Tuesday 20 August 2019

Current Affairs- 21/08/2019

Paytm- ന്റെ പുതിയ പ്രസിഡന്റ്- Madhu Deora

2019 ആഗസ്റ്റിൽ, രാഷ്ട്രീയ അഭയത്തിനായി ഇന്ത്യയിലേക്ക്
കടൽ മാർഗ്ഗം എത്തുകയും എന്നാൽ ഔദ്യോഗിക രേഖകളുടെ അഭാവത്താൽ തിരിച്ചു അയ്ക്കപ്പെട്ട മുൻ മാലിദ്വീപ് വൈസ് പ്രസിഡന്റ്- Ahmed Adeeb Abdul Ghafoor 


2019- ലെ World Humanitarian Day (ആഗസ്റ്റ് 19)- ന്റെ Campaign- #Women Humanitarians

2019 ജൂലൈയിൽ Underwater Military Museum ആരംഭിച്ച രാജ്യം- ജോർദാൻ

സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 'School Fagadaba' പദ്ധതി ആരംഭിച്ച സംസ്ഥാനം-മണിപ്പൂർ 

ഇന്ത്യയിലാദ്യമായി സ്വകാര്യമേഖലയിലുള്ള 75 ശതമാനം തൊഴിലവസരങ്ങൾ  തദ്ദേശീയർക്കായി സംവരണം ചെയ്ത സംസ്ഥാനം- ആന്ധ്രാപ്രദേശ്

2019- ലെ UEFA Under- 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ- സ്പെയിൻ

  • (റണ്ണറപ്പ്- പോർച്ചുഗൽ)
2019 ആഗസ്റ്റിൽ കസാഖ്സ്ഥാനിൽ നടന്ന Under- 12 Asian Tennis Team Championship നേടിയ രാജ്യം- ഇന്ത്യ
  • (റണ്ണറപ്പ്- ചൈനീസ് തായ്പേയ്)
World Youth Chess Championship 2019- ന്റെ വേദി- മുംബൈ

2019 ആഗസ്റ്റിൽ അന്തരിച്ച മുതിർന്ന DD News വാർത്ത അവതാരക- Neelum Sharma

ഗ്രീൻപീസിന്റെ സർവ്വേ പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ സൾഫർ ഡയോക്സൈഡ്(siO2) പുറന്തള്ളുന്ന രാജ്യം- ഇന്ത്യ

മുബൈ രാജ്ഭവനിൽ 15,000 sq.Ft. വിസ്തീർണ്ണത്തിൽ നിർമ്മിച്ച Bunker മ്യൂസിയം ഉദ്ഘാടനം ചെയ്തതാര്- രാംനാഥ് കോവിന്ദ് 

Central Institute of Chemical Engineering & Technology(CICET) ആദ്യമായി ഇന്ത്യയിൽ ആരംഭിക്കുന്നതെവിടെ- ഗുജറാത്ത്

ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ച ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററി- 100 Years of Chrysostom

  • (സംവിധാനം- ബ്ലെസ്സി )
2019-ലെ World Youth Chess meet- ന്റെ വേദി- മുംബൈ

ചെക്ക് റിപ്പബ്ലിക്കിൽ നടക്കുന്ന AMR event 2019- ലെ 300 മീറ്റർ race- ൽ സ്വർണ്ണം നേടിയ ഇന്ത്യക്കാർ- 

  • Hima Das (വനിതാ വിഭാഗം)
  • Muhammed Anas (പുരുഷ വിഭാഗം)
അടുത്തിടെ അന്തരിച്ച മുൻ ബീഹാർ മുഖ്യമന്ത്രി- M.Jagannath Misra

ലോകത്തിലാദ്യമായി Negative Interest rate home loan ആരംഭിച്ച ബാങ്ക്- Jyske bank (Denmark) 

ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ആദി മഹോത്സവത്തിന്റെ വേദി- ലേ

അടുത്തിടെ Underground bunker museum ഉദ്ഘാടനം ചെയ്തതെവിടെ- രാജ്ഭവൻ, മുംബൈ

അടുത്തിടെ അംഗീകാരം ലഭിച്ച ക്ഷയരോഗത്തിനെതിരെ ഉപയോഗിക്കുന്ന മരുന്ന്- Pretomanid

അടുത്തിടെ Online land revenue payment system ലോഞ്ച് ചെയ്ത സംസ്ഥാനം- ഒഡീഷ

2019- ലെ തമിഴ്നാട് പ്രീമിയർ ലീഗ് ജേതാക്കൾ- Chepauk super Gillies

  • (റണ്ണറപ്പ്- ഡിണ്ടിഗൽ ഡ്രാഗൺസ്)
Under- 12 ഏഷ്യൻ ടെന്നീസ് ടീം ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഇന്ത്യ
  • (വേദി : കസാഖ്സ്താൻ)
2019- ലെ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന് ശിപാർശ ചെയ്യപ്പെട്ട താരം- ബജ്റംഗ് പുനിയ (ഗുസ്തി )

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി വീണ്ടും നിയമിതനായത്- രവിശാസ്ത്രി

ഭിന്നശേഷിക്കാരുടെ പ്രഥമ ലോക ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- അനിഷ് പി രാജൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ സച്ചിന്റെ റെക്കോർഡിനൊപ്പമെത്തിയത്- ടിം സൗത്തി

2019- ലെ ഭിന്നശേഷിക്കാർക്കായുള്ള ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ- ഇന്ത്യ

അനധികൃത വാഹനങ്ങളെ പിടികൂടാനുള്ള റയിൽവേ പോലീസിന്റെ ഓപ്പറേഷൻ- ഓപ്പറേഷൻ നമ്പർ പ്ലേറ്റ്

കര നാവിക വ്യോമ സേനകളെ ഏകോപിപ്പിച്ച് നിലവിൽ വരുന്ന പുതിയ തസ്തിക- ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS)

തമിഴ്നാട് സർക്കാറിന്റെ 2019- ലെ എ.പി.ജെ അവാർഡ് ജേതാവ്- കെ.ശിവൻ (ISRO ചെയർമാൻ)

2019- ൽ സുവർണ ജൂബിലി ആഘോഷിക്കുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനം- ISRO 

  • (1969 ആഗസ്ത് 15- ന് രൂപീകൃതമായി)
രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യ കുടിവെള്ളം ലഭ്യമാക്കാനുള്ള കേന്ദ്ര പദ്ധതി- ജൽ ജീവൻ മിഷൻ

ലോക മോട്ടോർ സൈക്കിൾ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത- ഐശ്വര്യ പിസെ

2019 വീരചക്ര പുരസ്കാരം ലഭിച്ചത്- അഭിനന്ദൻ വർദ്ധമാൻ

ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകിയ 370- മത് വകുപ്പ് പിൻവലിച്ചതിനുശേഷം ക്രമസമാധാനം നിലനിർത്താൻ നടപ്പാക്കിയ ഓപ്പറേഷൻ- Operation Reach Out

ഏത് ബഹിരാകാശ ശാസ്ത്രജ്ഞന്റെ 100ാം ജന്മവാർഷികമാണ് 2019- ൽ ആഘോഷിക്കുന്നത്- വിക്രം സാരാഭായ്

ജമ്മു കാശ്മീർ വിഭജനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്- 2019 ആഗസ്റ്റ് 9

ഇന്ത്യയിലെ ആദ്യ പ്രൈവറ്റ് സ്പേസ് മ്യൂസിയം നിലവിൽ വരുന്നത്-  ഹൈദരാബാദ്

No comments:

Post a Comment