Saturday 3 August 2019

Current Affairs- 04/08/2019

ഏത് അയൽ രാജ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനാണ് ആ രാജ്യത്തെ സിവിൽ സർവീസ് കമ്മിഷൻ ഇന്ത്യയുമായി 2019 ജൂണിൽ കരാറിൽ ഏർപ്പെട്ടത്- മാലിദ്വീപ്

ചന്ദ്രയാൻ 2-ന്റെ ഭാഗമായ റോബോട്ടിക് റോവറിന്റെ പേര്- പ്രജ്ഞാൻ


ചന്ദ്രയാൻ 2-ന്റെ ഭാഗമായ ലാൻഡറിന്റെ പേര്- വിക്രം 

  • (ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ സ്മരണാർത്ഥം)
1998-ലെ ജ്ഞാനപീഠം ജേതാവ് ഈയിടെ അന്തരിച്ചു. പേര്- ഗിരീഷ് കർണാട് 
  • (ഹയവദന, യയാതി, തുഗ്ലക്, നാഗമണ്ഡല എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങൾ)
1970- ൽ ദേശീയ അംഗീകാരം ലഭിച്ച 'സസ്കാര' എന്ന ചലച്ചിത്രം ആരുടെ നോവലിനെ ആസ്പദമാക്കിയായിരുന്നു- ഡോ.യു.ആർ. അനന്തമൂർത്തി
  • (ഗിരീഷ് കർണാട് ആദ്യമായി അഭിനയിക്കുകയും തിരക്കഥ എഴുതുകയും ചെയ്ത സിനിമയാണിത്)
ഗിരീഷ് കർണാട് ആദ്യമായി സംവിധാനം ചെയ്ത സിനിമ- വംശവക്ഷ

ഗ്രീസിലെ പുതിയ പ്രധാനമന്ത്രി- കിര്യക്കോസ് മിസോടക്കി

ഏത് രാജ്യത്തെ തോൽപിച്ചാണ് ഇംഗ്ലണ്ട് ആദ്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയത്- ന്യൂസിലാൻഡ് (2019)

ഈയിടെ അന്തരിച്ച മുൻ ബംഗ്ലാദേശ് പ്രസിഡന്റ്- എച്ച്.എം. ഇർഷാദ്

2019- ലോകകപ്പ് ക്രിക്കറ്റിൽ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ന്യൂസിലാൻഡ് ക്യാപ്റ്റൻ- കെയ്ൻ വില്യംസൺ 

  • (ഇംഗ്ലണ്ടിന്റെ ബെൻസ്റ്റോകാണ് ഫെനലിലെ താരം)
ഛത്തീസ്ഗഢിന്റെ പുതിയ ഗവർണർ- അനസൂയ ഉയികെ 

ആന്ധാപ്രദേശിന്റെ പുതിയ ഗവർണർ- ബിശ്വഭൂഷൺ ഹരിശ്ചന്ദ്രൻ

ഇപ്രാവശ്യത്തെ വിംബിൾടൺ പുരുഷ ടെന്നീസ് ചാമ്പ്യൻ- നൊ വാ ക് ജോക്കോവിച്ച് 

  • (റോജർ ഫെഡററെയാണ് തോൽപിച്ചത്)
ലോകബാങ്കിന്റെ മാനേജിങ് ഡയറക്ടറു ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി നിയമിക്കപ്പെട്ട ഇന്ത്യക്കാരി- അൻഷുല കാന്ത് 

പ്രവാസികാര്യ വകുപ്പിന്റെ പുതിയ സെക്രട്ടറി- വികാസ് സ്വരൂപ് 

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം പോഷകാഹാരക്കുറവ് ഏറ്റവും കൂടുതലുളള വൻകര- ആഫ്രിക്ക

ചൈനയിൽ നിന്ന് ലൈഫ് ലോങ് അ ച്ചീവ്മെന്റ് അവാർഡിന് അർഹനായ മലയാളി- എം.ജെ. രാധാകൃഷ്ണൻ 

  • (പ്രശസ്ത ഛായാഗ്രാഹകനായിരുന്ന അദ്ദേഹം ഈയിടെ അന്തരിച്ചു)
ചാരക്കുറ്റം ചുമത്തി പാകിസ്താൻ വധ ശിക്ഷ വിധിച്ച കുൽഭൂഷൺ ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത്- അന്താരാഷ്ട്ര നീതിന്യായക്കോടതി
  • (നെതർലൻഡ്സിലെ ഹേഗ് ആണ് ആസ്ഥാനം)
ഹേഗിലെ കോടതിയിൽ നടന്ന വാദ ത്തിൽ ഇന്ത്യയ്ക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ- ഹരീഷ് സാൽവേ

ഈയിടെ അന്തരിച്ചു, പാസ്വേഡിന്റെ പിതാവ് എന്നറിയപ്പെടുന്ന കംപ്യൂട്ടർ ശാസ്ത്രജ്ഞൻ- ഫൊർണാണ്ടോ കോർ ബറ്റോ

വിനോദസഞ്ചാര വകുപ്പിന്റെ നിശാഗന്ധി പുരസ്കാരത്തിന് അർഹരായത്- പാറശ്ശാല പൊന്നമ്മാളും ടി.വി. ഗോപാ ലകൃഷ്ണനും

  • (സംഗീതത്തിന് സമഗ്ര സംഭാവന നൽകിയിട്ടുള്ളവർക്കാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്)
ലോകത്തിലെ ഏറ്റവും വലിയ ധനികൻ- ജെഫ് ബെസോസ്
  • (12500 കോടി ഡോളറാണ് ആസ്തി)
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്ത ധനികൻ- ബെർണാഡ് ആർനോട്ട്
  • (10760 കോടി ആസ്തിയുളള ഇദ്ദേഹം ആഡംബര വസ്തുക്കളുടെ നിർമ്മാതാക്കളായ ലൂയിസ് ന്യൂട്ടണിന്റെ മേധാവിയാണ്)
ലോകം സമ്പന്നരിൽ മൂന്നാം സ്ഥാനക്കാരനായ മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ആസ്തി എത്ര കോടി ഡോളറാണ്- 10700

യൂറോപ്യൻ കമ്മിഷന്റെ തലപ്പത്ത് എ ത്തിയ ആദ്യ വനിത- ഉർസുല വോ ൺ ഡേർലയെൻ

  • (ജർമ്മൻ പ്രതിരോധമന്തിയാണ്)
തമിഴ്നാട്ടിലെ തിരുനെൽവേലി വിഭജിച്ച് രൂപം നൽകിയ പുതിയ ജില്ല- തെങ്കാശി

ഭരണഘടനാ ഭേദഗതിയിലൂടെ ഉത്തര കൊറിയയുടെ ഔദ്യോഗിക രാഷ്ട്രത്ത ലവനായി പ്രഖ്യാപിക്കപ്പെട്ടത്- കിം ജോങ് ഉൻ

ഇപ്രാവശ്യത്തെ ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിൽ ഇന്ത്യയെ തോൽപ്പി ച്ച ടീം- ന്യൂസിലാൻഡ്

ഏത് ടീമിനെ സെമിയിൽ പരാജയപ്പെ ടുത്തിയാണ് ഇംഗ്ലണ്ട് ഇപ്രാവശ്യം ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്തിയത്- ഓസ്ട്രേലിയ

രാജിവച്ച ബ്രിട്ടന്റെ അമേരിക്കൻ സ്ഥാനപതി- കിം ഡാരേക്

ഈയിടെ അന്തരിച്ച മുൻ സംസ്ഥാന മന്തി- ദാമോദരൻ കാളാശ്ശേരി 

ജി-20 ഉച്ചകോടിക്ക് വേദിയായ ജപ്പാനീസ് നഗരം- ഒസാക്ക

ജി 20 ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്ന് പങ്കെടുത്തത്- നരേന്ദ്ര മോദി 

യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ്- ഡേവിഡ് സസോളി

  • (രണ്ടര വർഷമാണ് കാലാവധി. ഇറ്റാലിയൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് സസോളി)
നീതി ആയോഗ് സി.ഇ.ഒ. ആയി രണ്ടു വർഷം കൂടി തുടരുന്ന കേരള കേഡറിൽ നിന്നുള്ള ഐ.എ.എസ്. ഓഫീസർ- അമിതാഭ് കാന്ത് 

ഡെൻമാർക്കിന്റെ പുതിയ പ്രധാനമന്ത്രി- മെറ്റി ഒഫഡറിക്സൻ

ഐ.സി.സി.യുടെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ സ്ഥാനം പിടിച്ച് ആറാമത്തെ ഇന്ത്യാക്കാരൻ- സച്ചിൻ ടെൻഡുൽക്കർ

ഈയിടെ അന്തരിച്ച മുൻ കേരള ഗവർണ്ണർ- ഷീല ദീക്ഷിത്

വംബിൾടൺ വനിതാ സിംഗിൾസ് ജേ താവ്- സിമോണ ഹാലെപ്

ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ ഭരിച്ച പ്രധാനമന്ത്രി- ബെഞ്ചമിൻ നെതന്യാഹു

നാഗാലാൻഡിന്റെ പുതിയ ഗവർണർ- ആർ.എൻ. രവി

  • (കേരള കേഡർ ഐ. പി.എസ്. ഉദ്യോഗസ്ഥനായിരുന്നു)
ചന്ദ്രയാൻ -2 വിക്ഷേപിച്ചതെന്ന് - 2019 ജൂലൈ 22

തിരുനെല്ലൂർ പുരസ്കാരത്തിന് അർഹനായത്- പി.കെ. ഗോപി 

ലോകത്തെ എക്കാലത്തെയും ഏറ്റവും വലിയ കളക്ഷൻ നേടിയ ചലച്ചിത്രം- അവഞ്ചേഴ്സ് എൻഡ് ഗെയിം

ചന്ദ്രയാൻ -2 വിക്ഷേപണത്തിന് ഉപയോ ഗിച്ച റോക്കറ്റ്- ജി.എസ്.എൽ.വി. മാർ ക്ക്- 3

ആഫ്രിക്കൻ നേഷൻസ്കപ്പ് ജേതാക്കൾ- അൾജീരിയ 

പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥൻ- വിവേക് കുമാർ

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി നിയമിത നായ കൺസർവേറ്റീവ് പാർട്ടി നേതാവ്- ബോറിസ് ജോൺസൺ 

ബ്രിട്ടീഷ് മന്ത്രിസഭയിൽ അംഗങ്ങളായ ഇന്ത്യാക്കാർ- ഋഷി സുനാക്, പ്രീതി പട്ടേൽ, അലോക് ശർമ

വയലാർ സ്ത്രീരത്ന പുരസ്കാരത്തിന് അർഹയായ സംസ്ഥാനമന്ത്രി- കെ.കെ. ശൈലജ

ഈയിടെ അന്തരിച്ച മുൻ ചൈനീസ് പ്രധാനമന്ത്രി- ലീ പെങ്

ആഗോള ആയുർവേദ ഉച്ചകോടിക്ക് ഒക്ടോബറിൽ വേദിയാകുന്നത്- കൊച്ചി

അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തെ ത്തിയത്- കോഴിക്കോട്

ഈയിടെ അന്തരിച്ച മലയാളകവി- ആറ്റൂർ രവിവർമ

No comments:

Post a Comment