Wednesday 28 August 2019

Current Affairs- 28/08/2019

ഈയിടെ അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പി- കാഞ്ചൻ ചൗധരി ഭട്ടാചാര്യ

മുഖ്യമന്ത്രി പരിവാർ സമൃദ്ധി യോജ്ന എന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയ്ക്ക് തുടക്കം കുറിച്ച സംസ്ഥാനം- ഹരിയാന


ഗാന്ധിയുടെ 150 മത് ജന്മവാർഷികത്തോടനുബന്ധിച്ച് (2010) തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ ഗൾഫ് രാജ്യം- യു .എ.ഇ

ശിശുക്ഷേമ റിപ്പോർട്ട് 2019 പ്രകാരം ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- കേരളം

അടുത്തിടെ നിർമ്മിക്കാൻ പോകുന്ന മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ചലച്ചിത്രത്തിന് പ്രമേയമായ പുസ്തകം- The Untold Vajpayee 

  • (മലയാളി മാധ്യമപ്രവർത്തകനായ എൻ.പി. ഉല്ലേഖ് ആണ് പുസ്തകം രചിച്ചത്)
ദേശീയ സീനിയർ അത്‌ലറ്റിക്സ് മീറ്റ് (2019)- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- ലഖ്നൗ

അടുത്തിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പേരിലേക്ക് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ സ്റ്റേഡിയം- ഫിറോസ് ഷാ കോട്ല സ്റ്റേഡിയം, ന്യൂഡൽഹി

അടുത്തിടെ അന്തരിച്ച ഇന്ത്യയിൽ സംസ്ഥാന പോലീസ് മേധാവി (DGP) ആയ ആദ്യ വനിത- കാഞ്ചന ചൗധരി ഭട്ടാചാര്യ

അടുത്തിടെ ഇന്ത്യയ്ക്കും നേപ്പാളിനുമിടയിൽ ആരംഭിച്ച പുതിയ ബസ് സർവ്വീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- Kathmandu - Siliguri

Convention of International Trade in Endangered Species of Wild Fauna and Flora (CITES)- ന്റെ 18-ാമത് Conference of the Parties (CoP 18)- ന് വേദിയാകുന്ന സ്ഥലം- Geneva

സ്കൂൾ വിദ്യാർത്ഥികൾക്കായി അടുത്തിടെ തമിഴ്നാട് സർക്കാർ ആരംഭിച്ച ടെലിവിഷൻ ചാനൽ- Kalvi Tholaikkatchi

അടുത്തിടെ Military Veterans Employment Programme ആരംഭിച്ച ഓൺലൈൻ വ്യാപാര കമ്പനി- Amazon India

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ഡീസൽ നിർമ്മിക്കാനായി അടുത്തിടെ Indian Institute of Petroleum പ്ലാന്റ് സ്ഥാപിച്ച സ്ഥലം- Dehradun

അടുത്തിടെ അന്തരിച്ച രാജ്യത്തെ ആദ്യ വനിതാ ഡിജിപി- കാഞ്ചൻ ചൗധരി ഭട്ടാചാര്യ

ഡൽഹി ഫിറോസ് ഷാ കോട ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പുതിയ പേര്- അരുൺ ജയ്റ്റ്ലി സ്റ്റേഡിയം 

2019- ൽ മഹാത്മാഗാന്ധിയുടെ 150 -ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ ഗൾഫ് രാജ്യം- യു.എ.ഇ

ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ ലൈറ്റ് കമാൻഡറായി നിയമിതയായതാര്- ഷാലിസ ധാമിയ

2019 ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം- മാനസി ജോഷി

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പുനരുദ്ധാരണത്തിന് തറക്കല്ലിട്ട 200 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ- മനാമ, ബഹറിൻ

2018- ലെ Tenzing Norgay National Adventure Award നേടിയ ഇന്ത്യൻ വനിതാ IPS ഓഫീസർ- അപർണ കുമാർ

റോജർ ഫെഡറർക്കെതിരെ ഒരു സെറ്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ ടെന്നീസ് താരം- സുമിത് നാഗൽ (U.S Open 2019)

‘The Untold Vajpayee : Politician and Paradox' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഉല്ലേഖ്. എൻ. പി.

2019 ആഗസ്റ്റിൽ നടന്ന പാകിസ്ഥാൻ- ചൈന സംയുക്ത വ്യോമാഭ്യാസമായ Shaheen - VIII- ന്റെ വേദി- ചൈന

2019- ലെ Indo - Pacific Chiefs of Defence Conference- ന്റെ വേദി- ബാങ്കോക്ക് (തായ്ലന്റ്)

ഡൽഹിയിലെ ഫിറോസ് ഷാ കൊട്ല  സ്റ്റേഡിയത്തിന്റെ പുതിയ പേര്- അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം

രാഷ്ട്രപതിയുടെ സർവ്വീസ് മെഡൽ ലഭിക്കുന്ന കേരളത്തിലെ ആദ്യ വനിത ജയിൽ സൂപ്രണ്ട്- സോഫിയാ ബീവി

2019 ആഗസ്റ്റിൽ വിദ്യാർത്ഥികൾക്കായി 24 hour T.V Channel ആരംഭിച്ച സംസ്ഥാനം- തമിഴ്നാട് (Kalvi Tholaikkatchi) 

59-ാമത് National Inter - State Athletics Championship (2019)- ന്റെ വേദി- ലഖ്നൗ

2019- ആഗസ്റ്റിൽ അന്തരിച്ച, ഇന്ത്യയുടെ ആദ്യ വനിതാ ഡി.ജി.പി- കാഞ്ചൻ ചൗധരി ഭട്ടാചാര്യ

Soyuz MS- 14 റോക്കറ്റിൽ റഷ്യ ബഹിരാകാശത്തേക്കയച്ച humanoid robot- Fedor

The diary of Manu Gandhi എന്ന പുസ്തകത്തിന്റെ രച യിതാവ്- Tridip Suhrud

ഇന്ത്യയുടെ നിയുക്ത പ്രതിരോധ സെക്രട്ടറി- അജയ് കുമാർ

കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് നാശനഷ്ടം സംഭവിച്ച ഏത് ഹിമപാളിയ്ക്കാണ് ആദ്യമായി സ്മാരകം പണിതത്- Okjokull (ഐസ്-ലന്റ്)

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടുത്തിടെ ഉദ്ഘാടനം നിർവ്വഹിച്ച Bunker Museum എവിടെയാണ്- മഹാരാഷ്ട്ര

ന്യൂഡൽഹിയിൽ നടന്ന ലോക വിദ്യാഭ്യാസ ഉച്ചകോടിയിൽ ലീഡർഷിപ്പ് അവാർഡ് നേടിയ സംസ്ഥാനം - രാജസ്ഥാൻ

No comments:

Post a Comment