Friday 21 February 2020

Current Affairs- 22/02/2020

ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റിന്റെ (ഭാരതീയ ഛാത്ര സൻസദ്) ഏറ്റവും മികച്ച നിയമസഭാ സ്പീക്കറിനുള്ള 2019- ലെ ദേശീയ പുരസ്കാരത്തിന് അർഹനായത്- പി. ശ്രീരാമകൃഷ്ണൻ
  • (മികച്ച മുഖ്യമന്ത്രി- ക്യാപ്റ്റൻ അമരീന്ദർ സിങ് (പഞ്ചാബ്)) 
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി- 20) 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം- റോസ് ടെയ്ലർ (ന്യൂസിലാന്റ്) 

70-ാമത് Berlin International Film Festival- ൽ India Pavillion- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- എസ്. ജയശങ്കർ (കേന്ദ്ര വിദേശകാര്യ മന്ത്രി) 

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ആരംഭിച്ച സംരംഭം- Bezos Earth Fund 

2020- ലെ World Social Justice Day (ഫെബ്രുവരി- 20)- ന്റെ പ്രമേയം- Closing the Inequalities Gap to Achieve Social Justice  

2020-ലെ International Mother Language Day (ഫെബ്രുവരി- 21)- ന്റെ പ്രമേയം- Languages without borders 

AFC Women's Asian Cup 2022- ന് വേദിയാകുന്നത്- ഇന്ത്യ  

2020- ലെ FIFA U- 17 വനിതാ ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം- Kick Off The Dream
  • (വേദി- ഇന്ത്യ) 
തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജന്മദിനം (ഫെബ്രുവരി- 24) 'State Women Children Protection Day' ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങൾ- തമിഴ്നാട്, കർണാടക 

2020 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത വനിതാ ഗോൾഫ് താരം- മിക്കി റൈറ്റ് (യു.എസ്) 

2020 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത പത്രപ്രവർത്തകൻ- എം.എസ്. മണി (കേരള കൗമുദി)

അഫ്ഗാനിസ്ഥാന്റെ പ്രസിഡന്റായി അടുത്തിടെ വീണ്ടും നിയമിതനായ വ്യക്തി- അഷ്റഫ് ഖാനി 

ഇന്ത്യയുടെ പുതിയ ചീഫ് ഇൻഫർമേഷൻ കമ്മീഷണറായി അടുത്തിടെ നിയമിതനായ വ്യക്തി- Bimal Julka

Ethnologue world language database- ന്റെ റിപ്പോർട്ട് അനുസരിച്ച് 2019- ൽ ലോകത്തിൽ ഏറ്റവും കൂടുതൽ സംസാരിച്ച മൂന്നാമത്തെ ഭാഷ- ഹിന്ദി

അടുത്തിടെ അർബൻ ബെന്റ് - ടോഡ് ഗെക്കോ എന്ന ഒരു പുതിയ ഇനം പല്ലിയെ കണ്ടെത്തിയ സംസ്ഥാനം- അസം

Garden reach ship builders and Engineers (GRSE) അടുത്തിടെ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയ നാലാമത്തെ യുദ്ധ കപ്പൽ- INS കവരത്തി 

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 87 കി.ഗ്രാം ഗ്രീക്കോ റോമൻ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം- സുനിൽ കുമാർ 

ഇന്ത്യയുടെ പുതിയ സെൻട്രൽ വിജിലൻസ് കമ്മീഷണറായി നിയമിതനായ വ്യക്തി- സഞ്ജയ് കോത്താരി 

ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ഡ്രൈവിംഗ് ട്രെയിനിംഗ് കേന്ദ്രം നിലവിൽ വരുന്ന സ്ഥലം- വേങ്ങര (മലപ്പുറം)

ഫെബ്രുവരി 20- International Social Justice Day

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായ വ്യക്തി- ബിമൽ ജുൽക്ക 

കേരളത്തിലെ ആദ്യ സമ്പൂർണ ക്ലാസ് റൂം ലൈബ്രറി ജില്ല- തിരുവനന്തപുരം 

ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ 2020- ലെ ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹനായ വ്യക്തി- പ്രഭാവർമ്മ 
  • (ക്യതി- ശ്യാമമാധവം) 
2020- ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയ വ്യക്തി- കെ. ജി. ശങ്കരപ്പിള്ള 

2020 ഏപ്രിൽ- 1 മുതൽ ഡൽഹി മാതൃകയിൽ വിർച്വൽ കോടതികൾ സ്ഥാപിതമാകുന്ന കേരളത്തിലെ നഗരങ്ങൾ- തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് 

ലോകത്തിൽ ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന മൂന്നാമത്ത ഭാഷ- ഹിന്ദി 
  • (ഒന്നാംസ്ഥാനം- ഇംഗ്ലീഷ്, രണ്ടാംസ്ഥാനം- മണ്ഡാരിൻ) 
രണ്ടാം തവണയും അഫ്ഗാനിസ്ഥാൻ പ്രസിഡന്റായി നിയമിതനായത്- അഷ്റഫ് ഘാനി

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ എക്കാലേത്തയും ടോപ്സ്കോറർ എന്ന പദവിയിലെത്തിയത്- ബർത്തലോമിയോ ഒഗ്ബച്ചെ

അന്റാർട്ടിക്കയിൽ ആദ്യമായി 20 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയത്- 2020 ഫെബ്രുവരി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതി- ഓപ്പറേഷൻ ബ്രേക്ക്ത്രൂ  

ഏത് മലയാളകവിയുടെ 150-ാം ജന്മവാർഷികമാണ് 2020- ൽ ആഘോഷിക്കുന്നത്- മൂലൂർ എസ്. പത്മനാഭപ്പണിക്കർ 

കുട്ടികളുടെ അക്കാദമിക് മികവിനൊപ്പം സാമൂഹിക മികവ് വളർത്താനും ഉതകുന്ന തരത്തിൽ മെന്ററിംഗ് നടത്തുന്ന സർക്കാർ പദ്ധതി- സഹിതം

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പ്രതിമ സ്ഥാപിതമാകുന്നത് എവിടെയാണ്- വാരണാസി 

കൊറോണ വൈറസിനെകൂടാതെ ബ്രസീലിൽ അടുത്തിടെ കണ്ടെത്തിയ പുതിയ ഇനം വൈറസ്- യാരാ വൈറസ് 

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാൾ എന്ന വനിതയുടെ ജീവിതകഥ പ്രമേയമാക്കി ദീപിക പദുകോൺ മുഖ്യവേഷം കൈകാര്യം ചെയ്ത സിനിമ- ചപ്പക്ക് 

ഇന്ത്യയിലാദ്യമായി കർഷകഭൂമി പാട്ടത്തിന് നൽകുന്ന പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ് 

സ്കൂളുകളിൽ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഭരണ ഘടനയുടെ ആമുഖം വായിക്കാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര 

മികച്ച യുവസാമാജികനുള്ള പുരസ്കാരം 2020- ൽ അർഹനായത്- കെ.എസ്.ശബരിനാഥൻ

യു.എ.ഇ യുടെ ക്രിക്കറ്റ് ഡയറക്ടറായി നിയമിതനായ ഇന്ത്യാക്കാരൻ- റോബിൻ സിങ്

ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിതനായത്- ദേബശീഷ് പാണ്ഡ

ഏകദിനത്തിൽ ഏറ്റവും ചെറിയ ടീം സ്കോറിൽ (35 all out) പുറത്തായ ടീം- യു.എസ്.എ (മുൻപ് സിംബാബ്വയും ഇതേ സ്കോറിൽ പുറത്തായിട്ടുണ്ട്) 

ബ്രിട്ടണിൽ ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ- റിഷി സൂനാക്

2019 -20- ലെ പ്രീമിയർ ബാഡ്മിന്റൺ ലീഗ് ജേതാക്കൾ- Bengaluru Raptors

No comments:

Post a Comment