Saturday 3 April 2021

Current Affairs- 11-04-2021

1. ICC- യുടെ വനിത T-20 ബാറ്റിംഗ് റാങ്കിംഗിൽ ഏറ്റവും മുന്നിലെത്തിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം- Shafali Verma


2. അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ NASA- യുടെ Administrator ആയി നിയമിതനാകുന്നത്- BiL Nelson

3. 2020- ലെ Vyas Samman പുരസ്കാരത്തിന് അർഹനായ ഹിന്ദി സാഹിത്യകാരൻ- Prof. Sharad Pagare (നോവൽ- Pataliputra Ki Samragi)


4. 2021 മാർച്ചിൽ Commission ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡ് നിരീക്ഷണക്കപ്പൽ- Vajra


5. 2021 മാർച്ചിൽ ഗ്രാമ പ്രദേശങ്ങളിൽ എൽ.ഇ.ഡി ബൾബുകൾ സൗജന്യ നിരക്കിൽ ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- Gram Ujala


6. 2021- ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ചെയ്യുന്നതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും രാഷ്ട്രീയ പാർട്ടികളുടെ പ്രചരണവും തിരഞ്ഞെടുപ്പും പ്രകൃതി സൗഹൃദമാക്കുന്നതിന്റെയും ഭാഗമായി ആലപ്പുഴ ജില്ലയിൽ വോട്ടർ ബോധവത്കരണ പരിപാടിയായ SVEEP (Systematic Voters Education and Electoral Participation)- ന്റെ നേത്യത്വത്തിൽ നടത്തുന്ന പുതപ്പാട്ട്- ഭൂമിക്കൊരു ജീവഗീതം


7. 2021 മാർച്ചിൽ കേന്ദ്ര സർക്കാരിന്റെ Jal Jeevan Mission പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും Functional Household Tap Connection നേടിയ കേന്ദ്ര ഭരണ പ്രദേശം- Andaman & Nicobar Islands


8. 2021 മാർച്ചിൽ Tech Giant ആയ Google പുറത്തിറക്കിയ Short Video clips Messaging Service- Threadit


9. 2021 മാർച്ചിൽ അന്തരിച്ച അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം- EIgin Baylor


10. 2021 മാർച്ചിൽ അന്തരിച്ച യു. എ. ഇ ധനമന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ വ്യക്തി- Sheikh Hamdan Bin Raashid


11. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട മഹാരാജ ഛത്രസൽ കൺവെൻഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്- ഖജുരാഹോ (മധ്യപ്രദേശ്)


12. 7th annual summit of NATHEALTH ന്റെ പ്രമേയം-  Indian Health System Expansion In Post- COVID era


13. അഗസ്ത്യമലയിൽ കണ്ടെത്തിയ പുതിയയിനം ശലഭം- Nacaduba Sinhala ramaswamll Sadasivan


14. 8 അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ഡോക്യുമെന്ററിയായ ദൈവത്തിന്റെ നാട്ടിലെ ചോരക്കളിയുടെ രചനയും സംവിധാനവും നിർവഹിച്ചത്- പി.ടി. ചാക്കോ


15. അടുത്തിടെ മ്യാൻമറുമായുള്ള വാണിജ്യകരാർ റദു ചെയ്ത രാജ്യം- യു.എസ്.


16. സഹകരണ ബാങ്കിങ് മേഖലയ്ക്ക് മേൽ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം നിലവിൽ വന്നത്- 2021 ഏപ്രിൽ 1


17. 2021 മാർച്ചിൽ ആന്ധാപ്രദേശിൽ നിലവിൽ വന്ന ആറാമത്തെ എയർപോർട്ട്- Uyyalawada Narasimha Reddy Airport, Kurnool


18. 2019 ദാദാസാഹിബ് ഫാൽക്കെ പുരസ്കാര ജേതാവ്- രജനീകാന്ത്

 

19. 2021 World Sparrow Day (മാർച്ച് 20)- യുടെ പ്രമേയം- I Love Sparrows


20. 2021- ലെ International Day of Forests (മാർച്ച് 21)- ന്റെ പ്രമേയം- Forest restoration- A path to recovery and well being


21. 2021 വർണ വിവേചനത്തിനെതിരെയുള്ള അന്തരാഷ്ട്ര ദിനമായ International Day for the Elimination of Racial Discrimination- 2021 (മാർച്ച് 21)- ന്റെ പ്രമേയം- Youth Standing up against racism


22. 2021- ലെ ലോക ജലദിനത്തിന്റെ (മാർച്ച് 22) പ്രമേയം- Valuing Water


23. 2021 മാർച്ചിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായി നിയമിതനായത്- Arindam Bagchi


24. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ച മിതാലി എക്സ്പ്രസ് പാസഞ്ചർ ട്രെയിൻ ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത്- ധാക്ക- ന്യൂ ജൽപായ്ഗുരി


25. റിപ്പബ്ലിക് ഓഫ് കോംഗോയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തത്- Sassou Nguesso


26. Unique Identification Authority of India (UIDAI)- യുടെ പുതിയ സി.ഇ.ഒ. ആയി നിയമിതനായത്- Saurbah Garg


27. എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) പുതിയ ചെയർമാൻ- Sanjeev Kumar


28. “My Experiments with silence" എന്ന ബുക്ക് എഴുതിയത്- Samir Soni


29. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായത്- Atish Chandra


30. ‘Bringing Governments and People closer' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- Dr.M. Ramachandran 

ഗാന്ധി സമാധാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  • 2019- സുൽത്താൻ ഖാബൂസ് ബിൻ സൈദ് അൽ സൈദ് (ആദ്യമായാണ് മരണാനന്തര ബഹുമതിയായി ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്)
  • 2020- ഷെയ്ഖ് മുജീബുർ റഹ്മാൻ

No comments:

Post a Comment