Sunday 25 April 2021

Current Affairs- 27-04-2021

1. കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് അവതരിപ്പിച്ച സ്ഥാപനം- ഏസ് വെയർ ഫിൻടെക്


2. 'റിസൗണ്ടിങ് മൃദംഗം' എന്ന പുസ്തകം രചിച്ചത്- എരിക്കാവ് എൻ സുനിൽ


3. SIDBI ചെയർമാനായി ചുമതലയേറ്റ വ്യക്തി- ശിവ സുബ്രഹ്മണ്യൻ രാമൻ


4. ലോക ഭൗമദിനത്തിന്റെ (ഏപ്രിൽ 22) പ്രമേയം- Restore Our Earth


5. മൗണ്ട് അന്നപൂർണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത- പ്രിയങ്ക മോഹിതേ


6. ITBP Water Sports & Adventure Institute ഉദ്ഘാടനം ചെയ്ത സ്ഥലം- തെഹ് രി 


7. ഇന്ത്യയുമായി സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം തടയുന്നതിനുള്ള കരാർ ഒപ്പിട്ട രാജ്യം- ജർമ്മനി


8. World Press Freedom Index 2021- ലെ ഇന്ത്യയുടെ സ്ഥാനം- 142

  • (Ist - നോർവെ) 

9. ACM-AM Turing Award 2020- ലെ പുരസ്കാര ജേതാക്കൾ- Alfred Vaino Aho, Jeffrey David Ullman


10. The Cursed Inheritance എന്ന പുസ്തകത്തിന്റെ രചയിതാവ്- Sutapa Basu


11. 2021 ഏപ്രിലിൽ നടന്ന Asian Wrestling Championship 2021 ജേതാക്കൾ- Iran, Kazhakstan (ഇന്ത്യയുടെ സ്ഥാനം- 3) 


12. കോവിഡ് രണ്ടാംഘട്ടം പടരുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ പ്രഖ്യാപിച്ച Curfew/Lockdown- ന്റെ പേര്- Jan Anushasan' Pakhwada (Public Discipline Fortnight)


13. UNESCO യുടെ നേത്യത്വത്തിൽ ആചരിക്കുന്ന 2021- ലെ ലോക പൈത്യക ദിനം (International Day of Monuments & Sites, ഏപ്രിൽ 18)- ന്റെ പ്രമേയം- Complex Pasts : Diverse Futures


14. 2021 ഏപ്രിലിൽ നടന്ന Asian Wrestling Championship- ൽ Clean & Jerk- ൽ 119 Kg ഉയർത്തി ലോക റെക്കോർഡ് നേടിയ ഇന്ത്യൻ വനിത Weight Lifting താരം- Mirabhai Chanu


15. 2022- ൽ യു. എ. ഇ ചന്ദ്രനിലേക്കയക്കുന്ന ആദ്യ Unmanned Rover- Rashid


16. 2021 ഏപ്രിലിൽ അന്തരിച്ച Adobe സോഫ്റ്റ് വെയർ കമ്പനിയുടെ സഹസ്ഥാപകനും Portable Document Formats (PDF)- ന്റെ ഉപജ്ഞാതാവുമായ വ്യക്തി- Charles Geschke


17. 2021 ഏപ്രിലിൽ അന്തരിച്ച മുൻ അസം മുഖ്യമന്ത്രി- Bhumidhar Barman 


18. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ബംഗ്ലാദേശി അഭിനേത്രി- Sana Begum Kabori 


19. 2021 ഏപ്രിലിൽ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരവും അന്തർദേശീയ ഹോക്കി വനിത അംപയറുമായ വ്യക്തി- Anupama Puchimanda


20. ഏപ്രിലിൽ അന്തരിച്ച പ്രശസ്ത Radiologist- ഉം പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി- Dr. Subha Rao


21. 2021 ഏപ്രിലിൽ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച പ്രശസ്ത ഹിന്ദി സാഹിത്യകാരൻ- നരേന്ദ് കോഹ്‌ലി


22. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മറാഠി സിനിമ സംവിധായികയും സാമുഹിക പ്രവർത്തകയും ആയ വ്യക്തി- സുമിത ഭാവെ 


23. 2021 ഏപ്രിലിൽ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായ സാഹിത്യകാരന്- ഏഴാച്ചേരി രാമചന്ദ്രൻ 


24. 2021 ഏപ്രിലിൽ ക്യൂബയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയായി നിയമിതനായത്- Miguel Diaz Canel (ക്യൂബൻ പ്രസിഡന്റ്)


25. 2021 ഏപ്രിലിൽ Monte Carlo Masters ടെന്നീസ് ടൂർണമെന്റ് വിജയി- Stefanos Tsitsipas (ഗ്രീസ്) 


26. 2021 ഏപ്രിലിൽ രാജ്യത്ത് 80 ശതമാനം ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്ക് നൽകിയതിനെ തുടർന്ന് പൊതു സ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം എന്ന നിയമം എടുത്തുമാറ്റിയ രാജ്യം- ഇസ്രായേൽ


27. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം പടരുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം കുടിയ സംസ്ഥാനങ്ങളിൽ Liquid Medical Oxygen (LMO)- ഉം മറ്റു സജീകരണങ്ങളും ഗ്രീൻ കോറിഡോർ വഴി അതിവേഗം എത്തിക്കുന്നതിന് ഇന്ത്യൻ റെയിൽവേ ആരംഭിച്ച് ടയിൻ- ഓക്സിജൻ എക്സ്പ്രസ്സ്


28. 2021- ൽ ഭരണക്കുടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുന്നവരെ തടയുന്നതിന് നൈജീരിയൻ സൈന്യത്തിന് പരിശീലനം നൽകിയ സേന- ഇന്ത്യൻ സേന


29. 2021 ഏപ്രിലിൽ യുറോപ്പിലെ പ്രധാന ബഹുമതികളിലൊന്നായ Vaclar Havel Human Rights Prize- ന് അർഹയായ സൗദി അറേബ്യയിലെ മനുഷ്യാവകാശ പ്രവർത്തക- Loujain Alhathloul 


30. 2021 ഏപ്രിലിൽ DCB Bank- ന്റെ MD & CEO ആയി വീണ്ടും നിയമിതനാകുന്നത്- Murali M Natarajan


31. പഞ്ചാബിൽ 2021 ഏപ്രിൽ 1 മുതൽ സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചു. 


32. തജാക്കിസ്ഥാനിലെ ദുഷാൻബെയിൽ നടന്ന Heart Of Asia Ministerial Conference- ന് ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പങ്കെടുത്തു. 


33. മിയാമി ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിക്ക് ലഭിച്ചു. 


34. നീല എൽ.ഇ.ഡി.യുടെ കണ്ടുപിടിത്തത്തിന് നൊബേൽ പുരസ്കാരം നേടിയ ഗവേഷണ സംഘത്തിൽ അംഗമായിരുന്ന ജാപ്പനീസ് ശാസ്ത്രജ്ഞൻ ഇസാമു അകസാകി അന്തരിച്ചു. 


35. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറ പ്രഭുവുമായ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു.  


36. ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താൻ ഖാദി ഗ്രാമവ്യവസായ കമ്മിഷൻ ആരംഭിച്ച പദ്ധതിയാണ് ‘ആനക്കെതിരെ തേനീച്ച'


37. സിഡ്ബി ചെയർമാനായി എസ്. രമൺ നിയമിതനായി. 


38. കേരള സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച മാസ് വാക്സിനേഷൻ ഡ്രൈവ് ആണ് ക്രഷിങ് ദ കർവ്. 


39. ഇന്ത്യയുടെ പുതിയ റവന്യൂ സെക്രട്ടറി യായി തരുൺ ബജാജും പുതിയ സാമ്പത്തികകാര്യ സെക്രട്ടറിയായി അജയ് സേത്തും നിയമിതരായി.  


40. ഇന്ത്യയിലെ ആദ്യത്തെ കാർഷികാധിഷ്ഠിത സൗരോർജ്ജ പ്ലാന്റ് രാജസ്ഥാനിൽ നിലവിൽ വരും.


41. ആമസോൺ മേധാവിയായ ജെഫ് ബെസോസ് 2021- ലെ ഫോർബ്സ് വേൾഡ്സ് ബില്ല്യണയർ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. മലയാളികളിൽ ഒന്നാം സ്ഥാനത്ത് എത്തിയത് എം.എ. യൂസഫലി ആണ്. 


42. കുമാരനാശാൻ ദേശീയ സാംസ്കാരിക ഇ ൻസ്റ്റിറ്റ്യൂട്ടിന്റെ വീണ പൂവ് ശതാബ്ദി പുരസ്കാരത്തിന് ജി. പ്രിയദർശൻ അർഹനായി 


43. 2021- ലെ ടോക്യോ ഒളിമ്പിക്സിന് ഇന്ത്യൻ വനിതാ തുഴച്ചിൽ താരമായ നേത്രകുമാനൻ ആദ്യമായി യോഗ്യത നേടി. 


44. ബി.സി.സി.ഐ.യുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ മേധാവിയായി ഷബീർ ഹുസൈൻ ഷേഖ് ആദം ഖണ്ഡ്വാല നിയമിതനായി.  


45. വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ന്യൂയെൻ സുവാൻ ഫുക്കിനെയും പ്രധാനമന്ത്രിയായി ഫാം മിങ് ചിന്നിനെയും തെരഞെഞ്ഞെടുത്തു.  


46. കലിംഗരത് അവാർഡിന് വിശ്വഭൂഷൺ ഹരിചന്ദൻ അർഹനായി.


47. ലോകത്ത് ആദ്യമായി മൃഗങ്ങൾക്ക് വേണ്ടിയുള്ള കോവിഡ് 19 വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യമായി റഷ്യ. 


48. നാടക തിരക്കഥാകൃത്തും നടനും സംവിധായകനുമായ പി.ബാലചന്ദ്രൻ അന്തരിച്ചു.


49. മികച്ച പുതുമുഖ സംവിധായകനുള്ള

ദേശീയ ചലച്ചിത്ര പുരസ്കാരം മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചു


50. ഇറ്റലി ഇന്ത്യയിൽ ആരംഭിച്ച ആദ്യ Mega Food Park Project നിലവിൽ വന്നത്- Fanidhar (Mehsana ജില്ല, ഗുജറാത്ത്‌)

No comments:

Post a Comment