Friday 2 April 2021

Current Affairs- 08-04-2021

1. അമേരിക്കയുടെ ടൈം മാസികയുടെ കവർ പേജിൽ ഇടം നേടിയ ആദ്യ Transman- Eliot Page (കനേഡിയൻ അഭിനേതാവ്)


2. 2021 മാർച്ചിൽ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്- എ. ഷാജഹാൻ


3. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ഗാർഹിക പീഡനങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് സംസ്ഥാന വനിത ശിശുവികസന വകുപ്പ് തപാൽ വകുപ്പുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതി- രക്ഷാദുത്


4. 2021 മാർച്ചിൽ രാജ്യസഭയുടെ അംഗീകാരം ലഭിച്ച ഇൻഷുറൻസ് ഭേദഗതി ബില്ലിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി നിലവിലുള്ള 49 ശതമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ ഉയർത്തുന്നത്- 74 ശതമാനം


5. 2021 മാർച്ചിൽ രാജ്യസഭ പാസാക്കിയ The Medical Termination of Pregnancy Amendment Bill 2020 പ്രകാരം ഗർഭചിദ്രത്തിനുള്ള പുതിയ സമയപരിധി- 24 ആഴ്ച


6. 2021- ലെ ലോക നിദ്രാ ദിനത്തിന്റെ (മാർച്ച്- 19) പ്രമേയം- Regular Sleep, Healthy Future


7. കളിക്കാരന് പരുക്കേറ്റതിനെത്തുടർന്ന് ഫുട്ബോൾ സംഘടനയായ ഫിഫയുടെ നഷ്ടപരിഹാരം ലഭിച്ച ഇന്ത്യൻ ഫുട്ബോൾ ക്ലബ്- കേരള ബ്ലാസ്റ്റേഴ്സ്


8. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ Mobile App Store- Mobile Seva App Store


9. China Room എന്ന പുസ്തകത്തിന്റെ രചയിതാവ്- Sunjeev Sahota


10. 2021- ലെ International Day of Happiness (മാർച്ച് 20)- ന്റെ പ്രമേയം- "Happiness for All, Forever"


11. 2021 മാർച്ചിൽ UN Sustainable Development Solutions Network പ്രസിദ്ധീകരിച്ച World Happiness Report- ൽ ഇന്ത്യയുടെ സ്ഥാനം- 139 

  • പട്ടികയിൽ മുന്നിലുള്ള രാജ്യങ്ങൾ - Finland, Denmark, Switzerland)

12. 2021 മാർച്ചിൽ പ്രശസ്ത സാഹിത്യകാരനായ ശ്രീ അക്ബർ കക്കട്ടിലിന്റെ സ്മരണാർത്ഥം അക്ബർ കക്കട്ടിൽ ട്രസ്റ്റ് വിതരണം ചെയ്യുന്ന പുരസ്കാരത്തിന് അർഹനായത്- PF Mathews

  • കൃതി- ചില പ്രാചീന വികാരങ്ങൾ

13. 2021 മാർച്ചിൽ കേരള ഐ. ടി പാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചുമതലയേറ്റത്- ജോൺ എം തോമസ്


14. കേന്ദ്ര സാഹിത്യ അക്കാഡമി വിതരണം ചെയ്യുന്ന ബാല സാഹിത്യ പുരസ്കാരം 2020 ജേതാക്കൾ

  • ഇംഗ്ലീഷ്- Yashica Dutt (ഓർമ്മക്കുറിപ്പ്- Coming Out As Dalit) 
  • ഹിന്ദി- Ankit Narwal (Criticism- UR Ananthamurthi Pratirodh Ka Vikalp)

15. 2020-21 സാമ്പത്തിക വർഷത്തിൽ MGNREGA (Mahatma Gandhi National Rural Employment Guarantee Act) വഴി ഏറ്റവും കൂടുതൽ തൊഴിൽ ലഭ്യമാക്കിയ സംസ്ഥാനം- Chhattisgarh


16. 2020- ലെ World Air Quality Report പ്രകാരം അന്തരീക്ഷ മലിനീകരണത്തിൽ ഏറ്റവും മുന്നിലുള്ള തലസ്ഥാന നഗരം- ന്യൂഡൽഹി


17. 2020- ലെ World Air Quality Report പ്രകാരം അന്തരീക്ഷ മലിനീകരണത്തിൽ ഏറ്റവും മുന്നിലുള്ള നഗരം- Hotun (Xinjiang, ചൈന)


18. 2021 മാർച്ചിൽ കുട്ടികളിൽ കോവിഡ് വാക്സിൻ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് ട്രയൽ നടപടികൾ ആരംഭിച്ച അമേരിക്കൻ Biotechnology സ്ഥാപനം- Moderna


19. 2021 മാർച്ചിൽ National Payment Corporation of India- യുടെ BHIM App- ൽ പരാതികൾ ബോധിപ്പിക്കുന്നതിന് ആരംഭിച്ച പുതിയ സംവിധാനം- UPI Help


20. Battle Ready for 21st Century എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Lt. Gen. AK Singh & Brig Narender Kumar


21. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ Winter Sports Academy നിലവിൽ വരുന്നത് - Gulmarg (ജമ്മു കാശ്മീർ)


22. International Shooting Sport Federation (ISSF)- ന്റെ Shooting World Cup 2021- ൽ വേദി- Dr. Karni Singh Shooting Range, New Delhi


23. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികച്ച താരം- ഡേവിഡ് മലാൻ (ഇംഗ്ലണ്ട്)


24. ‘The Pain- Free Mindset' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ. ദീപക് രവീന്ദ്രൻ 


25. 2021 മാർച്ചിൽ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വനിതകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അവരിൽ സംരംഭകത്വം പ്രോത്സാഹിപ്പി ക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ യു.എൻ.ഡി.പി. ആരംഭിച്ച ക്യാമ്പെയ്ൻ- Sahi Disha 


26. ഇന്ത്യയിലാദ്യമായി മൃഗങ്ങൾക്കായി ഗവൺമെന്റ് ആംബുലൻസ് നെറ്റ് വർക്ക് നിലവിൽ വരുന്ന സംസ്ഥാനം- ആന്ധ്രാപ്രദേശ് 


27. ഗ്രാമങ്ങളുടെ വികസനത്തിനായി മധ്യപ്രദേശിൽ ആരംഭിച്ച പദ്ധതി- മിഷൻ ഗ്രാമോദയ 


28. പ്രതിരോധ വെബ്സൈറ്റായ മിലിട്ടറി ഡയറക്ട് നടത്തിയ പഠനപ്രകാരം സൈനിക ശക്തിയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം- 4

  • ഒന്നാംസ്ഥാനം- ചൈന, രണ്ടാംസ്ഥാനം- യു. എസ്, മൂന്നാംസ്ഥാനം- റഷ്യ


29. Dr.HR Nagendra 0 2021 മാർച്ചിൽ കേരള ടൂറിസം വകുപ്പ് തദ്ദേശ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിന് ആരംഭിച്ച പുതിയ ക്യാമ്പയിൻ- My First Trip 2021


30. സേവിംഗ്സ് അക്കൗണ്ടിനായി ‘IOB Trendy' എന്ന പദ്ധതി ആരംഭിച്ച ബാങ്ക്- ഇന്ത്യൻ ഓവർസീസ് ബാങ്ക്


63-ാമത് ഗ്രാമി അവാർഡ്സ് 2021

  • Record of the Year- Everything I Wanted (Billie Eilish) 
  • Album of the Year- Folklore (Taylor Swift)
  • Song of the Year- I can't Breathe

No comments:

Post a Comment