Friday 30 April 2021

Current Affairs- 07-05-2021

1. ഫോബ്സ് മാസിക പുറത്തിറക്കുന്ന 50 വയസ്സിന് താഴെയുള്ള സ്വയം സംരംഭകരുടെ പട്ടികയിൽ ഇടംപിടിച്ച് മലയാളി- പ്രിയങ്ക പ്രസാദ് 


2. 2021- ലെ Leaders Summit on Climate- ന്റെ പ്രമേയം- Our Collective Sprint to 2030  


3. E-Panchayat Puraskar 2021- ന് അർഹമായ സംസ്ഥാനം- ഉത്തർപ്രദേശ് 


4. National Commodity & Derivatives Exchange Limited (NCDEX)- ന്റെ MD & CEO ആയി നിയമിതനായത്- Arun Raste 


5. ചൈനയുടെ ആദ്യ Mars Rover- ന് നൽകിയ പേര്- Zhurong 


6. അടുത്തിടെ ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ് Water Sports and Adventure Institute സ്ഥാപിച്ചത് - തെഹ് രി ഡാം, ഉത്തരാഖണ്ഡ് 


7. 95-ാമത് ഓസ്ക്കാർ വേദിയിൽ ആദരിക്കപ്പെട്ട ഇന്ത്യാക്കാർ- ഇർഫാൻ ഖാൻ (നടൻ), ഭാനു അത്തയ്യ (കോസ്റ്റും ഡിസൈനർ)


8. അന്താരാഷ്ട്ര ചെർണോബിൽ ദുരന്ത സ്മതി ദിനം- ഏപ്രിൽ 26


9. കർഷകരെ സഹായിക്കുന്നതിനായി Indian Institute of Information Technology and Management വികസിപ്പിച്ച് ആപ്പ്- മണ്ണ്  


10. അടുത്തിടെ ചക്ക ഉല്പ്പന്നങ്ങൾക്കായി Vegetable and Fruit Promotion Council Kerala അവതരിപ്പിച്ച് ബ്രാൻഡിന്റെ പേര്- തളിർ 


11. അടുത്തിടെ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച് മുൻ കേന്ദ്രമന്ത്രി- Bachi Singh Rawat 


12. നിയമസഭ തിരഞ്ഞെടുപ്പു ഫലമറിയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ച് കൗണ്ടിംഗ് മാനേജ്മെന്റ് സിസ്റ്റം- എൻകോർ  


13. അടുത്തിടെ ഇന്റർനാഷണൽ സ്പേസ് ഏജൻസിയിലേക്ക് നാല് യാത്രക്കാരെ എത്തിച്ച് നാസയുടെ ദൗത്യം- Crew- 2 Mission


14. 2025- ഓടുകൂടി സ്വന്തം സ്പേസ് സ്റ്റേഷൻ നിർമ്മിക്കാനുദ്ദേശിക്കുന്ന രാജ്യം- റഷ്യ  


15. അടുത്തിടെ കണ്ടെത്തിയ ക്ഷീരപഥത്തിലെ ഏറ്റവും ചെറിയ തമോഗർത്തം- ദി യുണിക്കോൺ  


16. അടുത്തിടെ അമേരിക്കൻ അസോസിയേറ്റ് അറ്റോർണി ജനറലായി നിയമിതയായത്- Vanitha Gupta 


17. UK- യുടെ നേതൃത്വത്തിലുള്ള Pandemic Preparedness Partnership (PPP) Expert Group- ൽ അംഗമായ ഇന്ത്യൻ വംശജ- Dr. Soumya Swaminathan 


18. ലോക മലമ്പനി ദിനം (ഏപ്രിൽ 25) സന്ദേശം- മലമ്പനി നിർമ്മാർജ്ജനം ലക്ഷ്യത്തിനരികെ 


19. അടുത്തിടെ National Anti Doping Agency (NADA)- യുടെ Director General ആയി നിയമിതനായത്- Siddharth Singh Longjam 


20. 48 -ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി- എൻ. വി. രമണ 


21. ഉയർന്ന പ്രദേശങ്ങളിലുള്ള സൈനികർക്കായി Sp02, (Blood Oxygen Saturation) അടിസ്ഥാനമാക്കിയുളള Supplemental Oxygen Delivery System നിർമ്മിച്ചത്- DRDO (Defence Research and Development Organization) 


22. അടുത്തിടെ Kosovo's Western Bjeshket e Nemuna നാഷണൽ പാർക്കിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം പ്രാണിക്ക് നൽകിയ പേര്- Potamophylax Corona Virus 


23. 2021-ലെ World Table Tennis Championship- ന് വേദിയാകുന്നത്- Houston, USA 


24. ‘The Living Mountain : A Fable for Our Times" എന്ന കൃതിയുടെ രചയിതാവ്- Amitav Ghosh 


25. 2021- ലെ ലോകപുസ്ത തലസ്ഥാനമായി തെരഞ്ഞെടുത്തത്- തിബിലിസ് (ജോർജിയ) 


26. ശാസ്ത്ര സാങ്കേതിക മേഖല പുറത്തിറക്കിയ National Climate Vulnerability Assessment Report പ്രകാരം കാലാവസ്ഥ വ്യതിയാനത്തിന് വളരെ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- ജാർഖണ്ഡ് 


27. അടുത്തിടെ, ഗവൺമെന്റ് ഓഫീസുകളിൽ സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആരംഭിച്ച് ഇന്നൊവേഷൻ ചലഞ്ച്- #FOSS4GOV 


28. BOAO Forum for Asia Annual Conference 2021- ന് വേദിയായത്- ചൈന 


29. നെൽസൺ മണ്ടേല വേൾഡ് ഹുമാനിറ്റേറിയൻ അവാർഡ് 2021- ന് അർഹയായത്- Rumana Sinha Sehgal 


30. 78th Venice International Film Festival- ൽ Golden Lion Award for life time Achievement- ന് അർഹനായത്- Roberto Benigni 


31. ലോകത്തിലെ പത്താമത്തെ ഉയരം കൂടിയ കൊടുമുടിയായ Mount Annapurna (8091 meter) കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത- Priyanka Mohite 


32. National Association of Software and Services Companies (NASSCOM)- ന്റെ ചെയർപേഴ്സൺ ആയി നിയമിതയായത്- Rekha Menon 


33. അടുത്തിടെ ഇന്ത്യൻ എയർഫോഴ്സിന് വേണ്ടി Light Bullet Proof Vehicles (LBPV) നിർമ്മിച്ച് നൽകിയത്- Ashok Leyland 


34. Monte- Carlo masters Title- 2001 നേടിയത്- Stefanos Tsitsipas


35. 2021- ലെ ബാഴ്സലോണ ഓപ്പൺ ടെന്നീസ് കിരീടം ജേതാവ്- റാഫേൽ നദാൽ


36. ചാൻഡ്ലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'ഗുഡ് ഗവണ്മെന്റ് ഇൻഡക്സ്'- ൽ ഇന്ത്യയുടെ റാങ്കിംഗ്- 49 (ഒന്നാമത്- ഫിൻലാന്റ്) 


37. ഹെലികോപ്റ്റർ എഞ്ചിനുകൾക്കായി തദ്ദേശീയമായി സിംഗിൾ ക്രിസ്റ്റൽ ബ്ലേഡ് ടെക്നോളജി വികസിപ്പിച്ചെടുത്ത രാജ്യം- DRDO 


38. ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- ബാബർ അസം 


39. അടുത്തിടെ കണ്ടെത്തിയ സൗരയൂഥത്തിന്റെ ഏറ്റവും തൊട്ടടുത്തുള്ളതും ഏറ്റവും ചെറുതുമായ തമോഗർത്തം- യൂണികോൺ 


40. സ്വകാര്യ ബാങ്കുകളുടെ മാനേജിങ് ഡയറക്ടർ, സി.ഇ.ഒ, മുഴുവൻ സമയ ഡയറക്ടർ എന്നിവരുടെ നിയമന കാലാവധി എത്ര വർഷം ആയിട്ടാണ് ആർ. ബി. ഐ നിജപ്പെടുത്തിയത്- 15 വർഷം

No comments:

Post a Comment