Thursday 22 April 2021

Current Affairs- 23-04-2021

1. അടുത്തിടെ റോമിൽ മലയാളി കന്യാസ്ത്രീയുടെ പേരിൽ നിർമ്മിക്കപ്പെട്ട റോഡ്- വീങ്കോളൊ സുർ തെരേസ വെട്ടത്ത്


2. പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ ശുദ്ധജല ഞണ്ടുകൾ- രാജതെൽഫുസ് അള, രാജതെൽഫുസ മുനി


3. ഈജിപ്തിൽ അടുത്തിടെ കണ്ടെത്തിയ 3000 വർഷം പഴക്കമുള്ള നഗരം- ആറ്റെൻ നഗരം


4. ഇന്ത്യൻ ഫെൻസിങ് ടീം പരിശീലകനായി നിയമിതനായ മലയാളി- അരുൺ.എസ്. നായർ


5. കേരള സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച Mass Vaccination Drive- "Crushing the Curve" 


6. ലോകത്തിലെ ആദ്യ Microsensor based Explosive Trace Detector ആയ "Nano Sniffer' വികസിപ്പിച്ചത്- IIT മുംബൈ 


7. അടുത്തിടെ Online Dispute Resolution Handbook ആരംഭിച്ച സ്ഥാപനം- NITI AYOG


8. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള Agriculture Hackathon ആരംഭിച്ചത്- ഗുഗിൾ, MyGov.in & HUL


9. തേനീച്ച കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും തേനുൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും National Bee Board (NBB) ആരംഭിച്ച പോർട്ടൽ- മധുക്രാന്തി 


10. കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ വീണപൂവ് ശതാബ്ദി സമ്മാനം നേടിയത്- ജി. പ്രിയദർശൻ

  • കൃതി- ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ 

11. യുവ കവികൾക്കായുള്ള കുമാര കവി പുരസ്കാരം നേടിയത്- അമൃത കേളകം 


12. 2021 ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം- Building a Fairer, healthier world 


13. മികച്ച മാതൃകാ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് ശാക്തികരൺ പുരസ്കാരം നേടിയ ബ്ലോക്ക് പഞ്ചായത്ത്- നെടുമങ്ങാട് 


14. തുടർച്ചയായി നാല് വട്ടം ദേശീയ പുരസ്കാരം നേടുന്ന സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത്- നെടുമങ്ങാട് മികച്ച് 


15. ജില്ലാ പഞ്ചായത്തിനുള്ള ദീൻ ദയാൽ ഉപാദ്ധ്യായ ദേശീയ പുരസ്കാരം രണ്ടാം തവണയും നേടിയത്- തിരുവനന്തപുരം 


16. Small Industries and Development Bank of India- യുടെ മാനേജിങ് ഡയറക്ടറായി നിയമിതനായത്- S. Raman 


17. അടുത്തിടെ ചെടികളുമായി സംവദിക്കുന്ന "Robo Plant Technology" വികസിപ്പിച്ച് രാജ്യം- സിംഗപൂർ 


18. തേനുല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി National Bee Board ആരംഭിച്ച് പോർട്ടൽ- Madhukranti Portal  


19. ഒളിമ്പിക് മെഡൽ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ പ്രത്യേക പരിശീലന പദ്ധതി- Target Olympic Podium Scheme (TOPS) 


20. തുഴച്ചിലിൽ ഒളിമ്പിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത- നേത്ര കുമാനൻ (ചെന്നൈ)


21. ലോകത്തെ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള നഗരം എന്ന സ്ഥാനം നേടിയത്- ബെയ്ജിങ്  


22. പട്ടികയിൽ ഇടം പിടിച്ച് ഏക ഇന്ത്യൻ നഗരം- മുംബൈ (എട്ടാമത്)


23. 2021 മാർച്ചിൽ Soyuz 2. IA റോക്കറ്റ് ഉപയോഗിച്ച് 18 രാജ്യങ്ങളിൽ നിന്നുള്ള 38 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച രാജ്യം- റഷ്യ 


24. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി നിയമിതനായത്- ജസ്റ്റിസ് പി. എസ്. ഗോപിനാഥൻ 


25. അടുത്തിടെ അന്തരിച്ച ലോകത്തിലാദ്യമായി പരിമിത ഓവർ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ട വ്യക്തി- കേരള വർമ്മ കേളപ്പൻ തമ്പുരാൻ 


26. 22-ാമത് ദേശീയ ടെന്നീസ്  വോളിബോൾ ചാമ്പ്യൻഷിപ്പിന് വേദിയായത്- കാസർഗോഡ് 


27. 2021 മാർച്ചിൽ കേന്ദ്രസർക്കാർ കാലാവധി നീട്ടിയ Principal Scientific Advisor- K. Vijaya Raghavan 


28. ഷാങ്ഹായ് സഹകരണ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ഭീകരവിരുദ്ധ സൈനിക അഭ്യാസം- Pabbi- Antiterror- 2021 


29. 2021- ലെ ടോക്കിയോ ഒളിമ്പിക്സിന്റെ ദീപശിഖാ പ്രയാണം ആരംഭിച്ചത്- Fukushima (Japan)  


30. "My Experiments with Silence'- എന്ന പുസ്തകത്തിന്റെ രചയിതാവ്- Samir Soni


31. 2021 മാർച്ചിൽ ബനാന ഫെസ്റ്റിവെൽ സംഘടിപ്പിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 


32. "Wild and Wilful : The Tale of 15 Iconic Indian Species'' എന്ന പുസ്ത കത്തിന്റെ രചയിതാവ്- നേഹ സിൻഹ 


33. ലോകത്തിലെ ആദ്യ Mobile Water from Air Kiosk and Water Knowledge Center നിലവിൽ വന്നത്- വിശാഖപട്ടണം 


34. പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരം നേടിയത്- ടി. എസ്. സുരേഷ് ബാബു


35. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയ പുതിയ ഇനം ബാക്ടീരിയയ്ക്ക് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയിരിക്കുന്നത്- അജ്മൽ ഖാൻ (Methylo BacteriumAjmalli) 


36. ആംനെസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറലായി നിയമിതനായത്- Agnes Callamord 


37. International Ranger Award നേടിയ ആദ്യ ഏഷ്യാക്കാരൻ- Mahindra Giri 


38. 2021 മാർച്ചിൽ പ്രതിരോധ സൈനിക ഉപകരണങ്ങളുടെ സംയുക്ത ഉൽപ്പാദനവും കയറ്റുമതിയും ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയുമായി സഹകരണ കരാറിൽ ഏർപ്പെട്ട രാജ്യം- ദക്ഷിണ കൊറിയ 


39. 2021- ലെ ബഹ്റൈൻ ഗ്രാൻഡ്പ്രീ കിരീടം നേടിയത്- ലുയിസ് ഹാമിൾടൺ


40. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ കുഞ്ചൻ നമ്പ്യാർ

പുരസ്കാരം നേടിയത്- പ്രഭാവർമ്മ - 


41. 2021- ലെ ആബേൽ പ്രൈസ് നേടിയത്- Ari Wigderson, Laszio Lovasz 


42. 2020-21- ലെ FPAI Indian Player of the year award നേടിയത്- സുനിൽ ചേത്രി 


43. 2020-21- ലെ FPAI young player of the year award നേടിയത്- Lalengmawia 


44. 2020-21- ലെ FPAI coach of the year award നേടിയത്- Khalid Jamii 


45. അടുത്തിടെ വിരമിച്ച റിസർവ്വ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ- ബിദു പ്രസാദ് കനും ഗോ 


46. "1232 km - The long Journey Home" എന്ന കൃതി രചിച്ചത്- Vinod Kapri

47. 2021 ഏപ്രിലിൽ അന്തരിച്ച പ്രമുഖ ഗുജറാത്തി കവി- ഖലീൽ ദന്തേവ്ജി


48. അടുത്തിടെ സംസ്കൃത പഠനത്തിനായി ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ച് മൽ റിലേഷൻസ് പുറത്തിറക്കിയ ഇനമാക്ടീവ് മൊബൈൽ ആപ്പ്- Little Guru  


49. UAE- യുടെ ആദ്യ വനിത ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ടത്- Noura al- Matroushi 


50. National Council of Applied Economic Research (NCAER)- ന്റെ ആദ്യ വനിത ഡയറക്ടർ ജനറൽ ആയി നിയമിതയായത്- പുനം ഗുപ്ത 

No comments:

Post a Comment