Saturday 17 August 2019

Current Affairs- 18/08/2019

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി വീണ്ടും നിയമിതനായത്- രവി ശാസ്ത്രി

'Kashmir's Untold Story : Declassified' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- ഇക്ബാൽ ചന്ദ് മൽഹോത്ര, മറൂഫ് റാസ

2019 ആഗസ്റ്റിൽ ജർമ്മനിയിൽ നടന്ന World Junior Track Cycling Championship- ൽ സ്വർണ്ണമെഡൽ നേടിയത്- ഇന്ത്യൻ പുരുഷ ടീം 

  • (Men's sprint വിഭാഗത്തിൽ

2019- ലെ UEFA Super Cup ഫുട്ബോൾ ജേതാക്കൾ- ലിവർപൂൾ
  • (റണ്ണറപ്പ് : Chelsea)
ഇന്ത്യയിലെ കര-നാവിക-വ്യോമ സേനകളെ ഒരു മേധാവിയുടെ കീഴിൽ കൊണ്ടുവരുന്നതിനായി നിലവിൽ വരുന്ന പുതിയ പദവി- Chief of Defence Staff (CDS)

2019 ആഗസ്റ്റിൽ കേന്ദ്ര സർക്കാർ റെയിൽവേക്കുവേണ്ടി ആരംഭിച്ച കമാൻഡോ വിഭാഗം- CORAS 

  • (Commandos For Railway Security)
CORAS- ന് പരിശീലനം നൽകുന്നതിനായി ട്രെയിനിങ് സെന്റർ നിലവിൽ വരുന്ന നഗരം- Jagadhari (Haryana)

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സർക്കാർ ജോലികളിലും OBC സംവരണം 14% നിന്നും 27% ആയും, SC സംവരണം 12% നിന്നും 13% ആയി ഉയർത്തിയ സംസ്ഥാനം-  ഛത്തീസ്ഗഢ്

2019 ആഗസ്റ്റിൽ Village Volunteers System ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്

2019 ആഗസ്റ്റിൽ അന്തരിച്ച അർജന്റീന മുൻ ഫുട്ബോൾ താരം- Jose Luis Brown

2019 ആഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- വി. ബി. ചന്ദ്രശേഖർ

2019- ൽ തമിഴ്നാട് സർക്കാരിന്റെ Dr. A.P.J. Abdul Kalam അവാർഡിന് അർഹനായത്- കെ. ശിവൻ

  • (ചെയർമാൻ - ISRO)
2019-ലെ Maharshi Badrayan Vyas Samman- ന് അർഹരായ മലയാളികൾ- ഡോ. രാജീവ്. ആർ. ആർ, ശിവൻ - സന്തോഷ് തോട്ടിങ്ങൽ

മലയാള ഭാഷയ്ക്കുള്ള 2019- ലെ Certificate of Honour- ന് അർഹനായത്- ഡോ. സി.പി. അച്യുതൻ ഉണ്ണി

2019- ലെ Charlie Chaplin Britannia Award for Excellence in Comedy- ക്ക് അർഹനായത്- Steve Coogan

ഇന്ത്യയിലെ ആദ്യ Private Space Museum നിലവിൽ വന്ന നഗരം- ഹൈദരാബാദ്

  • (ISRO യുടെ സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന B M Birla Science Centre ആണ് മ്യൂസിയം സ്ഥാപിച്ചത്)
Naval Tata Hockey Academy നിലവിൽ വന്ന ഇന്ത്യൻ നഗരം- ഭുവനേശ്വർ 
  • (കലിംഗ സ്റ്റേഡിയം)
ലോകത്തിലാദ്യമായി Negative interest rate home loan ആരംഭിച്ച ബാങ്ക്- Jyske Bank (ഡെൻമാർക്ക്)

2019- ആഗസ്റ്റിൽ BCCI- യുടെ മുഴുനീള അംഗത്വം ലഭിച്ച ക്രിക്കറ്റ് അസോസിയേഷൻ- ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഉത്തരാഖണ്ഡ്

2019- ലെ World Education Summit- ൽ അവാർഡ് നേടിയ ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ 

  • (വേദി : ന്യൂഡൽഹി)
  • (Best Innovation and Initiative Leadership വിഭാഗത്തിൽ)
കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ആദ്യ Indian Institute of Skills (IS) നിലവിൽ വരുന്ന ഇന്ത്യൻ നഗരം- മുംബൈ

2019 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം- വിദ്യ സിൻഹ

റിസർവ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ-

  • റിപ്പോ നിരക്ക് - 5.40%
  • റിവേഴ്സ് റിപ്പോ - 5.15%
ഫോബ്സ് പട്ടികയുടെ ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വനിതാ കായിക താരങ്ങളുടെ പട്ടി കയിൽ ഒന്നാമതെത്തിയത്- സെറീന വില്യംസ്
  • (പി.വി.സിന്ധു 13-ാമത്)
അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച യുറഗ്വായ് താരം- ഡീഗോ ഫോർലാൻ

2018- ലെ വേലുത്തമ്പി ദളവ ദേശീയ പുരസ്കാര ജേതാവ് - മാധവൻ.ബി.നായർ

അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- വി.ബി.ചന്ദ്രശേഖർ

തമിഴ്നാട് പ്രീമിയർ ലീഗ് ക്രിക്കറ്റ് 2019 ലെ ചാമ്പ്യന്മാർ- ചെപ്പോക്ക് സൂപ്പർ ഗില്ലീസ്

ഏഷ്യൻ അത്ലറ്റിക്സ് അസോസിയേഷന്റെ അത്ലറ്റീസ് കമ്മീഷനിൽ അംഗമായ മലയാളി താരം- പി.ടി.ഉഷ

ഓപ്പറേഷൻ നമ്പർ പ്ലേറ്റ് എന്ന പേരിൽ സുരക്ഷാ ദൗത്യം ആരംഭിച്ചത്- ഇന്ത്യൻ റെയിൽവേ

ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ മുൻ ഇന്ത്യൻ സുപ്രീം കോടതി ജഡ്ജി- മദൻ ലോകുർ

ലോക മോട്ടോർ സൈക്കിൾ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- ഐശ്വര്യ പിസ്സെ

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദൂരദർശൻ നിർമ്മിച്ച ദേശഭക്തി ഗാനം- വതൻ

മലയാളി നടി കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടികൊടുത്ത ചിത്രമായ മഹാനടി ഏത് ചലച്ചിത്ര താരത്തിന്റെ ജീവിത കഥയാണ്- സാവിത്രി

ജമ്മുകാശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ വരാൻ പോകുന്ന തീയതി- 31st October 2019

അടുത്തിടെ 'വതൻ' എന്ന ദേശഭക്തി ഗാനം പുറത്തിറക്കിയ മന്ത്രാലയം- Ministry of Information & Broadcasting

ഉത്തര ധ്രുവത്തിലൂടെ പറന്ന ആദ്യ ഇന്ത്യൻ വിമാനം കമ്പനി- Air India

അടുത്തിടെ 'Sridevi : Girl Women Superstar' എന്ന പുസ്തകം രചിച്ച വ്യക്തി- Satyarth Nayak

Asian Swimming Federation- ന്റെ 10-ാമത് AASF Asian Age Group Championship 2019- ന് വേദിയാകുന്ന നഗരം- Bangalore, Karnataka 

ക്ഷമതയാർന്ന മാലിന്യ ശേഖരണവും സംസ്കരണവും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Swachh Nagar

ഫ്രാൻസിന്റെ ബഹുമതിയായ 'Chevalier de L'ordre du Merite agricole' നേടുന്ന ആദ്യ ഇന്ത്യൻ ഷെഫ്- Priyan Chatterjee

National Institute of Health and Family Welfare ogd Director ആയി അടുത്തിടെ നിയമിതനായ വ്യക്തി- Harshad Pandurang Thakur

അടുത്തിടെ Railway Protection Force- ൽ ആരംഭിക്കാൻ പോകുന്ന കമാൻഡോ യുണിറ്റ്- CORAS 

  • (Commando for Railway Security)
ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനി എന്ന ബഹുമതി നേടിയ കമ്പനി- Saudi Aramco 

അടുത്തിടെ സ്വന്തമായി ഒരു Crypto currency പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം- China

കാർഷിക മേഖലയ്ക്കായി അടുത്തിടെ ഒരു Draft Agricultural Policy കൊണ്ടു വന്ന സംസ്ഥാനം- ഒഡീഷ

അടുത്തിടെ 15 കി.മീ. നീളമുള്ള ഇന്ത്യൻ പതാക അവതരിപ്പിച്ച സ്ഥലം- Raipur

ഇന്ത്യയിലെ GDP വളർച്ചാ നിരക്കിൽ (2018 -19) ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം- പശ്ചിമബംഗാൾ

അടുത്തിടെ നടന്ന Tabilisi Grand Prix ഗുസ്തി മത്സരത്തിൽ വിജയിയായ ഇന്ത്യക്കാരൻ- Bajrang Punia

അടുത്തിടെ Montreal Masters 2019 കിരീടം നേടിയ ടെന്നീസ് താരം- Rafael Nadal

Motor Sports ലോക ചാമ്പ്യൻ ആയ ആദ്യ ഇന്ത്യൻ വനിത- Aishwarya Pissay (Bengaluru)

No comments:

Post a Comment