Friday 28 February 2020

Current Affairs- 29/02/2020

ഇന്ത്യയിൽ ഏറ്റവുമധികം ഭാഷകളിൽ ചിത്രസംയോജനം നടത്തിയതിന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വ്യക്തി- ശ്രീകർ പ്രസാദ് 

2020 ഫെബ്രുവരിയിൽ, ICC- യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിയ താരം- സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ) 


തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റിസർവ്വ് ബാങ്കിന്റെ ഓംബുഡ്സ്മാനായി നിയമിതനായത്- ജി. രമേഷ് 

ട്രാവൽ സൈറ്റായ ട്രിപ്പ് അഡ്വൈസർ 2020- ലെ ലോകത്തിലെ ഏറ്റവും മികച്ച ട്രെൻഡിംഗ് വിനോദ സഞ്ചാര കേന്ദ്രമായി തിരഞ്ഞെടുത്തത്- കൊച്ചി

2020 ഫെബ്രുവരിയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് കമ്മീഷൻ ചെയ്ത ആറാമത്തെ Offshore Patrol Vessel- വജ്ര 

ഉദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പൊതുജനാരോഗ്യ സംരഭമായ "Right To Protein' ഇന്ത്യയിൽ ആദ്യമായി 'Protein Day' ആചരിച്ചത്- 2020 ഫെബ്രുവരി 27 

ഇന്ത്യയിലെ ആദ്യ Global Artificial Intelligence (AI) Summit- RAISE 2020 
  • (വേദി- ന്യഡൽഹി)
  • [RAISE- Responsible AI for Social Empowerment) 
5-ാമത് ഇന്ത്യ-യു.കെ സംയുക്ത വ്യോമാഭ്യാസമായ ഇന്ദ്രധനുഷ്- 2020- ന്റെ വേദി- ഗാസിയാബാദ് (Hindon Air Force Station)  

North East Sustainable Development Goals Conclave 2020- ന്റെ വേദി- ഗുവഹാത്തി (അസം)

ചൈന ആസ്ഥാനമായ ഹുറൂൺ റിപ്പോർട്ട് പുറത്തുവിട്ട 2020- ലെ ആഗോള സമ്പന്ന പട്ടികയിൽ ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻ- ജെഫ് ബെസോസ് 
  • (ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനം- മുകേഷ് അംബാനി (9 - ാം സ്ഥാനം)
  • (മലയാളികളിൽ ഒന്നാം സ്ഥാനം- എം. എ. യുസഫലി (445-ാം സ്ഥാനം) 
ഇന്ത്യയിൽ ഏകീകൃത വാഹന രജിസ്ട്രേഷൻ കാർഡ് പുറത്തിറക്കുന്ന ആദ്യ സംസ്ഥാനം- മധ്യപ്രദേശ് 

മാസ്റ്റർ കാർഡിന്റെ പുതിയ പ്രസിഡന്റും സി.ഇ.ഒ യും ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- മൈക്കൽ മീബാക്ക് 

ലോകത്തിലെ ഏറ്റവും വലിയ ഗുഹ മത്സ്യം കണ്ടെത്തിയ സ്ഥലം- മേഘാലയിലെ ജയന്തിയാ ഹിൽസ് 

ഇ. എസ്. ഐ ഗുണഭോക്താക്കൾക്കായി കേന്ദ്ര തൊഴിൽ മന്ത്രാലയം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Santusht 

ഫ്രാൻസിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായ വ്യക്തി- ജാവേദ് അഷ്റഫ് 

2020 ഫെബ്രുവരിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച റഷ്യൻ ടെന്നീസ് താരം- മരിയ ഷറപ്പോവ 

2020- ലെ ഇ. വി. കൃഷ്ണപിള്ള സാഹിത്യ പുരസ്കാരം ലഭിച്ച വ്യക്തി- കെ. സജീവ് കുമാർ 
  • (കവിതാ സമാഹാരം- അലിഞ്ഞലിഞ്ഞ്)
കേരള സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ പേരെന്ത്- LIFE MISSION
  • രണ്ടു ലക്ഷം വീടുകൾ പൂർത്തിയാക്കി
നിയമനങ്ങൾ
  • മാസ്റ്റർ കാർഡ് എക്സിക്യൂട്ടീവ് ചെയർമാൻ- അജയ് ബംഗ 
  • വാൾട്ട് ഡിസ്നി സി ഇ ഒ- ബോബ് ചാപക് 
കൊറോണ വൈറസുമായി ബന്ധപ്പെട്ട് വാർത്ത പ്രാധാന്യം നേടിയ കപ്പലിന്റെ പേരെന്ത്- DIAMOND PRINCESS

സീനിയർ ഫുട്ബോൾ കരിയറിൽ 1000 മത്സരങ്ങൾ തികച്ച പോർച്ചുഗൽ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ 

2022- ലെ കോമൺവെൽത്ത് ഷൂട്ടിങ് ആന്റ് ആർച്ചറി ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാകുന്ന രാജ്യം- ഇന്ത്വ

LIVA Miss Diva Universe 2020 ജേതാവ്- Adline Castelino  

ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2020- ൽ മികച്ച നടനായി തെരഞ്ഞെടുത്തത്- ഋതിക് റോഷൻ 
  • (സിനിമ- സുപ്പർ 30)  
നബാർഡിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്ന വ്യക്തി- ചിന്താല ഗോവിന്ദ രാജുലു 

'Death : An inside story : A book for all those who shall die' എന്ന പുസ്തകത്തിന്റെ രചയിതാവ്- സദ്ഗുരു ജഗ്ഗി വാസുദേവ് 

ഇന്ത്യൻ റെയിൽവെയുടെ ഏറ്റവും ഉയരം കൂടിയ Pier bridge നിലവിൽ വന്ന സംസ്ഥാനം- മണിപ്പുർ 

2020 ഫെബ്രുവരിയിൽ ഇടമലക്കുടി സർക്കാർ ട്രൈബൽ എൽ.പി.സ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നിഘണ്ടു- മലയാളം മുതുവാൻ ഭാഷാ നിഘണ്ടു 

മികച്ച നവാഗത സംവിധായകനുള്ള ചല ചിത്ര ഫിലിം സൊസൈറ്റിയുടെ ജി. അരവിന്ദൻ പുരസ്കാരം ലഭിച്ച വ്യക്തി- മധു സി. നാരായണൻ 
  • (ചിത്രം- കുമ്പളങ്ങി നൈറ്റ്സ്)
കാലാവസ്ഥ വ്യതിയാനം നേതിടുന്നതിനായി ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ആരംഭിച്ച സംരംഭം- Bezos Earth Fund 

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019- ലെ വിവർത്തനത്തിനുള്ള അവാർഡ് ലഭിച്ച വ്യക്തി- പ്രൊഫ. സി. ജി. രാജഗോപാൽ
  • (തുളസീദാസിന്റെ ഹിന്ദി കൃതിയായ 'ശ്രീരാമചരിതമാനസം' മലയാളത്തിലേക്ക് വിവർത്തനം ചെയ്തു) 
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി-20) 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം- റോസ് ടെയ്ലർ (ന്യൂസിലാന്റ്) 

അടുത്തിടെ രാജിവച്ച മലേഷ്യൻ പ്രധാനമന്ത്രി- മഹാതിർ മുഹമ്മദ് 

ഇന്ത്യയിലെ ആദ്യ സിംഗിൾസ് പ്ലാസ്റ്റിക് ഫ്രീ വിമാനത്താവളം- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ന്യൂഡൽഹി) 

എണ്ണക്കുരു ഉത്പാദനത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിക്കുന്ന സംരംഭം- Tilhan mission 

ഇന്ത്യൻ റെയിൽവേ അടുത്തിടെ പുറത്തിറക്കിയ ചാറ്റ് ബോട്ട്- ASK DISHA 

2020 ഫെബ്രുവരിയിൽ Paperless Budget നടപ്പിലാക്കിയ സംസ്ഥാനം- ഒഡീഷ

ഇന്ത്യ സന്ദർശിക്കുന്ന ഏഴാമത്തെ അമേരിക്കൻ പ്രസിഡന്റ്- ഡൊണാൾഡ് ട്രംപ് 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയായ 'നമസ്തേ ട്രംപ് 'ന് വേദിയാകുന്ന ക്രിക്കറ്റ് സ്റ്റേഡിയം- മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം, അഹമ്മദാബാദ് 
  • (ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം) 
ആയിരം ഗോളുകളിൽ നേരിട്ട് പങ്കാളിയായ ആദ്യ ഫുട്ബോൾ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്- ലയണൽ മെസ്സി 

പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് വേദിയാകുന്ന നഗരം- കട്ടക്ക് (ഒഡീഷ) 

ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- ഇ - ക്യൂബ് 

പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ രണ്ടിനം പുതിയ സസ്യങ്ങൾ- 
  • റുങ്കിയ ആനമലയാന കുറ്റിച്ചെടി) 
  • പോത്താസ് ബോയ്സെനസ് (ചേമ്പ് വർഗം)
2020- ലെ പി. ഭാസ്കരൻ പുരസ്കാര ജേതാവ്- കെ. ജയകുമാർ 

FIFA U-17 വനിതാ ഫുട്ബോൾ ലോകകപ്പ് 2020- ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ 
  • (Motto- Kick off the Dream)
കെ. ജയകുമാർ പ്രധാനമന്ത്രി ഫസൽ ബീമാ യോജന നാഷണൽ കോൺഫറൻസ് നടന്ന നഗരം- ഉദയ്പുർ (രാജസ്ഥാൻ) 

യു. എസ് . ഇന്ത്യ ബിസിനസ് കൗൺസിൽ ആഗോള ബോർഡിന്റെ പുതിയ ചെയർമാൻ- വിജയ് അദ്വാനി 

ഏഷ്യൻ റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ 87 കിലോ ഗ്രീക്കോ റോമൻ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യാക്കാരൻ- സുനിൽ കുമാർ 

കർഷകർക്കും തൊഴിലാളികൾക്കും 10 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി Atal Kisan Mazdoor Canteen- കൾ ആരംഭിച്ച സംസ്ഥാനം- ഹരിയാന

1 comment: