Tuesday 25 February 2020

Current Affairs- 26/02/2020

2020- ലെ Dadasaheb Phalke International Film Festival Award- ൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്- ഋത്വിക് റോഷൻ 

LIVA Miss Diva Universe 2020 ജേതാവ്- Adline Castelino


2019- ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം നേടിയ മലയാളി- പ്രൊഫ. സി. ജി. രാജഗോപാൽ 
  • (തുളസിദാസിന്റെ ഹിന്ദി ഭാഷയിലുള്ള കൃതിയായ “ശ്രീരാമചരിതമാനസം” മലയാളത്തിലേക്ക് വിവർത്തനം ചെയ്തു) 
'Death : An Inside Story : A book for all those who shall die' എന്ന പുസ്തകത്തിന്റെ രചയിതാവ്- സദ്ഗുരു ജഗ്ഗി വാസുദേവ് 


പ്രഥമ Khelo India University Games- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്ര മോദി 
  • (വേദി- കട്ടക്ക്, ഒഡീഷ)  
Vanuatu- ലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമീഷണർ- പദ്മജ


ലോകത്തിലെ ഏറ്റവും വലിയ Airport based temperature controlled facility നിലവിൽ വന്നത്- ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം (മുംബൈ) 

G20 Finance Ministers & Central Bank Governors Meeting 2020- ന്റെ വേദി- റിയാദ് (സൗദി അറേബ്യ) 

വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഫീസ് നൽകുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതിയായ 'Jagananna Vasathi Deevena' ആരംഭിച്ച സംസ്ഥാനം- ആന്ധാപ്രദേശ് 

2020 ഫെബ്രുവരിയിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- അശോക് ചാറ്റർജി

'നമസ്തേ ട്രംപ്' പ്രോഗ്രാം നടക്കുന്ന സ്റ്റേഡിയത്തിന്റെ പേരെന്ത്- Motera Stadium (Ahmedabad) 

ഇന്ത്യ ആദ്യമായി സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ്- Dwight D. Eisenhower, 1959

ഏറ്റവും കൂടുതൽ തവണ ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ്- ബരാക് ഒബാമ
രണ്ട് തവണ (2010,2015)

'Reboot Kerala Hackathon- 2020'
  • ദൈന്യംദിന ജീവിതത്തില് ജനങ്ങള് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് നൂതന ഉല്പന്നങ്ങള് നിര്മ്മിക്കുന്നതിലുടെ സ്വയം പ്രശ്ന പരിഹാരത്തിനുള്ള മാനസികനില ആളുകളില് ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം 
  • ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില് അസാപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്
2020 ഫെബ്രുവരിയിൽ ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ WBR Golden Era of Bollywood ബഹുമതിക്ക് അർഹനായത്- മനോജ് കുമാർ  

ഇന്ത്യയുടെ പുതിയ കേന്ദ്ര വിജിലൻസ് കമ്മീഷണറായി നിയമിതനാകുന്നത്- Sanjay Kothari

ഇന്ത്യയുടെ പുതിയ കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനാകുന്നത്- Bimal Julka 

AIBA World Cup 2020- ന്റെ പുതിയ എഡിഷനു വേദിയാകുന്ന രാജ്യം- റഷ്യ 

2020 ഫെബ്രുവരിയിൽ Namaste Trump Event- ന് വേദിയായത്- അഹമ്മദാബാദ് (ഗുജറാത്ത്) 

3-ാമത് Chitra Bharati Film Festival 2020- ന് വേദിയായത്- ഗുജറാത്ത് യൂണിവേഴ്സിറ്റി (അഹമ്മദാബാദ്) 

2020 ഫെബ്രുവരിയിൽ Paperless Budget നടപ്പിലാക്കിയ സംസ്ഥാനം- ഒഡീഷ 

2020 ഫെബ്രുവരിയിൽ സുപ്രീംകോടതിയുടെ നേതൃത്വത്തിൽ നടന്ന International Judicial Conference- ന് വേദിയായത്- ന്യൂഡൽഹി 

13-ാമത് Conference of the Parties to the Convention on the Conservation of Migratory Species of Wild Animals (CMS COP 13)- ൽ  ഇന്ത്യയിൽ നിന്നും 'Endangered Migratory Species' വിഭാഗത്തിൽ ഉൾപ്പെടുത്തിയവ- Asian Elephant, Bengal Florican (Jaguar), Great Indian Bustard 

2020 ഫെബ്രുവരിയിൽ Run for India Tea Event ആരംഭിച്ച സംസ്ഥാനം- ത്രിപുര

'V.P. Menon: The Unsung Architect of Modern India' എന്ന പുസ്തകത്തിന്റെ രചയിതാവ്- നാരായണി ബസു  

US-India Business Council- ന്റെ Chair of Global Board ആയി നിയമിതനായത്- വിജയ് അദ്വാനി 

2020 ഫെബ്രുവരിയിൽ, ഇടമലക്കുടി സർക്കാർ ട്രൈബൽ എൽ.പി. സ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നിഘണ്ടു- മലയാളം മുതുവാൻ ഭാഷാ നിഘണ്ടു 

ഇന്ത്യൻ ആർമിയുടെ പുതിയ ആസ്ഥാന മന്ദിരം- Thal Sena Bhavan (ന്യൂഡൽഹി)
  • (തറക്കല്ലിട്ടത്- രാജ്നാഥ് സിംഗ്)  
ഇന്ത്യൻ റെയിൽവെയുടെ ഏറ്റവും ഉയരം കൂടിയ Pier bridge നിലവിൽ വന്ന സംസ്ഥാനം- മണിപ്പൂർ 
  • (നോർത്ത് ഫോണ്ടിയർ റെയിൽവേ കൺസഷൻ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ) 
2020 ഫെബ്രുവരിയിൽ രാജസ്ഥാനിൽ നടന്ന ഫെഡറേഷൻ കപ്പ് വോളിബോൾ വനിതാ വിഭാഗം ജേതാക്കൾ- കേരളം  

Economic Intelligence Unit- ന്റെ  Worldwide Educating for the Future Index (WEFFI) 2019- ൽ ഇന്ത്യയുടെ സ്ഥാനം- 35 
  • (ഒന്നാമത്- ഫിൻലാന്റ് )  
ഇന്ത്യയിലെ ആദ്യ Floating Jetty നിലവിൽ വന്ന സംസ്ഥാനം- ഗോവ (മണ്ഡോവി നദി) 
  • (ഉദ്ഘാടനം- Mansukh Mandaviya ) 
കർഷകർക്കും തൊഴിലാളികൾക്കും 10 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി Atal Kisan Mazdoor Canteen- കൾ ആരംഭിച്ച സംസ്ഥാനം- ഹരിയാന 


പ്രഥമ Bharat-Bangla Paryatan Utsav Tourism Festival- ന്റെ വേദി- അഗർത്തല (ഉജ്ജയന്ത കൊട്ടാരം) 

2020 ഫെബ്രുവരിയിൽ നടന്ന 3-ാമത് Global Ministerial Conference on Road Safety- ക്ക് വേദിയായത്- സ്റ്റോക്ക്ഹോം

ESPN India Awards 2019  
  • Sportsperson of the Year (Female)- P.V. Sindhu (ബാഡ്മിന്റൺ)  
  • Sportsperson of the Year (Male)- Saurabh Chaudhary (ഷൂട്ടിംഗ്)  
  • Lifetime Achievement Award- Balbir Singh (മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ) 
  • Coach of the Year- Pullela Gopichand 
ധനലക്ഷ്മി ബാങ്കിന്റെ പുതിയ MD & CEO- Sunil Gurbaxani  

2019- ലെ Agence France- Presse Kate Webb Prize നേടിയ ഇന്ത്യൻ- Ahmer Khan 

2020 ഫെബ്രുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- പ്രഗ്യാൻ ഓജ 

ഇന്ത്യയിൽ Bharat Stage VI (BS-VI) ഇന്ധനം നിലവിൽ വരുന്നത്- 2020 ഏപ്രിൽ 1 ഓടുകൂടി 

2020 ഫെബ്രുവരിയിൽ Ganga Kayak Festival നടന്ന സംസ്ഥാനം- ഉത്തരാഖണ്ഡ് 

Asian Football Confederation- ന്റെ (AFC) 'Grassroots Charter Bronze Level?' membership നേടിയത്- All India Football Federation (AIFF) 

2020 ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന, UNICEF, The Lancet എന്നീ സംഘടനകൾ സംയുക്തമായി തയ്യാറാക്കിയ 'A future for the world's children?' റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനങ്ങൾ- 
  • 77 (Sustainable Index)
  • 131 (Flourishing Index)
2020 ഫെബ്രുവരിയിൽ അന്തരിച്ച കംപ്യൂട്ടറിലെ copy, cut and paste function- ന്റെ ഉപജ്ഞാതാവ്- Larry Tesler

No comments:

Post a Comment