Wednesday 14 August 2019

Current Affairs- 15/08/2019

2018- ലെ വേലുത്തമ്പി ദളവ ദേശീയ പുരസ്കാര ജേതാവ്- മാധവൻ ബി. നായർ

2019- ലെ വീർ ചക്ര ബഹുമതിക്ക് ശിപാർശ ചെയ്യപ്പെട്ട വ്യക്തി- വിങ് കമാൻഡർ അഭിനന്ദൻ വർദ്ധിമാൻ

ജമ്മുകാശ്മീർ വിഭജനബിൽ രാജ്യസഭ പാസാക്കിയ തീയതി- 2019 ആഗസ്റ്റ് 5

  • ലോക്സഭ പാസാക്കിയ തീയതി- 2019 ആഗസ്റ്റ് 6
  • രാഷ്ട്രപതി ഒപ്പുവച്ചത്- 2019 ആഗസ്റ്റ് 9
ആർട്ടിക്കിൾ 370 പിൻവലിച്ചതിനു ശേഷം ജമ്മുകാശ്മീരിലെ ക്രമസമാധാനം നിലനിർത്തുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ- Mission Reachout

രാജ്യാന്തര മോട്ടർ സൈക്കിൾ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം- ഐശ്വര്യ പിസ്സ (ബംഗളൂരു)

2019- ലെ ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി 20 ലോക ക്രിക്കറ്റ് ജേതാക്കൾ- ഇന്ത്യ

  • റണ്ണറപ്പ്- ഇംഗ്ലണ്ട്
  • വേദി- ഇംഗ്ലണ്ട്
പുതുതായി കണ്ടെത്തിയ ലോകത്തിലെ ഏറ്റവും ഉയരത്തിൽ
സ്ഥിതി ചെയ്യുന്ന തടാകം- Kajin Sara Lake (Singar Lake) - Nepal (5200 m)

ഫിജിയിലെ സുപ്രീം കോടതി ജഡ്ജിയായി തെരഞ്ഞെടുത്ത
മുൻ ഇന്ത്യൻ സുപ്രീം കോടതി ജഡ്ജി- Madan Lokur

സിനിമാ താരം ശ്രീദേവിയുടെ 56-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് അവരുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ പുസ്തകം- Sridevi : Girl Woman Superstar

  • (എഴുതിയത് : സത്യാർത്ഥ് നായിക്)
രാജ്യാന്തര മോട്ടോർ സൈക്ലിങ് ഫെഡറേഷൻ നടത്തുന്ന FIM
ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കിരീടം നേടുന്ന ആദ്യ വനിത- ഐശ്വര്യ പിസ്സ

ഭിന്നശേഷിക്കാരുടെ ലോക ട്വന്റി - 20 ക്രിക്കറ്റ് കിരീടം നേടിയ ടീം- ഇന്ത്യ

  •  (ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി)
രാജ്യത്തെ മലിനജല മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ ഭവന നഗര വികസന മന്ത്രാലയം ആരംഭിച്ച പദ്ധതി- വാട്ടർ പ്ലസ് പ്രോട്ടോക്കോൾ

2019 ഓഗസ്റ്റ് 15 സ്വാതന്ത്യ ദിനത്തിൽ വീർ ചക ബഹുമതിക്ക്  അർഹനായ ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ- അഭിനന്ദൻ വർധമാൻ

തമിഴ്നാട്ടിൽ നിന്നും GI tag ലഭിച്ച വിഭവം - പളനിക്ഷേത്രത്തിലെ പഞ്ചാമൃതം

2020 ഐ.സി.സി ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റ് വേദി- ഓസ്ട്രേലിയ

കോൺഗ്രസിന്റെ താൽക്കാലിക പ്രസിഡന്റായി നിയമിതയാവുന്നത്- സോണിയ ഗാന്ധി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാറുള്ള ടെലികോം കമ്പനി- ജിയോ 

  • (ലോകത്ത് രണ്ടാംസ്ഥാനം)
മുംബൈ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ- മൂത്തോൻ
  • (സംവി: ഗീതു മോഹൻ ദാസ്)
ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ജീവിതത്ത ആസ്പദമാക്കി ഇറങ്ങിയ പുസ്തകം- Listening Learning and Leading

2019- ലെ ഹൈദരാബാദ് ഓപ്പൺ പുരുഷ ബാഡ്മിന്റൺ കിരീട ജേതാവ്- സൗരഭ് വർമ്മ

വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ രാജ്യം- തായ്ലാന്റ്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം- ശുഭ്മാൻ ഗിൽ

അടുത്തിടെ British Academy of Film and Television Arts (BAFTA) യുടെ Charlie Chaplin Award- ന് അർഹനായ വ്യക്തി- Steve Coogan

അടുത്തിടെ Leather Mission എന്ന പദ്ധതി ഇന്ത്യയിലുടനീളം നടപ്പിലാക്കാൻ തീരുമാനിച്ച ഇന്ത്യയിലെ സ്ഥാപനം- Khadi and Village Industry Commission (KVIC)

3-ാമത് International Electric Vehicle Conclave- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- Manesar, Haryana

അടുത്തിടെ റോഹിംഗ്യൻ അഭയാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡ് അനുവദിച്ച രാജ്യം- ബംഗ്ലാദേശ്

അടുത്തിടെ ക്രിക്കറ്റിൽ Transgender - inclusive policy ആദ്യമായി ഉൾപ്പെടുത്തിയ രാജ്യം- Australia 

അടുത്തിടെ onboard shopping സംവിധാനം ആദ്യമായി കൊണ്ടു വന്ന ഇന്ത്യയിലെ ട്രെയിൻ- Karnavati Express

ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച മ്യൂസിയം എന്ന പേരിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ ഇന്ത്യയിലെ മ്യൂസിയം- Virasat-e-Khalsa (Punjab)

ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ടപതിയെ (വെങ്കയ്യ നായിഡു) ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ പുസ്തകം- Listening, Learning and Leading

ഹിന്ദി ചലച്ചിത്രതാരം അനുപം ഖേർ ന്റെ അടുത്തിടെ പുറത്തിറങ്ങിയ ആത്മകഥ- Lessons Life Taught me, Unknowingly

No comments:

Post a Comment