Monday 5 August 2019

Current Affairs- 05/08/2019

കേന്ദ്ര - കേരള സർക്കാരുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിതനാകുന്നത്- എ. സമ്പത്ത് (ക്യാബിനറ്റ് പദവിയോടെ)

പ്രഥമ ഉമ്പായി സ്മാരക അവാർഡിന് അർഹയായത്- ഗായത്രി അശോകൻ

2019- ലെ Miss England Title നേടിയ ഇന്ത്യ ൻ വംശജ- Bhasha Mukherjee

ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന The Abdus Salam International Centre for Theoretical Physics (ICTP)- യുടെ ഡയറക്ടറായി നിയമിതനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ- Atish Dabholkar

മുത്തലാഖ് ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്- 2019 ജൂലൈ 31

Sah-Beej എന്ന പേരിൽ സ്വന്തമായി വിത്തുകൾ ഉത്പാദിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്

ലോകബാങ്കിന്റെ 2018- ലെ Global GDP Rankings- ൽ ഇന്ത്യയുടെ സ്ഥാനം- 7

  • (ഒന്നാമത് - അമേരിക്ക)
പോലീസ് കുറ്റാന്വേഷണങ്ങൾക്കായി Automated Multi- modal Biometric Identification System (AMBIS) ഉപയോഗിക്കാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട

Ramon Magsaysay Award-2019  

  • Ravish Kumar (Journalist)- India  
  • Ko Swe Win- Myanmar 
  • Angkhana Neelapaijit- Thailand 
  • Pujante Raymundo Cayabyab- Philippines
  • Jong- Ki Kim- South Korea
2019- ലെ സുകുമാർ അഴിക്കോട് തത്വമസി പുരസ്കാരത്തിന് അർഹരായവർ- 
  • സി. രാധാകൃഷ്ണൻ (സാഹിത്യം)
  • എസ്. രമേശൻ നായർ (കവിത)
2018- ലെ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പിന് അർഹരായവർ- 
  • മരട് ജോസഫ് (നാടകം)
  • സി.എസ്. രാധാദേവി (പ്രക്ഷേപണകല) 
  • നെല്ലിയോട് വാസുദേവൻ നമ്പൂതിരി (കഥകളി)
ഏകദിന ക്രിക്കറ്റിൽ ബൗണ്ടറിയുടെ എണ്ണത്തിലൂടെ വിജയിയെ നിർണ്ണയിക്കുന്ന നിയമത്തെപ്പറ്റി ചർച്ചചെയ്യുന്നതിനായി ICC രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ- അനിൽ കുംബ്ലെ

ഇന്ത്യയിലെ ഏറ്റവും മികച്ച കടുവാ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ കടുവാ സങ്കേതം- പെരിയാർ

  • (മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതവും ഒന്നാം സ്ഥാനത്താണ്)
ഇന്ത്യയിലെ ഏറ്റവും മികച്ച കടുവാ സംരക്ഷണ പ്രവർത്തനം നടത്തുന്ന സംസ്ഥാനം- കേരളം 

കച്ചവടക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നിവർക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പെൻഷൻ പദ്ധതി- Pradhan Mantri Laghu Vyapari Maan-dhan Yojana

  • (18-40 വയസുവരെയുള്ളവർക്ക്)
2019- ജൂണിൽ വ്യോമസേന പുറത്തിറക്കിയ മൊബൈൽ ഗെയിം- Indian Air Force : A Cut Above

സിന്ദൂരമുപയോഗിച്ച്, വിലകുറഞ്ഞതും, പരിസ്ഥിതി സൗഹാർദ്ദവുമായ സോളാർ സെല്ലുകൾ നിർമ്മിച്ച ഐ.ഐ.റ്റി- IIT Hyderabad

Cisco India Summit 2019- ന്റെ വേദി- കൊച്ചി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പദ്മ അവാർഡ് ജേതാക്കൾക്ക് പ്രതിമാസം 10,000 രൂപ വീതം നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഒഡീഷ

2019- ജൂലൈയിൽ അന്തരിച്ച Cafe Coffee Day യുടെ സ്ഥാപകൻ- വി. ജി. സിദ്ധാർത്ഥ

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഡയറക്ടർ ജനറലായി നിയമിതനായ വ്യക്തി- Mrutyunjay Mohapatra

Department for Promotion of Industry and Internal Trade (DPIIT)- ന്റെ  സെക്രട്ടറി ആയി നിയമിതനായ വ്യക്തി- Dr. Guruprasad Mohapatra 

പരാഗണത്തെ സഹായിക്കുന്ന ജീവികളെ സംരക്ഷിക്കുന്ന ആഗോള കൂട്ടായ്മയിൽ അടുത്തിടെ അംഗമായ നാലാമത്തെ ആഫ്രിക്കൻ രാജ്യം- Nigeria

ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന Abdus Salam International Centre for Theorectical Physics (ICTP)- ന്റെ ഡയറക്ടർ ആയി നിയമിതനായ ഇന്ത്യക്കാരൻ- Atish Dabholkar

കരകൗശല മേഖലയിലും, നെയ്ത്ത് മേഖലയിലും മറ്റും പ്രവർത്തിക്കുന്നവർക്ക് സഹായമായി Flipkart ആരംഭിച്ച ഓൺലൈൻ വ്യാപാര മേഖല- Samarth

ബുർഖ ഉൾപ്പെടെയുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് അടുത്തിടെ നിരോധനം ഏർപ്പെടുത്തിയ രാജ്യം- Netherland

ഇന്ത്യയിലാദ്യമായി ക്ഷയരോഗത്തിനെതിരെ വലിയ തോതിലുള്ള പരീക്ഷണത്തിനായി Indian Council of Medical Research (ICMR) വികസിപ്പിച്ചെടുത്ത രണ്ട് വാക്സിനുകൾ- IMMUVAC, VPM 1002

പോലീസ് അന്വേഷണങ്ങൾക്ക് സഹായത്തിനായി Automated Multimodal Biometric Identification System (AMBIS) ഇന്ത്യയിൽ ആദ്യമായി കൊണ്ടുവരുന്ന സംസ്ഥാനം- Maharashtra 

  • ഇന്ത്യയിലാദ്യമായി ഈ സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനവും മഹാരാഷ്ട്ര ആണ്.
  • AMBIS- Digital finger print, Iris Scanning എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള സംവിധാനം
National Anti Profiteering Authority (NAA)- യുടെ ആദ്യ ചെയർമാനായി നിയമിതനായത്- ബി. എൻ. ശർമ്മ

വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഗ്രറ്റ് ഇന്ത്യൻ ബസ്റ്റാർഡുകൾ കാണപ്പെടുന്ന സംസ്ഥാനം- രാജസ്ഥാൻ

2019- ലെ International Gita Jayanti Mahotsav- ന് പങ്കാളിയാകുന്നതിനായി ക്ഷണം ലഭിച്ച രാജ്യം- നേപ്പാൾ

  • (വേദി- ഹരിയാന)
അടുത്തിടെ പൊട്ടിത്തെറിച്ച മൗണ്ട് എറ്റ്ന അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന രാജ്യം- ഇറ്റലി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച Cricket Advisory Committee- യുടെ പുതിയ തലവൻ- കപിൽ ദേവ്

അടുത്തിടെ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് 8 മാസത്തേക്ക് വിലക്ക് നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം- പൃഥ്വി ഷാ

ഫിഫയുടെ പുതിയ റാങ്കിങിൽ ഇന്ത്യയുടെ സ്ഥാനം- 103

  • (ഒന്നാം സ്ഥാനം- ബൽജിയം)
2019 സംസ്ഥാന സ്കൂൾ കലോൽസവ 'വേദിയാകുന്ന ജില്ല-
കാസർക്കോട്

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം നിലവിൽ വന്നതിനുശേഷം ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് സംസ്ഥാനം- ഉത്തർപ്രദേശ് 

ലോകബാങ്ക് പുറത്ത് വിട്ട 2018 ആഗോള ജി.ഡി.പി റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 7

  • (ഒന്നാമത്- അമേരിക്ക)
2019- ലെ അണ്ടർ 19 യൂറോ കപ്പ് ഫുട്ബോൾ ജേതാക്കൾ- സ്പെയിൻ

2019- ലെ മാഗ്സസെ അവാർഡ് (പത്രപ്രവർത്തനം) ലഭിച്ച ഇന്ത്യക്കാരൻ- രവീഷ് കുമാർ

വിങ് സ്യൂട്ട് സ്കൈ ഡൈവ് ജംപ് നടത്തിയ ആദ്യ ഇന്ത്യൻ വ്യോമസേന പൈലറ്റ്- തരുൺ ചൗധരി

2019 സുകുമാർ അഴിക്കോട് തത്വമസി പുരസ്കാര ജേതാക്കൾ- 

  • സി.രാധാകൃഷ്ണൻ (സാഹിത്യം)
  • എസ് രമേശൻ നായർ (കവിത)
ഇന്ത്യയിലെ ഏറ്റവും മികച്ച കടുവസങ്കേതങ്ങളായി 'തിരഞ്ഞെടുക്കപ്പെട്ടത്- 
  • പെരിയാർ (കേരളം)
  • പെഞ്ച് (മധ്യപ്രദേശ്)
2019 ടൈഗർ കണക്കെടുപ്പ് പ്രകാരം ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം- മധ്യപ്രദേശ്

ഈയിടെ അന്തരിച്ച ഇന്ത്യയുടെ കോഫി 'കിംഗ് എന്നറിയപ്പെടുന്ന വ്യവസായി- വി.ജി സിദ്ധാർത്ഥ

അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ താരം- എല്ലിസ് പെറി

മുത്തലാഖ് ബിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചത്-  2019 ജൂലായ് 31

No comments:

Post a Comment