Wednesday 5 February 2020

Current Affairs- 07/02/2020

2020-ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഗുഡ് വിൽ അംബാസിഡറാകുന്നത്- സൗരവ് ഗാംഗുലി 

ശ്രീലങ്കയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ- Gopal Baglay 


Coal India- യുടെ പുതിയ ചെയർമാൻ- പ്രമോദ് അഗ്രവാൾ  

BCCI- യുടെ Cricket-Advisory Committee (CAC)- ലേക്ക് നിയമിതരായവർ- മദൻലാൽ, ആർ.പി.സിംഗ്, സുലക്ഷണ നായിക് 

Paralympic Committee of India- യുടെ പ്രസിഡന്റായി നിയമിതയായത്- ദീപ മാലിക് 

Sebastian and Sons: A Brief History of Mrdangam Makers എന്ന പുസ്തകത്തിൻറെ രചയിതാവ്- ടി.എം. കൃഷ്ണ  

12-ാമത് South Asia Conference- ന്റെ വേദി- ന്യൂഡൽഹി

കൊറോണ വൈറസ് ബാധയെ ‘State Disaster' ആയി പ്രഖ്യാപിച്ച സംസ്ഥാനം- കേരളം 

പ്രഥമ മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ അവാർഡിന് അർഹനായത്- വിനോദ് ശുക്ള 
  • (രചന- Blue Is Like Blue)  
2020- ലെ ലോക കാൻസർ ദിനത്തിന്റെ (ഫെബ്രുവരി- 4) പ്രമേയം- I Am And I will 

2020 ഫെബ്രുവരിയിൽ അന്തരിച്ചു, ‘Queen of Suspense' എന്നറിയപ്പെട്ടിരുന്ന സാഹിത്യകാരി- Mary Higgins Clart 

2020 ജനുവരിയിൽ അന്തരിച്ച പ്രശസ്ത സാമൂഹിക പ്രവർത്തക- വിദ്യാ ബാൽ

ബാങ്കർ മാഗസിൻ അടുത്തിടെ 'Central Banker of the Year (Asia Pacific 2020)’ ആയി തിരഞ്ഞെടുത്ത വ്യക്തി- ശക്തികാന്ത ദാസ് (RBI Governor) 

'A Chequered Brilliance : The many lives of V.K. Krishna Menon' എന്ന പുസ്തകത്തിന്റെ രചയിതാവ്- ജയറാം രമേഷ് 

ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു പരമ്പരയിലെ 5 മത്സരങ്ങളും ജയിച്ച് റെക്കോർഡ് കരസ്ഥമാക്കിയ ടീം- ഇന്ത്യ 
  • (മാൻ ഓഫ് ദ സീരീസ്- കെ.എൽ. രാഹുൽ) 
അടുത്തിടെ മേഘാലയയിൽ ആരംഭിച്ച ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വാർഷിക സംയുക്ത സമ്മേളനം- SAMPRITI - IX  

ശ്രീലങ്കയിലേക്കുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറായി അടുത്തിടെ നിയമിതനായ വ്യക്തി- Gopal Banglay 

World Wetland Day 2020 ന്റെ പ്രമേയം- Wetlands and Bio diversity
  • (ലോക തണ്ണീർത്തട ദിനം- ഫെബ്രുവരി- 2) 
അടുത്തിടെ പുതിയ പ്രകൃതിവാതക ശേഖരം കണ്ടെത്തിയ രാഷ്ട്രം- യു.എ.ഇ

ISRO ബഹിരാകാശത്തേക്കയയ്ക്കുന്ന ഹ്യൂമനോയ്ഡ് ആയ വ്യോമമിത്ര നിർമ്മിക്കുന്ന സ്ഥലം- വട്ടിയൂർക്കാവ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (തിരുവനന്തപുരം) 

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാങ്കേതിക ഉത്സവമായ 'അന്താപ്രാഗ്നിയ 2020' ഉദ്ഘാടനം ചെയ്ത സംസ്ഥാനം- തെലങ്കാന (നിർമ്മൽ ജില്ല) 

രഞ്ജി ട്രോഫി ക്രിക്കറ്റിൽ 12000 റൺസ് തിക യ്ക്കുന്ന ആദ്യ കളിക്കാരൻ- വസിം ജാഫർ 

പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെയേക്കുറിച്ചുള്ള 'ഭൂമിക്കുവേണ്ടി ഒരു സ്കൂൾ കുട്ടിയുടെ പോരാട്ടം' എന്ന പുസ്തകത്തിന്റെ രചയിതാവ്- പി. എസ്. രാകേഷ് 

ഹോമിയോപ്പതി മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സർക്കാരിന്റെ ഡോ. ഹാനിമാൻ പുരസ്കാരം നേടിയ വ്യക്തി- ഡോ. കെ. ജെ. ഐസക്ക് 

ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി- മുഹമ്മദ് തൗഫീഖ് അല്ലവി

BAFTA AWARDS 2020 
  • Best Film- 1917 (Director- Sam Mendes) 
  • Outstanding British Film- 1917  
  • Best Director- Sam Mendes (Film- 1917) 
  • Best Actor- Joaquin Phoenix (Flim- Joker) 
  • Best Actress- Renee Zellweger (Flim- Judy) 
  • Film not in the English Language- Parasite (Director- Bong Joon-ho) 
World Sustainable Development Summit 2020- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- പ്രകാശ് ജാവദേക്കർ 
  • (വേദി- ന്യൂഡൽഹി) 
2020 ഫെബ്രുവരിയിൽ 3- ദിവസത്തെ നർമദ മഹോത്സവത്തിന് വേദിയായത്- അമർകണ്ഡക് (മധ്യപ്രദേശ്)  

കോമൺവെൽത്തിൽ അംഗമാകുന്ന 54-ാമത് രാജ്യം- മാലിദ്വീപ് 
  • (2016- ൽ കോമൺവെൽത്തിൽ നിന്നും പിൻവാങ്ങിയ മാലിദ്വീപ്, 2020 ഫെബ്രുവരി 1- ന് വീണ്ടും കോമൺവെൽത്തിൽ അംഗമായി) 
2020 ഫെബ്രുവരിയിൽ, Pradhan Mantri Matru Vandana Yojana- യുടെ നടത്തിപ്പിൽ ഒന്നാമതെത്തിയ സംസ്ഥാനം- മധ്യപ്രദേശ് 

ക്രിക്കറ്റ് താരങ്ങളെ പരിശീലിപ്പിക്കുന്നതിനായി Tendulkar Middlesex Global Academy നിലവിൽ വന്നത്- നവി മുംബൈ (ഡി.വൈ.പാട്ടിൽ സ്റ്റേഡിയം) 

2020-ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് വിഭാഗം ജേതാക്കൾ
  • Joe Salisbury (യു.കെ)
  • Rajeev Ram (ഇന്ത്യൻ വംശജൻ)  
സമുദ്രം തുഴഞ്ഞ് കടന്ന ആദ്യ ബധിര- Mo O'Brien (അറ്റ്ലാന്റിക് സമുദ്രം)

2020- ലെ 'Central Banker of the Year' അവാർഡ് ലഭിച്ച വ്യക്തി
ആര്- V ശക്തികാന്തദാസ് (ആർ ബി ഐ ഗവർണർ)

'The Banker' മാഗസിൻ ഏർപ്പെടുത്തിയ പുരസ്കാരം ഏഷ്യ പസഫിക് മേഖലയിലാണ് നൽകുന്നത്

കൊറോണ വൈറസിന്റെ സാനിധ്യം പരിശോധിക്കുന്നതിന് വേണ്ടി കേരള സർക്കാർ സ്ഥാപിച്ച വൈറോളജി ഇൻസ്റ്റിറ്റുട്ട് സ്ഥിതി ചെയ്യുന്നതെവിടെ- ആലപ്പുഴ  

ഫെബ്രുവരി 4- ന് സ്വതന്ത്ര ദിനം ആഘോഷിക്കുന്ന രാജ്യം- ശ്രീലങ്ക

ഭൂമി ശവക്കോട്ടയാകുന്ന കാലം ആരുടെ രചന- ആനന്ദ്

2020 ക്രോസ് വേഡ് പുരസ്കാരം ലഭിച്ചത്- മാധുരി വിജയ്

2018-19 ജി.വി രാജ പുരസ്കാര ജേതാക്കൾ- മുഹമ്മദ് അനസ്, പി .സി തുളസി

2018-19 ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്- ടി.പി ഔസേപ്പ്

2018-19 ലെ മികച്ച കായികപരിശീലകനുള്ള (കേരളം) പുരസ്കാരം ലഭിച്ചത്- സതീവൻ ബാലൻ

'പ്രഥമ ഫുഡ് പ്രോസസിംഗ് ഉച്ചകോടിയുടെ വേദി- ലഡാക്ക് (2020)

ചെസിൽ തുടർച്ചയായി 111 മത്സരങ്ങൾ ജയിച്ച് റെക്കോർഡിട്ടത്- മാഗ്നസ് കാൾസൺ

ഇന്ത്യയിലെ ആദ്യ മോഡൽ സ്പോർട്സ് വില്ലേജ് ആയി മാറുന്നത്- ബഹാദൂർ പൂർ

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 5000 റൺസ് നേടിയ ക്യാപ്റ്റൻ- വിരാട് കോഹ് ലി

കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങൾ നേരിടാനുള്ള കേരള പോലീസിന്റെ പദ്ധതി- മാലാഖ

2020 വി.പി സത്യൻ പുരസ്കാര ജേതാവ്- ജിൻസൺ ജോൺസൺ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ-
രോഹിത് ശർമ്മ

2019- ലെ വി.ആർ കൃഷ്ണയ്യർ  പുരസ്കാര ജേതാവ്- എം.ടി വാസുദേവൻ നായർ

ഗസ്നവി ബാലിസ്റ്റിക് മിസൈൽ ഈയിടെ പരീക്ഷിച്ച രാജ്യം- പാക്കിസ്ഥാൻ

ലെബനോണിന്റെ പുതിയ പ്രധാനമന്ത്രി- ഹസൻ ഡയാബ്

No comments:

Post a Comment