Saturday 3 April 2021

Current Affairs- 13-04-2021

1. ഗണിത ശാസ്ത്ര മേഖലയിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന അന്തർദേശീയ പുരസ്കാരമായ Abel Prize 2021 പുരസ്കാര ജേതാക്കൾ- Laszlo Lovasz, Ari Wigderson


2. 2021 ഇടനിലക്കാരുടെ ചൂഷണമില്ലാതെ ക്ഷീരകർഷകർക്ക് കന്നുകാലികളെ വാങ്ങാനും വിൽക്കാനുമായി മിൽമ ആരംഭിക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ- കൗബസാർ


3. 2020-21 സീസണിലെ I-league ജേതാക്കളായ കേരള ഫുട്ബോൾ ക്ലബ്ബ്- ഗോകുലം എഫ്. സി


4. 2021 മാർച്ചിൽ കൊച്ചി കപ്പൽശാല നിർമ്മിച്ച് Andaman & Nicobar Administration- ന് കൈമാറിയ 500 Pax Passenger Cum 150 tonne Cargo Vessel- Sindhu


5. 2021- ൽ പ്രവർത്തനമാരംഭിക്കുന്ന Cochin Shipyard Limited- ന്റെ സഹ സ്ഥാപനം- Hoogly Cochin Shipyard Limited (Nazirgunge, West Bengal)


6. 2021 മാർച്ചിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ബംഗ്ലാദേശിൽ ഉദ്ഘാടനം ചെയ്ത തീവണ്ടി- Mitali Express (Dhaka Cantonment മുതൽ New Jalpaiguri വരെ)  


7. 2021 മാർച്ചിൽ UAE, USA, France, Saudia Arabia, Bahrain, India തമ്മിൽ നടത്തിയ സംയുക്തത സൗഹ്യദ Air Exercise- Desert Flag- VI


8. 2021 മാർച്ചിൽ നടന്ന International Shooting Sport Federation- ന്റെ World Cup- ൽ ജേതാക്കളായത്- ഇന്ത്യ (രണ്ടാം സ്ഥാനം- യു. എസ്. എ)


9. 2021 മാർച്ചിലെ Bahrain Grand Prix ജേതാവ്- Lewis Hamilton


10. 2021 മാർച്ചിൽ അന്തരിച്ച നടനും നാടകകൃത്തും സംവിധായകനും കേരള സംഗീത നാടക അക്കാഡമി പുരസ്കാര ജേതാവുമായ വ്യക്തി- എ. ആർ ആനയറ 


11. ബ്രിട്ടാണിയ ഇൻഡസ്ട്രിയുടെ അഡീഷണൽ ഡയറക്ടറായി നിയമിതനായത്- ഊർജിത് പട്ടേൽ  


12. 2019-20- ലെ FPAL Indian Player of the year award നേടിയത്- സുനിൽ ഛേത്രി  


13. 2020-21- ലെ FPAL Indian Player of the year award നേടിയത്- A. Bhattacharya 


14. 2019-20- ലെ FPAI Young Player of the year award നേടിയത്- Jerry Mawihmingthanga 


15. 2020-21- ലെ FPAI Young Player of the year award നേടിയത്- Lalengmawia 


16. 2019 -20- ലെ FPAI coach of the year award നേടിയത്- Sergio Lobera 


17. 2020-21- ലെ FPAI coach of the year award നേടിയത്- Khalid Jamil 


18. അടുത്തിടെ BRICs CCI SS Global Brand Ambassador ആയി തിരഞ്ഞെടുത്തത്- Srishti Jupudi -


19. ലോകത്തിലാദ്യമായി മൃഗങ്ങൾക്ക് വേണ്ടിയുള്ള കോവിഡ്- 19 വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം- റഷ്യ


20. അടുത്തിടെ ഏത് കമ്പനിയാണ് checkout with crypto എന്ന സംവിധാനം നടപ്പിലാക്കിയത്- Paypal 


21. അടുത്തിടെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് 2021 പ്രസിദ്ധീകരിച്ചു- 1st- Iceland

  • 140th- Indla 

22. അടുത്തിടെ ഇന്ത്യൻ പട്ടാളക്കാർക്കായി ലൈറ്റ് വെയ്റ്റ് ബുള്ളറ്റ് പൂഫ് ജാക്കറ്റ് നിർമ്മിച്ചു നൽകിയത്- DRDO


23. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.ഇ.ഓ. ആയി നിയമിതനായത്- Saurabh Garg 


24. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ലോകത്തിലെ ആദ്യ മൊബൈൽ വാട്ടർ ഫ്രം എയർ കിയോസ്ക് ആന്റ് വാട്ടർ നോളജ് സെന്റർ സ്ഥാപിതമായത്- വിശാഖപട്ടണം 


25. ടുറിസം പ്രോത്സാഹനത്തിനായി ‘ദേക്കോ അപ്നാ പ്രദേശ്’ ക്യാമ്പയിൻ സംഘടിപ്പിച്ച സംസ്ഥാനം- അരുണാചൽപ്രദേശ്  


26. അടുത്തിടെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ കണ്ടെത്തിയ ബാക്ടീരിയ- "Methylobacterium ajmalii" 

  • പ്രശസ്ത ഇന്ത്യൻ ബയോ ഡൈവേഴ്സിറ്റി ശാസ്ത്രജ്ഞനായ Dr. Ajmal Khan- ന്റെ സ്മാരണാർത്ഥമാണ് ഈ പേര് നൽകിയത്


27. ജൽ ജീവൻ മിഷന്റെ ഭാഗമായി 100% "Functional Household Tap Connection" നടപ്പിലാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം- ആൻഡമാൻ നിക്കോബാർ 


28. 2021- ലെ ഇന്ത്യ ടി.ബി സമ്മിറ്റിന്റെ പ്രമേയം- Reimagining TB Care in India


29. അടുത്തിടെ ഇന്ത്യ സന്ദർശിച്ച Islamic Republic of Afghanistan- ന്റെ വിദേശകാര്യ മന്ത്രി- H.E. Mohammad Haneef Atmar  


30. അടുത്തിടെ അന്തരിച്ച കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ റമോണ ക്വിംബി, ഹെൻറി ഹഗ്ഗിൻസ് എന്നിവയുടെ സൃഷ്ടാവായ അമേരിക്കൻ ബാലസാഹിത്യകാരി- ബെവർലി ക്ലിയറി (104)  


Indian Super League 2020-21 

  • ജേതാക്കൾ- മുംബൈ സിറ്റി എഫ് സി 
  • റണ്ണേഴ്സ്സപ്പ്- എ. ടി. കെ മോഹൻ ബഗാൻ എഫ് സി 
  • ഗോൾഡൻ ബോൾ- റോയ് കൃഷ്ണ (എ.ടി.കെ മോഹൻ ബഗാൻ) 
  • ഗോൾഡൻ ബൂട്ട്- ഇഗോർ അംഗുലോ (എഫ് സി ഗോവ)  
  • ഗോൾഡൻ ഗ്ലൗവ്- അരിന്ദം ഭട്ടാചാര്യ (എ.ടി.കെ മോഹൻ ബഗാൻ)  
  • എമേർജിംഗ് പ്ലെയർ- ലാലെങ്മാവിയ അപൂയ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്) 

No comments:

Post a Comment