Thursday 1 August 2019

Current Affairs- 31/07/2019

കീഴടങ്ങുന്ന നക്സലുകൾക്ക് തൊഴിലും സംരംഭകാവസരങ്ങളും നൽകാൻ പദ്ധതി ആരംഭിച്ച സംസ്ഥാനം- കേരളം

ഇന്ത്യയുടെ പുതിയ ആഭ്യന്തര സെക്രട്ടറി- അജയ് കുമാർ ഭല്ല

എസ്റ്റിമേറ്റ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ- Girish Bapat


BSF- ന്റെ പുതിയ ഡയറക്ടർ- വി. കെ. ജോഹറി

2020- ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന നഗരം- ഗുവാഹത്തി

ഇന്ത്യൻ റെയിൽവേ യുടെ ആദ്യ പ്രിന്റിംഗ് പ്രസ് ഹെറിറ്റേജ് ഗാലറി നിലവിൽ വന്ന റെയിൽവേ സോൺ- വെസ്റ്റേൺ റെയിൽവേ (മുംബൈ) 

അടുത്തിടെ ഇസ്രയേൽ വിജയകരമായി പരീക്ഷിച്ച മിസൈൽ- ആരോ III

ദക്ഷിണ കൊറിയയിലെ ഗ്യാങ്ഷുവിൽ നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടി റെക്കോർഡിനർഹമായ താരം- റെമെൽ ഡെസൽ (യു. എസ്. എ) (8 മെഡൽ)

  • (അമേരിക്കയുടെ മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡ് മറികടന്നു)
2018- ൽ രാജ്യത്തെ ഏറ്റവും മികച്ച കടുവാ സങ്കേതം എന്ന ബഹുമതി ലഭിച്ചത്- പെരിയാർ

രാജ്യത്തെ ഏറ്റവും മികച്ച കടുവ സംരക്ഷണം നൽകുന്ന സംസ്ഥാനം എന്ന ബഹുമതി ലഭിച്ച സംസ്ഥാനം- കേരളം

2019- ലെ ഐഫോൺ ഫോട്ടോഗ്രാഫി അന്താരാഷ്ട്ര മത്സര ത്തിൽ ജേതാവായ മലയാളി- ശ്രീകുമാർ കൃഷ്ണൻ

  • (ആദ്യ മലയാളി ജേതാവ്)
കോസ്മിക് കിരണങ്ങളുടെ ഉത്ഭവ രഹസ്യം കണ്ടെത്തിയ ഇന്ത്യ - ജർമ്മൻ സംഘത്തിലെ മലയാളി ശാസ്ത്രജ്ഞൻ- ഡോ. റജു സാം ജോൺ

ട്വന്റി 20 രാജ്യാന്തര ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും തികയ്ക്കുന്ന ആദ്യ താരം- എലീസ് പെറി (ഓസ്ട്രേലിയ)

2019- ലെ അണ്ടർ 19 യൂറോ കപ്പ് കിരീട ജേതാക്കൾ- സ്പെയിൻ 

  • (റണ്ണറപ്പ് - പോർച്ചുഗൽ)
2019- ലെ ഡച്ച് സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ- അയാക്സ് ആംസ്റ്റർഡാം
  • റണ്ണറപ്പ്- പി എസ് വി ഐന്തോവൻ
ലോക കടുവാ ദിനം- ജൂലൈ 29 

കേരളത്തിലെ ആദ്യ ബോക്സിംഗ് അക്കാദമി നിലവിൽ വരുന്ന സ്ഥലം- പെരിനാട് ഗവൺമെന്റ് ഹൈ സ്കൂൾ (കൊല്ലം)

2019 International Shark Meet- ന് വേദിയായ നഗരം :- കൊച്ചി

2019- ലെ പ്രസിഡന്റ്സ് കപ്പ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം- മേരി കോം

വേൾഡ് ബോക്സിംഗ് അസോസിയേഷന്റെ 2019- ലെ വെൽറ്റർ വെൽറ്റ് ലോക കിരീട ജേതാവ്- മാനി പക്വിയാവോ (ഫിലിപ്പീൻസ്)

  • (ബോക്സിംഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ വെൽറ്റർ വെൽറ്റ് ബോക്സിംഗ് ചാമ്പ്യൻ)
  • റണ്ണറപ്പ്- കീത്ത് തുർമൻ വനിത
ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയ താരം- മെഗ് ലാനിങ് (ഓസ്ട്രേലിയ)

2019 ജൂലൈയിൽ അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വ്യക്തി - ജയ്പാൽ റെഡ്ഡി

കേരളത്തിൽ ഉറൂബ് മ്യൂസിയം നിലവിൽ വരുന്ന സ്ഥലം- മാനാഞ്ചിറ

സെൻട്രൽ ലൈബ്രറി (കോഴിക്കോട്) ൽ 2019- ലെ രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള പുരസ്കാരം ലഭിച്ചത്- പുഴനാട് (തിരുവനന്തപുരം)

ഐ. എസ്. ആർ. ഒ- യുടെ മംഗൾയാൻ ദൗത്യം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ- മിഷൻ മംഗൾ

  • (സംവിധാനം- ജഗൻ ശക്തി)
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ- Adhir Ranjan Chowdhary

ഗവേഷകർ കണ്ടെത്തിയ ഇന്ത്യയിലെ ആദ്യ Dragon Blood Oozing tree- Dracaena Combodiana (ആസാം)

2019- ലെ മിസ് ഡെഫ് വേൾഡ്- വിദിഷ ബലിയാൻ (ഇന്ത്യ)
മിസ് ഡെഫ് വേൾഡ് പട്ടം നേടുന്ന ആദ്യ ഇന്ത്യാക്കാരി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഔദ്യോഗിക സ്പോൺസർ- Byju's App

അടുത്തിടെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം- ലസിത് മലിംഗ

No comments:

Post a Comment