Friday 30 April 2021

Current Affairs- 11-05-2021

1. 2021 ഏപ്രിൽ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് Drugs Controller General of India- യുടെ അനുമതി ലഭിച്ച കോവിഡ് വാക്സിൻ- Sputnic V 


2. ഇന്ത്യയുടെ നേത്യത്വത്തിൽ എല്ലാവർഷവും നടത്തുന്ന Geopolitics, Geoeconomics കോൺഫറൻസ്- റൈസിന ഡയലോഗ് 


3. 2021- ലെ റൈസിന ഡയലോഗ് (16th) കോൺഫറൻസിന്റെ പ്രമേയം- Viral World :Outbreaks, Outliers and Out of Control. 


4. പോഷകാഹാരത്തിലധിഷ്ഠിതമായ സമീകൃത ആഹാര രീതി പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച പുതിയ പരിപാടി- Aahar krantiam


5. 2021 ഏപ്രിലിൽ കേന്ദ്ര സർക്കാരിന്റെ National Centre for Sustainable Aqua Culture മേഖലയിലെ കർഷകർക്കായി ആരംഭിച്ച Electronic Market Place- e- SANTA 


6. ലിംഗ സമത്വത്തിന്റെ ഭാഗമായി രാജ്യത്തെ വ്യോമസേനയിലെ 'എയർമെൻ' എന്ന പദം മാറ്റി 'ഏവിയേറ്റർ' എന്ന പദം ചേർത്തത്- ആസ്ട്രേലിയ 


7. 2021- ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ വനിത ഗുസ്തി താരങ്ങൾ- Anshu Malik (57kg), Sonam Malik (62kg)


8. റോയ്റ്റേഴ്സ് വാർത്താവിതരണ ഏജൻസിയുടെ ആദ്യത്തെ വനിതാ എഡിറ്റർ ഇൻ ചീഫ്- Alessandra Galloni  


9. 2021- ലെ ലോക ലോറസ് സ്പോർട്സ് പുരസ്കാര വേദി- സ്പെയിൻ 


10. 2021 ഏപ്രിലിൽ പഞ്ചാബിന്റെ Anti corona Virus Vaccination Programme- ന്റെ ബാന്റ് അംബാസിഡറായി നിയമിതനായത്- Sonu Sood 


11. ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ കാര്യക്ഷമമായി നടപ്പിലാക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലായം ആരംഭിച്ച പരിപാടി- ടീക ഉത്സവ് 


12. ജന വാസ കേന്ദ്രങ്ങളിറങ്ങുന്ന  കാട്ടാനകളെ തുരത്തുന്നത് ലക്ഷ്യമിട്ട് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ ആരംഭിച്ച പദ്ധതി- ആനയ്ക്കെതിരെ തേനീച്ച 


13. 2021 ഏപ്രിലിൽ മാവേയ്സ്റ്റ് ഏറ്റുമുട്ടലിനിടെ ഛത്തീസ്ഗഢിലെ ബസ്തറിൽ ബന്ധിയാക്കപ്പെട്ട CRPF കോബാ കമാൻഡർ Rakeshwar Singh Manhas- ന്റെ മോചനത്തിനായുള്ള മധ്യസ്ഥ ചർച്ചകൾക്ക് നേത്യത്വം നൽകിയ സാമൂഹിക പ്രവർത്തകൻ- ധരം പാൽ സെനി (ബസ്തറിലെ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി) 


14. 2021 Augusta Masters golf tournanment വിജയി- Hideki Matsuyama (ഈ കിരീടം നേടുന്ന ആദ്യ ജാപ്പനീസ് താരം)


15. ലോകത്തിലാദ്യമായി സാമ്പത്തിക മേഖലയിൽ Climate Change Law നടപ്പിലാക്കിയ രാജ്യം- ന്യൂസിലാന്റ് 


16. Ecaudor- ന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- Guillermo Lasso 


17. 2021 ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കുന്ന ഫ്രഞ്ച് വിദേശകാര്യ വകുപ്പ് മന്ത്രി- Jean- Yves Le Drian 


18. ലോകത്തെ ഏറ്റവും മൂല്യവത്തായ ഫുട്ബോൾ ടീമുകളുടെ ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തിയ ക്ലബ്- ബാർസിലോണ 


19. ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- സരിത മോർ (59 kg) 


20. U. S ഓഹരി വിപണിയായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഡിജിറ്റൽ കറൻസി എക്സ്ചേഞ്ച് കമ്പനി- കോയിൻ ബേസ് 


21. 2021 ഏപ്രിലിൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്കാരത്തിന് അർഹനായ സിനിമാ നിരൂപകൻ- പത്മനാഭൻ (പുസ്തകം- സിനിമ- സ്വപ്നവ്യാപാരത്തിലെ കളിയും കാര്യവും)


22. 2020- ലെ ബഹുസ്വരാതാ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- സുരേന്ദ്രൻ കടക്കോട് (മനുഷ്യർ ഒരു കുലം എന്ന ലേഖന സമാഹാരത്തിനാണ് പുരസ്കാരം) 


23. 100 അന്താരാഷ് ട്വന്റി-20 വിജയങ്ങൾ നേടുന്ന ആദ്യ ടീം എന്ന റെക്കോർഡ് നേടിയത്- പാക്കിസ്ഥാൻ 


24. ഇന്ത്യയുടെ മുഖ്യ ഇലക്ഷൻ കമ്മീഷണറായി നിയമിതനാകുന്നത്- Sushil Chandra 


25. 2021 ഏപ്രിലിൽ കോവ്ഡിന്റെ രണ്ടാംഘട്ടം പടരുന്ന സാഹചര്യത്തിൽ ഒഡീഷ സംസ്ഥാനം ആരംഭിച്ച ബോധവൽക്കരണ ക്യാമ്പയിൻ- 14-Day Mask Abhiyan 


26. 2021- ൽ ന്യൂഡൽഹി ആസ്ഥാനമായുള്ള National Concil of Applied Economic Research- ന്റെ ആദ്യ വനിത ഡയറക്ടർ ജനറലായി നിയമിതയാകുന്നത്- Poonam Gupta 


27. പൂർണമായി കോവിഡ് വാക്സിൻ സുരക്ഷയിൽ പറന്ന ലോകത്തിലെ പ്രഥമ വിമാനം- ഖത്തർ എയർവേസ് 


28. 2021 ഏപ്രിലിൽ അന്തരിച്ച ചിത്രകാരനും മലയാള സിനിമ- ഡോക്യൂമെന്ററി സംവിധായകനും ദേശീയ സംസ്ഥാന പുരസ്കാര ജേതാവുമായ വ്യക്തി- ജ്യോതി പ്രകാശ്


29. വിയറ്റ്നാമിന്റെ പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്- Phạm Minh Chinh 


30. 2021- ലെ ജി.ഡി ബിർള സയന്റിഫിക് റിസർച്ച് അവാർഡിന് അർഹനായത്- Suman Chakraborty 


31. Niger- ന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- Ouhoumoudou Mahamadou 


32. IPL- 14 ാം സീസണിന്റെ ഉദ്ഘാടന മത്സര ത്തിൽ വിജയികളായത്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ  


33. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ 2021- ലെ വനിതാ ട്വന്റി- 20 ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായത്- കെ. സി. എ സഫയർ 


34. 2021 ഏപ്രിലിൽ FIFA സസ്പെന്റ് ചെയ്ത രാജ്യങ്ങൾ- പാകിസ്ഥാൻ, ചാഡ് 


35. 2021 ഏപ്രിലിൽ ഇന്ത്യൻ പ്രധാന മന്ത്രിയുമായി വിർച്വൽ കൂടികാഴ്ച്ച നടത്തുന്ന നെതർലൻറ് പ്രധാനമന്ത്രി- Mark Rutte 


36. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ജേണലിസ്റ്റും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി- Fatima Zakaria


37. 2021 - ഏപ്രിലിൽ ജലമേഖലയിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലായ രാജ്യം- Netherlands 


38. ഇന്ത്യൻ ആർമി യുടെ Deputy Chief of Army Staff ആയി നിയമിതനായത്- Lt.General Upendra Dwivedi 


39. സംസ്കൃത പഠനം എളുപ്പമാക്കുന്നതിന് Indian Council of Cultural Relations ആരംഭിച്ച ലോകത്തിലെ ആദ്യ Gamified Sanskrit Learning App- Little Guru


40. 2021 ഏപ്രിലിൽ കേന്ദ്ര നിയമ മന്ത്രാലയം റദ്ദാക്കിയ ഇന്ത്യൻ സിനിമക ളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ബോഡി- FCAT (Flim Certification Appellete Tribunal) 

No comments:

Post a Comment