Saturday 15 February 2020

Current Affairs- 16/02/2020

ബോക്സിങ് 52 കിലോഗ്രാം വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമായ ഇന്ത്യൻ ബോക്സർ- അമിത് പംഗൽ 
  • (വിജേന്ദർ സിംഗിനുശേഷം ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം)  
2020- ലെ ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് ജേതാക്കൾ- ഗോകുലം കേരള എഫ് സി
  • (റണ്ണറപ്പ്- കിഫ്സ എഫ് സി, മണിപ്പുർ) 
2020- ലെ ഡാൻ ഡേവിഡ് സമ്മാനം നേടിയ ഇന്ത്യൻ ഫെമിനിസ്റ്റ് പണ്ഡിതയും ആക്ടിവിസ്റ്റുമായ വ്യക്തി- ഗീത സെൻ 

എയർ ഇന്ത്യയുടെ പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി നിയമിതനായ വ്യക്തി- രാജീവ് ബെൻസൽ 

അടുത്തിടെ Presidents Colours Award നേടിയ ഇന്ത്യയുടെ നാവിക കപ്പൽ- INS Shivaji

ഇന്ത്യൻ പ്രവാസി ഭാരതീയ കേന്ദ്രം, ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളെ ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്- സുഷമ സ്വരാജ് 
  • (സുഷമ സ്വരാജ് ഭവൻ, സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസ്) 
ഗംഗാ നദീതീരത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പുതിയ പദ്ധതി- ആർത്ത് ഗംഗാ പദ്ധതി


അടുത്തിടെ മുംബൈ ഹൈക്കോടതിയിൽ നിന്നും രാജി വച്ച മുതിർന്ന ജഡ്ജി- Justice Satyaraujan Dharmadhikari  

2020 ഫെബ്രുവരിയിൽ കേരള സംസ്ഥാന സർക്കാർ മികച്ച ടി.വി. ന്യൂസ് റീഡറായി തിരഞ്ഞെടുത്തത്- എൻ. ശ്രീജ (മാതൃഭൂമി ന്യൂസ്) 

ഡൽഹി മുഖ്യമന്ത്രിയായി 3-ാം തവണയും തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- അരവിന്ദ് കെജരിവാൾ  

അടുത്തിടെ യുറോപ്പിൽ വീശിയടിച്ച കൊടുങ്കാറ്റ്- സിയേറ  

ഛത്തീസ്ഗഡിൽ അടുത്തിടെ നിലവിൽ വന്ന പുതിയ ജില്ല- Gaurela - Pendra - Marwahi 
  • (ഛത്തീസ്ഗഡിലെ 28-ാമത് ജില്ലയാണിത്) 
The Thin Mind Map Book- An Introduction എന്ന പുസ്തകം രചിച്ച വ്യക്തി- ധർമ്മേന്ദ്ര റായ്

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ 2019- ലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ- മൻപ്രീത് സിങ്
  • (ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം) 
ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിതനായ വ്യക്തി- ദേബശീഷ് പാണ്ഡ 

ബ്രിട്ടന്റെ ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ- ഋഷി സുനക് 

അക്ബർ കക്കട്ടിൽ ട്രസ്റ്റിന്റെ 2020- ലെ അക്ബർ കക്കട്ടിൽ പുരസ്കാരം നേടിയ വ്യക്തി- സാറാ ജോസഫ് 
  • (നോവൽ- ബുധിനി)
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം- പുതുച്ചേരി 
  
'Messages from Messengers' എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രീതി. കെ. ഷ്രോഫ്  

യു. എ. ഇ യുടെ ക്രിക്കറ്റ് ഡയറക്ടറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- റോബിൻ സിങ് 

2020- ലെ ലോക റേഡിയോ ദിനത്തിന്റെ (ഫെബ്രുവരി- 13) പ്രമേയം- Radio and Diversity

ബ്രിട്ടണിൽ ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ- ഋഷി സുനാക് 

UAE- യുടെ Director of Cricket ആയി നിയമിതനായ മുൻ ഇന്ത്യൻ താരം- റോബിൻ സിംഗ്  

A Commentary and Digest on The Air, Act 1981 എന്ന പുസ്തകത്തിന്റെ രചയിതാവ്- K.K.Khandelwal 

2020- ലെ Safer Internet Day- യുടെ (ഫെബ്രുവരി- 11) പ്രമേയം- Together for a better Internet  

എയർ ഇന്ത്യയുടെ പുതിയ തലവൻ- Rajiv Bansal 

2020 ഫെബ്രുവരിയിൽ President's Colour ലഭിച്ച ഇന്ത്യൻ നാവിക സേനാ കപ്പൽ- INS ശിവാജി 

2020 ഫെബ്രുവരിയിൽ ചരിത്രത്തിലാദ്യമായി ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം- ത്രിപുര 

33-ാമത് African Union Summit 2020- ന്റെ വേദി- Addis Ababa(എത്യോപിയ) 

ഭൂഗർഭ ജലനിരപ്പ് വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി Ground Water Act- 2020 പാസ്സാക്കിയ സംസ്ഥാനം- ഉത്തർപ്രദേശ്

ഇന്ത്യയുടെ പുതിയ മേജർ തുറമുഖം നിലവിൽ വരുന്നത്- വാധാവൻ (മഹാരാഷ്ട്ര)

2020 Intellectual property Index- ൽ ഇന്ത്യയുടെ സ്ഥാനം- 40 
  • (ഒന്നാമത്- ആമേരിക്ക)
ഇന്ത്യയിലെ പുതിയ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ- ഫിലിപ്പ് ബാർട്ടൺ


ഈയിടെ വേൾഡ് ഹെറിറ്റേജ് സർട്ടിഫിക്കറ്റ് ലഭിച്ച നഗരം- ജയ്പൂർ

സെൻട്രൽ ബാങ്ക് ഓഫ് ദ യിയർ ഏഷ്യ പസഫിക് 2020 പുരസ്കാരം ലഭിച്ചത്- ശക്തി കാന്ത് ദാസ്

സമുദ്രം തുഴഞ്ഞു കടന്ന ആദ്യ ബധിര- Mo. O brien

2020 ഡിഫൻസ് എക്സ്പോയുടെ വേദി- ലക്നൗ

ടെണ്ടുൽക്കർ മിഡിൽ സെക്സ് ഗ്ലോബൽ അക്കാഡമി നിലവിൽ വരുന്നത്- നവി മുംബൈ

2020 ടോകോ ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ബ്രാൻഡ് അംബാസഡർ- സൗരവ് ഗാംഗുലി

പാരലിംമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്- ദീപ മാലിക്

12- മത് സൗത്ത് ഏഷ്യ കോൺഫറൻസ് വേദി- ഡൽഹി

പൗരത്വ നിയമ ഭേദഗതിയെ പ്രശംസിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം- ഗോവ

മികച്ച സിനിമയ്ക്കുള്ള (2020) ബാഫ്റ്റ പുരസ്കാരം ലഭിച്ചത്- 1917

A chequred brilliance: The many lives of v k Krishna Menon എന്ന പുസ്തകത്തിന്റെ രചയിതാവ്- ജയറാം രമേഷ് 

ട്വിന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിൽ അഞ്ച് മത്സങ്ങളുടെ പരമ്പര പൂർണമായി ജയിച്ച രാജ്യം- ഇന്ത്യ

2020 കാൻസർ ദിന പ്രമേയം- I am I will

2020- ലെ പുരുഷ വിഭാഗം ഓസ്ട്രേലിയൻ ഓപ്പൺ കിരീട ജേതാവ്- നൊവാക് ദ്യോക്കോവിച്ച്

2020- ലെ വനിതാ വിഭാഗം ഓസ്ട്രേലിയൻ ഓപ്പൺ കിരീട ജേതാവ്- സോഫിയ കൈനിൻ

2020 തണ്ണീർതട ദിനത്തിന്റെ (Feb- 2) പ്രമേയം- Wetlands and Biodiversity

ലോക ഗെയിംസ് അത് ലറ്റ് ഓഫ് ദ യിയർ പുരസ്കാരം നേടുന്ന ആദ്യ ഹോക്കിതാരം- റാണി റാംപാൽ

No comments:

Post a Comment