Friday 30 April 2021

Current Affairs- 05-05-2021

1. 2021 ലോക ഭൗമദിനത്തിന്റെ പ്രമേയം- Restore our Earth  


2. ഇന്ത്യൻ റെയിൽവേയുടെ ആദ്യ Oxygen Express സർവ്വീസ് നടത്തിയത്- Vishakhapattanam - Kalamboli 


3. World Press Freedom Index 2021 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 142 nd


4. Global Energy Transition Index- ൽ ഇന്ത്യയുടെ സ്ഥാനം- 87th

  • ഒന്നാം സ്ഥാനം- Sweeden  

5. കോവിഡ്- 19 രണ്ടാം ഘട്ട വ്യാപന സാഹചര്യത്തിൽ രാജസ്ഥാനിൽ ആരംഭിച്ച് ക്യാമ്പയിൻ- No Mask No Movement 


6. കായിക്കര ആശാൻ മെമ്മോറിയ ൽ അസോസിയേഷൻ യുവകവി പുരസ്കാരം നേടിയത്- സോണിയ ഷിനോയ് (കൃതി- ആകയാൽ സാക്ഷ്യപ്പെടുത്തുന്നു) 


7. അടുത്തിടെ അന്തരിച്ച മുൻ റിസർവ്വ് ബാങ്ക് ഗവർണമും പദ്മവിഭൂഷൺ ജേതാവുമായ വ്യക്തി- Maidavolu Narasimham 


8. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ അവാർഡ് നേടിയത്- ഏഴാച്ചേരി രാമചന്ദ്രൻ (സമഗ്ര സംഭാവനയ്ക്ക്) 


9. Vaclav Havel Human Rights Prize 2021- Loujain Alhathlou 


10. World Cities Cultural Forum 2001- ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- അരവിന്ദ് കെജ്രിവാൾ

  • WCCF 2021- ന്റെ പ്രമേയം- The future of culture 

11. The Indian Air Force Commanders Conference 2021- ന് വേദിയായത്- ന്യൂഡൽഹി

  • പ്രമേയം- Reorienting for the future 

12. കേരളത്തിലെ ആദ്യ നിയോ ബാങ്ക്- Ace Money Neobank  


13. അടുത്തിടെ മൊബൈൽ ഫോൺ ഉല്പാദനം നിർത്തലാക്കിയ സൗത്ത് കൊറിയൻ ഇലക്ട്രോണിക്സ് കമ്പനി- L G Electronics 


14. Organization for the Prohibition of Chemical Weapons (OPCW)- ന്റെ External Auditor ആയി നിയമിതനായത്- Girish Chandra Murmu 


15. ഇന്ത്യയുടെ 68 -ാമത് ചെസ്സ് ഗ്രാന്റ് മാസ്റ്റർ ആയി വിജയിച്ചത്- Arjun Kalyan (Tamilnadu)  


16. ഇന്ത്യയിലാദ്യമായി സൈക്ലിംഗ് പോളിസി കൊണ്ടു വരുന്ന സംസ്ഥാനം- ചണ്ഡീഗ്


17. അടുത്തിടെ Puma- യുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതരായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ- Washington Sundar & Devadutt Padikkal 


18. സൗത്ത് കൊറിയയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- Kim Boo- Kyum 


19. അടുത്തിടെ ഇന്ത്യൻ നാവികസേനയോട് ചേർക്കപ്പെട്ട തദ്ദേശീയമായി നിർമ്മിച്ച് ആദ്യ Advanced Light Helicopter Unit- INAS 323 


20. Monte Carlo Masters ടെന്നീസ് ടൂർണമെന്റ് 2021- ലെ ജേതാവ്- Stefanos Tsitsipas 


21. The Cursed Inheritance എന്ന കൃതിയുടെ രചയിതാവ്- Sutapa Basu 


22. സമുദ്ര മാലിന്യ നിർമ്മാർജനത്തിന്റെ ഭാഗമായി ഇന്ത്യയുമായി 'Cities combating plastic Entering the marine Environment' എഗ്രിമെന്റിൽ ഒപ്പുവെച്ച രാജ്യം- ജർമ്മനി 


23. അടുത്തിടെ 1 ബില്ല്യൺ UPI ട്രാൻസാക്ഷൻസ് നടത്തിയ ആദ്യ ഡിജിറ്റൽ പേയ്മെന്റ് ആപ്പ്- Phone Pe 


24. അടുത്തിടെ 80 % ജനങ്ങളും വാക്സിൻ സ്വീകരിച്ച് സാഹചര്യത്തിൽ മാസിന്റെ ഉപയോഗം ഒഴിവാക്കിയ രാജ്യം- ഇസ്രായേല്‍


25. Inclusive Internet Index 2021- ലെ മിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 49th


26. മാസ്റ്റർകാർഡിന്റെ ഗ്ലോബൽ പബ്ലിക് പോളിസി തലവനായി നിയമിതനായത്- Richard Verma  


27. അടുത്തിടെ ഇന്ത്യയിൽ മെഗാഫുഡ് പാർക്ക് & ഫുഡ് പ്രോസസിംഗ് യുണിറ്റ് ആരംഭിച്ച രാജ്യം- ഇറ്റലി  


28. Spanish Copa Del Rey 2021 ടൈറ്റിൽ നേടിയത്- ബാഴ്സലോണ FC 


29. ജനങ്ങളിൽ ഗവൺമെന്റ് പദ്യതികളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും പൊതു ഭരണത്തെക്കുറിച്ചുള്ള അഭിപ്രായം അറിയുന്നതിനുമായി ജമ്മുകാശ്മീർ സർക്കാർ ആരംഭിച്ച റേഡിയോ പ്രോഗ്രാം- Awaam Ki Awaaz 


30. കൊച്ചിയിലെ ബിനാലെയ്ക്ക് സമാനമായി ആലപ്പുഴയിൽ സംഘടിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ആർട്ട് എക്സിബിഷൻ- ലോകമേ തറവാട് 


31. 2020 ACM A.M Turing Award ജേതാക്കൾ- Alfred Aho, Jeffrey Ullman 


32. 2021 Emilia Romagna Grand Prix ജേതാവ്- Max Verstappen 


33. "Wanderers, Kings, Merchants:The story of India through its Languages" എന്ന കൃതിയുടെ രചയിതാവ്- Peggy Mohan


34. 2021 ഏപ്രിലിൽ ആഭ്യന്തര പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- Ethiopia


35. സർക്കാർ മേഖലകളിൽ FOSS (Free and Open Source Software) ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര Electronics and Information Technology മന്ത്രാലയം ആരംഭിച്ച Innovation Challenge- #FOSS4GOV


36. 2021 ഏപ്രിലിൽ ആദിവാസികളുടെ പുരാതന അനുഷ്ഠാന കലയായ ചാറ്റുപാട്ടിന്റെ സംരക്ഷണത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കേരള ഫോക്ലോർ അക്കാഡമി പുരസ്കാരത്തിന് അർഹനായത്- ചെമ്പൻകോട് മണികണ്ഠൻ


37. 2021 ഏപ്രിലിൽ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ- Shravan Rathod


38. 2021 ഏപ്രിലിൽ അമേരിക്കയുടെ Associate Attorney General ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- വനിത ഗുപ്ത


39. 2021 ഏപ്രിലിൽ ബ്രിട്ടൻ നേത്യത്വം നൽകുന്ന Pandemic Preparedness Patership (PPP) വിദഗ്ധ സമിതി അംഗമായി നിയമിതയായ ഇന്ത്യാക്കാരി- ഡോ. സൗമ്യ സ്വാമിനാഥൻ


40. 2021 ഏപ്രിലിൽ ഐ.ടി വ്യവസായികളുടെ സംഘടനയായ NASSCOM (National Association of Software and Services Companies)- ന്റെ ചെയർപേഴ്സൺ ആയി നിയമിതയായ ആദ്യ വനിത- രേഖ എം. മേനോൻ

No comments:

Post a Comment