Monday 24 February 2020

Current Affairs- 23/02/2020

21-ാമത് Ernst & Young (EY) Entrepreneur of the year Award for 2019- ന് അടുത്തിടെ അർഹനായ വ്യക്തി- Kiran Mazumdar Shaw 
  • Life time achievement award
  • Adi Godrej 
ഏപ്രിൽ 1 മുതൽ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള പെട്രോൾ, ഡീസൽ എന്നിവ വിറ്റഴിക്കുന്ന രാജ്യമായി മാറുന്നത്- ഇന്ത്യ  


70th Berlin International Film Festival cod Indian Pavillion ഉദ്ഘാടനം ചെയ്ത വ്യക്തി- എസ്. ജയ് ശങ്കർ (കേന്ദ്ര വിദേശകാര്യ മന്ത്രി) 


2020- ലെ അന്താരാഷ്ട്ര മാതൃഭാഷ ദിനത്തിന്റെ പ്രമേയം- Languages without border  


2019- ലെ യുനെസ്കോ കലിംഗ പുരസ്കാരത്തിന് അടുത്തിടെ അർഹനായ വ്യക്തി- Karl Kruszelnicki 


The Task Force on Blue Economy for Sustainable Development എന്നത് ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സഹകരണമാണ്- നോർവെ 

State of India's Birds Report 2020 കണക്കനുസരിച്ച് പോപ്പുലേഷനിൽ വർദ്ധനവുള്ള പക്ഷി വിഭാഗം- Indian peafowl  

World Day of Social Justice 
  • 2020 Theme: 'Closing the Inequalities Gap to Achieve Social Justice" 
പുതിയ നിയമനങ്ങൾ: 
  • വിജിലൻസ് കമ്മിഷണർ- സഞ്ജയ് കോത്താരി
  • കേന്ദ്ര വിവരാവകാശ കമ്മിഷണർ- ബിമൽ ജുൽക
വിമാനത്തിനുള്ളിൽ വൈഫൈ സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനി- വിസ്താര  


India to host 2022 AFC Women's Asian Cup Football


Kashi Mahakal Express  India's third Private Train
  • First Private train from Madhya Pradesh
അന്തർ വാഹിനികളുടെ അന്തകൻ എന്നറിയപ്പെടുന്ന ഹെലികോപ്റ്റർ- M H 60 റോമിയോ സീഹോക്

ക്രിക്കറ്റിന്റെ മുന്നു ഫോർമാറ്റിലും നൂറ് മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം ആര്- റോസ് ടെയ്ലർ (ന്യൂസിലാൻഡ് ബാറ്റ്സ്മാൻ)

മലയാളം മിഷൻ ഏർപ്പെടുത്തിയ ഭാഷ പ്രതിഭ പുരസ്കാരം- ICFOSS (The international centre for Free and Open Source Software)


കേരളത്തിലെ ആദ്യത്തെ ട്രൈബൽ(Tribal) ഗ്രാമ പഞ്ചായത്ത്- ഇടമലക്കുടി 


മലയാളം മുതുവാൻ ഭാഷ നിഘണ്ടു പ്രസിദ്ധീകരിച്ചു

തുടർച്ചയായ മൂന്നാം തവണയും ESPN's Female Sports Person Award കരസ്ഥമാക്കിയ ഇന്ത്യൻ കായിക താരം- P.V. Sindhu  

Sports Person of the year Award- ന് അർഹനായ പുരുഷ താരം- Sourabh Chaudhary 

നീതി ആയോഗിന്റെ Substainable Development Goals (SDG) Conclave 2020- ന് വേദിയായ ഇന്ത്യൻ നഗരം- ഗുവാഹത്തി 

അടുത്തിടെ ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ച വ്യക്തി- Pragyan Ojha (Left arm Indian Spinner) 

അടുത്തിടെ WHO Commission and UNICEF പുറത്തിറക്കിയ Global Flourishing Index- ൽ ഇന്ത്യയുടെ സ്ഥാനം- 131

Project Tej അടുത്തിടെ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- തെലങ്കാന 

അടുത്തിടെ Silver in national e.governance Award ലഭിച്ച ഇന്ത്യൻ റെയിൽവേയുടെ പരാതി പരിഹാര പോർട്ടൽ- Rail Madad 
  • (സിറ്റിസൺ സെൻട്രിക് ഡെലിവറി നൽകുന്നതിൽ മികവ് തെളിയിച്ചതിന്) 
The Ideal Legislative Assembly Speaker അവാർഡ് അടുത്തിടെ കരസ്ഥമാക്കിയ വ്യക്തി- പി. ശ്രീരാമകൃഷ്ണൻ (കേരള നിയമസഭാ സ്പീക്കർ)  


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ചുള്ള നമസ്തേ ട്രംപിന് വേദിയാകുന്ന ഇന്ത്യൻ നഗരം- അഹമ്മദാബാദ് (ഗുജറാത്ത്)

ക്രിസ്റ്റ്യാനോ റൊണാൾഡോ 1000 അന്താരാഷ്ട്ര ഗോളുകൾ തികച്ചു ക്ലബ്- യുവന്റസ് 

പുരാവസ്തു ഗവേഷകർ ഏറ്റവും പഴക്കം ചെന്ന ശ്മശാനം ഈയിടെ ഉത്തർ പ്രദേശിൽ കണ്ടെത്തുകയുണ്ടായി. ആ സ്ഥലത്തിന്റെ പേരെന്ത്- സനോളി  
  • ഹാരപ്പൻ സംസ്കാരത്തിലേക്ക് വെളിച്ചം വീശുമെന്നു കരുതപ്പെടുന്നു
'സഖി വൺ സ്റ്റോപ്പ് സെന്റർ'- സ്ത്രീകൾക്കും കുട്ടികൾക്കും സാമൂഹിക സുരക്ഷാ ഉറപ്പു വരുത്തുന്നതിനുള്ള കേരളം സർക്കാർ സംരഭം 


പശ്ചിമഘട്ടത്തിൽ പുതുതായി കണ്ടെത്തിയ ചീര വിഭാഗത്തിന്റെ പേരെന്ത്- അമരാന്തസ് രാജശേഖരി

No comments:

Post a Comment