Friday 30 April 2021

Current Affairs- 08-05-2021

1. 2021- ലെ ലോക ബൗദ്ധിക സ്വത്തവകാശ ദിനത്തിൻ (World Intellectual Property Day, April 26) പ്രമേയം- IP and SMEs : Taking Your Ideas to Market


2. 2021 ഏപ്രിലിൽ ഇന്ത്യയിലെ Zydus Cadila എന്ന ഫാർമസട്ടിക്കൽ സ്ഥാപനം പുറത്തിറക്കിയ DNA-Plasmid- ൽ അധിഷ്ഠിതമായ കോവിഡ് വാക്സിൻ- ZyCoy- D


3. 2021 ഏപ്രിലിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ നടന്ന സംയുക്ത നാവികാഭ്യാസം- VARUNA- 2021


4. 2021 ഏപ്രിലിൽ നടന്ന 'Barcelona Open' പുരുഷവിഭാഗം ജേതാവായ സ്പാനിഷ്- ടെന്നീസ് താരം -Rafael Nadal [(റണ്ണറപ്പ്- Stefanos Tsitsipas (Greece)] 


5. Redesign the World : A Global Call to Action എന്ന പുസ്തകത്തിന്റെ | രചയിതാവ്- Sam Pitroda


6. 2021 ഏപ്രിലിൽ മുംബൈ ആസ്ഥാനമായുള്ള National Commodity and Derivatives Exchange (NCDEX)- ന്റെ MD & CEO ആയി നിയമിതനായത്- Arun Raste


7. The Living Mountain: A Fable for Our Times എന്ന പുസ്തകത്തിന്റെ രചയിതാവ്- Amitav Ghosh (ജ്ഞാനപീഠ പുരസ്കാര ജേതാവ്)


8. Climate Change Explained for One and All എന്ന പുസ്തകത്തിന്റെ രചയിതാവ്- Aakash Ranison (കാലാവസ്ഥ പ്രവർത്തകൻ) 


9. 2021 ഏപ്രിലിൽ Technology based startup കളുടെ ഉന്നമനം ലക്ഷ്യമിട്ട് IIT Kanpur മായി സഹകരിക്കാൻ തീരുമാനിച്ച സ്ഥാപനം- SICCI (Singapore Indian Chamber of Commerce and Industry) 


10. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത സംഗീതജ്ഞനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി- Pandit Rajan Mishra 


11. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത മലയാളം എഴുത്തുകാരനും കവിയുമായ വ്യക്തി - സുകുമാർ കക്കാട്


12. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത ഇന്ത്യൻ അഭിനേതാവ്- ലളിത് ബഹൽ


13. കേരള മീഡിയ അക്കാഡമിയുടെ 2020 National Media Awards- ൽ ദേശീയ മാധ്യമ പ്രതിഭാ പുരസ്കാരത്തിന് അർഹയായ മാധ്യമ പ്രവർത്തക- Barkha Dutt  


14. 2021 ഏപ്രിലിൽ തിലകൻ സ്മാരക വേദിയുടെ തിലകൻ സ്മാരക സമഗ്രസംഭാവനാ പുരസ്കാരത്തിന് അർഹനായത്- പ്രമോദ് പയ്യന്നുർ


15. ആശുപത്രികളിൽ കോവിഡ് രോഗികളുടെ കട്ടിലിനരികെ പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന പ്രാണ പദ്ധതി ആദ്യമായി ആരംഭിച്ച കേരളത്തിലെ ആശുപത്രി- ത്യശൂർ മെഡിക്കൽ കോളേജ്


16. 2021 ഏപ്രിലിൽ ആദിവാസികളുടെ പുരാതന അനുഷ്ഠാന കലയായ ചാറ്റുപാട്ടിന്റെ സംരക്ഷണത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കേരള ഫോക്ലോർ അക്കാഡമി പുരസ്കാരത്തിന് അർഹനായത്- ചെമ്പൻകോട് മണികണ്ഠൻ


17. 2021 ഏപ്രിലിൽ കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് Drugs Controller General of India (DGCI)- യുടെ അനുമതിലഭിച്ച മരുന്ന്- Virafin (വികസിപ്പിച്ചത്- Zydus Cadila, Ahmedabad) 


18. 2021 ഏപ്രിലിൽ Recycle ചെയ്ത റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശ യാത്രികരെ International Space Station- ൽ എത്തിച്ച SpaceX ദൗത്യം- SpaceX Crew- 2 മിഷൻ 


19. Indian Premier League- ൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് (37 റൺസ്) നേടുന്ന താരമെന്ന ക്രിസ് ഗെയ്ലിന്റെ റെക്കോർഡിന് ഒപ്പം എത്തിയ താരം- Ravindra Jadaja 


20. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓപ്പണറായി ഇറങ്ങി 5000 റൺസ് നേടുന്ന ആദ്യ താരം- ശിഖർ ധവാൻ


21. 2021 ഏപ്രിലിൽ Leaders Summit on Climate, വിവിധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാർ പങ്കെടുത്ത കാലാവസ്ഥാ ഉച്ചകോടിക്ക് നേത്യത്വം നല്കിയ രാജ്യം- അമേരിക്ക 


22. 2021 ഏപ്രിലിൽ കോവിഡന്റെ രണ്ടാം ഘട്ടം അതിരൂക്ഷമായ സാഹചര്യത്തിൽ ഫ്രാൻസിൽ നിന്ന് Ready to Use Oxygen Plant- കൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്- ഡൽഹി


23. മൈക്രോസോഫ്മായി സഹകരിച്ച് Weather Forecast, Climate Change എന്നീ മേഖലകളിലേക്കായി ലോകത്തിലെ ഏറ്റവും Powerful super Computer നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം- United Kingdom


24. 2021- ലെ Tokyo Olympics- ൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയ American  paralympic കായിക താരം- Blake Leeper 


25. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള ബാലസാഹിത്യകാരിയും ചരിത്രകാരിയും വിവർത്തകയും നിഷുകർത്താവും നോവലിസ്റ്റുമായ വ്യക്തി- സുമംഗല (യഥാർഥ പേര്- ലീല നമ്പൂതിരിപ്പാട്)


26. 93 വർഷത്തെ ഓസ്കർ പുരസ്കാര ചരിത്രത്തിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം

കരസ്ഥമാക്കിയ ആദ്യ ഏഷ്യൻ വംശജ- ക്ലോയി ചാവോ (ചൈന) ചിത്രം- നൊമാഡ്മാൻഡ്


27. ഫോബ്സ് മാസികയുടെ 30 വയസ്സിന് താഴെയുള്ള സ്വയം സംരംഭകരുടെ പട്ടികയിൽ ഇടം പിടിച്ച മലയാളി- പ്രിയങ്ക പ്രസാദ്


28. അടുത്തിടെ അന്തരിച്ച മാരുതി സുസുക്കിയുടെ മുൻ മാനേജിങ് ഡയറക്ടറായിരുന്ന വ്യക്തി- ജഗദീഷ് ഖട്ടാർ


29. 2021- ലെ ലോക ഇൻറ്റലക്റ്റൂവൽ പ്രോപ്പർട്ടി ദിനത്തിന്റെ പ്രമേയം- 'Intellectual property and small business : Taking big ideas to market'


30. 19 -ാമത് ഇന്ത്യ - ഫ്രഞ്ച് നാവിക അഭ്യാസം- വരുണ 2021


31. അടുത്തിടെ അന്തരിച്ച സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തി- ജസ്റ്റിസ് മോഹൻ എം. ശാന്തന ഗൗഡർ 


32. നിയമസഭ തിരഞ്ഞെടുപ്പു ഫലമറിയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ച കൗണ്ടിംഗ് മാനേജ്മെന്റ് സിസ്റ്റം- 'എൻകോർ' 


33. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് യാത്രികരെ എത്തിക്കാനുള്ള നാസയുടെ ദൗത്യം- ക്യൂ 


34. കേരളത്തിൽ ആദ്യമായി ചക്കയുടെ പേരിൽ നിലവിൽ വന്ന ബ്രാന്റ്- തളിർ 


35. Indian Institute of Information Technology And Management വികസിപ്പിച്ച ആപ്പ്- മണ്ണ്  


36. അടുത്തിടെ കണ്ടെത്തിയ ക്ഷീരപദത്തിലെ ഏറ്റവും ചെറിയ തമോഗർത്തം- യൂണികോൺ 


37. 2022- ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി- ന്യൂസിലാന്റ് 


38. അടുത്തിടെ അന്തരിച്ച ആദ്യ ചാന്ദ്രയാത്രികൻ- മൈക്കൽ കൊളിൻസ് 


39. ടൈം മാഗസിനിൽ പ്രസിദ്ധീകരിച്ച ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ ആദ്യ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കമ്പനികൾ- ജിയോ, ബൈജൂസ് 


40. കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായ വ്യക്തി- ടീ.വി. സോമനാഥൻ 

No comments:

Post a Comment