Sunday 25 April 2021

Current Affairs- 03-05-2021

1. Henley Passport Index : Q2 2021 Global Ranking- ൽ ഇന്ത്യയുടെ സ്ഥാനം- 84th 


2. The Christmas Pig എന്ന ക്യതിയുടെ രചയിതാവ്- JK Rowling


3. ലോക പൈത്യക ദിനത്തിന്റെ പ്രമേയം- Complex pasts : Diverse Future.


4. അഖില ഭാരത നാരായണിയ സഭ നല്കുന്ന മൽപ്പത്തൂർ നാരായണ ഭട്ടതിരി അവാർഡിന് അർഹനായ മലയാളം പിന്നണി ഗായകൻ- ജി. വേണു ഗോപാൽ 


5. രോഗികൾക്കായുള്ള ഓക്സിജൻ ലഭ്യത അതിഗത്തിലാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധത്- Oxygen Express  


6. അടുത്തിടെ ഇന്ത്യയും കിർഗിസ്ഥാനും ചേർന്ന് സംഘടിപ്പിച്ച സൈനികാഭ്യാസം- Khanjar 


7. 78 -ാമത്ത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ലഷ്ടം അച്ചീവ്മെന്റിനുള്ള Golden Lion പുരസ്കാരം നേടിയത്- റോബർട്ടോ ബെനിഗ്നി 


8. 2021- AIBA youth's men’s and women's world championship- ന് വേദിയായത്- Kielce (poland)  


9. ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ്  റൈനയുടെ ഓട്ടോബയോഗ്രഫി- Believe - What Life and Cricket Taught me


10. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു ടീമിന് വേണ്ടി 200 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ താരം- എം.എസ്.ധോണി 


11. 2021 ഹീമോഫീലിയ ദിനത്തിന്റെ പ്രമേയം- Adapting to change: sustaining care in a new world  


12. ആഗോള വാർത്താ ഏജൻസിയായ 'Reuters'- ന്റെ ആദ്യ വനിത എഡിറ്ററായി നിയമിതയായത്- Allessandra Galloni 


13. ഹൂസ്റ്റൺ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായികയ്ക്കുള്ള ‘റെമി അവാർഡ്’ നേടിയ ഇൻഡോ- അമേരിക്കൻ സംവിധായകയായ മലയാളി- ലക്ഷ്മിദേവി 


14. National Council of applied Economic Research- ന്റെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിതനായത്- പൂനം ഗുപ്ത  


15. അടുത്തിടെ ഏത് മലയാളി ബോഡി ബിൽഡറുടെ പേരിലാണ് എയർഫോഴ്സിന്റെ സ്പോർട്സ് കോംപ്ലക്സ് മുംബൈയിൽ സ്ഥാപിതമായത്- ടി.വി.പോളി  


16. ഇന്ത്യയുടെ ഊർജവിവരങ്ങൾ നൽകുന്ന, നീതി ആയോഗ് ആരംഭിച്ച ഏകജാലക വെബ്സൈറ്റ്- India energy Dash boards version 2.0  


17. ഇന്ത്യയിലാദ്യമായി യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് സർവീസ് ആരംഭിച്ചത്- ഒ.പി.ജിൻഡാൾ ഗ്ലോബൽ യൂണിവേഴ്സിറ്റി 


18. സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ പ്രാത്സാഹിപ്പിക്കുന്നതിലേക്കായി ആമസോൺ ആരംഭിച്ച പദ്ധതി- Mentor Connect


19. അടുത്തിടെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്കാരം നേടിയത്- കളിയും കാര്യവും (പത്മനാഭൻ) 


20. മാധ്യമ വിനോദ രംഗത്തെ ആഗോള കമ്പനിയായ ‘ദി വാൾട്ട് ഡിസ്നി ആൻഡ് സ്റ്റാറിന്റെ' ഇന്ത്യയിലെ പ്രസിഡന്റായി നിയമിതനായ ആദ്യ മലയാളി- കെ.മാധവൻ 


21. കോവിഡ്- 19 പ്രതിരോധ കുത്തിവെയ്പ് പ്രോത്സാഹിപ്പിക്കുന്നതിലേക്കായി ഇമ്യൂൺ ഇന്ത്യ ഡെപ്പോസിറ്റ് സ്കീം എന്ന പേരിൽ 1,111 ദിവസത്തേക്കുള്ള പ്രത്യേക - നിക്ഷേപ പദ്ധതി ആരംഭിച്ചത്- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 


22. പ്രശസ്ത സസ്യ ശാസ്ത്രജ്ഞനും പദ്മശ്രീ പുരസ്കാര ജേതാവുമായ ഡോ.കെ.എസ്.മണിലാലിനോടുള്ള ബഹുമാന സൂചകമായി പേര് നൽകിയ, അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ ഔഷധ സസ്യം- ലിറ്റ്സിയ മണിലാലിയാന 


23. അടുത്തിടെ ബാങ്ക് പുനഃസംഘടനയുടെ ഭാഗമായി ഇന്ത്യയിലെ ഉപഭോക്തൃ ബാങ്കിങ് ബിസിനസ് അവസാനിപ്പിച്ച ബാങ്ക്- സിറ്റി ബാങ്ക് 


24. 2010 - 21 ദശകത്തിലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡൺ പുരസ്കാരം നേടിയത്- വിരാട് കോഹ്ലി 


25. 6-ാമത് Raisina Dialogue (2021)- ന്റെ പ്രമേയം- Viral World: Outbreaks Outliers and Out of Control 


26. 2021 ഏപ്രിലിൽ ലോകത്തിലെ 10-ാമത്തെ ഉയർന്ന കൊടുമുടിയായ Mt. Annapurna കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി- Priyanka Mohite (മഹാരാഷ്ട്രാ സ്വദേശിനി)


27. 2021 ഏപ്രിലിൽ കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവകവി പുരസ്കാരത്തിന് അർഹയായത്- സോണിയ ഷിനോയ് പുൽപ്പാട്ട് (കവിത- ആകയാൽ സാക്ഷ്യപ്പെടുത്തുന്നു)


28. 2021 ഏപ്രിലിൽ പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോസ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതയായ തെന്നിന്ത്യൻ അഭിനേത്രി- കീർത്തി സുരേഷ്


29. Reporters without Borders പ്രസിദ്ധീകരിച്ച World Press Freedom Index 2021- ൽ ഇന്ത്യയുടെ സ്ഥാനം- 142 (ഏറ്റവും മുന്നിലുള്ള രാജ്യം- Norway)


30. കോവിഡിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ മേഖലയിൽ ഓക്സിജൻ ലഭ്യമാക്കുന്നതിന് ഇന്ത്യൻ റെയിൽവേ ആരംഭിച്ച ഓക്സിജൻ എക്സ്പ്രസ്സിന്റെ ആദ്യ സർവീസ്- വിശാഖപട്ടണം (ആന്ധാപ്രദേശ്) മുതൽ കലംമ്പോലി (മഹാരാഷ്ട്ര) വരെ


31. 2021 ഏപ്രിലിൽ പൂമയുടെ ബാന്റ് അംബാസിഡർമാരായി നിയമിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ- Devdutt Padikkal, Washington Sunder


32. 2021 ഏപ്രിലിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജസ്ഥാൻ സംസ്ഥാനം ആരംഭിച്ച ബോധവത്കരണ ക്യാമ്പയിൻ- No Mask No Movement


33. 2021 ഏപ്രിലിൽ അന്തരിച്ച മുൻ റിസർവ് ബാങ്ക് ഗവർണറും പത്മവിഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി- Maidavolu Narasimham


34. 2021 ഏപ്രിലിൽ ദക്ഷിണ കൊറിയയുടെ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യപ്പെട്ട വ്യക്തി- Kim Boo- Kyum


35. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത കന്നഡ സാഹിത്യകാരനും പത്മശ്രീ പുരസ്കാര ജേതാവുമായി വ്യക്തി- Ganjam Venkatasubbaiah 


36. 2021 ഏപ്രിലിൽ കൊല്ലപ്പെട്ട ആഫ്രിക്കൻ രാജ്യമായ Chad- ന്റെ പ്രസിഡന്റ്- Idriss Deby


37. 2021 ഏപ്രിലിൽ അന്തരിച്ച അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ്- വാൾട്ടർ മെൺഡെയ്ൽ


38. 2021 ഏപ്രിലിൽ UN Economic and Social Council- ൽ പ്രത്യേക ഉപദേശക പദവിയുള്ള WHI- യുടെ പ്രഥമ Golden Latern ദേശീയ പുരസ്കാരത്തിന് അർഹനായ ഓർത്തഡോക്സ് സഭ മുംബൈ ഭദ്രാസനാധിപൻ- ഗീവർഗീസ് മാർ കൂറിലോസ്


39. 2021 ഏപ്രിലിൽ അന്തർദേശീയ പ്രസിദ്ധീകരണമായ The Opthalmologist'- ന്റെ Power List 2021- ൽ ലോകത്ത് സ്വാധീനം ചെലുത്തിയ 100 വനിതാ നേത്രരോഗ വിദഗ്ദ്ധരുടെ പട്ടികയിൽ ഇടം പിടിച്ച കണ്ണൂർ സ്വദേശിനിയായ മലയാളി നേത്രരോഗ വിദഗ്ദ്ധ- Dr. Fairooz P Manjandavida


40. 2021- ലെ ലോക ഭൗമദിനം (ഏപ്രിൽ 22) ന്റെ പ്രമേയം- Restore our Earth 


ICC Player of the Month - March 2021

  • പുരുഷ താരം- ഭുവനേശ്വർ കുമാർ
  • വനിതാ താരം- ലിസല്ലെ ലി (ദക്ഷിണാഫ്രിക്ക)

No comments:

Post a Comment