Thursday 1 August 2019

Current Affairs- 01/08/2019

അടുത്തിടെ Indian Federation of Sports Gaming (IFSG)- യുടെ  Ombudsman ethics officer ആയി നിയമിതനായ വ്യക്തി- Justice Arjan Kumar Sikri

അടുത്തിടെ Infosys- ന്റെ Cyber Defence Centre ആരംഭിക്കാൻ പോകുന്ന സ്ഥലം- Bucharest, Romania


22-ാമത് National Conference on e-Governance 2019- ന് വേദിയാകുന്ന സ്ഥലം- Shillong, Meghalaya

അടുത്ത തായ്പെയിൽ നടന്ന   World Deaf Youth Badminton Championship- ൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരി- Jerlin Anika (Tamil Nadu)

അടുത്തിടെ പശ്ചിമബംഗാൾ ഗവർണ്ണർ ആയി നിയമിതനായ വ്യക്തി- Jagdeep Dhankar 

ഹൈപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള ബോധവത്കരണം നടത്തിയതിന് Champion of Empathy Award നേടിയ ചാനൽ- DD News (Doordarshan)

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർ ആയി മാറിയ ടെലികോം കമ്പനി- Reliance Jio .

അടുത്തിടെ പാകിസ്താനിൽ ആരാധനയ്ക്കായി തുറന്നു കൊടുത്ത 1000 വർഷം പഴക്കമുള്ള ക്ഷേത്രം- Shawala Teja Singh Temple

Dell കമ്പനി അടുത്തിടെ പുറത്തിറക്കിയ Women Entrepreneur Cities Index 2019 പ്രകാരം ഒന്നാമത് നിൽക്കുന്ന നഗരം- San Francisco Bay 

  • (ഏഷ്യയിൽ ഒന്നാമത് : Singapore, ഇന്ത്യയിൽ ഒന്നാമത് : Bengaluru)
അടുത്തിടെ നടന്ന US Championship athletics- ൽ 400 m Women's hurdles- ൽ പുതിയ ലോക റെക്കോഡ് സ്ഥാപിച്ച താരം- Dalilah Muhammad (52.20s)

ഇന്ത്യയിലെ ഏറ്റവും നല്ല കടുവ സങ്കേതം എന്ന ബഹുമതി ലഭിച്ച കടുവ സങ്കേതങ്ങൾ- പെഞ്ച് കടുവ സങ്കേതം (മധ്യപ്രദേശ്),
പെരിയാർ കടുവ സങ്കേതം (കേരളം)

അടുത്തിടെ ബീഹാറിന്റെ ഗവർണ്ണർ ആയി നിയമിതനായ വ്യക്തി- Fagu Chauhan

United Kingdom ഏർപ്പെടുത്തിയ Indian Women of Influence Award- ന് അർഹയായ വ്യക്തി- Priya Priyadarshini Jain 

വനിതകൾക്കായി പിങ്ക് കളറോടുകൂടിയ റെയിൽവേ കോച്ചുകൾ (Pink Coaches) ഏർപ്പെടുത്തിയ റെയിൽവേ സോൺ- Northeast Frontier Railway Zone

അടുത്തിടെ ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്ത നാവിക കപ്പൽ- INS LCU L 56

പ്രതിരോധ മേഖലയിലെ സഹകരണത്തിനായി അടുത്തിടെ ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം- Myanmar

മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ സാങ്കേതിക വികസനത്തിനായി ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- ജപ്പാൻ

വനിത സംരംഭങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് NITI Ayog രൂപീകരിച്ച Women Enterpreneurship Platform (WEP)- മായി സഹകരിക്കുന്ന സാമൂഹിക മാധ്യമം- WhatsApp

German Grand Prix കാറോട്ട മത്സര വിജയി- Max Verstappen (Mercedes Benz)

World Hepatitis Day (July 28) 2019 പ്രമേയം- Invest in eliminating hepatitis

World Hepatitis Day 2019 ആതിഥേയ രാജ്യം- Pakisthan 

Border Security Force (BSF)- ന്റെ അടുത്ത Director General ആയി നിയമിതനാകുന്ന വ്യക്തി- V.K. Johri

ഇന്തോനേഷ്യയിൽ വച്ച് നടക്കുന്ന 23-ാമത് President's Cup ബോക്സിംഗ് മത്സരത്തിൽ വനിതകളുടെ 51 kg വിഭാഗത്തിൽ സ്വർണ്ണം നേടിയ വ്യക്തി- Mary Kom

അമേരിക്കയിൽ വച്ച് നടന്ന Sand Sculpting Festival- ൽ People's Choice Award നേടി പ്രശസ്ത Revere Beach International Sand Sculpting Festival 2019- ലേക്ക് പങ്കെടുക്കാൻ അവസരം ലഭിച്ച ഇന്ത്യൻ Sand Artist- Sudarsan Pattnaik

India - Nepal Logistics Summit നടക്കാൻ പോകുന്ന സ്ഥലം- Kathmandu

അടുത്തിടെ പുറത്തിറങ്ങിയ All India Tiger Estimation Report 2018 പ്രകാരം ഏറ്റവുമധികം കടുവകൾ ഉള്ള സംസ്ഥാനം- Madhya Pradesh (526)

അടുത്തിടെ ഭൗമസൂചികാ പദവി ലഭിച്ച ഒഡീഷയിലെ ഭക്ഷ്യവിഭവം- Odisha Rasagola

പുതിയ Director General of Military Operations (DGMO) ആയി നിയമിതനാകുന്ന വ്യക്തി- Lt. Gen Paramjit Singh

വൈദ്യത വാഹനങ്ങൾക്കായി 100 ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ പോകുന്ന ഇന്ത്യയിലെ ആദ്യ നഗരം- Noida 

സ്വദേശികളായ താമസക്കാരുടെ രജിസ്റ്റർ തയ്യാറാക്കുന്നതിനായി ഒരു കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം- Nagaland

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- എം.ആർ. ശശീന്ദ്രനാഥ്

അടുത്തിടെ വിദ്യാർത്ഥികൾക്കായി JEE Ready എന്ന ആപ്പ് പുറത്തിറക്കിയ കമ്പനി- ആമസോൺ

ഇന്ത്യ അടുത്തിടെ പുറത്തിറങ്ങാൻ പോകുന്ന രാമസേതു എന്ന ചിത്രത്തിന്റെ പ്രമേയം ആരുടെ ജീവിതമാണ്- ഇ. ശ്രീധരൻ 

  • (മെട്രോമാൻ ഓഫ് ഇന്ത്യ),
  • സംവിധാനം : വി.കെ. പ്രകാശ്
Dr. Paulos Mar Gregorius Award 2019- ന് അർഹനായ വ്യക്തി- Aruna Roy

ICC- യുടെ Finance and Commercial Affairs Committee ചെയർമാനായി നിയമിതനായ വ്യക്തി- Ehsan Mani (Pakistan)

Global Indian International School (GIIS)- ന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി SMART Campus നിലവിൽ വരുന്ന സ്ഥലം-  Pune, Maharashtra

No comments:

Post a Comment