Thursday 22 April 2021

Current Affairs- 22-04-2021

1. UAE- യിൽ വച്ച് നടന്ന പാരഷൂട്ടിങ് ലോകകപ്പിലെ മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം- 3 (ഒന്നാമത്- ഉക്രൈൻ) 


2. 2021- ലെ ഷൂട്ടിങ് ലോകകപ്പിൽ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ മിക്സഡ് ടീം മത്സരത്തിൽ സ്വർണ്ണം നേടിയത്- വിജയ് വീർ സിദ്ദ, തേജസ്വിനി സാവന്ത് 


3. 2021- ൽ മാർച്ചിൽ IUCN- ന്റെ Endangered & Critically Endangered ലിസ്റ്റിൽ ഉൾപ്പെട്ട മൃഗം- African Forest Elephant 


4. Indians : A Brief History of a Civilization എന്ന പുസ്തകത്തിന്റെ രചയിതാവ്- നമിത് അറോറ 


5. 2021 മാർച്ചിൽ ആന്ധ്രാപ്രദേശിൽ നിലവിൽ വന്ന 6- ാമത്തെ എയർപോർട്ട്- Uyyalavada Narasimha Reddy Airpoirt, Kurnool 


6. 2021 മാർച്ചിൽ അമേരിക്കയുടെ ഫെഡറൽ ട്രേഡ് കമ്മീഷണറായി നിയമിതയായ പാക്കിസ്ഥാൻ വംശജ- ലിനാഖാൻ 


7. 2020- ലെ മഹാരാഷ്ട്ര ഭൂഷൻ പുരസ്കാരത്തിന് അർഹയായത്- Asha Bhosle


8. വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്- ന്യൂയെൻ സുവാൻ ഫുക്


9. വിയറ്റ്നാമിന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്- ഫാം മീൻ ചിൻ


10. കേന്ദ്ര റവന്യ സെക്രട്ടറിയായി നിയമിതനായത്- തരുൺ ബജാജ്


11. തെങ്ങ്, കമുക്, കൊക്കൊ കർഷകർക്കായി കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ്- ഇ-കല്പ


12. അടുത്തിടെ പത്രപ്രവർത്തകരെ ‘Frontline Workers' എന്ന് പുനർനാമകരണം ചെയ്തു സംസ്ഥാനം- ഉത്തരാഖണ്ഡ്


13. അടുത്തിടെ Miami Open 2021 നേടിയത്- Hubert Hurkacz (പോളണ്ട്)


14. മിലിട്ടറി എക്സർസൈസ് ‘Shanthir 0groshena 2021'- ന്റെ പ്രമേയം- 'Robust Peace keeping Operations' 


15. അടുത്തിടെ മഹാരാഷ്ട്രയിൽ Biodiversity Heritage Site ആയി തെരഞ്ഞെടുത്ത പ്രദേശം- Sindhudurg


16. "Manohar Parrikar : Brilliant Mind, Simple Life" എന്ന പുസ്തകം എഴുതിയത് ആര്- നിതിൻ ഗോഖലെ


17. അടുത്തിടെ ഗുജറാത്തിലെ വനസ്ഥലി പട്ടണത്തിന്റെ പുതിയ പേര്- വാമനസ്ഥലി


18. സ്പാനിഷ് കിങ്സ് കപ്പ് നേടിയത്- റയൽ സോസിഡാഡ്


19. അടുത്തിടെ റിപ്പോർട്ട് സമർപ്പിച്ച ജയിൻ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ISRO ഗൂഢാലോചന കേസ്


20. അടുത്തിടെ അന്തരിച്ച പി. ബാലചന്ദ്രൻ ഏത് മേഖലയിൽ പ്രശസ്തൻ ആണ്- നാടക രചയിതാവ്/നടൻ/തിരക്കഥാകൃത്ത് സംവിധായകൻ 


21. അറബ് രാജ്യങ്ങളിലെ ആദ്യത്തെ ന്യൂക്ലിയർ പവർ പ്ലാന്റായ Barakah നിർമ്മിക്കുന്നതിൽ സഹകരിക്കുന്ന രാജ്യം- സൗത്ത് കൊറിയ 


22. 17 -ാമത് ബിംടെക് മിനിസ്ട്രൽ മീറ്റിംഗിന് അധ്യക്ഷത വഹിച്ച് രാജ്യം- ശ്രീലങ്ക 


23. അടുത്തിടെ കലിംഗരത് അവാർഡ് നേടിയ ആന്ധ്രാപ്രദേശ് ഗവർണർ- Biswabhusan Harichandran  


24. അടുത്തിടെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പ്രകാശനം ചെയ്ത ഭരണ സംവിധാനങ്ങളെയും പൊതു നയങ്ങളെയും കുറിച്ച് പരാമർശിക്കുന്ന ‘സുപരിപാലന' എന്ന കൃതി രചിച്ച് ത്- ഡോ. ശൈലേന്ദ്ര കുമാർ ജോഷി  


25. അടുത്തിടെ oil and Natural Gas Corporation (ONGC) ചെയർമാനായി നിയമിതനായത്- സുബാഷ് കുമാർ 


26. അടുത്തിടെ നടന്ന South Asian Wushu Championship (70kg)- ൽ സ്വർണ മെഡൽ നേടിയ മലയാളി- Aniyan Midhun 


27. Agriculture in India: Contemporary Challenges - in the context of doubling farmers income എന്ന കൃതിയുടെ രചയിതാവ്- Dr. Mohan Kanda 


28. മിസ് ൽ അറ്റാക്കിൽ നിന്ന് ഇന്ത്യൻ നാവിക സേനയുടെ കപ്പ്ലുകളെ സംരക്ഷിക്കുവാനുള്ള Advanced Chaff Technology തദ്ദേശീയമായി വികസിപ്പിച്ച്ത്- ഡിഫൻസ് ലബോറട്ടറി, ജോധ്പുർ  


29. ലോകത്തിലാദ്യമായി മൃഗങ്ങൾക്കായി കോവിഡ് വാക്സിൻ നിർമ്മിച്ച് രാജ്യം- Onay (Carnivac- Cov) 


30. അടുത്തിടെ അന്തരിച്ച് ഇന്ത്യയിലെ ആദ്യ വനിതാ ക്രിക്കറ്റ് കമന്റേറ്റർ- ചന്ദ്രനായിഡു 


31. "Manohar Parrikar : Brilliant mind, Simple life" എന്ന കൃതിയുടെ രചയിതാവ്- നിതിൻ ഗോഖല 


32. 34 വർഷങ്ങൾക്കു ശേഷം സ്പാനിഷ് കിംഗ്സ് കപ്പ് വിജയികളായത്- റയൽ ഡോസിഡാഡ് 


33. അടുത്തിടെ ആംനെസ്റ്റി ഇന്റർ നാഷണലിന്റെ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്- Dr. Agnes Callamard 


34. അടുത്തിടെ e-Government Receipt Accounting System (E-GRS) എന്ന പോർട്ടൽ ആരംഭിച്ച് ത്- മണിപ്പുർ  


35. അടുത്തിടെ UNI Carbon Card പുറത്തിറക്കിയ ബാങ്ക്- യൂണിയൻ ബാങ്ക് ഓഫ് ഇന്ത് 


36. IOB Trendy എന്ന സേവിംഗ്സ് അക്കൗണ്ട് പദ്ധതി ആരംഭിച്ച് ബാങ്ക്- ഇന്ത്യൻ ഓവർസീസ് ബാങ്ക്  


37. “Neelimarani - My mother, My Hero" എന്ന കൃതി രചിച്ചത്- ഡോ. അച്യുത സാമന്ത


38. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുടുതൽ തുടർ വിജയങ്ങളെന്ന റെക്കോർഡ് സ്വന്തമാക്കിയ ടീം- ഒാസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം  


39. പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷ ഏവം ഉത്തൻ മഹാഭിയാൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യ ഫാം ബേസ്ഡ് സോളാർ പവർ പ്രോജക്ട് സ്ഥാപിതമാകുന്നത്- ജയ്പുർ, രാജസ്ഥാൻ 


40. അടുത്തിടെ സർഫസ് ടു എയർ മിസൈൽ ആയ 'Alkash Missile' ഇന്ത്യൻ സേനയ്ക്ക് കൈമാറിയത്- Bharat Dynamics Ltd. 


41. ഇന്ത്യൻ സായുധ സേനയ്ക്കായി ലൈറ്റ് വെയ്റ്റ് ബുളളറ്റ് പ്രൂഫ്  ജാക്കറ്റുകൾ (9 കി.ഗ്രാം) നിർമ്മിച്ച് നൽകിയത്- D.R.D.O 


42. 2025- ൽ നടക്കാനിരിക്കുന്ന 22-ാമത് ലോക പുരുഷ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ഉസ്ബെക്കിസ്ഥാൻ


43. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പേമെന്റ്സ് സിസ്റ്റം കമ്പനിയായ എ.സി.ഐ. വേൾഡ് വൈഡിന്റെ റിപ്പോർട്ടിൽ ഡിജിറ്റൽ ഇടപാടുകളിൽ ഒന്നാം സ്ഥാനത്തെത്തിയത്- ഇന്ത്യ  


44. ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ വനസ്ഥലി പട്ടണത്തിന്റെ പുതിയ പേരായി ശുപാർശ ചെയ്തത്- വാമനസ്ഥലി 


45. അടുത്തിടെ സർവ്വീസിൽ നിന്ന് വിരമിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള തുരങ്കപാതയായ അടൽ ടണൽ യാഥാർത്ഥ്യമാക്കിയ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ അഡീഷണൽ ഡയറക്ടർ ജനറലായ മലയാളി- കെ.പി. പുരുഷോത്തമൻ


46. 2021 Rathbones Folio Literary Prize നേടിയ അമേരിക്കൻ എഴുത്തുകാരി- Carman Maria

  • കൃതി- In the Dreamhouse  


47. Digit General Insurance കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായ ഇന്ത്യൻ ക്രിക്കറ്റ് താരം- വിരാട് കോഹ്ലി  


48. അടുത്തിടെ Public Enterprises Selection Board- ന്റെ ചെയർപേഴ്സൺ ആയി

നിയമിതയായത്- മല്ലിക ശ്രീനിവാസൻ 


49. അടുത്തിടെ സ്ലോവാക്യയുടെ പ്രധാനമന്ത്രിയായി നിയമിതനായത്- Eduard Heyer 


50. അടുത്തിടെ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് അഡീഷണൽ ഡയറക്ടറായി നിയമിതനായത്- ഊർജിത് പട്ടേൽ

No comments:

Post a Comment