Sunday 11 August 2019

Current Affairs- 11/08/2019

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം- ശുഭ്മാൻ ഗിൽ
  • (ഗംഭീറിന്റെ റെക്കോർഡ് മറികടന്നു)
ഗൂഗിളിന്റെ ആൻഡ്രോയ്ഡിനു പകരം വയ്ക്കാൻ സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത കമ്പനി- വാവെയ്
  • (പുതിയ Os- ഹാർമണി)
റേഷൻ സേവനം രാജ്യത്ത് എവിടെയും ഉപയോഗപ്പെടുത്താൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- ഒരു രാജ്യം, ഒരു റേഷൻ കാർഡ് 

ഫോബ്സ് മാഗസിന്റെ സർവേ പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ഇന്ത്യൻ വനിതാ കായിക താരം- പി.വി.സിന്ധു

  • (ഒന്നാമത്- സെറീന വില്ല്യംസ്)
ഏത് സ്കീമിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തുള്ള പ്രധാന നഗരങ്ങൾക്ക് 5500 ഇലക്ട്രിക് ബസ്സുകൾ അനുവധിച്ചത്- FAME India Scheme

പെൺകുട്ടികൾക്ക് ബിരുദ - ബിരുദാനന്തര പഠനം സൗജന്യമാക്കിയ യൂണിവേഴ്സിറ്റി- മൈസൂർ യൂണിവേഴ്സിറ്റി

2019- ലെ ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള ഇന്ത്യ - യു. കെ. പുരസ്കാരം നേടിയത്- മാർക്ക് ടള്ളി

2019- ലെ NAM സമ്മേളനത്തിന്റെ വേദി- കാരക്കസ് (വെനസ്വല)

പോളണ്ട് ഓപ്പൺ ബോക്സിങിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം- വിനേഷ് ഫോഗട്ട്

വിനേഷ് ഫോഗട്ട് 2019- ലെ ജർമ്മൻ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ- ബൊറൂസിയ ഡോർട്ട് മുൺഡ്

  • റണ്ണറപ്പ്- ബയേൺ മ്യൂസിക്
Ayodhya: City of Faith, City of Discard എന്ന പുസ്തകത്തിന്റെ രചയിതാവ്- Valay Singh

Cricket World Cup: The Indian Challenge എന്ന പുസ്തകത്തിന്റെ രചയിതാവ്- Ashis Ray

2019- ലെ പ്രഥമ ഉമ്പായി സ്മാരക പുരസ്കാര ജേതാവ്- ഗായത്രി അശോകൻ

2019- ലെ പ്രഥമ എം. എം. ജേക്കബ് പുരസ്കാരം-

  • യുവജന വനിതാ ശാക്തീകരണ പുരസ്കാരം- രമ്യ ഹരിദാസ്
  • ഗ്രാമ വികസന പ്രവർത്തനത്തിനുള്ള പുരസ്കാരം- കുടുംബശ്രീ
മുത്തലാഖ് ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്- 2019 ജൂ ലൈ 31

മൊത്ത ആഭ്യന്തര ഉൽപ്പാദന (ജി. ഡി. പി) റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 7-ാം സ്ഥാനം

  • ഒന്നാം സ്ഥാനം - അമേരിക്ക 
  • രണ്ടാം സ്ഥാനം - ചൈന
2019- ലെ മിസ് ഇംഗ്ലണ്ട് പട്ടം സ്വന്തമാക്കിയ ഇന്ത്യൻ വംശജ- ഡോ. ഭാഷ മുഖർജി

ഔഡി കപ്പ് ഫുട്ബോൾ ജേതാക്കൾ- ടോട്ടനം  

  • റണ്ണറപ്പ്- ബയേൺ
മ്യൂണിക്ക് ഔഡി കപ്പ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന് വേണ്ടി കളിച്ച ഇന്ത്യൻ വംശജൻ- സർപ്രീത് സിങ്
2019 ജൂലൈയിൽ അന്തരിച്ച Cafe Coffee Day യുടെ സ്ഥാപകൻ- വി. ജി. സിദ്ധാർത്ഥ

ദേശീയ ഹൃദയം മാറ്റിവയ്ക്കൽ ദിനം- ആഗസ്റ്റ് 3

റമൺ മാഗ്സസെ പുരസ്കാരം 2019 

  • ജേതാവായ ഭാരതീയൻ- രവീഷ് കുമാർ (റിത്വാപൂർ, ബീഹാർ)
മറ്റു ജേതാക്കൾ-
  •  കൊ സ്വവിൻ (മ്യാൻമർ)
  • അംഗഖാന നീലാപായ്ജിത് (തായ്ലൻഡ്)
  • റെമുൻഡോ പുജാംത (ഫിലിപ്പീൻസ്)
  • കിം ജോങ് - കി (ദക്ഷിണ കൊറിയ)
Wingsuit Skydive Jump നടത്തിയ ആദ്യ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് - തരുൺ ചൗധരി

ISRO- യുടെ Technical Liaison Unit (ITLU) നിലവിൽ വരുന്ന രാജ്യം- റഷ്യ (മോസ്കോ)

കേരള ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ- ബിനോ ജോർജ്

ലോക അത്ലറ്റിക്സ് വേദിയിൽ ടീമിനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട മലയാളി- കെ. ടി. ഇർഫാൻ (നടത്തം)

ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറി- രാജീവ് കുമാർ

ഒഡീഷ സെക്രട്ടേറിയേറ്റിന്റെ പുതിയ പേര്- Lok Seva Bhavan 

ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് നടത്തിയ ബോധവത്കരണ പരിപാടികളെ പരിഗണിച്ച് Champions of Empathy Award നേടിയ ടി. വി. ചാനൽ- ഡി.ഡി. ന്യൂസ്

വിപ്രോയുടെ പുതിയ ചെയർമാൻ- റിഷാദ് പ്രേംജി

ICC World Test Championship

  • ആദ്യ മത്സരം- ഇംഗ്ലണ്ട് - ആസ്ട്രേലിയ (ആഷസ് പരമ്പര) (2019 ആഗസ്റ്റ് 1, വേദി - ഇംഗ്ലണ്ട്)
  • ആകെ മത്സരങ്ങൾ- 12
  • ആകെ ടീമുകൾ ഇന്ത്യയുടെ ആദ്യ മത്സരം- വെസ്റ്റിന്റീസിനെതിരെ
  • ഫൈനലിന്റെ വേദി- യു. കെ. (2021 ജൂണിൽ)
  • ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ സെഞ്ചുറി നേടിയത്- സ്റ്റീവ് സ്മിത്ത് (ആസ്ട്രേലിയ)
  • ആദ്യ വിക്കറ്റ് നേടിയത്- സ്റ്റുവർട്ട് ബ്രോഡ് (ഇംഗ്ലണ്ട്)

No comments:

Post a Comment