Saturday 31 August 2019

Current Affairs- 31/08/2019

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്- ജസ്റ്റിസ്. എസ്. മണികുമാർ 

7-ാമത് National Community Radio Sammelan 2019- ന്റെ വേദി- ന്യൂഡൽഹി 


ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ International Zoo- Gorewada International Zoo (നാഗ്പൂർ) 

പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് ബസ് സർവ്വീസ് പ്രവർത്തനമാരംഭിച്ച നഗരം- അഹമ്മദാബാദ് (ഗുജറാത്ത്)  

2019- ലെ Safe Cities Index- ൽ ഒന്നാമതെത്തിയത്- ടോക്കിയോ (ഓവറോൾ വിഭാഗത്തിൽ)
  • (ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- മുംബൈ (45-ാം സ്ഥാനം)
അന്താരാഷ്ട ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും ഭാരം കൂടിയ താരം എന്ന നേട്ടത്തിന് അർഹനായത് - റഖീം കോൺവാൾ (വെസ്റ്റ് ഇൻഡീസ്)

ബാങ്ക് ലയനം 2019 
ആഗസ്റ്റിൽ കേന്ദ്രസർക്കാർ ലയനം പ്രഖ്യാപിച്ച ബാങ്കുകൾ 
  • Oriental Bank of Commerce, United Bank എന്നിവയെ Punjab National Bank- മായി ലയിപ്പിക്കും 
  • Syndicate Bank- നെ Canara Bank - മായി ലയിപ്പിക്കും 
  • Andhra Bank, Corporation Bank എന്നിവയെ Union Bank- മായി ലയിപ്പിക്കും
  • Allahabad Bank- നെ Indian Bank- മായി ലയിപ്പിക്കും 
  • ലയനം നിലവിൽ വരുന്നതോടെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആകും.
2019 ആഗസ്റ്റിൽ അന്തരിച്ച കേരളത്തിലെ ജൂത സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ വനിത- സാറ കോഹൻ

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്-എസ്.മണികുമാർ  

ലഖ്നൗവിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയത്- കേരളം 

2019- ൽ ബൾഗേറിയയിൽ നടന്ന USIC World Railway Volleyball Championship ജേതാക്കൾ- Indian Railway Men's Volleyball team  

വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി ഒന്നാം ക്ലാസ്സ് മുതൽ പോസ്റ്റ് ഗ്രാജേഷൻ വരെയുള്ള പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആരംഭിച്ച ഡിജിറ്റൽ സംരംഭം- National Digital Library of India 

2019 നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥി- സച്ചിൻ ടെൻഡുൽക്കർ 

2019 World's Safe Cities Index- ൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ നഗരങ്ങൾ- മുംബൈ 
  • 45-ാം സ്ഥാനം- ഡൽഹി 
  • 52-ാം സ്ഥാനം 
  • (ഒന്നാം സ്ഥാനം- ടോക്കിയോ, ജപ്പാൻ)
പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യാ കൾച്ചറൽ അവാർഡിന് അർഹനായ പ്രശസ്ത സിനിമാതാരം- മമ്മുട്ടി 

ദേശീയ ദളിത് ഫെഡറേഷൻ ഏർപ്പെടുത്തിയ ഡോ.ബി.ആർ. അംബേദ്കർ മെമ്മോറിയൽ ദേശീയ സാഹിത്യ പുരസ്കാരത്തിന് അർഹനായ വ്യക്തി- എൽ. ഗോപീകൃഷ്ണൻ 
  • (നോവൽ- ഞാൻ എന്റെ ശത്രൂ)  
നവംബറിൽ ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യൻ പനോരമ ജൂറി ചെയർപേഴ്സൺ ആയി നിയമിതനായ സംവിധായകൻ- പ്രിയദർശൻ

ബ്രസീലിൽ നടക്കുന്ന ലോകകപ്പ് ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ താരം- ഇളവേണീൽ വാളരിവൻ 

International Day Against Nuclear Tests ആയി അടുത്തിടെ ആചരിച്ച ദിനം- August 29 

അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച തമിഴ്നാട് നിന്നുള്ള വസ്തുക്കൾ- Dindigul lock, Kandangi Saree 

അടുത്തിടെ തമിഴ്നാടിൽ നിന്നും കണ്ടെത്തിയ അപൂർവ്വയിനം ചിലന്തി- Peacock Parachute Spider 

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മൃഗശാല ഇന്ത്യയിൽ സ്ഥാപിതമാകാൻ പോകുന്ന സ്ഥലം- Gorewada, Nagpur

66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം- 2018
  • മികച്ച ചിത്രം- ഹെല്ലാരോ (ഗുജറാത്തി) (സംവിധാനം- അഭിഷേക് ഷാ) 
  • മികച്ച സംവിധായകൻ- ആദിത്യ ധർ (ചിത്രം- ഉറി : ദ സർജിക്കൽ സ്ട്രൈക്ക്) 
  • മികച്ച നടൻമാർ- ആയുഷ്മാൻ ഖുരാനാ (ചിത്രം- അന്ധാധുൻ), വിക്കി കൗശൽ (ചിത്രം- ഉറി : ദ സർജിക്കൽ സ്ട്രൈക്ക്) 
  • മികച്ച നടി- കീർത്തി സുരേഷ് (ചിത്രം- മഹാനടി (തെലുങ്ക്))  
  • മികച്ച സഹനടൻ- സ്വാനന്ദ് കിർകിരെ (ചിത്രം : Chumbak)  
  • മികച്ച സഹനടി- സുരേഖ സികി (ചിത്രം- Badhaai Ho) 
  • മികച്ച ഗായകൻ- അർജിത് സിംഗ് (ഗാനം- ബിന്റേ ദിൽ....)(ചിത്രം- പത്മാവത് 
  • മികച്ച ഗായിക- ബിന്ദു മാലിനി (ഗാനം- മായാവി മാനവ.)(ചിത്രം- നശിചമി) 
  • മികച്ച ഛായാഗ്രഹകൻ- എം.ജെ. രാധാകൃഷ്ണൻ (ക്യാമറ) (മരണാനന്തരം) (ചിത്രം : ഓള്)  
  • മികച്ച സംഗീത സംവിധായകർ- ശാശ്വത് സച്ദേവ് (ചിത്രം- ഉറി : ദ സർജിക്കൽ ടക്ക്), സഞ്ജയ് ലീലാ ബാൻസാലി (ചിത്രം- പത്മാവത്) 
  • മികച്ച മലയാള ചിത്രം- സുഡാനി ഫ്രം നൈജീരിയ (സംവിധാനം- സക്കറിയ മുഹമ്മദ്) 
  • പ്രത്യേക പരാമർശം- ജോജു ജോർജ് (ചിത്രം : ജോസഫ്), സാവിത്രി ശ്രീധരൻ (ചിത്രം : സുഡാനി ഫ്രം നൈജീരിയ)
  • മികച്ച ചലച്ചിത്ര സൗഹാർദ്ദ സംസ്ഥാനം- ഉത്തരാഖണ്ഡ്
  •  ഫീച്ചർ ഫിലിം വിഭാഗത്തിലെ ചെയർപേഴ്സൺ- Rahul Rawail

No comments:

Post a Comment