Friday 30 April 2021

Current Affairs- 06-05-2021

1. 2021 ഏപ്രിലിൽ Organisation for the Prohibition of Chemical Weapons (OPCW)- ന്റെ External Auditor ആയി നിയമിതനായ Comptroller and Auditor General of India- Girish Chandra Murmu


2. 2021 ഏപ്രിലിൽ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച പ്രശസ്ത ഇസ്ലാമിക പണ്ഡിതനും പത്മഭൂഷൺ പുരസ്കാര ജേതാവും മതസൗഹാർദത്തിന്റെ വക്താവും എന്നറിയപ്പെടുന്ന വ്യക്തി- Maulana Wahiduddin Khan


3. 2021- ൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച ദക്ഷിണാഫ്രിക്കൻ ബാങ്ക്- FirstRand Bank 


4. One String Attached എന്ന പുസ്തകത്തിന്റെ രചയിതാവ്- Pankaj Dubay 


5. 2021 ൽ നടക്കുന്ന World Cities Cultural Forum 2021- ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- Arvind Kejriwal (സമ്മേളനത്തിന്റെ പ്രമേയം- The Future of Climate)


6. Times Higher Education (THE)- ന്റെ Impact Ranking 2021- ൽ ലോകത്തിലെ Top 100 Educational Institutions for sustainability- ൽ ഇന്ത്യയിൽ നിന്നും ഇടം നേടിയി സർവകലാശാല- Amrita Vishwa Vidyapeetham, തമിഴ്നാട്


7. 2021 ഏപ്രിലിൽ ഇന്ത്യയുടെ 68-ാമത് Chess Grandmaster പട്ടം നേടിയ തമിഴ്നാട് സ്വദേശി- Arjun Kalyan 


8. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച മുൻ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം- Suhas Kulkarni 


9. 2021ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത ഇന്ത്യൻ അഭിനേതാവ്- Kishore Nandlaskar


10. 2021 ഏപ്രിലിൽ Indo Tibetan Border Police- ന്റെ നേതൃത്വത്തിൽ Water Sports and Adventure Institute നിലവിൽ വന്നത്- Tehri Dam Reservoir, ഉത്തരാഖണ്ഡ്


11. ഇന്ത്യൻ പ്രീമിയർ ലീഗിൽ 6000 റൺസ് നേടുന്ന ആദ്യ താരം- വിരാട് കോഹ് ലി 


12. 2021 ഏപ്രിൽ നടന്ന World Youth Boxing Championship- ൽ പുരുഷന്മാരുടെ 56 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- Sachin  


13. 2021 കോവിഡ് രോഗ നിർണ്ണയത്തിനായി IIT Kharagpur വികസിപ്പിച്ച സാങ്കേതികവിദ്യ- COVIRAP


14. ചൊവ്വയിൽ വിജയകരമായി ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള പരീക്ഷണം നടത്തിയ നാസയുടെ ചൊവ്വ പര്യവേഷണ ദൗത്യമായ Perseverance ദൗത്യത്തിലെ ഉപകരണം- MOXIE (Mars Oxygen In Situ Resource Utilization Experiment)


15. 2021 ഏപ്രിലിൽ ബാലി കടലിൽ തകർന്ന ഇന്തോനേഷ്യൻ നാവികസേനയുടെ അന്തർവാഹിനി- KRI Nanggala 402


16. സർക്കാർ കരാറുകളിലൂടെ മാത്രം ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ തീരുമാനിച്ച് അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനി- ഫെസർ (Pfizer)


17. 2021 ഏപ്രിലിൽ അമേരിക്കയുടെ 51ാമത് സംസ്ഥാനമായി House of Representatives വോട്ട് ചെയ്ത് പാസ്സാക്കിയത്- Washington DC  


18. 2021 ഏപ്രിലിൽ എല്ലാത്തരം ക്രിക്കറ്റ് ഫോർമാറ്റുകളിലും നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- Yusuf Pathan 


19. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും മുൻ University Grants Commission(UGC) ചെയർമാനുമായ വ്യക്തി- Arun Nigavekar 


20. 2021- ലെ ലോക രോഗപ്രതിരോധ വാരാചരണം (World Immunization Week, April 24 to 30) പ്രമേയം- Vaccines bring us closer 


21. 2021 ഏപ്രിലിൽ കേന്ദ്ര സർക്കാർ Ministry of Civil Aviation- ന്റെ സെക്രട്ടറി (അധികചുമതല) ആയി നിയമിച്ചത്- Tuhln Kanta Pandey


22. 2021 ഏപ്രിലിൽ HDFC Bank Part-time Chairman ആയി നിയമിതനായത്- Atanu Chakraborty


23. 2021 ഏപ്രിലിൽ ഹരിയാന സർക്കാർ മരുന്ന്, ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങിയവ വിതരണം ചെയ്യുന്ന സംരംഭകർക്കായി ആരംഭിച്ച വായ്പ പദ്ധതി- Covid Emergency Loan Scheme


24. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ട് ഹരിയാനയിൽ ആരംഭിച്ച പദ്ധതി- HARIHAR (Homeless Abandoned and Surrendered Children Rehabilitation Initiative Haryana)


25. 2021 ഏപ്രിലിൽ അമേരിക്കയും ഫിലിപ്പെൻസും തമ്മിൽ നടക്കുന്ന സംയുക്ത സൈനിക അഭ്യാസം- Balikatan


26. 2021 ഏപ്രിലിൽ അന്തരിച്ച അമേരിക്കയുടെ മുൻ Attorney General- Ramsay Clark


27. 2021 ഏപ്രിലിൽ അന്തരിച്ച മുതിർന്ന രാഷ്ട്രീയ നേതാവും മുൻ കേരള സംസ്ഥാന മന്ത്രിയുമായിരുന്ന വ്യക്തി- കെ. ജെ ചാക്കോ


28. 2021 ഏപ്രിലിൽ മാവോയിസ്റ്റ് ഏറ്റുമുട്ടിലിനിടെ ചത്തീസ്ഗഢിലെ ബസ്തറിൽ ബന്ധിയാക്കപ്പെട്ട CRPF കോബ്ര കമാൻഡർ ആയ Rakeshwar Singh Manhas- ന്റെ മോചനത്തിനായുള്ള മധ്യസ്ഥ ചർച്ചകൾക്ക് നേത്യത്വം നൽകിയ സാമൂഹിക പ്രവർത്തകനും ബസ്തറിലെ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി- ധരംപാൽ സൈനി


29. 2021 ഏപ്രിലിൽ ലോക പ്രശസ്ത ഫാഷൻ മാസികയായ Vogue- ന്റെ കവർപേജിൽ ഇടംപിടിച്ച ആദ്യ കവയിത്രി- Amanda Gorman (USA)


30. 2021 ഏപ്രിലിൽ വക്കം മൗലവി ഫൗണ്ടേഷന്റെ വക്കം മൗലവി ബഹുഭാഷാ പഠനകേന്ദ്രം നിലവിൽ വന്നത്- തിരുവനന്തപുരം


31. ഡോ.ബി.ആർ. അംബേദ്കറുടെ എത്രാമത് ജയന്തിയാണ് ഏപ്രിൽ 14- ന് ആഘോഷിച്ചത്- 130

  • 1891 ഏപ്രിൽ 14- ന് ഇന്നത്ത മധ്യപ്രദേശ് സംസ്ഥാനത്ത ഇന്ദോർ ജില്ലയിലാണ് ജനനം 
  • 'ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശില്പി' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 
  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമ നീതിന്യായ മന്ത്രിയാണ് (1947-1951) *1956 ഡിസംബർ ആറിന് അന്തരിച്ചു. 
  • ’ആധുനികമനു' എന്നും വിശേഷിപ്പിക്കപ്പെടുന്നു. 
  • 1990- ൽ മരണാനന്തര ബഹുമതിയായി ഭാരത് രത്നം നല്ലപ്പെട്ടു.
  • മുംബൈ ദാദറിലുള്ള ചൈത്യ ഭൂമിയാണ് അന്ത്യവിശ്രമസ്ഥാനം.
  • അംബേദ്കറുടെ ചരമദിനമായ ഡിസംബർ ആറ് ‘മഹാപരി നിർവാൺദിവസ്’ ആയി ആചരിക്കപ്പെടുന്നു. 

32. കേരള ലോ അക്കാദമി ലോ കോളേജിന്റെ സ്ഥാപകൻ- ഡോ.എൻ. നാരായണൻ നായർ (അടുത്തിടെ അന്തരിച്ചു)

  • കേരള സർവകലാശാലയിൽ നിന്ന് ആദ്യമായി നിയമത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ്.
  • കേരളത്തിലെ ആദ്യത്ത സ്വകാര്യ സ്വാശ്രയ ലോകോളേജാണ് 1967- ൽ സ്ഥാപിതമായ തിരുവനന്തപുരത്തെ ലോ അക്കദാമി. 


33. ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) രാജസ്ഥാൻ റോയൽസിൻറ ക്യാപ്റ്റനായ മലയാളി ക്രിക്കറ്റർ- സഞ്ജു സാംസൻ 

  • IPL- ൽ ഒരു മലയാളി നായക സ്ഥാനത്തെത്തുന്നത് ആദ്യമാണ്.
  • 26 കാരനായ സഞ്ജു തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സ്വദേശിയാണ്. 


34. കോവിഡിനെതിരേ റഷ്യ വികസിപ്പിച്ച ഏത് വാക്സിനാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്- സ്പുട്നിക് V 

  • ഇന്ത്യയിൽ ഇറക്കുമതി ചെയ്യപ്പെടുന്ന ആദ്യത്തെ കോവിഡ് വാക്സിനാണിത്.
  • സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ആദ്യ ബഹിരാകാശ വാഹനത്തിന്റെ ഓർമയ്ക്കാണ് സ്പുട്നിക് എന്ന പേര് നല്ലിയിട്ടുള്ളത്. V എന്നത് വാക്സിൻ എന്നതിന്റെ ചുരുക്കമാണ്. 
  • ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്.
  • പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയാണ് മറ്റ് രണ്ട് വാക്സിനുകൾ. 
  • ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് സ്പുട്നിക് ഇന്ത്യയിൽ എത്തിക്കുന്നത്. 

35. ഇന്ത്യയിൽ സേവനമവസാനിപ്പിച്ച യു.എസ്. ബാങ്ക്- Citi Bank 

  • ഇന്ത്യയുൾപ്പടെ 13 രാജ്യങ്ങളിലെ ബാങ്കിങ് സേവനമാണ് അവസാനിപ്പിച്ചത് 

No comments:

Post a Comment