Wednesday 28 August 2019

Current Affairs- 25/08/2019

യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സായിദ് ബഹുമതി ലഭിച്ചത്- നരേന്ദ്ര മോഡി

ഈയിടെ അന്തരിച്ച ഇന്ത്യയുടെ മുൻ ധനകാര്യ മന്ത്രി- അരുൺ ജെയ്റ്റ്ലി

2019- ലെ ഡ്യൂറൻറ് കപ്പ് (ഫുട്ബോൾ) ജേതാക്കൾ- ഗോകുലം എഫ്.സി


ലോകത്തിലെ ആദ്യത്തെ Youth conference on Kindness- ന്റെ വേദി- ന്യൂഡൽഹി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് "Order of Zayed" ബഹുമതി നൽകി ആദരിച്ച രാജ്യം- യു.എ.ഇ

ഡൽഹിയിൽ ആരംഭിച്ച ലോകത്തിലെ ആദ്യ Youth conference on Kindness ഉദ്ഘാടനം ചെയ്തതാര്- രാംനാഥ് കോവിന്ദ്

Maritime agreement, Skill development എന്നീ മേഖലകളിൽ ഇന്ത്യയുമായി കരാറിലേർപെട്ട രാജ്യം- ഫ്രാൻസ്

അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുൻ ധനകാര്യ മന്ത്രി- അരുൺ ജെയ്റ്റ്ലി

129 - ാമത് ഡറന്റ് കപ്പ് ഫുഡ്ബോൾ വിജയി- ഗോകുലം കേരള Fc

  • (റണ്ണറപ്പ്- Mohun Bagan)
Archery - World Youth Championship- ൽ വെങ്കല മെഡൽ നേടിയ ടീം- ഇന്ത്യ

2019 ലെ Henley Passport Index ന്റെ കണക്കു പ്രകാരം "World Most Powerful Passport"- ൽ ഇന്ത്യയുടെ സ്ഥാനം- 86

  • (ഒന്നാമത്- ജപ്പാൻ, സിംഗപ്പൂർ)
ഡ്യൂറന്റ് കപ്പ് ഫുട്ബോൾ 2019 
  • ജേതാക്കൾ- ഗോകുലം കേരള എഫ്.സി
  • റണ്ണറപ്പ്- മോഹൻ ബഗാൻ
  • വേദി- സാൽട്ട് ലേക്ക് സ്റ്റേഡിയം, കൊൽക്കത്തെ
  • എഫ്.സി. കൊച്ചിനു ശേഷം ഡ്യൂറന്റ് കപ്പ് നേടുന്ന ആദ്യ കേരള ടീം- ഗോകുലം കേരള എഫ്.സി 
  • ഗേൾഡൺ ബോൾ- മാർക്കസ് ജോസഫ് (ഗോകുലം കേരള എഫ്.സി)
  • ഗോൾഡൺ ബൂട്ട്- മാർക്കസ് ജോസഫ്
  • ഗോൾഡൺ ഗ്ലൗ- സി. കെ. ഉബൈദ് (ഗോകുലം കേരള എഫ്.സി)
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന Animal Welfare Institute- ന്റെ Clark R, Bavin Wildlife Law Enforcement Award 2019- ന് അർഹരായ ഇന്ത്യക്കാർ - 
  • Vivek Menon
  • Rameshwar Singh Thakur
ട്വന്റി- 20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു മത്സരത്തിൽ 8 വിക്കറ്റ് നേടുന്ന ആദ്യ താരം- കൃഷ്ണപ്പ ഗൗതം 
  • (കർണാടക പ്രീമിയർ ലീഗിൽ)
'Big Billion Startup - The Untold Flipkart Story' എന്ന പുസ്തകത്തിന്റെ രചയിതാവ്- മിഹിർ ദലാൽ

ഇന്ത്യയിലെ സൂക്ഷ്മ ചെറുകിട  ഇടത്തരം മേഖലയിലെ സംരംഭങ്ങൾക്കായി കേന്ദ്രസർക്കാർ ആരംഭിക്കുന്ന പുതിയ e-commerce marketing portal- Bharat Craft 

നിതി ആയോഗിന്റെ Composite Water Management Index 2.0 - 2019- ൽ ഒന്നാമതെത്തിയ സംസ്ഥാനം- ഗുജറാത്ത്

  • (നോൻ ഹിമാലയൻ സംസ്ഥാന വിഭാഗത്തിൽ)
  • (വടക്ക് - കിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയത്- ഹിമാചൽ പ്രദേശ്)
  • (കേന്ദ്ര ഭരണപ്രദേശങ്ങളിൽ ഒന്നാമതെത്തിയത്- പുതുച്ചേരി)
പ്രഥമ World Youth Conference on Kindness- ന്റെ വേദി- ന്യൂഡൽഹി
  • (ഉദ്ഘാടനം- രാം നാഥ് കോവിന്ദ്)
2019 ആഗസ്റ്റ് 24- ന് അന്തരിച്ച ഇന്ത്യയുടെ മുൻ ധനകാര്യ മന്ത്രി- അരുൺ ജെയ്റ്റ്ലി

2019- ലെ ദ്രോണാചാര്യ അവാർഡിന് ശുപാർശ ചെയ്യപ്പെട്ട ബാഡ്മിന്റൺ പരിശീലകൻ- യു. വിമൽകുമാർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി കണക്ഷൻ സബ്സ്റ്റിറ്റ്യൂട്ടിലൂടെ അരങ്ങേറിയ താരം- മാർനസ് ലബൂഷെയ്ൻ

തമിഴ്നാട് സർക്കാരിന്റെ 2019- ലെ ഡോ. എ.പി. ജെ. അബ്ദുൽ കലാം അവാർഡ് നേടിയത്- ഡോ. കെ. ശിവൻ

അടുത്തിടെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും ഉയരമുള്ള തടാകം- കാജിൻസാറ തടാകം (നേപ്പാൾ)

കേരളത്തിൽ നിന്ന് പുതുതായി ഭൗമ സൂചിക പദവി നേടിയ ഉൽപ്പന്നം- തിരൂർ വെറ്റില

ദേശീയ ആദിവാസി മേളയായ ആദി മഹോത്സവത്തിന്റെ 2019- ലെ വേദി- ലഡാക്ക്

അർജുന അവാർഡ് 2019 ന് ശുപാർശ ചെയ്യപ്പെട്ട കായിക താര ങ്ങൾ-

  • സിമാൻ സിങ് ഷെർഗിൽ (പോളോ) 
  • ബി. സായ് പ്രണീത് (ബാഡ്മിന്റൺ)  
  • തേജീന്ദർപാൽ സിങ് ടൂർ (അത്‌ലറ്റിക്സ്)
  • മുഹമ്മദ് അനസ് യഹിയ (അത്‌ലറ്റിക്സ്)
  • ഭാസ്കരൻ.എസ് (ശരീരസൗന്ദര്യം)  
  • സോണിയ ലാഥർ (ബോക്സിങ്) 
  • രവീന്ദ്ര ജഡേജ (ക്രിക്കറ്റ്)  
  • ചിങ്കല്ലെൻസന സിങ് (ഹോക്കി)  
  • അജയ് താക്കൂർ (കബഡി) 
  • ഗൗരവ് സിങ് ഗിൽ (മോട്ടോർ സ്പോർട്സ്)
  • പ്രമോദ് ഭഗത് (പാരാസ്പോർട്സ്)  
  • അൻജും മൗദ്ഗിൽ (ഷൂട്ടിങ്)  
  • ഹർമീത് രജുൽ ദേശായ് (ടേബിൾ ടെന്നീസ്)
  • പൂജ ധൻഡ (ഗുസ്തി )
  • ഫവാദ് മിർസ (അശ്വഭ്യാസം)  
  • ഗുർപ്രീത് സിങ് സന്ധു (ഫുട്ബോൾ) 
  • പൂനം യാദവ് (ക്രിക്കറ്റ്)
  • സ്വപ്ന ബർമൻ (അത്‌ലറ്റിക്സ്) 
  • സുന്ദർസിങ് ഗുർജാർ (പാരാസ്പോർട്സ്)

No comments:

Post a Comment