Friday 23 April 2021

Current Affairs- 24-04-2021

1. 2021 ഏപ്രിലിൽ അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജിയുടെ ഭർത്താവും എഡിൻബർഗ് ഡ്യക്കുമായ വ്യക്തി- ഫിലിപ്പ് രാജകുമാരൻ


2. 2021 ഏപ്രിലിൽ ചത്തീസ്ഗഢ് സംസ്ഥാനം വിതരണം ചെയ്യുന്ന Chhattisgarh Veerni Award- ന് അർഹയായ ഇന്ത്യൻ വനിത അത് ലറ്റ്- Dutee Chand


3. 2021 ഏപ്രിലിൽ Fantasy Sports പ്ലാറ്റ്ഫോമായ Sports Xchange- ന്റെ  ബ്രാന്റ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- Prithvi Shaw 


4. ലോകത്തിലെ ആദ്യ Microsensor- ൽ അധിഷ്ഠിതമായ Explosive Trace Detector- Nanosniffer (വികസിപ്പിച്ചത്- IIT Bombay)  


5. ദേശീയ പട്ടികജാതി വികസന കോർപ്പറേഷന്റെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള പുരസ്കാരത്തിന് അർഹമായ കേരളസർക്കാർ സ്ഥാപനം- സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ 


6. Me & Ma എന്ന പുസ്തകത്തിന്റെ രചയിതാവ്- Divya Dutta (അഭിനേയത്രി)


7. 2021 തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്രസഭയുടെ United Nations Office of Counter Terrorism (UNOCT)- ന് 5 ലക്ഷം ഡോളർ സംഭാവന നല്കിയ രാജ്യം- ഇന്ത്യ


8. 2021 ഏപ്രിലിൽ പ്രസിദ്ധീകരിച്ച Academic Ranking of World Universities 2020- ൽ ഇന്ത്യയിലെ മികച്ച Higher Education Institute ആയി തിരഞ്ഞെടുത്തത്- IISc Bangalore 


9. 2021 ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ച Bahrain വിദേശകാര്യ മന്ത്രി- Abdullaltif bin Rashid Al Zayani 


10. വിഖ്യാത ഗായികയായ പദ്മഭൂഷൺ Begum Akhtar- നെ പറ്റിയുള്ള പുസ്തകം- Akhtari: The Life and Music of Begum Akhtar (Editor- Yatindra Mishra) 


11. 2021 ഏപ്രിലിൽ ഇന്ത്യ ആഫ്രിക്കൻ ദ്വീപ് രാജ്യമായ Seychelles- ന് കൈമാറിയ Patrol Vessel- PS Zoroaster 


12. രാജ്യത്തെ തേനീച്ച കർഷകർക്കായി National Bee Board ആരംഭിച്ച പോർട്ടൽ- Madhukranti


13. 2021 ഏപ്രിലിൽ സംസ്ഥാന സർക്കാർ സർവീസിൽ EWS (Economically Weaker Sections) വിഭാഗത്തിലുള്ളവർക്ക് വയസ്സിളവ് അനുവദിച്ച സംസ്ഥാനം- രാജസ്ഥാൻ


14. 2021 ൽ ബംഗ്ലാദേശിലെ ഗവേഷണ മേഖലയിലെ യുവാക്കൾക്കായി ഇന്ത്യയിലെ Department of Science and Technology ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതി- Swarna Jayanti Scholarship


15. വേൾഡ് എക്കണോമിക് ഫോറം തയ്യാറാക്കിയ 2021- ലെ സ്ത്രീ-പുരുഷ തുല്യത ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക്- 140

  • ആദ്യ റാങ്ക്- ഐസ്ലാന്റ്
  • രണ്ടാമത്തേത്- നോർവെ

16. സെയ്ലിങ്ങിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത- നേത്ര കുമാനൻ  


17. ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താൻ ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ ആരംഭിച്ച പദ്ധതി- ആനയ്ക്കെതിരെ തേനീച്ച


18. അടുത്തിടെ ഒളിമ്പിക്സ് യോഗ്യത നേടിയ അൻഷു മാലിക്കും സോനം മാലിക്കും ഏത് വിഭാഗത്തിൽ

മത്സരിക്കുന്നവരാണ്- ഗുസ്തി


19. 'ജംഗിൾ നാമ എ സ്റ്റോറി ഓഫ് ദി സുന്ദർബൻ' എന്ന പുസ്തകത്തിന്റെ രചയിതാവ്- അമിതാവ് ഘോഷ്


20. ചൊവ്വ ഗ്രഹത്തിൽ പറക്കാനാകുമോ എന്നറിയാൻ വേണ്ടി നാസ അയച്ച ഹെലികോപ്റ്റർ- ഇൻജെന്യൂറ്റി  


21. SIDBl ചെയർമാനായി അടുത്തിടെ തെരഞ്ഞെടുത്തത്- എസ്. രമൺ 


22. World Immunisation & Logistics Summit 2021- ന് വേദിയായത്- അബുദാബി 


23. ഇന്ത്യയുടെ ആദ്യ സോളാർ ദൗത്യമായ Adithya- L1- ൽ ഉപയോഗിക്കുവാനായി Aryabhatta Research Institute of Observational Science നിർമ്മിച്ച പുതിയ അൽഗോരിതം- CIISCO (CMEs Identification in Inner Solar Corona) 


24. അടുത്തിടെ ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സെറ്റായി പ്രഖ്യാപിച്ച മഹാരാഷ്ട്രയിലെ പശ്ചിമഘട്ട പ്രദേശം- Amboli, Sindhudurg  


25. അടുത്തിടെ BRICS CCI Global Brand Ambassador ആയി തെരഞ്ഞെടുത്തത്- Srishti Jupudi 


26. എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- രാജസ്ഥാൻ (ചിരജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതി) 


27. അടുത്തിടെ ഇന്ത്യയും അമേരിക്കയും നടത്തിയ സംയുക്ത സൈനിക അഭ്യാസം- വജ്ര പ്രഹാർ 2021

  • നടന്നത്- Bakloh, Himachal Pradesh 

28. അടുത്തിടെ ഡയമണ്ട് ജൂബിലി ആഘോഷിച്ച ഇന്ത്യൻ വ്യോമസേനയുടെ വിഭാഗം- Indian Naval Air Squadron 310 (Cobras)   


29. 2020- ലെ സരസ്വതി സമ്മാൻ നേടിയ മറാത്തി രചയിതാവ്- Dr. Sharan Kaumar Limbale

  • ക്യതി- Sanatan 

30. അടുത്തിടെ 'Nyubu Nyvyam Yerko' വിദ്യാലയം സ്ഥാപിതമായത്- അരുണാചൽപ്രദേശ് 


31. നടൻ പ്രേംനസീറിന്റെ 44-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത്- ടി.എസ്. സുരേഷ്ബാബു  


32. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- തോമസ് ബാച്ച് 


33. ഇന്ത്യയിലാദ്യമായി വെർച്വൽ പോസ്റ്റ്മോർട്ടം ആരംഭിച്ച ആശുപത്രി- ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡൽഹി 


34. 2021 ഏപ്രിലിൽ ഇന്ത്യയുടെ പുതിയ Revenue Secretary ആയി നിയമിതനാകുന്നത്- Tarun Bajaj


35. 2021 ഏപ്രിലിൽ ഇന്ത്യയുടെ Economic Affairs സെക്രട്ടറിയായി നിയമിതനായത്- Ajai Seth


36. 2021മാർച്ചിൽ ഇന്ത്യ സന്ദർശിച്ച റഷ്യൻ വിദേശകാര്യമന്ത്രി- Sergey Lavrov


37. 2021 ഏപ്രിലിൽ BCCI- യുടെ അഴിമതി വിരുദ്ധ യുണിറ്റിന്റെ മേധാവിയായി നിയമിതനായത്- Shabir Hussein Sheikhadam Khandwala


38. 2021 ഏപ്രിലിൽ കേന്ദ്ര സർക്കാരിന്റെ നീതി ആയോഗിന്റെ ഭാഗമായ Atal Innovation Mission (AIM)- ന്റെ Mission Director ആയി നിയമിതനാകുന്നത്- Dr. Chintan Vaishnav


39. ഇന്ത്യൻ നാവിക സേന കപ്പലുകളെ മിസൈൽ ആക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് Advanced Chaff Technology വികസിപ്പിച്ച കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സ്ഥാപനം- DRDO (Defence Research and Development Organisation)


40. 2021 ഏപ്രിലിൽ ദുബായിൽ നടന്ന 3-ാമത് Sheikh Hamdan bin Al Maktoum Dubai para Badminton International 2021- ൽ രണ്ട് സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ Para Tennis Player- Pramod Bhagat


41. സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് നടപ്പിലാക്കുന്ന സംസ്ഥാനം- Rajasthan


42. Eden : An Indian Retelling of Jewish, Christian and Islamic Lore എന്ന പുസ്തകത്തിന്റെ രചയിതാവ്- Devdutt Patnaik


43. കോവിഡിന്റെ പശ്ചാത്തലത്തിൽ മധ്യപ്രദേശ് സംസ്ഥാനം ആരംഭിച്ച പൊതുജന ബോധവത്കരണ ക്യാമ്പയിൻ- Mein Corona Volunteer Hun


44. 2021 ഏപ്രിലിൽ അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിതാ ക്രിക്കറ്റ് കമന്റേറ്റർ- ചന്ദ്ര നായിഡു


45. നേപ്പാളിൽ സമാപിച്ച South Asian Wushu Championship 70 Kg വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ മലയാളി താരം- Aniyan Midhun


46. 2021 മാർച്ചിൽ Oil and Natural Gas Corporation (OBC)- ന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറായി (അധിക ചുമതല) നിയമിതനായത്- Subash Kumar


47. 2021 ഏപ്രിൽ മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ്സ് യാത്ര ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്


48. 2021 ഏപ്രിലിൽ ബംഗ്ലാദേശിന്റെ നേതൃത്വത്തിൽ Srilanka, Bhutan, India, Bangladesh എന്നിവർ പങ്കെടുക്കുന്ന സംയുക്ത സൈനികാഭ്യാസം- SHANTIR OGROSHENA 2021


49. NITI AAYOG- ന്റെ Atal Innovation Mission- ന്റെ നേതൃത്വത്തിൽ ശാസ്ത്ര മേഖലകളിലെ Tech startup കളേയും സംരംഭങ്ങളേയും പ്രോത്സാഹിപ്പിക്കുന്നിനായി ആരംഭിച്ച പദ്ധതി- AIM- PRIME (Atal Innovation Mission, Program for Researchers on Innovations, Market Readiness & Entrepreneurship)


50. 2023- ലെ FIFA Women's World Cup- ന്റെ വേദി- Australia & New Zealand

No comments:

Post a Comment