Tuesday 18 February 2020

Current Affairs- 18/02/2020

2019- ലെ UNESCO Kalinga Prize ജേതാവ് - Karl Kruszelnicki (ഓസ്ട്രേലിയ) 

2020- ലെ വനിത ട്വന്റി-20 ക്രിക്കറ്റിന്റെ വേദി-  ഓസ്ട്രേലിയ 

UNFCCC- യുടെ 26-th Conference of the Parties (COP 26)- ന് വേദിയാകുന്നത്- ഗ്ലാസ്‌കോ (യു. കെ) 
  • [UNFCCC- United Nations Framework Convention on Climate Change]
COP 26- സമ്മിറ്റിന്റെ പ്രസിഡണ്ട് ആയി നിയമിതനായ ഇന്ത്യൻ വംശജൻ- അലോക് ശർമ 

77-ാമത് Senior National Squash Championship ജേതാക്കൾ- 
  • Joshna Chinnappa (വനിതാ വിഭാഗം)
  • Saurav Ghosal (പുരുഷ വിഭാഗം) 
ഡൽഹിയുടെ മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായത്- അരവിന്ദ് കെജ്രിവാൾ

Laureus World Sports Awards 2020
  • Sportsman of the Year- Lewis Hamilton (യു. കെ ), Lionel Messi (അർജന്റീന) 
  • Sportswoman of the Year- Simone Biles (USA) 
  •  Team of the Year- South Africa Rugby Union Team 
  • Sporting moment of the Year- Sachin Tendulkar (Laureus World Sports- ന്റെ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ) 
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പുരുഷ സേനാ വിഭാഗത്തെ നയിച്ച ആദ്യത്തെ വനിത ക്യാപ്റ്റൻ- ക്യാപ്റ്റൻ ടാനിയ ഷെർഗിൽ

2021- ലെ ജൂനിയർ പുരുഷ ലോകകപ്പ് ഹോക്കിയുടെ വേദി- ഇന്ത്യ 

2021- ലെ ജൂനിയർ വനിത ലോകകപ്പ് ഹോക്കിയുടെ വേദി- Potchefstroom (South Africa) 

Twenty-20 വനിതാ ക്രിക്കറ്റ് ലോക കപ്പ് നടക്കുന്ന രാജ്യം- ഓസ്ട്രേലിയ 
  • ആദ്യ മത്സരം- ഇന്ത്യ vs ഓസ്ട്രേലിയ 
  • ഇന്ത്യൻ ക്യാപ്റ്റൻ- ഹർമൻ പ്രീത് കൗർ
സ്വരാജ് ട്രോഫി 2018-19
 മികച്ച ഗ്രാമപഞ്ചായത്ത്
  • ഒന്നാം സ്ഥാനം- പാപ്പിനിശ്ശേരി (കണ്ണൂർ)
  • രണ്ടാം സ്ഥാനം- മുളന്തുരുത്തി (എറണാകുളം) 
  • മൂന്നാം സ്ഥാനം- വീയ്യാപുരം (ആലപ്പുഴ)
മികച്ച ബ്ലോക്ക് പഞ്ചായത്ത്
  • ഒന്നാം സ്ഥാനം- നെടുമങ്ങാട് (തിരുവനന്തപുരം)
  • രണ്ടാം സ്ഥാനം- പഴയന്നൂർ (തൃശ്ശൂർ) 
  • മൂന്നാം സ്ഥാനം- ളാലം (കോട്ടയം)
മികച്ച ജില്ലാ പഞ്ചായത്ത്
  • ഒന്നാം സ്ഥാനം- തിരുവനന്തപുരം 
  • രണ്ടാം സ്ഥാനം- കണ്ണൂർ 
  • മൂന്നാം സ്ഥാനം- കൊല്ലം, എറണാകുളം
കേരളത്തിലെ ഗോത്ര മേഖലയിലെ ഏറ്റവും വലിയ മൂല്യവർദ്ധിത സംരംഭം- ഹിൽ വാല്യൂ (അട്ടപ്പാടി)  

Chanakya Niti: Verses on Life and Living എന്ന പുസ്തകത്തിന്റെ രചയിതാവ്- A.N.D. Haskar

2020 ഫെബ്രുവരിയിൽ, Cairns Cup Chess Title നേടിയ ഇന്ത്യൻ താരം- കൊനേരു ഹംപി 

2020- ലെ ടോക്കിയോ ഒളിമ്പിക്സിന്റെ മുദ്രാവാക്യം- United by Emotion

65-ാമത് ഫിലിം ഫെയർ അവാർഡ് 2020
  • മികച്ച നടൻ- രൺവീർ സിങ് (ചിത്രം- ഗളിബോയ്)
  • മികച്ച നടി- ആലിയ ഭട്ട് (ചിത്രം- ഗള്ളിബോയ്)
  • മികച്ച ചിത്രം- ഗള്ളിബോയ് 
  • മികച്ച സംവിധായക- സോയ അക്തർ (ചിത്രം : ഗളളിബോയ്)
പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ പേരിലുള്ള സ്മാരക മന്ദിരവും പ്രതിമയും അനാച്ഛാദനം ചെയ്ത ഇന്ത്യൻ നഗരം- വാരണാസി (ഉത്തർപ്രദേശ് , പ്രതിമയുടെ ഉയരം- 63 അടി) 

കുട്ടികളുടെ അക്കാദമികനേട്ടങ്ങൾക്കൊപ്പം സർഗശേഷിയും സാമൂഹ്യ മികവും വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനുമുള്ള കേരള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി- സഹിതം 
  • (ഒരു അധ്യാപകൻ നിശ്ചിത എണ്ണം കുട്ടികളുടെ പ്രചോദകനായി മാറുന്ന സംവിധാനം) 
'ബാക്ക് സ്റ്റേജ്- ദ് സ്റ്റോറി ബിഹൈൻഡ് ഇന്ത്യാസ് ഹൈഗ്രോത്ത് ഇയേഴ്സ് ' എന്ന പുസ്തകത്തിന്റെ രചയിതാവ്- മൊണ്ടെക്സിങ് അലുവാലിയ 

2020 ടോക്കിയോ ഒളിമ്പിക്സിന്റെ മുദ്രാവാക്യം- United by Emotion 

2020 ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യയുടെ വനിതാ റേസ് വാക്കർ- ഭാവന ജാട്ട്

Bio Asia 2020- ന്റെ Genome Valley Excellence Award- ന് അർഹരായവർ- Dr. Carl H June, Dr. Vasant Narsimhan 
  • (വേദി- ഹൈദരാബാദ്)
Subhash Chandra Bose Aapda Prabandhan Puraskar 2020- ന്റെ ജേതാക്കൾ- 
  • Disaster Mitigation and Management Centre (ഉത്തരാഖണ്ഡ്)
  • കുമാർ മുന്ന സിംഗ് 
ISRO- യുടെ New Space India Ltd (NSIL)- ന്റെ പുതിയ CMD- ജി. നാരായണൻ 

2020- ലെ ലോക റേഡിയോ ദിനത്തിന്റെ (ഫെബ്രുവരി- 13) പ്രമേയം- Radio and Diversity  

ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവയിൽ സ്വർണമെഡൽ നേടുന്ന താരങ്ങൾക്ക് യഥാക്രമം 6 കോടി, 3 കോടി, 1.5 കോടി, തുക നൽകാൻ തീരുമാനിച്ച് സംസ്ഥാനം- ഹരിയാന 

ഇന്ത്യയിലാദ്യമായി Inter-city electric bus service പ്രവർത്തനം ആരംഭിച്ചത്- മുംബൈ-പൂനെ  

2020 ഫെബ്രുവരിയിൽ, BIMSTEC- ന്റെ Conference on Combating Drug Trafficking- ന് വേദിയായത്- ന്യൂഡൽഹി 

ഓട്ടോറിക്ഷ യാത്രയ്ക്കിടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനായി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആരംഭിച്ച ഓപ്പറേഷൻ- Operation Nakail 

2020-ൽ അന്തരിച്ച പ്രശസ്ത മദ്ദള കലാകാരൻ- വാരണാസി വിഷ്ണു നമ്പൂതിരി

ICC- യുടെ 2020- ലെ വനിതാ ട്വന്റി-20 റാങ്കിംഗിൽ 4-ാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം- സ്മൃതി മന്ഥാന 
  • (ഒന്നാംസ്ഥാനം- സുസി ബേറ്റ്സ് (ന്യൂസിലാന്റ്) 
എനർജി - ന്യൂട്രൽ സ്റ്റേഷനുകളുള്ള ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സോൺ- സൗത്ത് സെൻട്രൽ റെയിൽവെ സോൺ 

ഇന്ത്യയിലെ മുഴുവൻ നിയമസഭാ സാമാജികരെയും പരിഗണിച്ച് നൽകുന്ന 2020- ലെ മികച്ച യുവ സാമാജികനുള്ള അവാർഡിന് അർഹനായ എം.എൽ.എ- കെ. എസ്. ശബരീനാഥൻ (അരുവിക്കര) 

‘A Commentary & Digest on the Air, Act 1981' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Dr. K. K. Khandelwal, Apoorva Kumar Singh

2020 ഫെബ്രുവരിയിൽ ദിൻ ദയാൽ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്- വാരണാസി (ഉത്തർപ്രദേശ്)  

ന്യൂഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പുതിയ പേര്- സുഷമ സ്വരാജ് ഭവൻ 


ന്യൂഡൽഹിയിലെ Foreign Service Institute- ന്റെ പുതിയ പേര്- Sushama Swaraj Institute of Foreign Service 

2020 ഫെബ്രുവരിയിൽ National Organic Food Festival- ന് വേദിയായത്- ന്യൂഡൽഹി  

വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി Pyaar Ka Paudha (a plant of love) പ്രചരണ പരിപാടി ആരംഭിച്ച സംസ്ഥാനം- ബീഹാർ  

ഇന്ത്യയിലാദ്യമായി functional energy neutral railway stations നിലവിൽ വന്ന സോൺ- South Central Railways (SCR) Zone (സെക്കന്ദരാബാദ്)

Securities and Exchange Board of India (SEBI)- യുടെ നേതൃത്വത്തിൽ ആരംഭിച്ച Municipal bonds development committee- യുടെ ചെയർമാൻ- സുർജിത് പ്രസാദ് 

The Institute of Chartered Accountants of India- യുടെ പുതിയ പ്രസിഡന്റ്- അതുൽ കുമാർ ഗുപ്ത 

East-West Metro Corridor നിലവിൽ വന്ന നഗരം- കൊൽക്കത്തെ 
  • (ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- പിയുഷ് ഗോയൽ)

No comments:

Post a Comment