Friday 14 February 2020

Current Affairs- 14/02/2020

ബ്രിട്ടനിൽ ധനമന്ത്രിയായ അടുത്തിടെ നിയമിതനായ ഇന്ത്യൻ വംശജൻ- ഋഷി സുനാക്  

അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ ഗുഹാമത്സ്യത്തെ കണ്ടത്തിയ മേഘാലയയിലെ ഗുഹ- ഉം ലദോ


അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ 2019- ലെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം ലഭിച്ച ഇന്ത്യൻ ഹോക്കി താരം- മൻപ്രീത് സിങ്
  • (ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരത്തിന് ഈ നേട്ടം ലഭിക്കുന്നത്) 
52 കിലോഗ്രാം ബോക്സിങ്ങിൽ ലോക ഒന്നാം നമ്പർ താരമായ ഇന്ത്യൻ ബോക്സർ- അമിത് പംഗൽ
  • (വിജേന്ദർ സിങ്ങിനു ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് അമിത്) 
National Organic Food Festival- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- New Delhi 

അടുത്തിടെ President's Colours Award- ന് അർഹമായ ഇന്ത്യൻ നാവികസേനാ കപ്പൽ- INS Shivaji  

2020- ലെ ലോക റേഡിയോ ദിനത്തിന്റെ പ്രമേയം- Radio and Diversity

അടുത്തിടെ ഇന്ത്യ സന്ദർശിച്ച പോർച്ചുഗീസ് പ്രസിഡന്റ്- Marcelo Rebelo de Sousa

അടുത്തിടെ പുതുതായി ഭൂഗർഭ ജലനയം കൊണ്ടു വന്ന ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്  

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ Women's Rising Star of the Year ആയി തിരഞ്ഞെടുത്ത ഇന്ത്യൻ വനിത ഹോക്കി താരം- Lalremsiami (Mizoram) 

The state of the World's Children Report 2019 പുറത്തിറക്കിയ സംഘടന- UNICEF 

മത്സ്യബന്ധന മേഖലയിലെ സുസ്ഥിര വികസനത്തിനായി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട വിദേശ രാജ്യം- Iceland 

പ്രശസ്ത ഇന്ത്യൻ മന:ശാസ്ത്രജ്ഞനും തത്വചിന്തകനുമായ കെ. രാമകൃഷ്ണ റാവു അടുത്തിടെ രചിച്ച പുസ്തകം- A Child of Destiny 

ICC Under 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ- ബംഗ്ലാദേശ് 
  • (ദക്ഷിണാഫ്രിക്കയിൽ വച്ച് നടന്ന ഫൈനലിൽ ഇന്ത്യയെയാണ് പരാജയപ്പെടുത്തിയത്)  
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഏർപ്പെടുത്തിയ Coaches Lifetime Achievement പുരസ്കാരത്തിനർഹനായ ആദ്യ ഇന്ത്യാക്കാരൻ- പുല്ലേല ഗോപിചന്ദ് 
  • (പ്രശസ്ത ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന്റെ പരിശീലകനാണിദ്ദേഹം)  
അടുത്തിടെ ഇന്ത്യക്ക് വ്യോമ പ്രതിരോധ സംവിധാനം കൈമാറാൻ തീരുമാനിച്ച രാജ്യം- USA

FIH- ന്റെ Player of the Year പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം- മൻപ്രീത് സിംഗ് 

FIH- ന്റെ Female Rising Star of the Year- Lalremsiami 
  • (ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിത) 
FIH- ന്റെ Male Rising Star of the Year- Vivek Sagar Prasad  

ഫരീദാബാദിലെ National Institute of Financial Management (NIFM)- നെ Arun Jaitley National Institute of Financial Management എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. 

ഛത്തീസ്ഗഡിൽ നിലവിൽ വന്ന 28-ാമത് ജില്ല- Gaurela-Pendra-Marwahi  

ClimFishCon Expo 2020- ന്റെ വേദി- കൊച്ചി 

ഇന്ത്യയിലെ ഏറ്റവും വലിയ Air quality monitoring network നിലവിൽ വരുന്നത്- മുംബൈ  

കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ ഔദ്യോഗിക നാമം- COVID - 19

The Thin Mind Map Book - An Introduction എന്ന പുസ്തകത്തിന്റെ രചയിതാവ്- ധർമ്മേന്ദ്ര റായ് 

2019-20- ലെ പ്രീമിയർ ബാഡ്മിന്റൺ ലീഗ് ജേതാക്കൾ- Bengaluru Raptors 
  • (റണ്ണേഴ്സ് അപ്പ്- നോർത്ത് ഈസ്റ്റേൺ വാരിയേഴ്സ്) 
2020 മാർച്ചിൽ National Winter Games- ന് വേദിയാകുന്നത്- ഗുൽമാർഗ്

ലോക റേഡിയോ ദിനം, ദേശീയ വനിതാദിനം- ഫെബ്രുവരി 13

അടുത്തിടെ ചൈനയിൽ പടർന്നുപിടിച്ച മാരകമായ കൊറോണ വൈറസിന് ലോകാരോഗ്യസംഘടന (WHO) നൽകിയ പുതിയ പേര്- COVIL - 19 (Co-Corona, VI-virus, D- Disease)  

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) പുരുഷന്മാരുടെ ഏകദിന റാങ്കിംഗിൽ ഒന്നാംസ്ഥാനത്ത് എത്തിയ ബൗളർ- ട്രെന്റ് ബോൾട്ട് (ന്യൂസിലാന്റ്)
  • (ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തിയത്- വിരാട് കൊഹ്‌ലി) 
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ വ്യക്തി- ചിറ്റേസു വതനബേ (ജപ്പാൻ, 112 വയസ്) 

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്ന 'കെം ച്ചോ ട്രംപ്'പരിപാടിയ്ക്ക് വേദിയാകുന്ന ഇന്ത്യൻ നഗരം- അഹമ്മദാബാദ് (ഹൂസ്റ്റണിൽ നടന്ന 'ഹൗഡി മോദി'- യുടെ മാതൃകയിൽ) 

ലഹരി മാഫിയ സംഘങ്ങളെ കണ്ടെത്തുന്നതിനായുള്ള കേരള പോലീസിന്റെ മൊബൈൽ ആപ്- യോദ്ധാവ് 

മുംബൈയിൽ നടന്ന ദേശീയ ഇ- ഗവേണൻസ് സമ്മേളനത്തിൽ ഔദ്യോഗിക വെബ്സൈറ്റ് പോർട്ടൽ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ സംസ്ഥാനം- കേരളം 

'Thin Mind Map' എന്ന പുസ്തകം രചിച്ച വ്യക്തി- ധർമേന്ദ്ര റായ്

ESPN Cricinfo Awards 2019 
  • ODI Batting Award- Ben Stokes (ഇംഗ്ലണ്ട്) 
  • ODI Bowling Award- Matt Henry (ന്യൂലാൻഡ്)
  • Test Batting Award- Kusal Perera (ശ്രീലങ്ക) 
  • Test Bowling Award- Kemar Roach (വെസ്റ്റ് ഇൻഡീസ്) 
  • T20I Batting Award- Glenn Maxwell (ഓസ്ട്രേലിയ) 
  • T20I Bowling Award- Lasith Malinga (ശ്രീലങ്ക)
  • Captain of the Year- Eoin Morgan (ഇംഗ്ലണ്ട്) 
  • Debutant of the year- Jofra Archer (ഇംഗ്ലണ്ട്) 
11-ാമത് Def Expo 2020- ന്റെ വേദി - ലഖ്നൗ 
  •  (ഉദ്ഘാടനം- നരേന്ദ്രമോദി)
  • (പ്രമേയം- India! The Emerging Defence Manufacturing Hub))  
വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി 'Reading Mission' ആരംഭിച്ച സംസ്ഥാനം- ഹരിയാന

2020 ഫെബ്രുവരിയിൽ കാവേരി ഡെൽറ്റ പ്രദേശത്തെ Protected Special Agricultural Zone ആയി പ്രഖ്യാപിച്ച സംസ്ഥാനം- തമിഴ്നാട് 

ഇന്ത്യ വികസിപ്പിക്കുന്ന 200 km strike range tactical ballistic missile- Pranash 

അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായി 5 അർദ്ധശതകം നേടിയ ആദ്യ താരം- Sophie Devine (ന്യൂസിലാന്റ്) 

5-ാമത് ഇന്ത്യ-യു.കെ സംയുക്ത മിലിറ്ററി അഭ്യാസമായ Ajeya Warrior 2020- ന്റെ വേദി- യു.കെ (Salisbury Plains)

തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് അക്വൻകോഗ്വാ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ബാലിക- കാമ്യാ കാർത്തികേയൻ (12 വയസ്) 

മലയാളം സർവകലാശാല ആദ്യ ഇ മെരിറ്റസ് പ്രഫസർ പദവി നൽകി ആദരിക്കുന്ന വ്യക്തി- എം. ടി. വാസുദേവൻ നായർ

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഡി- ലിറ്റ് ബഹുമതി നൽകി ആദരിക്കുന്ന സർവകലാശാല- മലയാളം സർവകലാശാല
  • (മലയാളം സർവകലാശാലയുടെ ആദ്യ ഡി-ലിറ്റ് ബഹുമതി) 
ലോക ഹോക്കി ഫെഡറേഷൻ ഏർപ്പെടുത്തിയ പുരുഷ- വനിതാ ഹോക്കി 2019- ലെ യുവ പ്രതിഭകൾക്കുള്ള പുരസ്കാരം നേടിയ ഇന്ത്യൻ താരങ്ങൾ- വിവേക് സാഗർ, ലൽരംസിയാമി 

പേസ്മേക്കർ കൊണ്ട് ജീവിക്കുന്ന ഇന്ത്യയിലെ ആദ്യ നായ- ഖുശി 

ESPN Cricinfo അവാർഡ് 2019- ൽ ക്യാപ്റ്റൻ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്- ഇയോൺ മോർഗൻ (ഇംഗ്ലണ്ട്) 

International Olympic Committe- യുടെ 2019- ലെ Coaches Lifetime Aclaievement Award- ന് അർഹനാകുന്ന ആദ്യ ഇന്ത്യൻ- പുല്ലേല ഗോപിചന്ദ് (ബാഡ്മിന്റൺ)

No comments:

Post a Comment