Sunday 25 April 2021

Current Affairs- 01-05-2021

1. 2021 ഏപ്രിലിൽ NITI Aayog- ന്റെ നേത്യത്വത്തിൽ Bill and Melinda Gates Foundation, Centre for Social and Behaviour Change, Asoka University എന്നിവർ സംയുക്തമായി ആരംഭിച്ച National Digital Repository on Health and Nutrition- Poshan Gyan


2. ലോകത്തിലാദ്യമായി സാമ്പത്തിക മേഖലയിൽ Climate Change Law (കാലാവസ്ഥ വ്യതിയാന നിയമം) നടപ്പിലാക്കിയ രാജ്യം- ന്യൂസിലാന്റ്


3. 2021 ഏപ്രിലിൽ കേന്ദ്ര സർക്കാർ കാലാവധി നീട്ടിയ Directorate General of Civil Aviation (DGCA)- ന്റെ ഡയറക്ടർ ജനറൽ- Arun Kumar IAS


4. 2021 ഏപ്രിലിൽ കേന്ദ്ര സർക്കാരിന്റെ National Centre for Sustainable Aquaculture (NaCSA) ഈ മേഖലയിലെ കർഷകർക്കായി ആരംഭിച്ച Electronic Market Place- e-SANTA (Electronic Solution for Augmenting NaCSA Farmers Trade in Aquaculture)


5. പോഷകാഹാരത്തിലധിഷ്ഠിതമായ സമീകൃത ആഹാരരീതി പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച പുതിയ പരിപാടി- Aahar Kranti (Motto- 'Good Diet - Good Cognition')


6. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി- Yogesh Praveen


7. 2021 ഏപ്രിലിൽ അന്തരിച്ച കേരള ലോ അക്കാഡമി സ്ഥാപകനും ഡയറക്ടറുമായ വ്യക്തി- ഡോ. എൻ നാരായണൻ നായർ


8. 2021 ഏപ്രിലിൽ അന്തരിച്ച മുൻ കേന്ദ്ര ഇലക്ഷൻ കമ്മീഷണർ- GVG Krishnamurthy


9. 2021 ഏപ്രിലിൽ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം- Balbir Singh Junior


10. 2021 ഏപ്രിലിൽ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും വെൽഫയർ കമ്മീഷണർ (സെൻട്രൽ) ആയി ചുമതലയേറ്റത്- ഡോ. ജെ യുജിൻ ഗോമസ്സ്


11. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആദ്യമായി എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയ ജില്ല- കണ്ണൂർ


12. 2021 ഏപ്രിലിൽ ലിംഗ സമത്വത്തിന്റെ ഭാഗമായി രാജ്യത്തെ വ്യോമസേനയിലെ ‘എയർമെൻ' എന്ന പദം മാറ്റി 'ഏവിയേറ്റർ' എന്ന പദം ചേർത്ത രാജ്യം- ആസ്ട്രേലിയ


13. 2021 ഏപ്രിലിൽ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് Drugs Controller General of India- യുടെ അനുമതി ലഭിച്ച കോവിഡ് വാക്സിൻ- sputnik V


14. ഇന്ത്യയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തുന്ന Geopolitics, Geoeconomics കോൺഫറൻസായ 6 -ാമത് Raisina Dialogue 2021 സമ്മേളനത്തിന്റെ പ്രമേയം- Viral World : Outbreaks, Outliers and Out of Control


15. 2021 ഏപ്രിലിൽ National Anti Doping Agency- യുടെ ഡയറക്ടർ ജനറലായി നിയമിതനാകുന്നത്- Sidharth Singh Longjam


16. 22-ാമത് Laureus World Sports Awards 2021- ന്റെ വേദി- Seville (സ്പെയിൻ)


17. 2021 ഏപ്രിലിൽ Global News Agency ആയ Reuters- ന്റെ ആദ്യ വനിത Editor in Chief ആയി നിയമിതയാകുന്നത്- Alessandra Galloni


18. 2021 ഏപ്രിലിൽ ന്യൂസിലന്റ് ക്രിക്കറ്റിലെ പരമോന്നത ബഹുമതിയായ Sir Richard Hadlee Medal- ന് അർഹനായത്- Kane Williamson


19. Indian Premier League- ൽ 350 സിക്സറുകൾ നേടുന്ന ആദ്യ ക്രിക്കറ്റ് താരം- Chris Gayle


20. Raisina Dialogue ന്റെ 6-ാമത്തെ എഡിഷൻ ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി


21. അടുത്തിടെ 'Mentor connect' Programme നടപ്പിലാക്കിയത്- ആമസോൺ


22. അടുത്തിടെ മിഷൻ അഹാർ ക്രാന്തി ആരംഭിച്ചത്- ഹർഷവർദ്ധൻ


23. ഇന്ത്യയിലാദ്യമായി യുണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ആരംഭിച്ചത്- ഒ.പി. ജിൻഡാൾ ഗ്ലോബൽ യുണിവേഴ്സിറ്റി


24. മാനസികാരോഗ്യത്തിനായി MANAS Mitra എന്ന ആപ്പ് പുറത്തിറക്കിയത്- AFMC & NIMHANS


25. India Energy Dashboards Version 2.0 പുറത്തിറക്കിയത്- നീതി ആയോഗ്


26. ഇന്ത്യയുടെ ആദ്യത്തെ ഗ്രീൻ ബോണ്ട് പുറത്തിറക്കിയത്- ഗാസിയാബാദ് മുൻസിപ്പൽ കോർപ്പറേഷൻ


27. National Council of Applied Economic Research- ന്റെ പുതിയ ഡയറക്ടർ ജനറൽ- പുനം ഗുപ്ത 


28. 2021 ഏപ്രിലിൽ ഗവേഷണ പ്രോജക്ടുകളുടെ രാജ്യാന്തര മത്സരമായ Rice Alliance Business Plan Competition- ൽ സമ്മാനം നേടിയ മലയാളി ഗവേഷകൻ- ശ്രീദത്ത് പാനാട്ട്


29. സ്വകാര്യ Life Insurance Company- യായ Pramerica Life Insurance- ന്റെ MD & CEO ആയി നിയമിതയായത്- Kalpana Sampat


30. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ തുരത്തുന്നത് ലക്ഷ്യമിട്ട് ഖാദി ഗ്രാമവ്യാവസായ കമ്മീഷൻ ആരംഭിച്ച പദ്ധതി- ആനയ്ക്കെതിരെ തേനീച്ച


31. ഫിലിം സെൻസർ ബോർഡ് തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ അധികാരമുള്ള ട്രിബ്യൂണൽ കേന്ദ്ര നിയമമന്ത്രാലയം ഈയിടെ പിരിച്ചുവിട്ടു. ഇതിന്റെ പേര്- എഫ്.സി.എ.ടി. (Film Certification Appellate Tribunal)

  • പുതിയ ഉത്തരവു പ്രകാരം സെൻസറിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ഇനി  ഹൈക്കോടതിയെ സമീപിക്കണ്ടിവരും.
  • സെൻസർ ബോർഡിന്റെ തീരുമാനങ്ങളോട് വിയോജിപ്പുള്ളവർക്ക് അവരുടെ പരാതികൾ ഉന്നയിക്കാനും പരിഹാരം തേടുന്നതിനുമായി 1952- ലെ സിനിമാറ്റോഗ്രാഫ് നിയമപ്രകാരമാണ് FCAT രൂപവത്കരിച്ചത്. 


32. ജനവാസ കേന്ദ്രങ്ങളിലേക്ക് അതിക്രമിച്ചെത്തുന്ന കാട്ടാനകളെ തുരത്താനായി കേരളമടക്കം ഏഴു സംസ്ഥാനങ്ങളിൽ ആരംഭിക്കുന്ന പദ്ധതി- ‘ആനയെതിരേ തേനീച്ച പദ്ധതി' (RE-HAB-Reducing Elephant -Human Attacks Using Bees) 

  • ഖാദി ഗ്രാമവ്യവസായ കമ്മിഷനാണ് (KVIC) പദ്ധതി നടപ്പാക്കുന്നത്.
  • ജനവാസകേന്ദ്രങ്ങളുടെ അതിർത്തികളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാണ് ആനകളെ അകറ്റുന്നത്. 
  • കുടകിൽ പദ്ധതിയുടെ പ്രായോഗിക പരീക്ഷണം നടന്നു. 


33. കേരള ലോകായുക്ത ആരാണ്- ജസ്റ്റിസ് സിറിയക് ജോസഫ്

  • ജസ്റ്റിസ് ഹാറൂൺ-അൽ-റഷീദാണ് ഉപലോകായുക്ത.
  • ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് ആണ് ഇന്ത്യയുടെ ലോക്പാൽ.  


34. ഇന്ത്യയുടെ 48 ാമത് ചീഫ് ജസ്റ്റിസായി ഏപ്രിൽ 24- ന് ചുമതലയേറ്റ എൻ.വി. രമണ ഏതു സംസ്ഥാനക്കാരനാണ്- ആന്ധ്രാപ്രദേശ്

  • നുതലപതി വെങ്കടരമണ 2014- ലാണ് സുപ്രിംകോടതി ജഡ്ജിയായത്. ചീഫ് ജസ്റ്റിസ് എന്നനിലയിൽ 2022 ഓഗസ്റ്റ് 26- വരെക്കാലാവധിയുണ്ട്.


35. യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയതിന്റെ എത്രാം വാർഷികമാണ് ഏപ്രിൽ 12- ന് ആഘോഷിച്ചത്- 60 

  • വോസ്റ്റോക് 3 കെ.എ. എന്ന റഷ്യൻ ബഹിരാകാശ വാഹനത്തിലാണ് ഗഗാറിൻ 1961 ഏപ്രിൽ 12- ന് ബഹിരാകാശത്ത് എത്തിയത്.  
  • ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്യൻ എന്നതിനു പുറമെ ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ വ്യക്തി കൂടിയാണ് യൂറി ഗഗാറിൻ.  
  • 'പ്രപഞ്ചത്തിന്റെ കൊളംബസ്  എന്നും വിശേഷിപ്പിക്കപ്പെടുന്നു.
  • 1968 മാർച്ച് 27- ന് പരിശീലന പറക്കലിനിടെ 34-ാം വയസ്സിൽ വിമാനം തകർന്ന് മരിച്ചു. 


36. ഏതു സംസ്ഥാനത്താണ് ഏപ്രിൽ ഒന്നു മുതൽ വനിതകൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ബസ്സുകളിൽ സൗജന്യയാത്ര അനുവദിച്ചത്- പഞ്ചാബ് 


37. രണ്ടാം ബഹിരാകാശദൗത്യത്തിലൂടെ ഒരു വനിതയെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് യു.എ.ഇ. പ്രഖ്യാപിച്ചു. ഈ വനിത- നോറ അൽ മതൃഷി 

  • ബഹിരാകാശത്ത് എത്തുന്ന ആദ്യ അറബ് വനിതയാകും 28- കാരിയായ നോറ.


38. കോവിഡ് ബാധിച്ച് അന്തരിച്ച  ഹിന്ദി-പഞ്ചാബി ചലച്ചിത്രനടൻ- സതിഷ് കൗൾ

  • മഹാഭാരതം ടി.വി. പരമ്പരയിൽ ദേവേന്ദ്രനായി അഭിനയിച്ച് പ്രസിദ്ധി നേടിയിരുന്നു. 


39. ഏപ്രിൽ 10-ന് അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനികൂടിയായ ചരിത്രകാരൻ- കെ.എം. ചുമ്മാർ  

  • 'സഖാവ് കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്', 'കോൺഗ്രസ് കേരളത്തിൽ' തുടങ്ങിയവ പ്രധാന കൃതികൾ. 


40. ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ് എന്നു വിശേഷിക്കപ്പെടുന്ന വ്യക്തി ഏപ്രിൽ ഒൻപതിന് 99-ാം വയസ്സിൽ അന്തരിച്ചു. പേര്- ഫിലിപ്പ് രാജകുമാരൻ

  • ബ്രിട്ടനിലെ രാജ്ഞി എലിസബത്ത്-രണ്ടിന്റെ ഭർത്താവും എഡിൻബറ പ്രഭുവും ആയിരുന്നു. .
  • 1921ൽ ഗ്രീക്ക് ദ്വീപായ കോർഫുവിൽ ഗ്രീക്ക്ഡാ നിഷ് രാജ കുടുംബത്തിലാണ് ജനിച്ചത്.
  • ബ്രിട്ടനിലെ ജോർജ് ആറാമൻ രാജാവിന്റെ മകളും 1952-ൽ രാജ്ഞിയുമായ എലിസബത്തിനെ 1947 നവംബർ 20- ന് വിവാഹം കഴിച്ചു

Wisden Almanack 2021 

  • Leading Cricketer in the World- Ben Stockes (England) 
  • Leading Women Cricketer in the World- Beth Mooney (Australia)  
  • Leading T-20 Cricketer in the World- Kieron Polland (West Indies) 
  • Photographer of the- Steve Waugh (Australia) 
  • ODI Cricketer of the Decade (2010s)- Virat Kohli 
  • ODI Cricketer of the Decade(2000s)- Muttiah Muralitharan 
  • ODI Cricketer of the Decade(1990s)- Sachin Tendulkar  
  • ODI Cricketer of the Decade(1980)- Kapil Dev 
  • ODI Cricketer of the Decade(1970s)- Viv Richards 
  • Five Cricketers of the Year- ZakCrawley (England), Jason Holder (West Indies),Mohmad Rizwan (Pakistan), Dominic Sibley (England), Darren Stevens (England)

No comments:

Post a Comment