Tuesday 11 February 2020

Current Affairs- 12/02/2020

മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പേരിലേക്ക് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച സ്ഥാപനം- National Institute of Financial Management (NIFM), Faridabad 

അടുത്തിടെ നടന്ന African Union (AU) ഉച്ചകോടിക്ക് വേദിയായ ആഫ്രിക്കൻ നഗരം- Addis Ababa  


കാവേരി നദീതീരത്തെ പ്രത്യേക കാർഷിക മേഖലയായി അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനം- തമിഴ്നാട്  

ത്രിപുരയിൽ നടക്കുന്ന ഹോൺബിൽ ഉത്സവം ഉദ്ഘാടനം ചെയ്ത വ്യക്തി- ബിപ്ലബ് ദേവ് 

23 -ാമത് National Conference on e- Governance ന് വേദിയായ ഇന്ത്യൻ നഗരം- മുംബൈ

പോളിൽ നടന്ന World Athletics Indoor Tour മത്സരത്തിൽ പോൾവാൾട്ടിൽ ലോക റെക്കോഡ് മറികടന്ന വ്യക്തി- Armand Mondo Duplantis 
  • (6.17 metre ആണ് പുതിയ റെക്കോർഡ്)
World Steel Association തയ്യാറാക്കിയ 2019 ലെ റിപ്പോർട്ട് പ്രകാരം സ്റ്റീൽ ഉത്പാദനത്തിൽ ഒന്നാം സ്ഥാനം നിൽക്കുന്ന രാജ്യം- ചെന
  • രണ്ടാം സ്ഥാനം- ഇന്ത്യ 
ഇന്ത്യയിലെ ആദ്യ Glass Floor suspension Bridge സ്ഥാപിതമാകുന്ന നദി- ഗംഗ (ഉത്തരാഖണ്ഡ്)


92-ാമത് ഓസ്കാർ അവാർഡ് 2020
  • മികച്ച ചിത്രം- പാരസെറ്റ് (സംവിധായകൻ- ബോങ് ജൂൻ ഹോ) 
  • മികച്ച നടൻ- ജാക്വിൻ ഫീനിക്സ് (ചിത്രം- ജോക്കർ) 
  • മികച്ച നടി- റെനി സെൽവഗർ (ചിത്രം- ജൂഡി) 
  • മികച്ച സംവിധായകൻ- ബോങ് ജുൻ ഹോ (ചിത്രം- പാരസൈറ്റ്) 
  • മികച്ച സഹനടൻ- ബ്രാഡ് പിറ്റ് (ചിത്രം- വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്) 
  • മികച്ച സഹനടി- ലോറ ഡേൺ (ചിത്രം- മാരിജ് സ്റ്റോറി) 
  • മികച്ച വിദേശ ഭാഷാ ചിത്രം- പാരസെറ്റ് (ദക്ഷിണകൊറിയൻ ചിത്രം) 
  • മികച്ച അനിമേഷൻ ചിത്രം- Toy Story 4 
  • മികച്ച ഛായാഗ്രഹണം- 1917
92 വർഷത്തെ ഓസ്കാർ ചരിത്രത്തിൽ മികച്ച സിനിമയാകുന്ന ആദ്യ ഇംഗ്ലീഷ് ഇതര സിനിമ- പാരസെറ്റ് (ദക്ഷിണകൊറിയൻ ചിത്രം) 

92-ാം ഓസ്കാർ പുരസ്കാരത്തിൽ മികച്ച സാഹിത്യ അവലംബ തിരക്കഥയ്ക്കുള്ള ബഹുമതി നേടിയ മാവോറി ഗോത്രവംശജൻ- തയിക വൈറ്റിറ്റി 

92-ാം ഓസ്കാർ പുരസ്കാര വേദിയിലെ അവതാരകനായ ഡൗൺ സിൻഡ്രോം അവസ്ഥയുള്ള നടൻ- സാക് ഗോട്ട്സാഗെൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- നസിം ഷാ (പാകിസ്ഥാൻ) 

2020- ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ- ബംഗ്ലാദേശ് 
  • (റണ്ണറപ്പ്- ഇന്ത്യ) 
  • അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിന്റെ ആദ്യ കിരീടം. (ക്യാപ്റ്റൻ- അക്ബർ അലി) 
  • മാൻ ഓഫ് ദ മാച്ച്- അക്ബർ അലി
  • ടൂർണമെന്റിലെ താരം- യശസ്വി ജയ്സ്വാൾ (ഇന്ത്യ) 
ദേശീയ സീനിയർ വനിത ഹോക്കി ചാമ്പ്യന്മാർ- ഹരിയാന 
  • (റണ്ണറപ്പ്- സായ്) 
ദക്ഷിണാഫ്രിക്കയിലെ ഫിനിക്സ് ട്രസ്റ്റിന്റെ 2020- ലെ ഗാന്ധിയൻ പുരസ്കാര ജേതാവ്-  ഡോ. പി. പി. ബാലൻ


സർക്കാർ സേവനങ്ങൾ എല്ലാ ജനങ്ങളിലും എത്തിക്കുന്നത് ലക്ഷ്യമാക്കി ജനസേവക സ്കീം ആരംഭിച്ച സംസ്ഥാനം- കർണാടക

2020 ഫെബ്രുവരിയിൽ അന്തരിച്ച ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും 2018- ലെ പത്മവിഭൂഷൺ ജേതാവുമായ വ്യക്തി- പി. പരമേശ്വരൻ

2020- ലെ Mystic Kalinga Literary Award- ന് അർഹനായ പ്രശസ എഴുത്തുകാരൻ- മനോജ് ദാസ്

2020- ലെ സമാധാന നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട പരിസ്ഥിതി പ്രവർത്തക- ഗ്രേറ്റ തുൻബെർഗ് (സ്വീഡൻ)

AK-47 വെടിവെയ്പ് തടയാൻ കഴിയുന്ന ലോകത്തിലെ ആദ്യ ബുള്ളറ്റ് പൂഫ് ഹെൽമെറ്റ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ ആർമി മേജർ- അനൂപ് മിശ്ര 

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത പ്രമുഖ ഹാക്കർ- അവർമൈൻ 

ഗ്രാമങ്ങളെ മാപ്പ് ചെയ്യാൻ ഡ്രോണുകളെ വിന്യസിപ്പിച്ച സംസ്ഥാന സർക്കാർ- മധ്യപ്രദേശ്  

ഭിന്നലിംഗക്കാർക്ക് പ്രത്യേക തിരിച്ചറിയൽ രേഖ ഏർപ്പെടുത്താൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ 

മധ്യപ്രദേശ് സർക്കാരിന്റെ 2018- ലെ കിഷോർകുമാർ സമ്മാൻ നേടിയ വ്യക്തി- വഹീദ റഹ്മാൻ

കേരള ബജറ്റ് 2020 - 21
പ്രധാന പ്രഖ്യാപനങ്ങൾ
  • ക്ഷേമപെൻഷനുകൾ 1300 രൂപയാക്കി (100 രൂപ വർദ്ധിപ്പിച്ചു) 
  • വിശപ്പ് രഹിത കേരളത്തിനായി 25 രൂപയ്ക്ക് ഊണ് ആയിരം കേന്ദ്രങ്ങളിൽ 
  • ആലപ്പുഴയിൽ കാൻസർ മരുന്ന് നിർമ്മാണത്തിന് ഓങ്കോളജി പാർക്ക്. 
  • രവിവർമ്മ ചിത്രങ്ങളുടെ സംരക്ഷണത്തിന് ശ്രീചിത്രാ ആർട്ട് ഗാലറി 
  • കാര്യവട്ടത്ത് പുരാരേഖ പഠന കേന്ദ്രം 
  • ആറ്റിങ്ങൽ കലാപത്തിന്റെ 300 ാം വാർഷികത്തോടനു ബന്ധിച്ച് കോയിക്കൽ കൊട്ടാരത്തിൽ പൈതൃക സ്മാരകം 
  • യേശുദാസ് ഡിജിറ്റൽ ലൈബ്രറി തിരുവനന്തപുരത്ത് സ്ഥാപിക്കും.
  • കേരളത്തിലെ ആദ്യ ഡിജിറ്റൽ സർവകലാശാല പള്ളിപ്പുറത്ത് പ്രവർത്തനമാരംഭിക്കും. 
  • സംസ്ഥാന ബജറ്റിന്റെ മുഖചിത്രമായ വെടിയേറ്റ് വീണ ഗാന്ധിയുടെ ചിത്രത്തിന്റെ ചിത്രകാരൻ ടോം വട്ടക്കുഴി
കേരളത്തിൽ പുതിയ ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിതമാകുന്നത്- പള്ളിപ്പുറം (തിരുവനന്തപുരം)

2020 കേരള ബജറ്റിന്റെ കവർ പേജ് ചിത്രമായ ഡെത്ത് ഓഫ് ഗാന്ധി എന്ന പെയിന്റിംഗ് രൂപകല്പന ചെയ്തത്- ടോം ജെ വട്ടക്കുഴി 

കാൻസർ രോഗികൾക്കായുള്ള ഓങ്കോളജി പാർക്ക് നിലവിൽ വരുന്നത്- കലവൂർ (ആലപ്പുഴ)

ഭൂമിക്ക് വേണ്ടി ഒരു സ്കൂൾ കുട്ടിയുടെ പോരാട്ടം ആരുടെ രചനയാണ്- പി.എസ് രാകേഷ് (ഗ്രേറ്റ തുൻ ബർഗിന്റെ ജീവിതകഥ)

കോമൺവെൽത്ത് സംഘടനയിൽ 54-ാമത് അംഗ രാജ്യമായി ചേർന്നത്- മാലദ്വീപ്

കൊറോണ രോഗം പരത്തുന്ന ഏത് ജീവികളാണെന്നാണ് സൗത്ത് ചൈന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി കണ്ടെത്തിയത്- ഈനാം പേച്ചി 

നിയമനിർമ്മാണ് സഭ പിരിച്ചുവിട്ട് യൂണി കാമറൽ സംവിധാനത്തിലേയ്ക്ക് മാറാൻ ഏത് സംസ്ഥാന നിയമസഭയാണ് തീരുമാനിച്ചിരിക്കുന്നത്- ആന്ധാപ്രദേശ് 

ബഹിരാകാശത്ത് എത്ര ദിവസം ചെലവഴിച്ചാണ് നാസയുടെ ക്രിസ്റ്റീന കോച്ച് റെക്കോഡിട്ടത്- 328

ഇന്ത്യയിൽ നിലവിൽ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങളാണുള്ളത്- 8

ലക്നൗ ഡിക്ലറേഷൻ ഇന്ത്യയും ഏത് സംഘടനയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്- ആഫ്രിക്കൻ യൂണിയൻ

No comments:

Post a Comment