Thursday 22 August 2019

Current Affairs- 22/08/2019

2019 ആഗസ്റ്റിൽ Marylebone Cricket Club (MCC) Honorary Life Member പദവി ലഭിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം- മിച്ചൽ ജോൺസൺ

ഇന്ത്യയുടെ പുതിയ പ്രതിരോധ സെക്രട്ടറി- അജയ് കുമാർ 

Vodafone - Idea യുടെ പുതിയ CEO- Ravinder Takkar


'വീണ്ടു വിചാരം' എന്ന പുസ്തകത്തിന്റെ രചയിതാവ്- ജോസഫ്. എം. പുതുശ്ശേരി 

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്, ബി.സി.സി.ഐ 7 വർഷമാക്കി കുറച്ചു.

2019 ആഗസ്റ്റിൽ പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ സൾഫർ ഡൈ ഓക്സൈഡ് (SO,) പുറം തള്ളുന്ന രാജ്യം- ഇന്ത്യ

ഇന്ത്യയിലെ ആദ്യ Central Institute of Chemical Engineering and Technology (CICET) നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത് 

2019 ആഗസ്റ്റിൽ, മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് ഏത് സംസ്ഥാനത്ത് നിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്- രാജസ്ഥാൻ

2019- ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വേദി- Basel (Switzerland)

കേന്ദ്ര സായുധസേനാംഗങ്ങളുടെ [Central Armed Police Forces(CAPF)] വിരമിക്കൽ പ്രായപരിധി 57- ൽ നിന്ന് 60 ആക്കി ഉയർത്തി.

2019 ആഗസ്റ്റിൽ അന്തരിച്ച ബീഹാർ മുൻ മുഖ്യമന്ത്രി- ജഗന്നാഥ് മിശ്ര

 2019- ലെ G- 7 ഉച്ചകോടിയ്ക്ക് വേദിയാകുന്നത് (45- മത്)- ബിയാറിറ്റ്സ് (ഫ്രാൻസ്)

പുതിയ ക്യാബിനറ്റ് സെക്രട്ടറി- രാജീവ് ഗൗബ

കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര പക്ഷി ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്- കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ

മഹാത്മ ഗാന്ധി സർബത്ത് സെഹത് ബീമാ യോജ് എന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്

INX Media case- ൽ അറസ്റ്റിലായ മുൻ ഇന്ത്യൻ ധനകാര്യ  മന്ത്രി- പി. ചിദംബരം

അടുത്തിടെ ആമസോൺ അവരുടെ ഏറ്റവും വലിയ ക്യാംപസ് തുറന്നതെവിടെ- ഹൈദരാബാദ്

അടുത്തിടെ അന്തരിച്ച മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി- ബാബുലാൽ ഗൗർ

അമേരിക്കയിലെ കാറ്റലിന ചാനൽ നീന്തിക്കടന്ന ഇന്ത്യൻ പാരാസ്വിമ്മർ- സത്യേന്ദ്ര സിംഗ് ലോഹിയ

ഇന്ത്യയുടെ പുതിയ ക്യാബിനറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്- രാജീവ് ഗൗബ

ആഗസ്റ്റിൽ നടക്കുന്ന ഇന്ത്യ-കെനിയ Joint Trade Committee(UTC)- യുടെ വേദി- ന്യൂഡൽഹി

Autonomous System, Robotics, 5G എന്നീ മേഖലയിൽ ആധികാരികമായ ഗവേഷണം നടത്താൻ Indian Institute of Science- മായി കരാറിലേർപ്പെട്ട കമ്പനി- വിപ്രോ

അടുത്തിടെ ‘Nicotine' എന്ന പദാർത്ഥത്തെ Class A Poison ആയി രേഖപ്പെടുത്തിയ സംസ്ഥാനം- കർണ്ണാടക

അടുത്തിടെ അന്തരിച്ച Neelu Sharma- യുടെ പേരിൽ പ്രസാർ ഭാരതി ഏർപ്പെടുത്തിയ രണ്ട് പുതിയ അവാർഡുകൾ-

  • Neelum Sharma Tejaswini Award
  • Achyutananda Sahoo Award
വന മഹോത്സവത്തിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ Plantation drive ആരംഭിച്ച സ്ഥലം- Rashtrapati Bhavan, New Delhi

രക്ഷാധികാരിയായ പുരുഷൻമാരുടെ അനുവാദം ഇല്ലാതെ സ്ത്രീകൾക്ക് വിദേശത്ത് പോകാനായി നിയമസാധുത അടുത്തിടെ നൽകിയ രാജ്യം- Saudi Arabia

ഇന്ത്യയുടെ പുതിയ പ്രതിരോധ സെക്രട്ടറി ആയി നിയമിതനായ വ്യക്തി- Ajay Kumar

അടുത്തിടെ ന്യൂഡൽഹിയിൽ പുറത്തിറക്കിയ അധ്യാപക പരിശീലന പദ്ധതി- NISHTHA 

  • (National Initiative for School Head's and Teacher's Holistic Advancement)
ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി ആയി അടുത്തിടെ നിയമിതനായ വ്യക്തി- Rajiv Gauba

അടുത്തിടെ 'Mahatma Gandhi Sarbat Sehat Bima Yojana' എന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച സംസ്ഥാനം- Punjab

ഗ്രീൻപീസ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സൾഫർ ഡയോക്സൈഡ് (SO2) പുറപ്പെടുവിക്കുന്ന രാജ്യം- India

ഇന്ത്യൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ആയി നിയമിതനായ വ്യക്തി- വി.ജി. സോമാനി

അടുത്തിടെ ഉദ്ഘാടനം ചെയ്ത Underground Bunker Museum സ്ഥിതി ചെയ്യുന്ന സ്ഥലം- Mumbai

  • Maharashtra ഗവർണ്ണറുടെ ഔദ്യോഗിക വസതിയായ Raj Bhavan- ൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് 28 -ാമത് BASIC (Brazil, South Africa, India & China) രാജ്യങ്ങളിലെ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായ രാജ്യം- Brazil

പാഴ്സി മതക്കാരുടെ പുതുവർഷമായ Navroz/ Jamshedi Navroz 2019- ൽ ആഘോഷിച്ച ദിവസം- August 17

ഇന്ത്യയിലെ ആദ്യ Central Institute of Chemical Engineering & Technology സ്ഥാപിതമാകുന്ന സംസ്ഥാനം- Gujarath

Bangalore Cup All India Hockey Tournament 2019- ൽ വിജയികളായത്- Indian Oil Corporation Ltd

ഇന്ത്യയിലെ കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്ക് ഒരു മേധാവി എന്ന ലക്ഷ്യത്തോടെ നിലവിൽ വരുന്ന പുതിയ പദവി- Chief of Defence Staff (CDS) 

ഭരണകാര്യങ്ങളിലെ സുതാര്യത ലക്ഷ്യമിട്ട് ഒഡീഷ സംസ്ഥാനം അടുത്തിടെ ആരംഭിച്ച സംവിധാനം- Mo Sarkar

പ്രശസ്തമായ 'Second Night' എന്ന പുസ്തകം രചിച്ച വ്യക്തി- Rajiv Dogra

ഉത്തേജക ചട്ടം ലംഘിച്ചതിനാൽ അടുത്തിടെ BCCI സസ്പെന്റ് ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് താരം- Prithvi Shaw

അടുത്തിടെ ഭൗമസൂചികാ പദവി ലഭിച്ച കേരളത്തിലെ കാർഷിക ഉത്പന്നം- തിരുർ വെറ്റില 

അടുത്തിടെ അടൽ ചൗക്ക് എന്ന് പുനർനാമകരണം ചെയ്ത ഉത്തർപ്രദേശിലെ പ്രദേശം- Hazratganj Chauraha

അടുത്തിടെ പ്രശസ്ത എഴുത്തുകാരനായ എൻ.എസ്. മാധവൻ പ്രകാശനം ചെയ്ത ഫ്ളഡ് ആൻഡ് ഫ്യൂരി എന്ന പുസ്തകത്തിന്റെ രചയിതാവ്- വിജു. ബി

അടുത്തിടെ കേരള സർവ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റിന് അർഹരായ വ്യക്തികൾ-

  • ക്രിസ് ഗോപാലകൃഷ്ണൻ,
  • ഡോ. ജയന്ത് നർലേക്കർ
അടുത്തിടെ വാഴ നാരിൽ നിന്നും സാനിറ്ററി നാപ്കിൻ വികസിപ്പിച്ചെടുത്ത ഡൽഹി ഐ.ഐ.റ്റി. സംരംഭം- സാൻഫി

2019- ലെ ലോക യുത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- Mumbai

അടുത്തിടെ കസാക്കിസ്ഥാനിൽ നടന്ന Under-12 Asian Tennis Team Championship വിജയികളായ രാജ്യം- ഇന്ത്യ

  • റണ്ണറപ്പ്- തായ്വാൻ
സർക്കാർ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായി മണിപ്പുർ സർക്കാൻ കൊണ്ടു വന്ന പദ്ധതി- School Fagadaba

No comments:

Post a Comment