Saturday 17 August 2019

Current Affairs- 17/08/2019

ഇന്ത്യയുടെ കര - നാവിക - വ്യോമസേനയുടെ ഏകോപനത്തിനായി പുതുതായി പ്രഖ്യാപിച്ച പദവി- ചീഫ് ഓഫ് ഡിഫൻസ്

ഒരു ദശകത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ 20000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ- വിരാട് കോലി


2019- ലെ കീർത്തി ചക്ര പുരസ്കാരം ലഭിച്ചത്- പ്രകാശ് യാദവ്, ഹർഷ്പാൽ സിങ്

രാജ്യം വീരചക്രം നൽകി 2019- ൽ ആദരിച്ചത്- അഭിനന്ദൻ വർത്തമാൻ

ഭിന്നശേഷിക്കാരുടെ പ്രഥമ ട്വിന്റി - 20 ലോകകപ്പ് ക്രിക്കറ്റ് 2019- ലെ ചാമ്പ്യന്മാർ- ഇന്ത്യ

ഭിന്നശേഷിക്കാരുടെ ലോക ട്വിന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം- അനീഷ് രാജൻ

ലെകിമ ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടം സംഭവിച്ചത് ഏത് രാജ്യത്താണ്- ചൈന

ഗ്വാട്ടിമാലയുടെ പുതിയ പ്രസിഡന്റ്- Alejandro Giammattei

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ (INSA) ആദ്യ വനിതാ പ്രസിഡന്റ്- ചന്ദ്രിമ ഷാഹ

വെസ്റ്റിൻഡീസിനെതിരെ ഏറ്റവുമധികം റൺസ് നേടിയ താരം എന്ന റെക്കാഡ് കരസ്ഥമാക്കിയത്- വിരാട് കോലി

അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് ലീഗ് 2019 കിരീടം നേടിയ ടീം- ചെന്നെ

ലയൺസ് നരേന്ദ്രമോദി അതിഥിയായി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ചിത്രീകരിച്ച മാൻ vs വൈൽഡ് എന്ന ടെലി വിഷൻ ഷോയുടെ അവതാരകൻ- Bear Grylls

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിങ് രാജ്യസഭാം ഗമായി നിയമിതനാകുന്നത് ഏത് സംസ്ഥാനത്ത് നിന്നാണ്- രാജസ്ഥാൻ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷയായി നിയമിതയായത്- സോണിയ ഗാന്ധി

അണ്ടർ 23 ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായത്- ചൈനീസ് തായ്പേയ്

2019- ലെ അന്താരാഷ്ട്ര യുവജനദിനത്തിന്റെ (ആഗസ്റ്റ് 12) പ്രമേയം- Transforming Education

15 കി.മീ നീളമുള്ള ഇന്ത്യൻ പതാകയേന്തി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ സംസ്ഥാനം- ഛത്തീസ്ഗഢ്

മിഷൻ റീച്ച് ഔട്ട് എന്ന പേരിൽ പുതിയ ദൗത്യം ആരംഭിച്ചത്- ഇന്ത്യൻ ആർമി

സിനിമ സൗഹൃദ സംസ്ഥാനത്തി നുള്ള 2018- ലെ അവാർഡ് നേടിയ സംസ്ഥാനം- ഉത്തരാഖണ്ഡ്

ജമ്മു & കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയ ഏത് വകുപ്പാണ് കേന്ദ്ര ഗവൺമെന്റ് റദ്ദാക്കിയത്- ആർട്ടിക്കിൾ 370

Listening, Learning and Leading എന്ന പുസ്തക ത്തിന്റെ രചയിതാവ്- വെങ്കയ്യ നായിഡു

വിക്രം സാരാഭായിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് വിക്രം സാരാഭായി ജേണലിസം അവാർഡ് ഏർപ്പെടുത്തിയ സ്ഥാപനം- ഐ.എസ്.ആർ.ഒ

മണിപ്പുർ ഗവൺമെന്റ് അടുത്തിടെ ഗ്രീൻ അംബാസഡറായി തിരഞ്ഞെടുത്തത്- വാലന്റിന ഇലാങ്ബാം

Bio - fuel നയം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ

66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2018-19

  • മികച്ച നടൻ- വിക്കി കൗശൽ (ഉറി: ദ സർജിക്കൽ സ്ട്രൈക്ക്), ആയുഷ്മാൻ ഖുറാന (അന്ധാദൻ)
  • മികച്ച നടി- കീർത്തി സുരേഷ് (മഹാനടി)
  • മികച്ച സംവിധായകൻ- ആദിത്യ ധർ (ഉറി : ദ സർജിക്കൽ സ്ട്രൈക്ക്) 
  • മികച്ച സിനിമ- ഹല്ലാരോ (ഗുജറാത്തി)
  • മികച്ച മലയാള ചിത്രം- സുഡാനി ഫ്രം നൈജീരിയ (സക്കറിയ)
  • മികച്ച ഛായാഗ്രാഹകൻ- എം.ജെ.രാധാകൃഷ്ണൻ (ചിത്രം: ഓള്)
  • പ്രത്യേക പരാമർശം നേടിയ മലയാളി താരങ്ങൾ- ജോജു ജോർജ് (ജോസഫ്), സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ)
  • സാമൂഹിക പ്രശ്നം കൈകാര്യം ചെയ്യുന്ന ചിത്രം- പാഡ്മാൻ
  • റീ റെക്കോഡിങ്- എം.ആർ.രാജാകൃഷ്ണൻ
  • ലോക ബയോ ഫ്യൂവൽ ദിനമായി ആചരിക്കുന്നത്- ആഗസ്റ്റ് 10
ലോകത്ത് ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷ നില നിൽക്കുന്ന രാജ്യം- പാപുവ ന്യൂഗിനിയ

66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി അദ്ധ്യക്ഷൻ- രാഹുൽ റവൈൽ

ആർ.ബി.ഐയുടെ Money Museum നിലവിൽ വരുന്ന നഗരം- കൊൽക്കത്ത

ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ട്രെയിൻ നിലവിൽ വരുന്ന നഗരം- കൊൽക്കത്ത

Miss World Diversity കിരീടം 2019 നേടിയത്- Naaz Joshi

ട്രാൻസ്ജെൻഡേഴ്സിന് ക്രിക്കറ്റ് കളിക്കാൻ അനുവദിക്കുന്ന പുതിയ നയത്തിന് രൂപം നൽകിയ രാജ്യം- ആസ്ത്രേലിയ

ട്വന്റി - 20 ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി 7 വിക്കറ്റ് നേട്ടം കൈവരിച്ച താരം- Colin Ackermann

ഏറ്റവും വലിയ തത്തയുടെ ഫോസിൽ അടുത്തിടെ ലഭിച്ച രാജ്യം- ന്യൂസിലാന്റ്

വേൾഡ് ആർച്ചറി അസോസിയേഷന്റെ സസ്പെൻഷൻ അടുത്തിടെ ലഭിച്ച ആർച്ചറി അസോസിയേഷൻ- ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യ

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കൻ താരം- ഹഷിം അംല

ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം 2019- ൽ നേടിയത്- അടൂർ ഗോപാലകൃഷ്ണൻ

No comments:

Post a Comment