Sunday 25 April 2021

Current Affairs- 28-04-2021

1. ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോർബ്സ് പട്ടികയിൽ മൂന്നാമത് എത്തിയത്- മുകേഷ് അംബാനി  


2. നീതി അയോഗിന്റെ  Atal Innovation Mission- ന്റെ ഡയറക്ടറായി നിയമിതനായത്- Chintan Vaishnav 


3. കോവിഡ് വ്യാപനം മൂലം അടുത്തിടെ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറിയ രാജ്യം- ഉത്തരകൊറിയ 


4. ‘Neelimarani- My Mother, My Hero' എന്ന പുസ്തകത്തിന്റെ രചയിതാവ്- Dr. Achyuta Samanta 


5. 2020- ലെ ടൂറിംഗ് പുരസ്കാരത്തിന് അർഹരായവർ- ആൽഫ്രഡ് അഹോ, ജഫ്രി ഉൾമാൻ 


6. നേപ്പാളിൽ സമാപിച്ച സൗത്ത്- ഏഷ്യൻ വുഷു ചാമ്പ്യൻഷിപ്പ് 70 കി.ഗ്രാം. വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ മലയാളി താരം- Aniyan Midhun 


7. 2021 ഏപ്രിലിൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ വീണപൂവ് ശതാബ്ദി പുരസ്കാരത്തിന് അർഹനായത്- ജി. പ്രിയദർശൻ (പുസ്തകം- ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ)


8. 2020- ലെ സരസ്വതി സമ്മാൻ നേടിയത്- ശരൺ കുമാർ ലിംബാളെ (സനാതൻ എന്ന മറാത്തി കൃതിക്ക്) 


9. Name Place Animal things എന്ന പുസ്തകത്തിന്റെ രചയിതാവ്- Daribha Lyndem 


10. ഇന്ത്യയിൽ ഗ്രീൻ എനർജി എഫിഷ്യന്റ് ടൗൺസ് നിലവിൽ വരുന്ന സംസ്ഥാനം- ബീഹാർ (രാജ്ഗിർ, ബോധ്ഗയ) 


11. 2021 മാർച്ചിൽ അന്തരിച്ച ഇന്ത്യയിലെ ഏക ക്രൈസ്തവ വൈദിക എം.എൽ.എ ആയിരുന്ന മലയാളി- റവ. ഡോ. ജേക്കബ് പള്ളിപ്പുറത്ത് 


12. 2021- ലെ Global Gender Gap Report- ൽ ഇന്ത്യയുടെ സ്ഥാനം- 140


13. 2021 മാർച്ചിൽ ഏത് രാജ്യവുമായി ചേർന്നാണ് ഇന്ത്യ ഡൽഹിയിൽ ഫ്രണ്ട് ഷിപ്പ് പാർക്ക് നിർമ്മിച്ചത്- റിപ്പബ്ലിക്ക് ഓഫ് കൊറിയ


14. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം സീസണിലെ ആദ്യ മത്സരത്തിന് വേദിയാകുന്നത്- ചെന്നൈ (ആദ്യ മത്സരം- മുംബൈ ഇന്ത്യൻസ് Vs റോയൽ ചലഞ്ചേഴ്സ് ബംഗളുരു) 


15. 2021- ലെ BRICS Finance Ministers and Central Bank Governers Meeting- ന് വേദിയായ രാജ്യം- ഇന്ത്യ 


16. ജഡ്ജിമാർക്ക് ലീഗൽ റിസർച്ചുകൾക്കായി ആരംഭിച്ച പോർട്ടൽ- SUPACE (Supreme Court Portals for Assistence in Courts) 


17. ട്രൈബൽ വിഭാഗങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിനും കേന്ദ്ര ട്രൈബൽ മന്ത്രാലയം ആരംഭിച്ച പുതിയ പരിപാടി- അനാമയ  


18. ‘Manohar Parrikar Brilliant Mind, Simple Life'- എന്ന പുസ്കത്തിന്റെ രചയതിവ്- Nitin Gokhale 


19. 2021 ഏപ്രിലിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിതനായത്- കെ. ആർ. ജ്യോതിലാൽ 


20. ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ വിവോയുടെ കെ. ആർ. ജ്യോതിലാൽ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്- വിരാട് കൊഹ് ലി 


21. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 13 സെഞ്ച്വറികൾ നേടിയ താരം- ബാബർ അസം (പാകിസ്ഥാൻ)


22. 2021 ഏപ്രിൽ മാസത്തിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയുടെ മുഖ്യ  സംഘാടകരാകുന്ന രാജ്യം- അമേരിക്ക 


23. സ്ലോവാക്കിയയുടെ പ്രധാനമന്ത്രിയായി നിയമിതനായത്- Eduard Heger 


24. 2023- ലെ ഫിഫ വനിത ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്നത്- ഓസ്ട്രേലിയ, ന്യൂസ് ലാന്റ്  


25. ‘Suparipalana'- എന്ന പുസ്തകത്തിന്റെ രചയിതാവ്- എസ്. കെ ജോഷി


26. 2021- ലെ World Immunisation and Logistics Summit- ന് വേദിയായത്- അബുദാബി (യു.എ.ഇ) 


27. ഒ.എൻ.ജി.സി- യുടെ ചെയർമാനായി നിയമിതനായത്- സുഭാഷ് കുമാർ 


28. 2021- ലെ Producers Guild of Americ (PGA) അവാർഡ് നേടിയ സിനിമ- Nomadland 


29. ഇന്ത്യയിൽ നിന്ന് പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച രാജ്യം- പാക്കിസ്ഥാൻ 


30. 2021 മാർച്ചിൽ ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റായി മഹാരാഷ്ട്ര ഗവൺമെന്റ് പ്രഖ്യാപിച്ച പശ്ചിമഘട്ടത്തിലെ പ്രദേശം- Amboli 


31. 2021- ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ ദേശീയ റെക്കോർഡ് നേടി ടോക്കിയോ ഒളിമ്പിക്സിൽ യോഗ്യത നേടിയ താരം- കമൽപ്രീത് കൗർ 


32. ഡൽഹിയിൽ ലെഫ്. ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റ് പാസാക്കിയ പുതിയ ഭേദഗതി ബിൽ- National Capital Territory of Delhi (Amendment) Bill (രാഷ്ട്രപതി ഒപ്പുവച്ചത്- 2021 മാർച്ച് 28) 


33. വി. എസിന്റെ ആത്മരേഖ എന്ന പുസ്തകത്തിന്റെ രചയിതാവ്- പി. ജയനാഥ്


34. വിവാഹത്തിനായി നിർബന്ധിത മതപരിവർത്തനം നടത്തുന്നത് 10 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമായി പ്രഖ്യാ പിക്കുന്ന ബില്ലിന് 2021 ഏപ്രിലിൽ അംഗീകാരം നൽകിയ സംസ്ഥാനം- ഗുജറാത്ത് 


35. 2021- ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ ആദ്യ ഫ്ളോട്ടിംഗ് ഫ്ളെയിംഗ് സ്ക്വാഡ് പ്രവർത്തനമാരംഭിച്ച ജില്ല- ആലപ്പുഴ 


36. സുഗതകുമാരിയുടെ സ്മരണാർത്ഥം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാനത്ത് നിലവിൽ വന്ന ക്യു.ആർ കോഡ് അധിഷ്ഠിത ശലഭോദ്യാനം- സുഗതം 

 

37. സ്ത്രീ മുന്നേറ്റം ലക്ഷ്യം വെച്ച് വനിത- ശിശു വികസന വകുപ്പ് നടത്തുന്ന ക്യാംപെയ്ൻ- ഇനി വേണ്ട വിട്ടുവീഴ്ച 


38. എല്ലാ കുടുംബങ്ങൾക്കും പ്രതിവർഷം 5 ലക്ഷം രൂപയുടെ മെഡിക്കൽ കവറേജ് നൽകുന്നതിനായി ചിരഞ്ജീവി ഹെൽത്ത് ഇൻഷുറൻസ് സ്കീം ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ 


39. Digit Insurance എന്ന ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റ് താരം- വിരാട് കൊഹ് ലി  


40. 2019 - 20 Copa del Rey കിരീടം നേടിയ ഫുട്ബോൾ ടീം- Real Sociedad


41. 2021 ഏപ്രിൽ 21 മുതൽ എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം- പഞ്ചാബ്


42. ഇന്ത്യ- യു.എസ് സൈനികാഭ്യസമായ വജ്രപ്രഹാർ 2021- ന് വേദിയായത്- Bakloh (Himachal Pradesh) 


43. 2021- ൽ ന്യൂഡൽഹിയിൽ നടന്ന ഐ.എസ്.എസ്.എഫ് ഷൂട്ടിംഗ് വേൾഡ് കപ്പിൽ മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം- ഇന്ത്യ (15 സ്വർണ്ണം, 9 വെളളി, 6 വെങ്കലം)  


44. ചൈനീസ് സഹകരണത്തോടെ യു.എ.ഇ പുറത്തിറക്കുന്ന വാക്സിൻ- ഹയാത്ത് വാക്സിൻ 


45. 2021 ഏപ്രിലിൽ ഫ്രാൻസിന്റെ നേതൃത്വത്തിൽ QUAD രാജ്യങ്ങൾ പങ്കെടുക്കുന്ന സംയുക്ത നാവികാഭ്യാസം- La Perouse (വേദി- ബംഗാൾ ഉൾക്കടൽ) 


46. 2021- ൽ നിലവിൽ വരുന്ന ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആർച്ച് ഡാം- Baihetan Dam (യാങ്റ്റ്സി നദിയുടെ പോഷകനദിയായ Jinshajiang നദി, ഉയരം- 300 മീ)


47. 2021- ലെ Billionaires list- ൽ ഒന്നാമതെത്തിയത്- ജെഫ് ബെസോസ് 


48. കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയിലെ അംഗങ്ങൾ- പ്രമോദ്കുമാർ ജോഷി, അനിൽ ഖൻവാദ്, അശോക് ഗുലാത്തി 


49. SIDBI- യുടെ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി നിയമിതനായത്- S. Ramann  


50. അടുത്തിടെ റഷ്യ വികസിപ്പിച്ച ‘Super Torpedo'- Poseidon 2M39 

No comments:

Post a Comment