Saturday 3 April 2021

Current Affairs- 10-04-2021

1. 22021 മാർച്ചിൽ Unique Identification Authority of India (UIDAI)- യുടെ Chief Executive Officer (CEO) Brol നിയമിതനായത്- Saurabh Garg


2. 2021 മാർച്ചിൽ Food Corporation of India (FCI)- യുടെ Chairman & Managing Director ആയി നിയമിതനാകുന്നത്- Atish Chandra


3. 2021 മാർച്ചിൽ Airports Authority of India- യുടെ ചെയർമാനായി നിയമിതനായത്- Sanjeev Kumar


4. 2021 മാർച്ചിൽ അമേരിക്കയുടെ ഫെഡറൽ ട്രേഡ് കമ്മീഷണറായി  നിയമിതയായ പാക്കിസ്ഥാൻ വംശജ- ലിനാ ഖാൻ


5. 2021 മാർച്ചിൽ ആന്ധ്രാപ്രദേശിൽ നിലവിൽ വന്ന 6 -ാമത്തെ എയർപോർട്ട്- Uyyalavada Narasimha Reddy Airport, Kurnool


6. 2021 മാർച്ചിൽ സഞ്ചാരികൾക്കായി തുറന്ന ഏഷ്യയിലെ ഏറ്റവും വലിയ Tulip Garden- Indira Gandhi Memorial Tulip Garden (Srinagar, Jammu & Kashmir)


7. 2021 മാർച്ചിൽ റഷ്യയുടെ ബഹിരാകാശ ഏജൻസിയായ Roscosmos, 38 വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച വിക്ഷേപണ പേടകം- Soyuz- 2.1a


8. 2021- ലെ ടോക്കിയോ ഒളിമ്പിക്സിന്റെ ദീപശിഖാപ്രയാണം ആരംഭിച്ചത്- Fukushima (ജപ്പാൻ)


9. 2021 മാർച്ചിൽ കേന്ദ്രസർക്കാർ കാലാവധി നീട്ടിയ Principal Scientific Advisor- K.Vijaya Raghavan


10. 2021- ലെ Khelo India Youth Games- ൽ പുരുഷന്മാർക്കും വനിതകൾക്കുമായി പുതുതായി ഉൾപ്പെടുത്തിയ കായിക ഇനം- യോഗ


11. 2020 ലെ Maharashtra Bhushan പുരസ്കാരത്തിന് അർഹയായ പ്രശസ്ത ഗായിക- Asha Bhosle


12. 2021 മാർച്ചിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സേവന മികവിനുള്ള പുരസ്കാരത്തിന് അർഹയായത്- സുജ എബ്രഹാം 

  • ISRO സിവിൽ എഞ്ചിനീയറിംഗ് കോ- ഓർഡിനേഷൻ ആൻഡ് പ്ലാനിങ് ഗ്രൂപ്പ് മേധാവി


13. US Chamber of Commerce Global Innovation Policy Centre പ്രസിദ്ധീകരിച്ച International Intellectual Property Index- ൽ ഇന്ത്യയുടെ സ്ഥാനം- 40 

  • പട്ടികയിൽ മുന്നിലുള്ള രാജ്യം- അമേരിക്ക

14. ആംനെസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്- Dr. Agnes Callamard


15. ‘1232 km: The Long Journey Home’ എന്ന പുസ്തകം എഴുതിയത്- Vinod Kapri


16. ഖുഷിനഗറിൽ ബനാന ഫെസ്റ്റിവൽ സംഘടിപ്പിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


17. 2021 ഐ ലീഗ് കിരീടം നേടിയത്- ഗോകുലം കേരളം FC


18. 2020- ലെ സരസ്വതി സമ്മാൻ പുരസ്കാര ജേതാവ്- ശരൺകുമാർ ലിമ്പാലേ (മറാത്തി നോവലിസ്റ്റ്)

  • കൃതി- സനാതൻ

19. 2021 ബഹ്റിൻ ഗ്രാൻപ്രിക്സിന്റെ ജേതാവ്- ലൂയിസ് ഹാമിൾട്ടൺ


20. ചൈനീസ് സഹകരണത്തോടെ യു.എ.ഇ. പുറത്തിറക്കുന്ന കോവിഡ് വാക്സിൻ- ഹയാത്ത് വാക്സിൻ


21. പാരലൽ റൺവേ ആരംഭിച്ച ആദ്യ ദക്ഷിണേന്ത്യൻ വിമാനത്താവളം- കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബംഗളുരു


22. UNI Carbon Card പുറത്തിറക്കിയ ബാങ്ക്- Union Bank of India  


23. Earth Hour (March 27, 2021- ന്റെ പ്രമേയം- Climate Change to Save Earth


24. ‘Names of the Women' എന്ന പുസ്തകം എഴുതിയത്- Jeet Thayil


25. പാക് കടലിടുക്ക് നിന്തി കടന്ന ലോകത്തിലെ രണ്ടാമത്തെ വേഗതയേറിയ വ്യക്തി- Jayant Jaiprakash Duble


26. Rathbones Folio Prize 2021 ജേതാവ്- Carmen Marla Machado


27. Shaheed Ashfaq Ulla Khan സുവോളജിക്കൽ പാർക്ക് (ഗോരഖ്പുർ) ഉദ്ഘാടനം ചെയ്തത്- യോഗി ആദിത്യനാഥ് 


28. ‘Indians: A brief History of a civilization' എന്ന പുസ്തകം എഴുതിയ്- നമിത് അറോറ


29. അടുത്തിടെ ഏത് സംസ്ഥാനമാണ് e-Government Receipt Accounting System (e-gRS) എന്ന പോർട്ടൽ ആരംഭിച്ചത്- മണിപ്പുർ


30. 2021 മാർച്ചിൽ അമേരിക്കൻ പ്രസിഡന്റായ Joe Biden- ന്റെ Surgeon General ആയി നിയമിതനായ ഇന്ത്യൻ വംശജൻ - Dr. Vivek Murthy


സാഹിത്യ അക്കാഡമി അവാർഡ് 2020 

  • ഇംഗ്ലീഷ്- Arundathi Subramaniam (കവിത- When God is a Traveller) 
  • ഹിന്ദി- Anamika (കവിത- Tokri Mein Digant : 'Their Gatha' 2014)  
  • കന്നഡ- M Veerappa Moily (രാഷ്ട്രീയ നേതാവ്) (കവിത- Sri Bahubali Ahimsadigvijayam)  
  • തമിഴ്- Imaiyam (നോവൽ- Sellatha Panam) 
  • കൊങ്ങാണി- RS ഭാസ്‌ക്കർ (കവിതാ സമാഹാരം- Yuga Parivarthanancho Yatri) 
  • സംസ്കൃതം- Mahesh Chandra Sharma Gautham (നോവൽ- Vaishali)   

No comments:

Post a Comment