ഥാപകൻ- Purno Agitok Sangama) 
ഗ്രാമപ്രദേശങ്ങളിലെ വനിതകൾക്ക് ഡിജിറ്റൽ പണമിടപാടുകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി L & T കമ്പനിയുടെ നേതൃത്വത്തിൽ 'Digital Sakhi' പദ്ധതി ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്


അടുത്തിടെ ഏത് ഹൈക്കോടതിയാണ് എല്ലാ മൃഗങ്ങൾക്കും നിയമാനുസൃത വ്യക്തിഗത പദവി (legal persons) അനുവദിച്ചത്- പഞ്ചാബ് & ഹരിയാന ഹൈക്കോടതി


അടുത്തിടെ Mukhyamantri Vridhjan Pension Yojana ആരംഭിച്ച സംസ്ഥാനം- ബീഹാർ


സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി 'Pink Sarathi' വാഹനങ്ങൾ ആരംഭിച്ച സംസ്ഥാനം- കർണാടക 


അടുത്തിടെ പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് നിർമ്മിക്കാൻ തീരുമാനിച്ച ഇന്ത്യൻ നഗരം- ലഖ്നൗ 


അടുത്തിടെ യൂണിവേഴ്സൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായ Sarbat Sehat Bima Yojana (SSBY) ആരംഭിക്കുന്ന സംസ്ഥാനം- പഞ്ചാബ് 


2019- ലെ ലോക പരിസ്ഥിതി ദിനത്തിൽ Plastic free zone ആയി പ്രഖ്യാപിച്ച ഇന്ത്യയിലെ സ്ഥലം- Dzukou valley (നാഗാലാന്റ്)


അടുത്തിടെ ഏതൊക്കെ രാജ്യങ്ങ ളിലാണ് DD India ചാനലിന്റെ സേവനം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ധാരണയിലേർപ്പെട്ടത്- ബംഗ്ലാദേശ്, ദക്ഷിണ കൊറിയ


2020 ഓടുകൂടി സ്വന്തമായി Disaster Response force രൂപീകരിക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ക്ഷേത്രം- വൈഷ്ണോ ദേവി ക്ഷേത്രം (ജമ്മു & കാശ്മീർ) 


അടുത്തിടെ പുകരഹിത അടുക്കളകൾ വനിതകൾക്ക് ലഭ്യമാക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച 'Pilot Project'- Chullah- free and Smoke free Maharashtra


ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ Five Year Vision Plan- Education Quality Upgradation and Inclusion Programme (EQUIP) 


ജൂലൈ 12- നെ Save water Day ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- പശ്ചിമ ബംഗാൾ 


2019 ഓടു കൂടി എല്ലാ ഗവൺമെന്റ് സ്കൂളുകളിലും CCTV ക്യാമറ ഇൻസ്റ്റാൾ ചെയ്ത സംസ്ഥാനം- ന്യൂഡൽഹി  


സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ ഫാക്ടറികളിൽ ജോലി ചെയ്യാനുള്ള അനുമതി നൽകികൊണ്ട് ഫാക്ടറീസ് ആക്ടിൽ ഭേദഗതി വരുത്തിയ സംസ്ഥാനം- ഗോവ 


Acute Encephalitis Syndrome, Japanese Encephalitis രോഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിനായി 'DASTAK' എന്ന സംരംഭം ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 


കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട് അനുസരിച്ച് Rooftop Solar Project Installation- നിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം- ഗുജറാത്ത് 


സർക്കാർ പദ്ധതികളെപറ്റി കർഷകർക്ക് വിവരം ലഭ്യമാക്കുന്നതിനായി 'Krishi Kiosk' ആരംഭിച്ച സംസ്ഥാനം- ഹരിയാന 


മലേറിയ, ഡെങ്കി, ചിക്കുൻഗുനിയ മുതലായ രോഗങ്ങളെ തടയുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡൽഹിയിൽ ആരംഭിച്ച സംരംഭം- Jan Jagrukta Abhiyan

No comments:

Post a Comment