Thursday 8 August 2019

Current Affairs- 08/08/2019

2019- ലെ Forbes Highest Paid Female Athletes List- ൽ ഇടം നേടിയ ഏക ഇന്ത്യൻ താരം- പി.വി. സിന്ധു (13-ാം സ്ഥാനം)
  • (ഒന്നാമത്- സെറീന വില്ല്യംസ്)
Transcontinental Cycling Race നേടുന്ന ആദ്യ വനിത- Fiona Kolbinger 

ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്വർണം വികസിപ്പിച്ചത്- University of Leeds (ഇംഗ്ലണ്ട്) 

ICC- യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിയ രാജ്യം- ഇന്ത്യ

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എത്രാമത് വാർഷികമാണ് 2019- ൽ ആഘോഷിക്കുന്നത്- 77-ാമത് 

RACE (Resource Assistance for College with Excellence) എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ മോഡൽ ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ

2019- ആഗസ്റ്റിൽ 'Jeevan Amar' എന്ന ഇൻഷുറൻസ് പദ്ധതി ആരംഭിച്ച കമ്പനി- LIC

RBI- യുടെ പുതിയ റിപ്പോ നിരക്ക്- 5.40%


ആൾക്കൂട്ട കൊലപാതകങ്ങളിലെ കുറ്റവാളികൾക്ക് ആജീവനാന്ത തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്നതിനുള്ള ബിൽ പാസ്സാക്കിയ സംസ്ഥാനം- രാജസ്ഥാൻ

2019- ൽ ഏത് രാജ്യത്തിനെയാണ് അമേരിക്ക 'Currency Manipulator' എന്ന് വിശേഷിപ്പിച്ചത്- ചൈന

ബി.എസ്.എഫ് ഡയറക്ടർ ജനറലായി നിയമിതനായത്- വി.കെ. ജോഹ്രി

ഖേലോ ഇന്ത്യ 2020 ഗെയിംസിന് വേദിയാകുന്നത്- ഗുവാഹത്തി

ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി നിരക്ക് 12% ത്തിൽ നിന്ന് എത്രയായാണ് കുറച്ചത്- 5%

ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സ് 2019 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 52

ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ ഇന്ത്യൻ വംശജ- പ്രീതി പട്ടേൽ

2019- ലെ പ്രസിഡന്റ്സ് കപ്പ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം- മേരി കോം

വനിതാ ട്വന്റി- 20 ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടം കരസ്ഥമാക്കിയ താരം- മെഗ് ലാന്നിങ്‌ (ആസ്ത്രേലിയ)

രാജ്യത്തെ മികച്ച കുടുംബാരോഗ്യകേന്ദ്രം എന്ന പദവി 2019- ൽ നേടിയത്- പൂഴനാട് (തിരുവനന്തപുരം)

ട്വന്റി- 20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും നേടിയ ആദ്യ താരം- എലീസ് പെറി

രാജ്യത്തെ ഏറ്റവും മികച്ച കടുവ സംരക്ഷണം നൽകുന്ന സംസ്ഥാനം എന്ന ബഹുമതി ലഭിച്ച സംസ്ഥാനം- കേരളം

കീഴടങ്ങുന്ന നക്സലുകൾക്ക് തൊഴിലും സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങളും നൽകാൻ തീരുമാനിച്ച സംസ്ഥാനം- കേരളം

2019- ലെ അണ്ടർ 19 യൂറോകപ്പ് കിരീട ജേതാക്കൾ- സ്‌പെയിൻ

2019 ജൂലൈ 26- ന് അന്തരിച്ച മലയാള കവിയും വിവർത്തകനും കേന്ദ്ര, കേരള സാഹിത്യ അക്കാദമി ജേതാവും കൂടിയായ വ്യക്തി- ആറ്റൂർ രവിവർമ്മ

2019- ലെ എം.ജി. രാധാകൃഷ്ണൻ പുരസ്കാരത്തിന് അർഹനായത്- എം.ജയചന്ദ്രൻ

കർണാടകയുടെ മുഖ്യമന്ത്രിയായി അടുത്തിടെ സത്യപ്രതിജ്ഞ ചെയ്തത്- ബി.എസ്. യെദ്യുരപ്പ

കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്- ഡോ. ജി. ഗോപകുമാർ

2019- ലെ World Hepatitis Day (July 28)- യുടെ പ്രമേയം- Invest in eliminating hepatitis

അടുത്തിടെ Underwater Military Museum ആരംഭിച്ച രാജ്യം- ജോർദാൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി സ്പോൺസർ- ബൈജൂസ് ആപ്പ്

2019 ജൂലൈയിൽ അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വ്യക്തി- ജയ്പാൽ റെഡ്ഡി

ആദിവാസി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തിക്കാനായി കേന്ദ്ര മന്ത്രാലയം അടുത്തിടെ ആരംഭിച്ച വെബ് പോർട്ടൽ- DBT Tribal

ആർ. ബി.ഐ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2018-19- ൽ ഏറ്റവും കൂടുതൽ ATM തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം- മഹാരാഷ്ട്ര

ഇന്ത്യൻ ടേബിൾ ടെന്നീസ് ടീമിന്റെ പുതിയ പരിശീലകൻ- Dejan Papic

2019- ലെ World Aquatic Championship ന്റെ വേദി- ദക്ഷിണ കൊറിയ

 ICC- യുടെ പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- ഒന്നാം സ്ഥാനം

  • (രണ്ടാം സ്ഥാനം- ന്യൂസിലാന്റ്)
ഒന്നാം സ്ഥാനം
  • ബാറ്റ്സ്മാൻ- വിരാട് കോഹ്‌ലി (ഇന്ത്യ) 
  • ബൗളർ- പാറ്റ് കമ്മിൻസ് (ആസ്ട്രലിയ)
  • ആൾറൗണ്ടർ- ജേസൺ ഹോൾഡർ (വെസ്റ്റ് ഇൻഡീസ്)
സാമ്പത്തിക മേഖലയുടെ ഉന്നമനത്തിന് വേണ്ടി ഇന്ത്യയുമായി കരാറിലേർപെട്ട രാജ്യം- ഇസ്രായേൽ

4000 km സൈക്കിൾ റെയ്സിൽ ആദ്യമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വനിത- ഫിയോണ കോൾബിഞ്ചർ (ജർമ്മനി) 

തുടർച്ചയായി മൂന്നാം വർഷവും 'Miss World Diversity - 2019' വിജയിയായി തിരഞ്ഞെടുത്ത ഇന്ത്യാക്കാരി- നാസ് ജോഷി 

ബാക്ടീരിയയുടെ സാന്നിദ്ധ്യം നിരീക്ഷിക്കാൻ “Hand lheld device” വികസിപ്പിച്ചെടുത്ത ഇന്ത്യൻ IIT- IT ഗുവാഹത്തി

മുൻ കേന്ദ്ര വിദേശകാര്യമന്ത്രിയും മുതിർന്ന BJP നേതാവുമായിരുന്ന സുഷമ സ്വരാജ് അന്തരിച്ചു. 

ഇന്ത്യയിലെ ആദ്യ 3-D ട്രാഫിക് സിഗ്നൽ സമ്പ്രദായം നിലവിൽ വന്നത്- മൊഹാലി(പഞ്ചാബ്) 

മുൻസാഹിത്യ നോബൽ സമ്മാന ജേതാവായ ടോണി മോറീസൺ(വനിത) അന്തരിച്ചു. 

ജമ്മു-കാശ്മീരിന് പ്രത്യേകപദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുന്ന ബിൽ ലോക്സഭയും, രാജ്യസഭയും പാസ്സാക്കി.

  • രാജ്യസഭയിൽ പാസാക്കിയത്- 2019 ആഗസ്റ്റ് 5.
  • ലോക്സഭയിൽ പാസാക്കിയത്- 2019 ആഗസ്റ്റ് 6
അന്താരാഷ്ട്ര 20-20 ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയിരുന്ന സുരേഷ് റെയ്നയുടെ റെക്കോർഡ് മറികടന്ന ഇന്ത്യൻ ക്രിക്കറ്റർ-  വിരാട് കോഹി

No comments:

Post a Comment